കോളേജ് ഹോസ്റ്റൽ [Love] 351

കോളേജ് ഹോസ്റ്റൽ

College Hostel | Author : Love


ഹായ് ഇത് എന്റ നാട്ടിലെ എന്റെ കോളേജ്  ഫ്രണ്ട്സുകൾക്കിടയിൽ നടന്ന കുറെ സംഭവങ്ങൾ ആണ്. അതെ എന്റെയും എന്റെ ഫ്രണ്ട്‌സ് ന്ടെയും കഥ.

അവരാണ് എന്റെ സന്തോഷവും എന്നേ മനസിലാക്കിയ സ്നേഹം നൽകുന്ന സുഹൃത്തുക്കുകളും  ഞങ്ങൾ എന്ന് പറഞ്ഞ കുറച്ചു mbbs സ്റ്റുഡന്റസ് ആണ്.

അതിൽ girls and ബോയ്സ് ഉണ്ട് ഉ പരസ്പരം സ്നേഹവും വിശ്വാസവും എന്ത് വന്നാലും ഒന്നിച്ചു നിൽക്കുകയും എന്ത് program നടന്നാലും ഒരുമിച്ചു കൂടി നിൽക്കുകയും കട്ട സപ്പോർട്ട് ആയി ചങ്ക് ആയി നിൽക്കുന്ന കുറച്ചു പേര്.

മറ്റാരെങ്കിലും ആയി ഈ കഥ സാമ്യം തോന്നിയാൽ യാത്യർഷികം മാത്രം ഞാൻ ഈ കൂട്ടത്തിലെ ആണെങ്കിലും പേര് തത്കാലം kingfisher എന്ന് പറയുന്നു കാരണം ഇത് എന്റെ ഫ്രണ്ട്‌സ്കളും വായിക്കാൻ സാദ്യത ഉള്ളതുകൊണ്ടാണ്… Story മനസ്സിൽ ആയാലും ആളെ പിടിക്കില്ലല്ലോ

ആദ്യം നമുക്ക് അവരെ പരിചയപ്പെടാം

ആദ്യo ഞാൻ തന്നെ ആവട്ടെ വിനോദ്  24വയസ്  വീട്ടിൽ അച്ഛൻ അമ്മ ചേട്ടൻ ഇപ്പോ തേർഡ് year abvp യൂണിയൻ നേതാവാണ്

വരുൺ,(24) എന്ത് അലമ്പ് ചെയ്താലും കേരളത്തിൽ ഒരു പോലീസിനെയും പേടിക്കണ്ട ADGP ആയ അവന്റെ അപ്പന്റെ പാവറിൽ  അവനും ഞങ്ങളും അവന്റെ വീട്ടിൽ  അച്ഛൻ അമ്മ ചേട്ടൻ ചേച്ചി,

ഷിയാസ് (24) SFI യൂണിയൻ നേതാവും നിലവിലെ കോളേജ് ചെയർമാൻ ഒക്കെ ആണ് വീട്ടിൽ ഉപ്പ ഉമ്മ ഇത്ത,ഉപ്പ CPIM ജില്ലാ സെക്രട്ടറി ,

അജ്മൽ 24 സ്വന്തമായി ഒരു കൺസ്ട്രക്ഷൻ കമ്പനി നടത്തുന്നു വീട്ടിൽ ഉപ്പ ഉമ്മ അനിയത്തി,

അലക്സ്‌ ചക്കാലകൽ (25) പേരിന്റെ കൂടെ മാസ്സ് ആക്കി വീട്ടുപേര് വിളിച്ചാലേ അച്ചായന് പിടിക്കൂ…വീട്ടിൽ പപ്പാ മമ്മി അനിയത്തി,ഏകർ കണക്കിന് തോട്ടങ്ങൾ ആണ് ഊട്ടി കൊടൈക്കനാൽ മൂന്നാർ അട്ടപ്പാടി എല്ലായിടത്തും ഇടക് തോന്നും കേരളo ഇവന്റെ അപ്പൻ ഫുൾ ആയി വാങ്ങിയോ എന്ന്

The Author

7 Comments

Add a Comment
  1. ഒരു കൂട്ടകളി തന്നെ പ്രദീ‌ക്ഷിക്കുന്ന്

  2. വളരെ ഫാസ്റ്റ്പേ ആയത് കൊണ്ട് എൻജോയ് ചെയ്യാൻ ബുദ്ധിമുട്ടുണ്ട്
    കഥയുടെ സ്പീഡ് കുറച്ചു കുറച്ചു കൂടി ഡീറ്റെയിൽആക്കി പേജുകളുടെ എണ്ണം കൂട്ട് ബ്രോ

  3. Machane onnum nosta adikkunnundu ithu vaykkumpol ennathayalum polichu onnukoodey vishadheekarichu slow motionil page increase cheythu ezhuthiyal kurachukoodey nannakumennu thonnunnu pls continue

  4. നല്ല കിടുക്കാച്ചി തുടക്കമാണ് മച്ചാനെ..??
    അധികം താമസിക്കാതെ next part വരും എന്ന് പ്രതീക്ഷിക്കുന്നു..

    ? ? ? ?  ? ? ? ? 

    ??????? ??? ???? ?????

  5. മൈര് ?

Leave a Reply to Joy Cancel reply

Your email address will not be published. Required fields are marked *