?കൊച്ചിൻ കാർണിവൽ 7 [Harry Potter] 1660

 കൊച്ചിൻ കാർണിവൽ 7

Cochin Carnival Part 7 | Author : Harry Potter

[ Previous Part ] [ www.kambistories.com ]


NB:- അവസാന പേജ് എല്ലാരും ഒന്ന് വായിച്ചേക്കണേ.

കഥ വായിച്ചാലും ഇല്ലെങ്കിലും ❣️ തരിക. പൈസ ചിലവൊന്നും ഇല്ലലോ.എനിക്ക് ഒരു സിനിമ പോലെ കഥ എഴുതാൻ ആണ് ആഗ്രഹം. അതു കൊണ്ടാണ് പിക്സ് & വീഡിയോസ് ആഡ് ചെയുന്നത് (വർണ്ണിച്ചു എഴുതാൻ അറിയാത്തതും ഒരു കാരണം തന്നെയാണ്.) എന്തൊക്കെയോ കാരണത്താൽ ചില സമയം pic & videos ഇന്റെ ലിങ്ക് മാത്രേ വരുന്നുള്ളു. ആ ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക് pics & videos കാണാം ?.

കഴിഞ്ഞ ഭാഗത്തിന് നിങ്ങൾ സപ്പോർട്ട് തന്നു. താങ്ക്യൂ…എനിക്ക് മനസിൽ തോന്നിയ കാര്യങ്ങൾ കുത്തികുറിക്കുന്നു എന്നെ ഉള്ളു. വലിയ സംഭവം അല്ലെന്ന് എനിക്ക് തന്നെ അറിയാം. എന്തായാലും നിങ്ങളുട സ്നേഹത്തിനു നന്ദി ?.അത് പോലെ ഇനിയും സപ്പോർട്ട് ചെയുമെന്ന് പ്രതീക്ഷിക്കുന്നു.❣️


 

 

അഭി…….”പെട്ടെന്ന് പിറകിൽ നിന്ന് മല്ലികയുടെ അലർച്ച ഞാൻ കേട്ടു. വെട്ടി തിരിഞ്ഞ എന്റെ മുഖത്തേക്ക് എന്തോ ശക്തിയിൽ വന്നടിച്ചു. അടിയുടെ ആഘാതത്തിൽ ഞാൻ നിലത്തേക്ക് വീണു…തല വെട്ടിപ്പുളക്കുന്നത് പോലെ തോന്നി. ഞാൻ ഇരു കൈകളാലും തലയിൽ അടി കൊണ്ട ഭാഗത്ത് പൊത്തിപ്പിടിച്ചു. മെല്ലെ മെല്ലെ എന്റെ കണ്ണിലേക്ക് ഇരുട്ട് കയറി.ബോധരഹിതനായി ഞാനാ റോഡിൽ കിടന്നു.

 

(തുടരുന്നു….).

 

കുറച്ച് നേരത്തെ ബോധക്കേടിനു ശേഷം ഞാൻ മെല്ലെ മെല്ലെ കണ്ണുകൾ തുറക്കാനായി നോക്കി…പക്ഷെ പറ്റുന്നില്ല.. കൺപോളകൾക്ക് പോലും നല്ല വേദന.ഒടുവിൽ എങ്ങനെയൊക്കെയോ  മെല്ലെ മെല്ലെ കണ്ണ് തുറന്നു.ആദ്യം കുറച്ച് നേരത്തേക്ക് ഇരുട്ട് മാത്രമായിരുന്നു കണ്ണിൽ മെല്ലെ മെല്ലെ വെളിച്ചം വന്നുതുടങ്ങി. ഞാൻ ചുറ്റും നോക്കി. ഇപ്പോഴും രാത്രി തന്നെയാണ്.ചുറ്റും വനം മാത്രം. ഞാൻ വീണ്ടും ചുറ്റും നോക്കി. ഞാൻ ഇരിക്കുന്ന സ്ഥലത്തിന്റെ കിടപ്പുവശം പതിയെ എനിക്ക് മനസിലായി.

