?കൊച്ചിൻ കാർണിവൽ 7 [Harry Potter] 1710

 കൊച്ചിൻ കാർണിവൽ 7

Cochin Carnival Part 7 | Author : Harry Potter

[ Previous Part ] [ www.kambistories.com ]


NB:- അവസാന പേജ് എല്ലാരും ഒന്ന് വായിച്ചേക്കണേ.

കഥ വായിച്ചാലും ഇല്ലെങ്കിലും ❣️ തരിക. പൈസ ചിലവൊന്നും ഇല്ലലോ.എനിക്ക് ഒരു സിനിമ പോലെ കഥ എഴുതാൻ ആണ് ആഗ്രഹം. അതു കൊണ്ടാണ് പിക്സ് & വീഡിയോസ് ആഡ് ചെയുന്നത് (വർണ്ണിച്ചു എഴുതാൻ അറിയാത്തതും ഒരു കാരണം തന്നെയാണ്.) എന്തൊക്കെയോ കാരണത്താൽ ചില സമയം pic & videos ഇന്റെ ലിങ്ക് മാത്രേ വരുന്നുള്ളു. ആ ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക് pics & videos കാണാം ?.

കഴിഞ്ഞ ഭാഗത്തിന് നിങ്ങൾ സപ്പോർട്ട് തന്നു. താങ്ക്യൂ…എനിക്ക് മനസിൽ തോന്നിയ കാര്യങ്ങൾ കുത്തികുറിക്കുന്നു എന്നെ ഉള്ളു. വലിയ സംഭവം അല്ലെന്ന് എനിക്ക് തന്നെ അറിയാം. എന്തായാലും നിങ്ങളുട സ്നേഹത്തിനു നന്ദി ?.അത് പോലെ ഇനിയും സപ്പോർട്ട് ചെയുമെന്ന് പ്രതീക്ഷിക്കുന്നു.❣️


 

 

അഭി…….”പെട്ടെന്ന് പിറകിൽ നിന്ന് മല്ലികയുടെ അലർച്ച ഞാൻ കേട്ടു. വെട്ടി തിരിഞ്ഞ എന്റെ മുഖത്തേക്ക് എന്തോ ശക്തിയിൽ വന്നടിച്ചു. അടിയുടെ ആഘാതത്തിൽ ഞാൻ നിലത്തേക്ക് വീണു…തല വെട്ടിപ്പുളക്കുന്നത് പോലെ തോന്നി. ഞാൻ ഇരു കൈകളാലും തലയിൽ അടി കൊണ്ട ഭാഗത്ത് പൊത്തിപ്പിടിച്ചു. മെല്ലെ മെല്ലെ എന്റെ കണ്ണിലേക്ക് ഇരുട്ട് കയറി.ബോധരഹിതനായി ഞാനാ റോഡിൽ കിടന്നു.

 

(തുടരുന്നു….).

 

കുറച്ച് നേരത്തെ ബോധക്കേടിനു ശേഷം ഞാൻ മെല്ലെ മെല്ലെ കണ്ണുകൾ തുറക്കാനായി നോക്കി…പക്ഷെ പറ്റുന്നില്ല.. കൺപോളകൾക്ക് പോലും നല്ല വേദന.ഒടുവിൽ എങ്ങനെയൊക്കെയോ  മെല്ലെ മെല്ലെ കണ്ണ് തുറന്നു.ആദ്യം കുറച്ച് നേരത്തേക്ക് ഇരുട്ട് മാത്രമായിരുന്നു കണ്ണിൽ മെല്ലെ മെല്ലെ വെളിച്ചം വന്നുതുടങ്ങി. ഞാൻ ചുറ്റും നോക്കി. ഇപ്പോഴും രാത്രി തന്നെയാണ്.ചുറ്റും വനം മാത്രം. ഞാൻ വീണ്ടും ചുറ്റും നോക്കി. ഞാൻ ഇരിക്കുന്ന സ്ഥലത്തിന്റെ കിടപ്പുവശം പതിയെ എനിക്ക് മനസിലായി.

