?കൊച്ചിൻ കാർണിവൽ 7 [Harry Potter] 1716

ക്ടും….”ഈ കാഴ്ചകൾ കണ്ട സമയം മല്ലികയുടെ കാലുകൾ പിടിച്ചിരുന്ന രാജ കൈകൾ മാറ്റിരുന്നു. എന്നെ കണ്ട് ധൈര്യം തോന്നിയ മല്ലിക രാഘവന്റെ മുഖത്ത് ആഞ്ഞു ആഞ്ഞു ചവിട്ടി. ചവിട്ടേറ്റ രാഘവൻ തെറിച്ചു പിറകിലേക്ക് പോയി.കണ്ണിൽ തന്നെയാണ് രാഘവന് ചവിട്ട് കിട്ടിയത്. മുഖം പൊത്തി അവിടെ തന്നെയവൻ കിടന്നു.ഈ സമയം എഴുന്നേൽക്കാൻ നോക്കിയ  മല്ലികയുടെ മുഖത്ത് കിച്ച ആഞൊരടി കൊടുത്തു.മുഖമടിച്ചു അടി കിട്ടിയതിന്റെ ആഘാദത്തിൽ മല്ലിക ബോധരഹിതയായി..

ഇതിനോടകം ബോഡി ബാലൻസ് കിട്ടി നിവർന്നു നിന്ന ഞാൻ അവരുടെ അടുത്തേക്ക് കുതിച്ചു.കയ്യിൽ കിട്ടിയ ഇരുമ്പ് വടിയുമായി എന്റെ അരികിലേക്ക് രാജ പാഞ്ഞടുത്തു. കയ്യിൽ ഇരുന്ന പാറക്കല്ല് ശക്തിയായി ഞാൻ രാജയുടെ ദേഹത്തേക്ക് വലിച്ചെറിഞ്ഞു. ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നതിനു മുൻപ് തന്നെ ആ പാറക്കല് രാജയുടെ തിരു നെറ്റിയിൽ ഇടിച്ചിറങ്ങി. പൈപ്പ് പൊട്ടി ഒലിക്കും പോലെ അവന്റെ നെറ്റിയിൽ നിന്നും ചോര ഒലിച്ചിറങ്ങി. ഓടിയടുത്ത രാജ നിശ്ചലനായി വേദന കൊണ്ട് തലയിൽ കൈ വെച്ചു നിന്നു കരഞ്ഞു. ഒരിക്കൽ കൂടി എറിയാനായി കല്ല് കയ്യിൽ ഇല്ലാത്തതിനാൽ അടുത്തിരുന്ന വീപ്പക്കു മുകളിൽ ഇരുന്ന ഫുൾ ബോട്ടിൽ വിദേശ മദ്യക്കുപ്പി രാജയുടെ തലയ്ക്കു നേരെ ഞാനെറിഞ്ഞു.പക്ഷെ കഴിഞ്ഞ തവണത്തെ പോലെ ഏറു ലക്ഷ്യസ്ഥാനത്ത് പതിച്ചില്ല. മദ്യക്കുപ്പി രാജയുടെ ദേഹത്ത് കൊള്ളാതെ പിറകിലേക്ക് പോയി. പക്ഷെ ദൈവം എന്റെ കൂടെ ഉണ്ടെന്ന് എനിക്കപ്പോൾ മനസിലായി. രാജയെ മറികടന്നു പോയ കുപ്പി നേരെ ചെന്ന് പതിച്ചത് ബോധരഹിതയായ മല്ലികയുടെ അരികിൽ നിന്നും എന്നെ തല്ലാനായി ചാടി എഴുന്നേറ്റ കിച്ചയുടെ മുഖത്തായിരുന്നു. കിച്ചയുടെ മുഖത്തിടിച്ചു മദ്യക്കുപ്പി പൊട്ടി. അവന്റെ ശരീരം മുഴുവൻ മദ്യം പടർന്നു. കുപ്പിയുടെ ഊക്ക് കാരണം മുഖത്തടിയേറ്റ കിച്ച ബാലൻസ് തെറ്റി പിറകിൽ കത്തിയമർന്നുകൊണ്ടിരുന്ന തീക്കുണ്ടത്തിലേക്ക് വീണു.

