ഒടുവിൽ എന്റെ നിർബന്ധപ്രകാരം മല്ലിക എന്റെ മുതുകിലേക്ക് ചാടിക്കയറി. പക്ഷെ അവിടെ എനിക്ക് തെറ്റി. ചന്ദ്രികയുടെയും വേണിയുടെയും ശരീരപ്രകൃതം അല്ല മല്ലികയ്ക്ക്. മല്ലികയ്ക്ക് അല്പം കൂടെ തടിച്ച ശരീരം ആണ്, കൂടുതൽ മാസ്സ് ഉണ്ട്. അവളുടെ ആ ചാടിക്കയറ്റത്തിൽ ബാലസ് തെറ്റി നമ്മൾ രണ്ടാളും “പ്ടും ” എന്ന ശബ്ദത്തിൽ നടുവിടിച്ചു വീണു.രണ്ടാളും മാനം നോക്കി തറയിൽ കിടന്നു.
ആഹ്ഹ്ഹ്ഹ്….”മല്ലിക കരഞ്ഞു.
ഹമ്മാ…. മാം…സോറി….
പോടാ പട്ടി…. ഞാൻ അപ്പോഴേ പറഞ്ഞതല്ലേ വേണ്ടെന്ന്….
ഓക്കേ ആണോ…
ആഹ് കുഴപ്പില്ല….
അത്ര വലിയ വീഴ്ച അല്ലായിരുന്നു. രണ്ടാളും ആകാശത്തേക്ക് നോക്കി കിടന്നു. എന്റെ മനസ്സിൽ മല്ലിക എന്നെ തെറി വിളിച്ചതായിരുന്നു മുഴുവൻ ചിന്ത.ഫ്രണ്ട്സിനെ ഒക്കെ വിളിക്കുന്നത് പോലെ.
ടാ….. നിനക്ക് തോന്നുന്നുണ്ടോ ഇവിടെ നിന്നും പോകാൻ പറ്റുമെന്ന്.
പോണം..പോയല്ലേ പറ്റുള്ളൂ.
ഒന്ന് നന്നായി ഇറങ്ങിയിട്ട് എത്ര ദിവസം ആയി…ചത്താൽ മതിയെന്നായി…”മല്ലിക വിഷമത്തിൽ പറഞ്ഞു.
അവളെ ആശ്വസിപ്പിക്കാൻ എന്നോണം കിടന്നുകൊണ്ട് ഞാനവളുടെ തോളിലൂടെ കൈയിട്ടു എന്നിലേക്ക് ഒന്ന് ചേർത്തു പിടിച്ചു.”രക്ഷപ്പെടും നമ്മൾ ഇവിടുന്ന്..”ഞാൻ പറഞ്ഞു. രണ്ടാളും പിന്നൊന്നും മിണ്ടിയില്ല. ആ തറയിൽ കിടന്നു ആകാശവും ചുറ്റുമുള്ള കൂറ്റൻ മരങ്ങളുടെ തലപ്പും കണ്ട് ഞങ്ങൾ കിടന്നു. ക്ഷീണം കാരണം ഞാൻ പെട്ടെന്ന് തന്നെ മയങ്ങിപ്പോയി.
അഭി…ടാ.. അഭി…..”മല്ലിക എന്നെ ഉറക്കത്തിൽ നിന്നും തട്ടിയുണർത്തി.ഞാൻ ഞെട്ടിയുണർന്നു.
എ.. എന്താ…..”ഞെട്ടലിൽ ഞാൻ ചോദിച്ചു.
നീ അതിനിടയിൽ ഉറങ്ങിയോ…?”
സോറി…”
നീ ദാ അത് നോക്കിയേ…”മരമുകളിലേക്ക് ചൂണ്ടിയവൾ പറഞ്ഞു.ഞാനങ്ങോട്ടേക്ക് നോക്കി. അല്പം മാറി ഒരു മരത്തിന്റെ മുകളിൽ ഏറുമാടം പണിഞ്ഞിരിക്കുന്നു.
അത് ഏറുമാടം അല്ലേ…?”ഞാൻ സംശയത്തിൽ ചോദിച്ചു.
അതേടാ…. വാ.. കേറി നോക്കാം…
മ്മ് വാ…
ഞങ്ങൾ ആ മരത്തിനടിയിൽ പോയി ആ ഏറുമാടത്തിന് ചുറ്റും താഴെ നിന്നുകൊണ്ട് നിരീക്ഷിച്ചു.
ഒരു തെങ്ങിന്റെ പകുതി പൊക്കമുള്ള മരം. നാല് ഭാഗത്തേക്കും ചില്ലകൾ പോയിരിക്കുന്നു. അതിനിടയിൽ ആയി ഓല മെടഞ്ഞ, തടി കൊണ്ട് നിർമിച്ച ഏറുമാടം. മുകളിലേക്ക് കയറാനായി ഏണിയും പണിതു വെച്ചിട്ടുണ്ട്.
എനിക്ക് ഈ story എഴുതി കംപ്ലീറ്റ് ആക്കിയാൽ കൊള്ളാം എന്നുണ്ട്
അടുത്ത ഭാഗം കാത്തിരിക്കുന്നു.
ബീന മിസ്സ്.