The Author

Harry Potter

??????? ?? ? ? ? ? ?  ? ? ? ? ? ? 

293 Comments

Add a Comment
  1. ഒരുമാതിരി മറ്റെടത്തെ സ്വഭാവം കാണിക്കാതെ ബാക്കി എഴുതടെ. 3 മാസം ആയി നോക്കി ഇരിക്കുന്നു

  2. ഒരു കഥാകാരൻ മരിച്ചോ ഇല്ലയോ എന്ന് പറഞ്ഞു ഇവിടെ കിടന്ന് അടിയിടുന്നതിൽ അർഥമില്ല. അവനെ നമ്മൾ അറിഞ്ഞത് അവന്റെ കഥയിൽ കൂടെയാണ്. അയാൾ മരിച്ചിരിക്കാം അല്ലേ അയാളിലെ കഥാകരൻ മരിച്ചിരിക്കാം വായനക്കാരനെ സംബന്തിച്ചു അയാളുടെ കഥ ഇനിയില്ല.

    ഒരു സഹജീവി എന്ന നിലയിൽ ഒരിക്കലും കണ്ടിട്ടോ അറിഞ്ഞിട്ടോ ഇല്ലാത്ത നിനക്കെന്റെ ആദരാഞ്ജലികൾ ?

    1. ഡാ നീ ജീവനോടെ ഉണ്ടോടെയ് ?

      1. പിന്നേ ??.

  3. എന്റെ fav കഥ ആരുന്നു ഇതു, happy potter എന്ന എഴുത്തു കാരന്റെ സംഭാവന ഈ site ന് വളരെ വലുതാണ്, ഇന്ന് കഥയുടെ update അറിയാൻ വന്നതാണ്, hostpital ഇൽ ആരുന്നു എന്നും എഴുതിയതിന്റെ ബാക്കി വരും എന്നും update ഉള്ളത് കൊണ്ട് നോക്കിയതാണ്. വിശ്വസിച്ചിട്ടില്ല ?. എപ്പോളും update തരുന്നതിൽ harry യോട് വളരെ ഇഷ്ടം ആണ്, കേട്ടത് സത്യം ആവരുത് എന്നാണ് പ്രാർത്ഥന

  4. മൈര്… അപ്ഡേറ്റ് വന്നോ എന്ന് നോക്കാൻ വന്നതാ ?…. Rip bro. നിങ്ങളെ ഒരിക്കലും മറക്കില്ല….
    നിങ്ങൾ കാരണം ചന്ദ്രിക രവിയോട് തോന്നിയ lust❣️ഇപ്പോൾ അവരെ insta full stalk ചെയുന്നു ??. Will miss u and ur characters

  5. ഇപ്പോഴാണ് അറിയുന്നത് വിശ്വസിക്കാൻ കഴിയുന്നില്ല പ്രിയപ്പെട്ട എഴുത്തുക്കാരാ ഇസൈറ്റിനോടും വായനക്കാരോടും ഇത്രയേറെ ആത്മാർഥത പുലർത്തിയ എഴുത്തുക്കാരൻ വെറെ ആരും ഇല്ല ഇനി ഉണ്ടാകുകയുമില്ല ആദരാഞ്ജലികൾ സുഹ്രത്തെ (ഹാരി എന്ന അഭിക്കുവേണ്ടി ഇ കഥ ആരെങ്കിലും പൂർത്തികരിക്കണം)