ഭൂമ്….”ശരീരത്തിൽ പറ്റിയ മദ്യത്തിന്റെ ഇഫെക്ട്ടിൽ കിച്ചയുടെ ശരീരം മുഴുവൻ ആളിക്കത്തി.

ആആആആ……. തായി……ആാാ….”ആളിക്കത്തിയ ശരീരവുമായി കിച്ച അവിടെ കിടന്നു ഓടാനായി തുടങ്ങി. ഇങ്ങനൊരു കാര്യം ഞാൻ ഒട്ടും പ്രതീക്ഷിചിരുന്നില്ല.ഞാൻ കാരണമിതാ ഒരു മനുഷ്യ ശരീരം എന്റെ കണ്മുന്നിൽ കത്തിയമരുന്നു.ഞാനൊരു കൊലപാതകി ആയിരിക്കുന്നു.എന്നാൽ അവന്മാർ ചെയ്ത ചെയ്തികൾ മനസ്സിൽ ഓർത്തപ്പോൾ ഇത് കുറഞ്ഞു പോയെന്നെ തോന്നിയുള്ളു. ഞാൻ ഓടി ബോധം കെട്ട് കിടക്കുന്ന മല്ലികയുടെ അരികിലേക്ക് ചെന്നു. ബ്രായും പാന്റീസും മാത്രം ധരിച്ചവൾ ദാ തറയിൽ കിടക്കുന്നു.. എപ്പോഴും കാമം തുളുമ്പി നിന്ന അവളുടെ മുഖത്ത് ദാ ദുഃഖം മാത്രമാണ് കാണാൻ കഴിയുന്നത്. മല്ലികയുടെ തല ഞാൻ എന്റെ കൈകളിൽ കോരിയെടുത്തു മുഖത്ത് രണ്ട് മൂന്നു തവണ തട്ടി നോക്കി..”മാഡം.. മല്ലിക…മാഡം…”ഞാനവളെ വിളിച്ചു. മല്ലിക മെല്ലെ കണ്ണുകൾ അനക്കുന്നത് പോലെനിക്ക് തോന്നി.

The Author

Harry Potter

??????? ?? ? ? ? ? ?  ? ? ? ? ? ? 

293 Comments

Add a Comment
  1. എനിക്ക് ഈ story എഴുതി കംപ്ലീറ്റ് ആക്കിയാൽ കൊള്ളാം എന്നുണ്ട്

  2. Beena. P(ബീന മിസ്സ്‌ )

    അടുത്ത ഭാഗം കാത്തിരിക്കുന്നു.
    ബീന മിസ്സ്‌.

  3. എന്തൊക്കെ ആട ഇവിടെ നടക്കുന്നെ 🤔?

  4. , ethu polle story onu paranju tharo

  5. Sorry. Potter de ‘Just Married’ enna kadha ennaanu udhesiche.

  6. Potter nte Harry Potter enna kadha aarenkilum ezhuthi poorthi aakaamo? Nalla starting aayirunnu.

  7. Kuttetta thanikk lavalesham naanam undoo ente valuable aayaa comment eduth kalayaan puccham maathram ?‍?

  8. puthiya perentha?

    1. Vinu request a story Lu und

  9. Guys Ivan marichitt illa Ivan per maatti irangeett und

    1. ജിന്ന്

      Entha new name? Aale ariyamo

      1. Request a story il first page il vinu Enna name

        1. Ghost rider

          ആ harrypotter dp കണ്ടിട്ട് ആണോ..? അതിപ്പോൾ WordPressil ഏത് pic ഇട്ടാലും മതിയല്ലോ ?. ഈ ഒരു കാര്യത്തിൽ സത്യം അറിയാതെ സംസാരിക്കുന്നത് ശെരി അല്ലാലോ.
          by the by അവനാണ് യഥാർത്ഥ harry പോട്ടർ, അവൻ ജീവനോടെ ഉണ്ട് എങ്കിൽ, അവന് ബാക്കി എഴുതാൻ വയ്യെങ്കിൽ എനിക്ക് എഴുതാൻ താല്പര്യം ഉണ്ട്.

