സൂര്യപ്രകാശം കണ്ണിൽ കുത്തിക്കയറി ഞാനെന്റെ കണ്ണുകൾ തുറന്നു. എന്റെ നഗ്നമായ ഉടലിൽ കെട്ടിപ്പിടിച്ചു കിടക്കുകയാണ് മല്ലിക.”മാഡം.. മാഡം…”ഞാൻ മല്ലികയെ തട്ടി ഉണർത്തി.
ഉറക്കത്തിൽ ശല്യപ്പെടുത്തിയതിന്റെ നീരസത്തോടെ അവൾ എന്നിൽ നിന്നും അടർന്നു മാറി കണ്ണുകൾ തുറന്നു.
ചുറ്റും കൂറ്റൻ മരങ്ങൾ. ഉദ്ദേശം 6 മണിയായെന്നു മനസ്സ് പറയുന്നു. മഴ കാരണമാകാം.. സീസൺ സമയത്തെ ഊട്ടിയെക്കാൾ മഞ്ഞുണ്ട് ചുറ്റും. വനം ആയതിനാലാവും. ഞാൻ ചുറ്റും നോക്കി. ശരിക്കും ഒരു യുദ്ധഭൂമി പോലെയുണ്ട്.
ഇന്നലെ കത്തി ജ്വലിച്ച തീക്കുണ്ഡത്തിൽ നിന്നു തീയണഞ്ഞു പുക വമിക്കുന്നു. കിച്ചയുടെയും മറ്റ് മൂന്നുപേരുടെയും കത്തിക്കരിഞ്ഞ ശരീരത്തിൽ നിന്ന് ഇപ്പോഴും പുക വരുന്നുണ്ട്.ഒപ്പം ദുർഗന്ധവും. മല്ലികയുടെ കീറിയ തുണികൾ അവളെ കെട്ടിയിരുന്ന മരച്ചുവട്ടിൽ കിടപ്പുണ്ട്.
ബ്ലാആഹ്ഹ….. ഭലാഹ്ഹ്ഹ്…..”ഒരു മരച്ചുവട്ടിൽ കുനിഞ്ഞു നിന്ന് പാന്റീസും കാട്ടി ശര്ദിക്കുകയാണ് മല്ലിക. ഞാൻ ഓടി അവളുടെ അടുത്തെത്തി മുതുകിൽ തടവി. രണ്ട് മൂന്നു തവണ കൂടി ശർദ്ധിച്ച ശേഷം അവൾ നേരെ നിന്നു.
ഞാൻ :-എന്താ എന്ത് പറ്റി..?
ഇന്നലത്തെ കെട്ട് വിട്ടതാ…
കപ്പാസിറ്റി ഇല്ലെങ്കിൽ അടിക്കാൻ നിൽക്കുന്നത് എന്തിനാ..
പോടാ പോടാ….
കുടിക്കാൻ വെള്ളം വേണ്ടേ..
വെള്ളം എവിടുന്ന് കിട്ടാനാ….?
ആ വീപ്പയിൽ അല്പം വെള്ളം ഉണ്ട്. വാ..
അവിടെ വീപ്പയിൽ ഇരുന്ന വെള്ളം കൊണ്ട് ഞങ്ങൾ മുഖവും വായയും കയ്യുമൊക്കെ കഴുകി.ഇന്നലെ കഴിച്ചതിൽ നിന്നും മിച്ചം വന്ന പന്നിയിറച്ചി ഞങ്ങൾ പങ്കിട്ടു കഴിച്ചു.
ഇനി എങ്ങോട്ടാ പോകേണ്ടത്..?”മല്ലിക എന്നോട് ചോദിച്ചു.
ദൈവത്തിനു അറിയാം. ഒരു എത്തും പിടിയും കിട്ടുന്നില്ല..”ഞങ്ങൾ ഏതെങ്കിലും വഴി തെളിഞ്ഞു കാണാമോ എന്ന് ചുറ്റും നോക്കി. നാല് വഴികൾ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. വെട്ടി തെളിച്ച വഴിയല്ല, ആരൊക്കെയോ നടന്നതിന്റ ഭാഗമായി കാട്ടിലെ പുല്ല് ചവിട്ടി മെതിച്ച പോലുള്ള വഴികൾ.
ഏത് വഴി പോകും…?”മല്ലിക ചോദിച്ചു.
ആവോ…അറിയില്ല..
രണ്ടും കല്പിച്ചു ഏതെങ്കിലും വഴിയങ് പോയാലോ.. ഇവിടെ നിന്നിട്ട് ഒരു കാര്യവുമില്ല.
മ്മ്.. നോക്കാം.
സമയമില്ല.ഇപ്പോൾ രാവിലെ ആണ്. വഴി അറിയില്ലലോ നമുക്ക്. ചിലപ്പോൾ വഴി തെറ്റാനും സാധ്യത ഉണ്ട്. ഇട്ടുട്ടാകും മുൻപ് നമുക്ക് മെയിൻ റോഡ് എത്തണം.
എനിക്ക് ഈ story എഴുതി കംപ്ലീറ്റ് ആക്കിയാൽ കൊള്ളാം എന്നുണ്ട്
അടുത്ത ഭാഗം കാത്തിരിക്കുന്നു.
