?കൊച്ചിൻ കാർണിവൽ 7 [Harry Potter] 1654

 കൊച്ചിൻ കാർണിവൽ 7

Cochin Carnival Part 7 | Author : Harry Potter

[ Previous Part ] [ www.kambistories.com ]


NB:- അവസാന പേജ് എല്ലാരും ഒന്ന് വായിച്ചേക്കണേ.

കഥ വായിച്ചാലും ഇല്ലെങ്കിലും ❣️ തരിക. പൈസ ചിലവൊന്നും ഇല്ലലോ.എനിക്ക് ഒരു സിനിമ പോലെ കഥ എഴുതാൻ ആണ് ആഗ്രഹം. അതു കൊണ്ടാണ് പിക്സ് & വീഡിയോസ് ആഡ് ചെയുന്നത് (വർണ്ണിച്ചു എഴുതാൻ അറിയാത്തതും ഒരു കാരണം തന്നെയാണ്.) എന്തൊക്കെയോ കാരണത്താൽ ചില സമയം pic & videos ഇന്റെ ലിങ്ക് മാത്രേ വരുന്നുള്ളു. ആ ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക് pics & videos കാണാം ?.

കഴിഞ്ഞ ഭാഗത്തിന് നിങ്ങൾ സപ്പോർട്ട് തന്നു. താങ്ക്യൂ…എനിക്ക് മനസിൽ തോന്നിയ കാര്യങ്ങൾ കുത്തികുറിക്കുന്നു എന്നെ ഉള്ളു. വലിയ സംഭവം അല്ലെന്ന് എനിക്ക് തന്നെ അറിയാം. എന്തായാലും നിങ്ങളുട സ്നേഹത്തിനു നന്ദി ?.അത് പോലെ ഇനിയും സപ്പോർട്ട് ചെയുമെന്ന് പ്രതീക്ഷിക്കുന്നു.❣️


 

 

അഭി…….”പെട്ടെന്ന് പിറകിൽ നിന്ന് മല്ലികയുടെ അലർച്ച ഞാൻ കേട്ടു. വെട്ടി തിരിഞ്ഞ എന്റെ മുഖത്തേക്ക് എന്തോ ശക്തിയിൽ വന്നടിച്ചു. അടിയുടെ ആഘാതത്തിൽ ഞാൻ നിലത്തേക്ക് വീണു…തല വെട്ടിപ്പുളക്കുന്നത് പോലെ തോന്നി. ഞാൻ ഇരു കൈകളാലും തലയിൽ അടി കൊണ്ട ഭാഗത്ത് പൊത്തിപ്പിടിച്ചു. മെല്ലെ മെല്ലെ എന്റെ കണ്ണിലേക്ക് ഇരുട്ട് കയറി.ബോധരഹിതനായി ഞാനാ റോഡിൽ കിടന്നു.

 

(തുടരുന്നു….).

 

കുറച്ച് നേരത്തെ ബോധക്കേടിനു ശേഷം ഞാൻ മെല്ലെ മെല്ലെ കണ്ണുകൾ തുറക്കാനായി നോക്കി…പക്ഷെ പറ്റുന്നില്ല.. കൺപോളകൾക്ക് പോലും നല്ല വേദന.ഒടുവിൽ എങ്ങനെയൊക്കെയോ  മെല്ലെ മെല്ലെ കണ്ണ് തുറന്നു.ആദ്യം കുറച്ച് നേരത്തേക്ക് ഇരുട്ട് മാത്രമായിരുന്നു കണ്ണിൽ മെല്ലെ മെല്ലെ വെളിച്ചം വന്നുതുടങ്ങി. ഞാൻ ചുറ്റും നോക്കി. ഇപ്പോഴും രാത്രി തന്നെയാണ്.ചുറ്റും വനം മാത്രം. ഞാൻ വീണ്ടും ചുറ്റും നോക്കി. ഞാൻ ഇരിക്കുന്ന സ്ഥലത്തിന്റെ കിടപ്പുവശം പതിയെ എനിക്ക് മനസിലായി.

The Author

Harry Potter

??????? ?? ? ? ? ? ?  ? ? ? ? ? ? 

290 Comments

Add a Comment
  1. , ethu polle story onu paranju tharo

  2. Sorry. Potter de ‘Just Married’ enna kadha ennaanu udhesiche.

  3. Potter nte Harry Potter enna kadha aarenkilum ezhuthi poorthi aakaamo? Nalla starting aayirunnu.

  4. Kuttetta thanikk lavalesham naanam undoo ente valuable aayaa comment eduth kalayaan puccham maathram ?‍?

  5. puthiya perentha?

