?കൊച്ചിൻ കാർണിവൽ 7 [Harry Potter] 1715

ഞാൻ ഷർട്ട്‌ ഇല്ലാതെ ജീൻസ് മാത്രമിട്ട് നിന്നപ്പോൾ മല്ലിക എന്റെ ഷർട്ടും പാന്റീയും ഇട്ട് നിന്നു. ഷർട്ടിനു വലിയ ഇറക്കം ഇല്ല.പാന്റി തീരുന്ന സ്ഥലത്ത് ഷർട്ടിന്റെ നീളവും തീർന്നു. കാമം തീർക്കാനുള്ള അവസരം അല്ലിത്, പീഡനത്തിന് ഇരയാകയുന്നതിന്റെ വക്കിൽ നിന്നും രക്ഷപെട്ട പെണ്ണിനോട് ഇപ്പോൾ കഴപ്പ് കാണിക്കുന്നത് ശരിയല്ല എന്ന ഉത്തമ ബോധ്യം എനിക്കുണ്ടായിരുന്നു.അതിനാൽ കാമത്തോടെ ഞാനവളുടെ ശരീരത്തെ നോക്കിയില്ല. എന്റെ മനസ്സതിന് അനുവദിചില്ല.

 

അഭിജിത്.. ഇനി എന്താ ചെയുക…”മല്ലിക ചോദിച്ചു.

ആദ്യം ഇവന്മാരുടെ കാര്യത്തിൽ ഒരു തീരുമാനം എടുക്കണം ” അവിടെ ബോധം കെട്ട് കിടന്ന രാജയെയും മഹേഷിനെയും ചൂണ്ടി ഞാൻ പറഞ്ഞു.

ഇവരെ എന്ത് ചെയ്യാൻ…?”

കത്തിക്കാം…”ഞാൻ പറഞ്ഞു

ങേ…വേണ്ട…കൊല്ലണോ…?

പിന്നെ കൊല്ലാതെ…?”

വേണ്ട.. നമുക്ക് രക്ഷപ്പെടാം ഇവിടുന്ന്.

മല്ലികയുടെ ഇരു തോളിലും കയ്യിട്ടു ഞാൻ പറഞ്ഞു “മാഡം എന്തൊക്കെയാ ഈ പറയുന്നേ…? ഇവന്മാർ എന്തൊക്കെ പേകൂത്ത് ആണ് കാണിച്ചു കൂട്ടിയതെന്ന് മാഡം ഓർക്കുന്നില്ലേ.. ഇവിടെ ജീവനോടെ ഇട്ടിട്ട് പോയാൽ ഇവർ ഇവിടെ കിടന്നു ചാകണം എന്നൊന്നുമില്ല.. എത്ര പേരെ ഇവന്മാർ കൊന്ന് കാണും.. എത്ര സ്ത്രീകളെ ഇവന്മാർ  നശിപ്പിച്ചു കാണും.. ഒരുപക്ഷെ കുട്ടികളെപ്പോലും!!!!!”

എനിക്ക് മനസിലാകും അഭി. പക്ഷെ സമയം കളയാതെ നമുക്ക് പോകാം…

പോകാം നമുക്ക്. പക്ഷെ ആദ്യം ഇവന്മാരെ കൊല്ലണം. നാട്ടിൽ എത്തിയ ശേഷം ഇവന്മാർ രണ്ടാളും ജീവനോടെ ഉണ്ടെന്ന് ഓർക്കുമ്പോൾ മാഡം സന്തോഷിക്കുമോ…? ഇപ്പോൾ ആ രാഘവൻ മരിച്ചത് കൊണ്ട് മാത്രമാണ് മാഡം ഇതൊക്കെ പറയുന്നത്.. പറ.. ഇവന്മാർ മരിക്കേണ്ടത് അല്ലേ…

അല്പം ഒന്ന് ആലോചിച്ച ശേഷം മല്ലിക “മ്മ്മ്.. കത്തിക്കാം…നീ പറഞ്ഞത് ശെരിയാ.. ആ രാഘവൻ മരിച്ചപ്പോൾ ഞാൻ എല്ലാം നേടി എന്ന് ചിന്തിച്ചു പോയി. ഇവന്മാരും മരിക്കണം..”

അധികം വൈകിയില്ല. ഞാനും മല്ലികയും ചേർന്ന് അവർ മൂന്നു പേരുടെയും ബോഡി ഒരുമിച്ചു കൂട്ടി. രാജയും മഹേഷും ബോധം കെട്ട് കിടക്കുകയാണ്. അവിടെയിരുന്ന വീപ്പയിൽ ഒരുപാട് വിദേശമദ്യം ഉണ്ടായിരുന്നു. അതിൽ നിന്നും 3-4 കുപ്പി എടുത്ത് ഞങ്ങൾ രണ്ടാളും അവരുടെ ദേഹത്തു ഒഴിച്ചു. തീക്കുണ്ടതിൽ നിന്നും കത്തിയ വിറകുകൊള്ളി എടുത്ത് ഞാൻ മല്ലികയുടെ കയ്യിൽ കൊടുത്തു.

The Author

Harry Potter

??????? ?? ? ? ? ? ?  ? ? ? ? ? ? 

293 Comments

Add a Comment
  1. എനിക്ക് ഈ story എഴുതി കംപ്ലീറ്റ് ആക്കിയാൽ കൊള്ളാം എന്നുണ്ട്

  2. Beena. P(ബീന മിസ്സ്‌ )

    അടുത്ത ഭാഗം കാത്തിരിക്കുന്നു.
    ബീന മിസ്സ്‌.