        2. പേര് പോലേ തന്നെ താന്‍ ഒരു വാഴ ആണല്ലോ 😬😂. ഞാന്‍ Harry potter ഒന്നും alla

          1. Daaa ponnu mone ninte appo appo ulla dp maattam thanne athinulla answer aan

    2. puthiya peru entha?

    3. ? നാടകം ആണെന്ന് അന്നേ മനസ്സിലായതാണ്

  10. RIP BRO ? WE MISS YOU ??

    1. Bro aara paranje enhaneya arrinje

  11. RIP bro ?

  12. അയാൾ മരിച്ചു പോയി, എന്നുള്ളത് വിശ്വസിക്കാൻ പോലും പറ്റുന്നില്ല.. ഈ കഥയുടെ കാര്യമേ വിട്ടുപോയിരുന്നു…മികച്ച ഒരു എഴുത്തുകാരൻ തന്നെ ആയിരുന്നു പൊട്ടർ… കേട്ടത് സത്യമാണെന്ന് വിശ്വസിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.. എങ്കിലും യാഥാർഥ്യം അതാണെങ്കിൽ അത് തള്ളിക്കളയാനും ആകില്ല…

    അവന്റെ ആത്മാവിനു ശാന്തി ലഭിക്കട്ടെ.. Will miss you harry ??

    1. Guys play the music”Naayagan Meendum Vara”

    2. Bro aara paranje enhaneya arrinje details arriyan pattuvo?

  13. Still waiting for your story bro

  14. എവിടെ ഉണ്ട്

  15. Ithinthea baaki illea

  16. ഈ കഥ ആർക്കെങ്കിലും തുടർന്ന് എഴുതികൂടെ

  17. It’s been a long time …,???

  18. Ellarum bro dead ayi enna parayounne oru reply engilum thannude nammal ellarum kath irikkuva oru updatine vendi

  19. അരവിന്ദ്

    ഇവിടെ വന്ന കമന്റുകളെല്ലാം സത്യമല്ലെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു. അറിയാൻ വൈകിപ്പോയി. യാതൊരു വിധ പരിചയവും ഇല്ലെങ്കിലും എന്തോ ഒരു പിടച്ചിൽ ഉള്ളിൽ എവിടെയോ…

    നന്ദി bro

    Rest in Peace ??

  20. അറിയാൻ പാടില്ലെന്നിട്ട് ചോദിക്കുകയാണ് അഡ്മിൻ ഇവിടെ നടക്കുന്നതൊന്നും അറിയുന്നില്ലെ! ?
    നിങ്ങൾക്ക് അറിയില്ലെങ്കിൽ അതെങ്കിലും വന്നു പറയണം.
    ഇനി അറിയാമെങ്കില്‍ ഉള്ള കാര്യം പറയണം.

    Email ID വഴി ബന്ധപ്പെടാൻ നോക്കൂക കുറേ ആയിട്ടും reply ഇല്ലെങ്കിൽ അത് ഇവിടെ പറയുക
    നിങ്ങൾ എന്താണ് ഒരു ഉത്തരവാദിത്തവുമില്ലാതെ

    1. Dear ബായ്ക്കും ഫ്രണ്ടും എന്ന കഥ pdf തരാമോ pls

    2. കമ്പി സ്റ്റോറിസിൽ വന്ന ബായ്ക്കും ഫ്രണ്ടും എന്ന കഥ ഒരിക്കൽ കൂടി വായിക്കണം എന്ന് അഗ്രഹം ഉണ്ട് സർച്ച് ചെയ്തിട്ട് കിട്ടുന്നില്ല ദയവ് ചെയ്ത് എന്നിക്ക് അത് അയച്ച് തരുമോ

  21. Bro?? Rest in Peace ??

  22. Update nokkan vannatha …. ?
    Rip brother ❤️?

    1. Enthuvade ee parayunne Ollathano ?

    2. Kuttetta thanikk lavalesham naanam undoo ente valuable aayaa comment eduth kalayaan puccham maathram ?‍?

  23. റിച്ചു ഭായ്

    Rip?

Leave a Reply

Your email address will not be published. Required fields are marked *