  6. മായാവി ✔️

    അഭി മരിച്ചു എന്നു വിശ്വസിക്കാൻ പറ്റുന്നില്ല കഥയുടെ update വല്ലതും ഉണ്ടോ എന്നു അറിയാൻ വന്നതായിരുന്നു
    ആരാധിക എന്ന ഒരു ഐഡിയിൽ നിന്ന് വന്ന കമൻ്റ് കണ്ടൂ അതിനു താഴെ കുറച്ചു ആളുകളുടെ കമൻ്റും കണ്ടൂ
    അഡ്മിൻ ഇതിനെ കുറിച്ച് വല്ല അറിവും ഉണ്ടെങ്കിൽ തീർച്ചയായും മറുപടി പറയണം
    ഈ സൈറ്റിലെ പലർക്കും ഈ മരണം അംഗീകരിക്കാൻ പറ്റുന്നില്ല കാരണം ഈ സൈറ്റിലെ ഒരു നല്ല എഴുത്തുകാരൻ ആയിരുന്നു ഹാരി

  7. Next part ille bro

  8. Rip Brother❤️
    ????????????????
    ????????????????
    ??????????♥️❤️♥️❤️♥️❤️
    ♥️❤️♥️❤️♥️❤️♥️❤️♥️❤️♥️❤️♥️❤️♥️♥️
    ❤️❤️♥️♥️❤️❤️♥️♥️❤️❤️♥️♥️❤️❤️♥️♥️
    ❤️❤️♥️♥️♥️❤️❤️❤️♥️♥️♥️❤️❤️❤️♥️♥️
    ♥️❤️❤️❤️♥️♥️♥️❤️❤️❤️❤️♥️♥️♥️♥️❤️
    ❤️❤️❤️♥️♥️♥️♥️❤️❤️❤️❤️

    Rest in peace ?️

    BROTHER ??❤️?️

  9. Really shocking?.

    Rip

  10. ജിഷ്ണു എന്നയാൾ കാണും എന്ന് കരുതി കമൻ്റ് ഇടുന്നു. സത്യം!! എന്ത് സത്യം? പെട്ടെന്ന് ഒരു ദിവസം ഒരാൾ മരിച്ചു എന്ന് വേറെ ആരോ വന്ന് പറയുന്നതാണോ സത്യം. ഈ ആരാധിക എന്നാ account ഇതിനു മുൻപ് അഭിയുമായി നല്ല സൗഹാർദ്ദത്തിൽ ആയിരുന്നു എന്ന് പറയുന്നു. സൈറ്റിൽ നിന്ന് പരിചയ പെട്ടു എന്നും പറയുന്നു ഇതുവരെ അങ്ങനെ ഒരു വക്തിയെ അഭിയുടെ കമൻ്റ് ബോക്സിലോ അല്ലേൽ വേറെ കമൻ്റ് ബോക്സ്കളിലോ ഞാൻ അങ്ങിനെ കണ്ടിട്ട് ഇല്ലാ ശ്രദിച്ചിട്ട് ഇല്ല. അതിൽ നിന്ന് മനസ്സിലാക്കാമല്ലോ അതൊരു ഡമ്മി പേഴ്സൺ ആണെന്ന് പിന്നെ ഒന്നിന് പിറകെ ഒന്നായി അവൻ പോയി മരിച്ചു എന്ന് പറയുന്ന വേറേ പല അക്കൗണ്ടിൽ നിന്നും മെസ്സേജുകൾ തലക്ക് ഓളം ഇല്ലാത്ത ആർക്കും അത് കാണുമ്പോൾ മനസ്സിൽ ആകും ഇതൊക്കെ ഒരു പൊറാട്ട് നാടകം ആണെന്ന് എല്ലാം അവൻ്റെ തന്നേ സൃഷ്ടി എന്തയാലും നീ എന്തേലും ചെയ്യ് മരിക്കോ കിടക്കോ എന്തേലും ഇനി ഇതിൽ ഒരു ചർച്ച എൻ്റെ ഭാഗത്തു നിന്ന് ഇല്ലാ…..

    1. Ini oru commentinumn reply tharanda enn karuthiyathanu. Ennal nee ee chodhichath clarity cheyyenda onnayi thonunu. Ilenkil njangal kallam parayunnath polaakum.