    1. Vinu request a story Lu und

  6. Guys Ivan marichitt illa Ivan per maatti irangeett und

    1. ജിന്ന്

      Entha new name? Aale ariyamo

      1. Request a story il first page il vinu Enna name

        1. ആ harrypotter dp കണ്ടിട്ട് ആണോ..? അതിപ്പോൾ WordPressil ഏത് pic ഇട്ടാലും മതിയല്ലോ ?. ഈ ഒരു കാര്യത്തിൽ സത്യം അറിയാതെ സംസാരിക്കുന്നത് ശെരി അല്ലാലോ.
          by the by അവനാണ് യഥാർത്ഥ harry പോട്ടർ, അവൻ ജീവനോടെ ഉണ്ട് എങ്കിൽ, അവന് ബാക്കി എഴുതാൻ വയ്യെങ്കിൽ എനിക്ക് എഴുതാൻ താല്പര്യം ഉണ്ട്.

    2. puthiya peru entha?

    3. ? നാടകം ആണെന്ന് അന്നേ മനസ്സിലായതാണ്

  7. RIP BRO ? WE MISS YOU ??

    1. Bro aara paranje enhaneya arrinje

  8. RIP bro ?

  9. അയാൾ മരിച്ചു പോയി, എന്നുള്ളത് വിശ്വസിക്കാൻ പോലും പറ്റുന്നില്ല.. ഈ കഥയുടെ കാര്യമേ വിട്ടുപോയിരുന്നു…മികച്ച ഒരു എഴുത്തുകാരൻ തന്നെ ആയിരുന്നു പൊട്ടർ… കേട്ടത് സത്യമാണെന്ന് വിശ്വസിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.. എങ്കിലും യാഥാർഥ്യം അതാണെങ്കിൽ അത് തള്ളിക്കളയാനും ആകില്ല…

    അവന്റെ ആത്മാവിനു ശാന്തി ലഭിക്കട്ടെ.. Will miss you harry ??

    1. Guys play the music”Naayagan Meendum Vara”

    2. Bro aara paranje enhaneya arrinje details arriyan pattuvo?

  10. Still waiting for your story bro

  11. എവിടെ ഉണ്ട്

  12. Ithinthea baaki illea

  13. ഈ കഥ ആർക്കെങ്കിലും തുടർന്ന് എഴുതികൂടെ

  14. It’s been a long time …,???

  15. Ellarum bro dead ayi enna parayounne oru reply engilum thannude nammal ellarum kath irikkuva oru updatine vendi

  16. അരവിന്ദ്

    ഇവിടെ വന്ന കമന്റുകളെല്ലാം സത്യമല്ലെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു. അറിയാൻ വൈകിപ്പോയി. യാതൊരു വിധ പരിചയവും ഇല്ലെങ്കിലും എന്തോ ഒരു പിടച്ചിൽ ഉള്ളിൽ എവിടെയോ…

    നന്ദി bro

    Rest in Peace ??

  17. അറിയാൻ പാടില്ലെന്നിട്ട് ചോദിക്കുകയാണ് അഡ്മിൻ ഇവിടെ നടക്കുന്നതൊന്നും അറിയുന്നില്ലെ! ?
    നിങ്ങൾക്ക് അറിയില്ലെങ്കിൽ അതെങ്കിലും വന്നു പറയണം.
    ഇനി അറിയാമെങ്കില്‍ ഉള്ള കാര്യം പറയണം.

    Email ID വഴി ബന്ധപ്പെടാൻ നോക്കൂക കുറേ ആയിട്ടും reply ഇല്ലെങ്കിൽ അത് ഇവിടെ പറയുക
    നിങ്ങൾ എന്താണ് ഒരു ഉത്തരവാദിത്തവുമില്ലാതെ

      1. Dear ബായ്ക്കും ഫ്രണ്ടും എന്ന കഥ pdf തരാമോ pls

      2. കമ്പി സ്റ്റോറിസിൽ വന്ന ബായ്ക്കും ഫ്രണ്ടും എന്ന കഥ ഒരിക്കൽ കൂടി വായിക്കണം എന്ന് അഗ്രഹം ഉണ്ട് സർച്ച് ചെയ്തിട്ട് കിട്ടുന്നില്ല ദയവ് ചെയ്ത് എന്നിക്ക് അത് അയച്ച് തരുമോ

  18. Bro?? Rest in Peace ??

  19. Update nokkan vannatha …. ?
    Rip brother ❤️?

    1. Enthuvade ee parayunne Ollathano ?

    2. Kuttetta thanikk lavalesham naanam undoo ente valuable aayaa comment eduth kalayaan puccham maathram ?‍?

  20. റിച്ചു ഭായ്

    Rip?

Leave a Reply to Mouli Cancel reply

Your email address will not be published. Required fields are marked *