തൊട്ട് പിന്നാലെ തന്നെ ആശാൻ ഇറങ്ങി ഫാന്റ് ന്ടെ സിബ് ഇട്ടു ഞങ്ങളുടെ അടുത്തേക് ആ കൊച്ചിൻടെ തോളിൽ കയ്യിട്ടു വ
ന്ന്
അലക്സ് : ആഹ് നീ ക്ലാസ്സിൽ പോകോ പറഞ്ഞത് മറക്കണ്ട രാത്രി ഹോസ്റ്റൽ ന്ന് ഇറങ്ങിക്കോണം മനസിലായല്ലോ
ജീന (ജൂനിയർ ) : മ്മ് ശെരി?
അവൾ അവിടെന്ന് പോയി
വിനോദ് : നീ അതിനെ ചാമ്പിയോടാ…
അലക്സ് : ഏയ്യ് ഒന്ന് ഉഴിച്ചിൽ പഠിപ്പിച്ചത് ആണ്
എല്ലാവരും ഒന്ന് ചിരിച്ചു
അപ്പോൾ ആണ് അലക്സ് ന്ടെ കണ്ണ് നിഹാലയിൽ ഉണ്ടാക്കിയത്
അലക്സ് : കൊച്ചു പെണ്ണ് ആണലോ അലക്സ് നെഞ്ച് തടവി കൊണ്ട് ചോദിച്ചു
അപ്പോൾ ആണ് സഫയും അജ്മലും ബുള്ളറ്റ് ഇൽ അവിടെ എത്തിയത്
നിയ : എവിടെ പോയി കിടക്കാടെ…
അജ്മൽ : ഇവൾ വരണ്ടേ…
സഫ : ആ ഇനി എന്നെ കുറ്റം പറയ്യ്
ലയ : രണ്ടും എണീറ്റിണ്ടാവിലെ റൂം എടുത്ത് കൂടിയത് അല്ലെ…
നിയ : ഈ പെണ്ണിനെ വേഗം പറഞ്ഞു അയക്ക് പ്രിൻസി വരാറായി
അപ്പോൾ ആണ് സഫ അവളെ കാണുന്നത്
സഫ : ആഹ് നിച്ചു നീയോ…
സഫയെ കണ്ടതും അവളുടെ ചുണ്ടിൽ ആ പുഞ്ചിരി വീണ്ടും വന്നു എന്ത് രസം ആണ് അത് കാണാൻ
സഫ : അല്ല നീ ഇവിടെ നിൽക്കണോ എന്താ പണി വല്ലതും താനോ
നിഹാല : ഇല്ല ഇത്ത ഈടെ വന്നോണ്ട് കയ്ച്ചൽ ആയി
സഫ : ഡാ ഇത് എന്റെ കസിൻ ആണ് ഇവളെ വിട്ടേക്
നിയ : ഓഹ് ഇതാണോ നീ പറഞ്ഞ കുട്ടി
സഫ : ആഹ് ഇത് തന്നെ കക്ഷി, നിച്ചു നീ ക്ലാസ്സ് ലേക്ക് വിട്ടോ
വരുൺ : സഫയുടെ കസിൻ ഞങ്ങള്ടെയും കസിൻ ആണ് മോൾ ധൈര്യം ആയി പൊയ്ക്കോ ആര് ചോദിച്ചാലും വരുൺ ഏട്ടന്റെ ഫ്രണ്ട് ആണെന്ന് പറഞ്ഞോ
ലയ : അയ്യടാ ഒരു വരുൺ ഏട്ടൻ…. മ്മ് നീ പൊയ്ക്കോ
Bro bakki
ഒരു കൂട്ടകളി തന്നെ പ്രദീക്ഷിക്കുന്ന്
✊????
വളരെ ഫാസ്റ്റ്പേ ആയത് കൊണ്ട് എൻജോയ് ചെയ്യാൻ ബുദ്ധിമുട്ടുണ്ട്
കഥയുടെ സ്പീഡ് കുറച്ചു കുറച്ചു കൂടി ഡീറ്റെയിൽആക്കി പേജുകളുടെ എണ്ണം കൂട്ട് ബ്രോ
Machane onnum nosta adikkunnundu ithu vaykkumpol ennathayalum polichu onnukoodey vishadheekarichu slow motionil page increase cheythu ezhuthiyal kurachukoodey nannakumennu thonnunnu pls continue
നല്ല കിടുക്കാച്ചി തുടക്കമാണ് മച്ചാനെ..??
അധികം താമസിക്കാതെ next part വരും എന്ന് പ്രതീക്ഷിക്കുന്നു..
? ? ? ? ? ? ? ?
??????? ??? ???? ?????
മൈര് ?