The Author

Harry Potter

??????? ?? ? ? ? ? ?  ? ? ? ? ? ? 

290 Comments

Add a Comment
  1. Rip ??????

    Will miss u

  2. RIP brother❣️

  3. എല്ലാവരും ഈ കമന്റ്‌ വായിക്കണം.

    ഈ കഥയുടെ author harrypotter റിന്റെ friend ആണ് ഞാൻ. ഈ കഥയിലെ നായകന്റെ പേര് തന്നെയാണ് അവന്റെയും അഭിജിത്.

    അവൻ കുറച്ച് നാളായി ചില ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയായിരുന്നു. അവനക്കാര്യം കഴിഞ്ഞ ഭാഗത്തിൽ പറയുകയും ചെയ്തിരുന്നു.1 മാസത്തോളം അവൻ ഹോസ്പിറ്റലിൽ ആയിരുന്നു.

    കഴിഞ്ഞാഴച അവന്റെ അവസ്ഥ അല്പം മോശമായി…
    അവൻ പോയി…

    ഈ കഥ കംപ്ലീറ്റ് ചെയ്യാൻ അവൻ നന്നേ ആഗ്രഹിച്ചിരുന്നു.. പക്ഷെ അവനതിന് സാധിച്ചില്ല. അതിലവൻ എല്ലാരോടും മാപ്പ് ചോദിച്ചു.
    “എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ വായനക്കാരോട് മാപ്പ് പറയണം “എന്നവൻ പറഞ്ഞപ്പോൾ ശെരിക്കും ഇങ്ങനൊരു മാപ്പ് പറച്ചിൽ നടത്തേണ്ടി വരുമെന്ന് ഞാൻ കരുതിയില്ല.

    ഒരിക്കൽ കൂടി എല്ലാവരോടും ഞങ്ങൾ മാപ്പ് ചോദിക്കുന്നു. ?

    Please pray for his delightful soul?

    (രണ്ടാം തവണയാണ് ഞാനിത് cmnt cheyunnath. Ivide story vaayikumenkilum cmnt cheyth parichayam illa. Apprive cheyumenn karuthunu)

    1. മുലച്ചി

      Sugamilla enn paranjirunnu. Ithra serious aanenn arinjila?

      1. എന്താണു ബ്രോ.. മുകളിൽ പറഞ്ഞത് സത്യമാണ്. അഭി എന്റെയും സുഹൃത്ത് ആണ്.. അവൻ ഇന്നില്ല…. ഒരല്പം മര്യാദ കാണിക്കാം

    2. ??r u serious…? Atho story ittittu pokan ulla adavo?

    3. Harry( abhijith) enteyum friend aanu. Kettath sathyam aanu. Avan poi

  4. Get well soon brother.
    You will be alright, come back, when you can.

    ?

  5. ഒരു മാസം കഴിഞ്ഞു ആശാനെ…ആ ഫ്ലോ നഷ്ടപ്പെടുത്താതെ അടുത്ത ഭാഗം ഉടനെ എഴുതി തന്നൂടെ ?

