കോളേജ് പ്ലേ ബോയും ഗസ്റ്റ് ലക്ചറും 3 [മരിയ] 290

“അത് മാത്രമോ? നീയൊരു പ്ലേബോയ് 🥺🥺🥺… നീ കളിച്ച ഒരുപാടു പേരിൽ ഒരാളാണ് ഞാൻ. എനിക്കങ്ങനെ അല്ല… എനിക്ക് ഫീലിംഗ്സ് വരും. അവസാനം ഞാൻ കരയും.”

“എനിക്ക് ഫീലിംഗ്സ് ഇല്ലെന്നാണോ? ഫീലിംഗ്സ് ഇല്ലാഞ്ഞിട്ടാണോടി മൈരേ ഞാൻ നിന്റെ പൊറകെ പട്ടിയെ പോലെ ഇങ്ങനെ നടക്കുന്നെ?”

അവൾ ചുണ്ടും വീർപ്പിച്ചു എന്നെ നോക്കി നിന്നു.

“ഇതൊക്കെ തന്റെ അടവായിരിക്കും. ഞാൻ വീണെന്ന് കണ്ടാൽ തന്റെ ത്രില്ല് പോകും. എനിക്കറിയാം.”

അവൾ വീണ്ടും പറഞ്ഞു.

“പൊക്കോ. ”

ഞാനവളുടെ കൈ വിട്ടു.

എനിക്കൊന്നും പറയാനുണ്ടായില്ല. നല്ല സങ്കടം ഉണ്ട്. പക്ഷേ, ഒന്നും പറയാൻ പറ്റിയില്ല. എന്റെ ego നല്ലോണം hurt ആയി.

കാര്യം അവള് പറഞ്ഞത് ശരിയാണ്. ഞാൻ പെണ്ണുങ്ങൾ വളയുന്നത് വരെ പിന്നാലെ നാണമില്ലാതെ നടക്കാറുണ്ട്. പക്ഷേ, അതെല്ലാം അവർ കിടക്കയിൽ എത്തുന്നത് വരെ മാത്രം. അത് കഴിഞ്ഞാൽ അവർക്ക്‌ അവരുടെ പാട് എനിക്ക് എന്റെ പാട്. അഥവാ പിറകേ വന്നാലും ഞാൻ ഓടിച്ചു വിടും.

But ഇവളുടെ കാര്യത്തിൽ ഇവളാണ് എന്നെ ഓടിച്ചു വിട്ടത്. അതെനിക്കൊരു വലിയ അപമാനമായി.

പക്ഷേ, അങ്ങ് വിട്ട് കളയാൻ പറ്റുന്നില്ല. വല്ലാതെ addict ആയി പോയത് പോലെ. അവൾക്കാണെങ്കിൽ അങ്ങനൊന്നും ഇല്ലെന്ന് തോന്നുന്നു.. ഇനീപ്പോ എന്റെ കളി മോശമായിട്ടാണോ… ഏയ്യ് അങ്ങനെ ആവില്ലായിരിക്കും ല്ലേ….

എന്തായാലും അതോടെ എന്റെ ഉറക്കം പോയെന്ന് പറഞ്ഞാൽ മതിയല്ലോ…

നിനക്ക് കാമുകൻ ഉണ്ടോ, നിന്റെ കല്യാണം ഉറപ്പിച്ചോ, എന്റെ കളി ഇഷ്ടം ആകാഞ്ഞിട്ടാണോ എന്നൊക്കെ ചോദിച്ചു മെസ്സേജ് അയച്ചു ശല്യം ആയപ്പോൾ അവളെന്നെ ബ്ലോക്ക് ചെയ്തു.

The Author

kkstories

www.kkstories.com

7 Comments

Add a Comment
  1. Nice story😍🔥

  2. കോളേജ് ആർട്ട്‌ ഫെസ്റ്റ്, സ്പോർട്സ് ഡേ, ഇലക്ഷൻ ഒക്കെ കളികളുടെ ഫെസ്റ്റിവൽ കൂടി ആയിരുന്നു.

  3. കോളേജിൽ ഉള്ള കളികളെക്കാൾ രസം കോളേജ് ടൂറിനു ഉള്ള കളികൾ ആയിരുന്നു. ബെസ്റ്റ് ടൈംസ് ഇൻ ലൈഫ്.

    1. ടൂർ പോയപ്പോ ഉള്ള കഥ പറ

      1. പ്രത്യേകിച്ച് കഥ ആയി പറയാൻ ഒന്നും ഇല്ല. ഡിഗ്രി ഫൈനൽ ഇയർ ടൂർ പോയപ്പോൾ സീൽ പൊട്ടി. ശിൽപയുടെ എങ്ങനെ ആയിരുന്നു?

        1. എനിക്ക് കളി കിട്ടിയിട്ടില്ല 😭😭

  4. Vava…mayiru 🤣🤣🤣

Leave a Reply

Your email address will not be published. Required fields are marked *