      Njn ith vare abhiyude oru postilum comment ittilla. Pinne parichayapettath engane aanne ariyanamenkil ee site adminod chodhikunath aavum nallath. Ayalk ariyumarikum.

      Idayk vech author bio yil abhi email nalkiyirunn. Athuvazhiyaanu njangal contact cheythath. Pinned admin idapett aanu aa bio delete aakkippichath.

      Ivide aarkum asreyum pattikenda aavashyam illa. Njan paranjath kallam aanenn ningal karuthunnathil thetilla. Pakshe ivide veendum oronn paranju avane athikshepikkaruth enn abhyarthikunn??
      Good bye

  11. ലച്ചൂസ്

    Rip

  12. ഈ കഥയുടെ ബാക്കി ആരെങ്കിലും എഴുതിയിട്ടുണ്ടൊ?

  13. RIP bro

  14. Nalla writer aayirunh. Will miss u

  15. Hello everyone
    E katha arum poorthiyakkaruthu… Ayalude.. Ormakkayi… Apoornam ayi thanne nilkatte….

  16. Unknown kid (അപ്പു)

    ഇഷ്ടപെട്ട കഥകളുടെ update അറിയാൻ വേണ്ടി കേറിയതാ…. പക്ഷേ ഇങ്ങനെ ഞെട്ടിക്കുന്ന സത്യം കേൾക്കാൻ വേണ്ടി ആണ് വന്നത് എന്ന് പ്രതീക്ഷിച്ചില്ല..?
    വളരെ അധികം ഇഷ്ടപ്പെട്ട ഒരു author ആയിരുന്നു Harry. Operation ഒക്കെ വേണ്ടി വരും എന്നു പറഞ്ഞപ്പോൾ വല്യ പ്രശ്നം ഒന്നും ഉണ്ടാവില്ല.. സുഖം പ്രാപിച്ച് വരും എന്ന് വിശ്വസിച്ചു… പക്ഷേ…..

    എന്താണ് സംഭവിച്ചത് എന്ന സത്യം വായനക്കാരായ ഞങ്ങളുടെ അടുത്ത് പറഞ്ഞ അവൻറെ friends ന്നോട് നന്ദി പറയുന്നു… പക്ഷേ എന്നിട്ടും വായനക്കാരായ നമ്മൾ ഇങ്ങനെ മോശമായി സംസാരിക്കുനത് ശെരി അല്ല…

    ഹാരിയുടെ കഥകൾ എന്നും മനസിൽ ഉണ്ടാക്കും ❣️

    May his soul rest in peace ?️?

  17. Will miss u bro. ❣️
    Enthayalum story full ariyan patiyathil santhosham.

  18. Rip. Loved ur writing?

  19. Rest in peace??

  20. ഇതുവരെ എഴുതിയ കഥകൾക്ക് നന്ദി പറയുന്നു.. See you brother❣️

  21. Enthaayalum full kadha ariyan patti.. Thanks harry.
    Rip

  22. കഥ പകുതിക്ക് നിർത്താൻ കള്ളം പറയുന്ന വ്യക്തിയാണ് അഭിയെന്ന് തോന്നുന്നില്ല. പക്ഷെ പറയുന്നത് കള്ളമാകട്ടെ എന്ന് വിശ്വസിക്കുന്നു. ആരോഗ്യത്തോടെ ഇരിക്കട്ടെ. God bless u

  23. അഭിയെപ്പറ്റി ഇവിടെ പറയുന്നത് നുണയാണോ സത്യമാണോ എന്ന് അറിയില്ല. അഭി പറ്റിക്കുന്നു എന്ന് വിശ്വസിക്കുന്നില്ല. എന്ത് തന്നെയായാലും മറ്റൊരാളിലൂടെ കഥയുടെ ബാക്കി അറിയാൻ സാധിച്ചത് തന്നെ വലിയ കാര്യം. Thankyou for that. Hope u r alive othervise RIP bro.

Leave a Reply to ജിന്ന് Cancel reply

Your email address will not be published. Required fields are marked *