എന്തൊക്കെ ആട ഇവിടെ നടക്കുന്നെ 🤔?
, ethu polle story onu paranju tharo
Sorry. Potter de ‘Just Married’ enna kadha ennaanu udhesiche.
Potter nte Harry Potter enna kadha aarenkilum ezhuthi poorthi aakaamo? Nalla starting aayirunnu.
Kuttetta thanikk lavalesham naanam undoo ente valuable aayaa comment eduth kalayaan puccham maathram ??
puthiya perentha?
Vinu request a story Lu und
Guys Ivan marichitt illa Ivan per maatti irangeett und
Entha new name? Aale ariyamo
Request a story il first page il vinu Enna name
ആ harrypotter dp കണ്ടിട്ട് ആണോ..? അതിപ്പോൾ WordPressil ഏത് pic ഇട്ടാലും മതിയല്ലോ ?. ഈ ഒരു കാര്യത്തിൽ സത്യം അറിയാതെ സംസാരിക്കുന്നത് ശെരി അല്ലാലോ.
by the by അവനാണ് യഥാർത്ഥ harry പോട്ടർ, അവൻ ജീവനോടെ ഉണ്ട് എങ്കിൽ, അവന് ബാക്കി എഴുതാൻ വയ്യെങ്കിൽ എനിക്ക് എഴുതാൻ താല്പര്യം ഉണ്ട്.
പേര് പോലേ തന്നെ താന്‍ ഒരു വാഴ ആണല്ലോ 😬😂. ഞാന്‍ Harry potter ഒന്നും alla
Daaa ponnu mone ninte appo appo ulla dp maattam thanne athinulla answer aan
puthiya peru entha?
? നാടകം ആണെന്ന് അന്നേ മനസ്സിലായതാണ്
RIP BRO ? WE MISS YOU ??
Bro aara paranje enhaneya arrinje
RIP bro ?
അയാൾ മരിച്ചു പോയി, എന്നുള്ളത് വിശ്വസിക്കാൻ പോലും പറ്റുന്നില്ല.. ഈ കഥയുടെ കാര്യമേ വിട്ടുപോയിരുന്നു…മികച്ച ഒരു എഴുത്തുകാരൻ തന്നെ ആയിരുന്നു പൊട്ടർ… കേട്ടത് സത്യമാണെന്ന് വിശ്വസിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.. എങ്കിലും യാഥാർഥ്യം അതാണെങ്കിൽ അത് തള്ളിക്കളയാനും ആകില്ല…
അവന്റെ ആത്മാവിനു ശാന്തി ലഭിക്കട്ടെ.. Will miss you harry ??
Guys play the music”Naayagan Meendum Vara”
Bro aara paranje enhaneya arrinje details arriyan pattuvo?
Still waiting for your story bro
ഹലോ
എവിടെ ഉണ്ട്
Ithinthea baaki illea
ഈ കഥ ആർക്കെങ്കിലും തുടർന്ന് എഴുതികൂടെ
It’s been a long time …,???
Ellarum bro dead ayi enna parayounne oru reply engilum thannude nammal ellarum kath irikkuva oru updatine vendi
ഇവിടെ വന്ന കമന്റുകളെല്ലാം സത്യമല്ലെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു. അറിയാൻ വൈകിപ്പോയി. യാതൊരു വിധ പരിചയവും ഇല്ലെങ്കിലും എന്തോ ഒരു പിടച്ചിൽ ഉള്ളിൽ എവിടെയോ…
നന്ദി bro
Rest in Peace ??
Bro baki evide
അറിയാൻ പാടില്ലെന്നിട്ട് ചോദിക്കുകയാണ് അഡ്മിൻ ഇവിടെ നടക്കുന്നതൊന്നും അറിയുന്നില്ലെ! ?
നിങ്ങൾക്ക് അറിയില്ലെങ്കിൽ അതെങ്കിലും വന്നു പറയണം.
ഇനി അറിയാമെങ്കില്‍ ഉള്ള കാര്യം പറയണം.
Email ID വഴി ബന്ധപ്പെടാൻ നോക്കൂക കുറേ ആയിട്ടും reply ഇല്ലെങ്കിൽ അത് ഇവിടെ പറയുക
നിങ്ങൾ എന്താണ് ഒരു ഉത്തരവാദിത്തവുമില്ലാതെ
??
Dear ബായ്ക്കും ഫ്രണ്ടും എന്ന കഥ pdf തരാമോ pls
കമ്പി സ്റ്റോറിസിൽ വന്ന ബായ്ക്കും ഫ്രണ്ടും എന്ന കഥ ഒരിക്കൽ കൂടി വായിക്കണം എന്ന് അഗ്രഹം ഉണ്ട് സർച്ച് ചെയ്തിട്ട് കിട്ടുന്നില്ല ദയവ് ചെയ്ത് എന്നിക്ക് അത് അയച്ച് തരുമോ
?we r waiting
Bro?? Rest in Peace ??
Update nokkan vannatha …. ?
Rip brother ❤️?
Enthuvade ee parayunne Ollathano ?
Kuttetta thanikk lavalesham naanam undoo ente valuable aayaa comment eduth kalayaan puccham maathram ??
Rip?