    1. Bro… Pulli health issues ayi hospitalized aan… Thazhe pulli thanne comment cheythittund.

      1. ഇതിപ്പൊ ഒരു ദുസ്സൊപ്നം കണ്ടത് പോലെയുണ്ട്. കേട്ടത് വിശ്വസിക്കണോ എന്ന സന്ദേഹം. സൈറ്റ് അഡ്മിൻ തന്റെ ഉത്തരവാദിത്വം പ്രകടിപ്പിക്കുമെന്ന് കരുതാം. ഔദ്യോഗികമായി ഒരു സ്ഥിരീകരണം വരുന്നത് വരെ കാത്തിരിക്കുന്നതല്ലേ നല്ലത്.
        മരണം ആർക്കും എപ്പൊഴും സംഭവിക്കാം. പക്ഷേ അതുറപ്പാക്കാതെ നമ്മൾ..
        നൂറ്റിയിരുപതിന് മുകളിലായിരുന്നു കഥയുടെ വേഗത എപ്പൊഴും. അതേ വേഗത്തിൻറെ തീവ്രത നിലനിർത്തികൊണ്ടാണ് പ്രതികാരവും പ്രണയവും പലായനവും വിശപ്പും കാമവും വിജയപരാജയങ്ങളും ലഹരിയും ഉന്മാദവുമൊക്കെ ഈ കുശവഹരി നമ്മിലേക്ക് വർഷിച്ചത്. ഈ യാത്രയുടെ ഒരു തിരിവിൽ പോലും അവൻ വേഗത കുറച്ചില്ല..ഒരു മാത്ര പോലും ശങ്കിച്ച് നിന്നില്ല.
        കഥാഗതിയെ അപകടപ്പെടുത്തുന്ന സന്നിദ്ധതകളെന്ന് തോന്നുന്ന സന്ദർഭങ്ങളിലേക്ക് കഥാ നിയന്ത്രണം തെറ്റിയത് പോലെ പാഞ്ഞ് കയറിയ നിമിഷങ്ങളിൽ പോലും അത്രമേൽ മിടുക്കനായ ഒരഭ്യാസിയായി കഥ പറച്ചിലിനെ തന്റെ വരുതിയിൽ തന്നെ തളച്ചു ഈ വേഗമോഹിതൻ.

        ഇല്ല കുട്ട്യേ..നിന്റെ വേഗശരങ്ങൾക്ക് കാത്തിരിക്കുക തന്നെയാണ് ഇപ്പൊഴും ഞങ്ങൾ.

  6. Evde kore aayalo wait cheyyunu

  7. അന്തസ്സ്

    Get well soon

  8. Engane indu bro ipolll .OK ayoo ellam

  9. Take care brother

  10. Take your time. Health is first choice

  11. 1 month aavaan aayado

  12. ഹായ് ഫ്രണ്ട്‌സ്..എനിക്ക് സുഖമില്ല എന്നറിഞ്ഞപ്പോൾ നിങ്ങളെനിക്ക് നൽകിയ സപ്പോർട്ടിനു നന്ദി.
    ഞാനിപ്പോൾ ഹോസ്പിറ്റലിൽ ആണ്.ലിവർ സംബന്ധമായ അല്പം സീരിയസ് പ്രശ്നമാണ് (മദ്യം കൈ കൊണ്ട് തൊട്ടിട്ടില്ല ഇതുവരെ ). അല്പം സീരിയസ് ആണ്.അടുത്ത ഭാഗം എഴുതി തുടങ്ങി ആകെ 2 പേജ് മാത്രേ ആയുള്ളു. എഴുതാൻ പറ്റിയ സാഹചര്യം അല്ല. എന്നിരുന്നാലും കഥ കംപ്ലീറ്റ് ആക്കാനായി ശ്രമിക്കും.മെഡിക്കൽ കേസ് ആയിപ്പോയി.. കാത്തിരിപ്പിനു ക്ഷമ ചോദിക്കുന്നു.

    NB:എല്ലാവരും 6 മാസം കൂടുമ്പോൾ ഒരു ഫുൾ ബോഡി chechkup എടുക്കുന്നത് നന്നാവും. ഒരു 2000₹ ആകും. നമ്മുടെ ജീവിത ശൈലി അത്രക്ക് മോശമാണ്

    1. Take care bro

    2. പ്രിയ പോട്ടറ് കുട്ട്യേ…
      വിവരമറിഞ്ഞ് സന്തോഷായീന്ന് പഴയ മട്ടിൽ പറയാൻ പറ്റ്വോ…വിഷമമായീന്ന് കേക്കുമ്പൊ വിഷമിക്കാൻ നിക്കണ്ട.
      എഴുത്തിന്റെ അനുഗ്രഹം കിട്ടിയ ആളാ…ഒന്നും വരില്ല, വരുത്തില്ല. ചടപടാന്ന് ഒക്കെയങ്ങോട്ട് ശര്യാവും. അഭിരാമീക്കേറി കമൻറിയതിന്റെ അടീൽക്കേറി പോയി ബാക്കി കഥ എഴുതാൻ ശാസിച്ച് ഞാൻ വിരലെടുത്തിട്ടേയുള്ളൂ.
      ഒത്തിരി സ്ട്രെയിനിനൊന്നും നിക്കണ്ട. കാർണിവൽ ഉള്ളിലുരുട്ടി കളിക്കൂ. ഉള്ളിലെത്ര കിടക്കുന്നോ അത്രയ്ക്ക് തിളങ്ങും വെളിയിലെത്തുമ്പൊ.
      Get well soon!
      സ്നേഹപൂർവ്വം..