  3. എന്തൊക്കെ ആട ഇവിടെ നടക്കുന്നെ 🤔?

  4. , ethu polle story onu paranju tharo

  5. Sorry. Potter de ‘Just Married’ enna kadha ennaanu udhesiche.

  6. Potter nte Harry Potter enna kadha aarenkilum ezhuthi poorthi aakaamo? Nalla starting aayirunnu.

  7. Kuttetta thanikk lavalesham naanam undoo ente valuable aayaa comment eduth kalayaan puccham maathram ?‍?

  8. puthiya perentha?

    1. Vinu request a story Lu und

  9. Guys Ivan marichitt illa Ivan per maatti irangeett und

    1. ജിന്ന്

      Entha new name? Aale ariyamo

      1. Request a story il first page il vinu Enna name

        1. Ghost rider

          ആ harrypotter dp കണ്ടിട്ട് ആണോ..? അതിപ്പോൾ WordPressil ഏത് pic ഇട്ടാലും മതിയല്ലോ ?. ഈ ഒരു കാര്യത്തിൽ സത്യം അറിയാതെ സംസാരിക്കുന്നത് ശെരി അല്ലാലോ.
          by the by അവനാണ് യഥാർത്ഥ harry പോട്ടർ, അവൻ ജീവനോടെ ഉണ്ട് എങ്കിൽ, അവന് ബാക്കി എഴുതാൻ വയ്യെങ്കിൽ എനിക്ക് എഴുതാൻ താല്പര്യം ഉണ്ട്.

        2. പേര് പോലേ തന്നെ താന്‍ ഒരു വാഴ ആണല്ലോ 😬😂. ഞാന്‍ Harry potter ഒന്നും alla

          1. Daaa ponnu mone ninte appo appo ulla dp maattam thanne athinulla answer aan

    2. puthiya peru entha?

    3. ? നാടകം ആണെന്ന് അന്നേ മനസ്സിലായതാണ്

  10. RIP BRO ? WE MISS YOU ??

    1. Bro aara paranje enhaneya arrinje

  11. RIP bro ?

  12. അയാൾ മരിച്ചു പോയി, എന്നുള്ളത് വിശ്വസിക്കാൻ പോലും പറ്റുന്നില്ല.. ഈ കഥയുടെ കാര്യമേ വിട്ടുപോയിരുന്നു…മികച്ച ഒരു എഴുത്തുകാരൻ തന്നെ ആയിരുന്നു പൊട്ടർ… കേട്ടത് സത്യമാണെന്ന് വിശ്വസിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.. എങ്കിലും യാഥാർഥ്യം അതാണെങ്കിൽ അത് തള്ളിക്കളയാനും ആകില്ല…

    അവന്റെ ആത്മാവിനു ശാന്തി ലഭിക്കട്ടെ.. Will miss you harry ??

    1. Guys play the music”Naayagan Meendum Vara”

    2. Bro aara paranje enhaneya arrinje details arriyan pattuvo?

  13. Still waiting for your story bro

  14. എവിടെ ഉണ്ട്

  15. Ithinthea baaki illea

  16. ഈ കഥ ആർക്കെങ്കിലും തുടർന്ന് എഴുതികൂടെ

  17. It’s been a long time …,???

  18. Ellarum bro dead ayi enna parayounne oru reply engilum thannude nammal ellarum kath irikkuva oru updatine vendi

  19. അരവിന്ദ്

    ഇവിടെ വന്ന കമന്റുകളെല്ലാം സത്യമല്ലെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു. അറിയാൻ വൈകിപ്പോയി. യാതൊരു വിധ പരിചയവും ഇല്ലെങ്കിലും എന്തോ ഒരു പിടച്ചിൽ ഉള്ളിൽ എവിടെയോ…

    നന്ദി bro

    Rest in Peace ??

  20. അറിയാൻ പാടില്ലെന്നിട്ട് ചോദിക്കുകയാണ് അഡ്മിൻ ഇവിടെ നടക്കുന്നതൊന്നും അറിയുന്നില്ലെ! ?
    നിങ്ങൾക്ക് അറിയില്ലെങ്കിൽ അതെങ്കിലും വന്നു പറയണം.
    ഇനി അറിയാമെങ്കില്‍ ഉള്ള കാര്യം പറയണം.

    Email ID വഴി ബന്ധപ്പെടാൻ നോക്കൂക കുറേ ആയിട്ടും reply ഇല്ലെങ്കിൽ അത് ഇവിടെ പറയുക
    നിങ്ങൾ എന്താണ് ഒരു ഉത്തരവാദിത്തവുമില്ലാതെ

    1. Dear ബായ്ക്കും ഫ്രണ്ടും എന്ന കഥ pdf തരാമോ pls

    2. കമ്പി സ്റ്റോറിസിൽ വന്ന ബായ്ക്കും ഫ്രണ്ടും എന്ന കഥ ഒരിക്കൽ കൂടി വായിക്കണം എന്ന് അഗ്രഹം ഉണ്ട് സർച്ച് ചെയ്തിട്ട് കിട്ടുന്നില്ല ദയവ് ചെയ്ത് എന്നിക്ക് അത് അയച്ച് തരുമോ

  21. Bro?? Rest in Peace ??

  22. Update nokkan vannatha …. ?
    Rip brother ❤️?

    1. Enthuvade ee parayunne Ollathano ?

    2. Kuttetta thanikk lavalesham naanam undoo ente valuable aayaa comment eduth kalayaan puccham maathram ?‍?

  23. റിച്ചു ഭായ്

    Rip?

Leave a Reply

Your email address will not be published. Required fields are marked *