ബീന മിസ്സ്.
എന്തൊക്കെ ആട ഇവിടെ നടക്കുന്നെ 🤔?
, ethu polle story onu paranju tharo
Sorry. Potter de ‘Just Married’ enna kadha ennaanu udhesiche.
Potter nte Harry Potter enna kadha aarenkilum ezhuthi poorthi aakaamo? Nalla starting aayirunnu.
Kuttetta thanikk lavalesham naanam undoo ente valuable aayaa comment eduth kalayaan puccham maathram ??
puthiya perentha?
Vinu request a story Lu und
Guys Ivan marichitt illa Ivan per maatti irangeett und
Entha new name? Aale ariyamo
Request a story il first page il vinu Enna name
ആ harrypotter dp കണ്ടിട്ട് ആണോ..? അതിപ്പോൾ WordPressil ഏത് pic ഇട്ടാലും മതിയല്ലോ ?. ഈ ഒരു കാര്യത്തിൽ സത്യം അറിയാതെ സംസാരിക്കുന്നത് ശെരി അല്ലാലോ.
by the by അവനാണ് യഥാർത്ഥ harry പോട്ടർ, അവൻ ജീവനോടെ ഉണ്ട് എങ്കിൽ, അവന് ബാക്കി എഴുതാൻ വയ്യെങ്കിൽ എനിക്ക് എഴുതാൻ താല്പര്യം ഉണ്ട്.
പേര് പോലേ തന്നെ താന്‍ ഒരു വാഴ ആണല്ലോ 😬😂. ഞാന്‍ Harry potter ഒന്നും alla
Daaa ponnu mone ninte appo appo ulla dp maattam thanne athinulla answer aan
puthiya peru entha?
? നാടകം ആണെന്ന് അന്നേ മനസ്സിലായതാണ്
RIP BRO ? WE MISS YOU ??
Bro aara paranje enhaneya arrinje
RIP bro ?
അയാൾ മരിച്ചു പോയി, എന്നുള്ളത് വിശ്വസിക്കാൻ പോലും പറ്റുന്നില്ല.. ഈ കഥയുടെ കാര്യമേ വിട്ടുപോയിരുന്നു…മികച്ച ഒരു എഴുത്തുകാരൻ തന്നെ ആയിരുന്നു പൊട്ടർ… കേട്ടത് സത്യമാണെന്ന് വിശ്വസിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.. എങ്കിലും യാഥാർഥ്യം അതാണെങ്കിൽ അത് തള്ളിക്കളയാനും ആകില്ല…
അവന്റെ ആത്മാവിനു ശാന്തി ലഭിക്കട്ടെ.. Will miss you harry ??
Guys play the music”Naayagan Meendum Vara”
Bro aara paranje enhaneya arrinje details arriyan pattuvo?
Still waiting for your story bro
ഹലോ
എവിടെ ഉണ്ട്
Ithinthea baaki illea
ഈ കഥ ആർക്കെങ്കിലും തുടർന്ന് എഴുതികൂടെ
It’s been a long time …,???
Ellarum bro dead ayi enna parayounne oru reply engilum thannude nammal ellarum kath irikkuva oru updatine vendi
ഇവിടെ വന്ന കമന്റുകളെല്ലാം സത്യമല്ലെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു. അറിയാൻ വൈകിപ്പോയി. യാതൊരു വിധ പരിചയവും ഇല്ലെങ്കിലും എന്തോ ഒരു പിടച്ചിൽ ഉള്ളിൽ എവിടെയോ…
നന്ദി bro
Rest in Peace ??
Bro baki evide
അറിയാൻ പാടില്ലെന്നിട്ട് ചോദിക്കുകയാണ് അഡ്മിൻ ഇവിടെ നടക്കുന്നതൊന്നും അറിയുന്നില്ലെ! ?
നിങ്ങൾക്ക് അറിയില്ലെങ്കിൽ അതെങ്കിലും വന്നു പറയണം.
ഇനി അറിയാമെങ്കില്‍ ഉള്ള കാര്യം പറയണം.
Email ID വഴി ബന്ധപ്പെടാൻ നോക്കൂക കുറേ ആയിട്ടും reply ഇല്ലെങ്കിൽ അത് ഇവിടെ പറയുക
നിങ്ങൾ എന്താണ് ഒരു ഉത്തരവാദിത്തവുമില്ലാതെ
??
Dear ബായ്ക്കും ഫ്രണ്ടും എന്ന കഥ pdf തരാമോ pls
കമ്പി സ്റ്റോറിസിൽ വന്ന ബായ്ക്കും ഫ്രണ്ടും എന്ന കഥ ഒരിക്കൽ കൂടി വായിക്കണം എന്ന് അഗ്രഹം ഉണ്ട് സർച്ച് ചെയ്തിട്ട് കിട്ടുന്നില്ല ദയവ് ചെയ്ത് എന്നിക്ക് അത് അയച്ച് തരുമോ
?we r waiting
Bro?? Rest in Peace ??
Update nokkan vannatha …. ?
Rip brother ❤️?
Enthuvade ee parayunne Ollathano ?
Kuttetta thanikk lavalesham naanam undoo ente valuable aayaa comment eduth kalayaan puccham maathram ??
Rip?