    3. നല്ലവനായ ഉണ്ണി

      Rest എടുത്ത് പയ്യെ എഴുതിയ മതി.. ആരോഗ്യം ആണ് വലുത്. വീണ്ടും എഴുതി തുടങ്ങി എന്ന് അറിഞ്ഞതിൽ സന്തോഷം. ഓണത്തിന് ഒരു update തരാൻ ശ്രെമിക്കുക അത് മാത്രേ ഒള്ളു ഒരു request.

    4. Ellam sheriyavum ♥️

    5. പെട്ടന്ന് തെന്നെ സുഖം പ്രാപിക്കട്ടെ

  13. വർമ്മൻ

    ഒരാഴ്ച്ച കഴിഞ്ഞു അടുത്ത പാർട്ട്‌ ആയി വരാമെന്ന് പറഞ്ഞ ആളാണ്

  14. എവിടെ ചെങ്ങായി അന്റെ അസുഖം മാറിയില്ലേ

  15. ഡാവിഞ്ചി

    ആ ഫ്ലോ പോകുന്നതിന് മുൻപ് ബാക്കി പ്രതീക്ഷിക്കുന്നു….

  16. നല്ലവനായ ഉണ്ണി

    വയ്യാതിരിക്കുന്ന ആളിനോട് ചോദിക്കുന്നത് ശെരിയല്ല എന്ന് അറിയാം എങ്കിലും ചോദിച്ച് പോകുവാ
    ബാക്കി എപ്പോൾ വരുൺ ?

    1. നല്ലവനായ ഉണ്ണി

      വരും*

  17. രുദ്രൻ

    ഞാൻ ഇട്ടൊരു comment കാണാൻ ഇല്ലല്ലോ…..

    വേഗം സുഖമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു, പ്രതീക്ഷിക്കുന്നു…..

    സ്നേഹത്തോടെ,

    രുദ്രൻ

    മൃത്യുഞ്ജയ മഹാരുദ്ര വിനായക്

  18. രുദ്രൻ

    വേഗം സുഖമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു പ്രതീക്ഷിക്കുന്നു…..

    സ്നേഹത്തോടെ,

    രുദ്രൻ

    മൃത്യുഞ്ജയ മഹാരുദ്ര വിനായക്

  19. Eni adutha part eppala Post cheyyunnath

  20. വേഗം ബേധമാകട്ടെ. ഇന്ന്‌ ഒരു കളി പ്രദീക്ഷിച്ചു

    1. Bro ethe polle ulla vere oru story suggest chiyo or a script writer pls bro

    2. അടുത്ത ഭാഗം ഇന്ന് തരുമോ

  21. നല്ലവനായ ഉണ്ണി

    Get well soon bro.. കിടിലം കഥ ഇപ്പോഴാ വായിക്കുന്നത്. Waiting 4 nxt pary

  22. രുദ്രൻ

    ഏത് സൈറ്റിൽ ആണ്

    1. എന്റെ ഡോക്ടർകുട്ടി എന്ന് തന്നാണോ story യുടെ name pl ഇൽ, arjun dev തന്നാണോ auther name,.. കാണുന്നില്ല search ചെയ്ത്

  23. Get well soon❤️?

  24. അസുഖം മാറി വേഗം തിരികെ വാ.. എന്നിട്ട് ബാക്കി നോക്കാം ❤️❤️

Leave a Reply

Your email address will not be published. Required fields are marked *