കോളേജ് രതി 2 [ഫയർമാൻ] 169

‘’ട്ർർർർ’’ ബെല്ല് നീട്ടിമുഴങ്ങി. ഇന്റർവെല്ലായി. ഞാൻ വേഗം ക്ലാസ്സിന് പുറത്തിറങ്ങി. അവളെ നോക്കി നിന്നു. എന്നെ കണ്ട് അവൾ എന്റെയടുത്തേക്ക് തന്നെ വന്നു. ഞാൻ എന്തെങ്കിലും പറയാൻ വാ തുറക്കുന്നതിന് മുമ്പേ തന്നെ അവൾ ചോദിച്ചു:
“ഹരി, ചായ കുടിക്കുന്നോ..?”
“ഹതുശരി.. ഞാനതങ്ങോട്ട് ചോദിക്കാൻ വരുവായിരുന്നു..” ഞാനും ചിരിച്ചുകൊണ്ട് പറഞ്ഞു.
ഞങ്ങളൊരുമിച്ച് കാന്റീനിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ അവൾ എന്നെ തടഞ്ഞുകൊണ്ട് പറഞ്ഞു:
“നമ്മളൊറ്റയ്ക്കല്ല.. ഇവരുമുണ്ട്..” അവൾ പിന്നാലെ വരികയായിരുന്ന അവളുടെ ഗ്യാങിനെ ചൂണ്ടി പറഞ്ഞു.
ഞാനൊന്നാലോചിച്ചു. എല്ലാവരും വരുന്നതിന് എന്തോ ഉദ്ദേശ്യമുണ്ട്. ഇനി നീതു വെള്ളിയാഴ്ച്ചയിലെ സംഭവം വല്ലതും ഇവളുമാരോട് പറഞ്ഞുകാണുമോ? പറയണമെന്നുതന്നെയാണ് എന്റെ ആഗ്രഹം. എന്നാലും ഇത്ര പെട്ടെന്ന് വേണ്ടായിരുന്നു. ഞാനോരോന്നാലോചിച്ച് കാന്റീനിൽ എത്തി. ഞങ്ങൾ ഒരു ഡെസ്ക്കിന് ചുറ്റുമിരുന്നു. എന്റെ വശത്ത് ഞാനും നീതുവും സോണിയായും. മറുവശത്ത് ലെയ, ആതിരാ, അതുല്യ. ഞാൻ ഓരോ ചായ പറഞ്ഞു. ചായ എത്തി. ഞങ്ങൾ പതിയെ നുണഞ്ഞു കുടിക്കാൻ തുടങ്ങി. ആരുമൊന്നും സംസാരിക്കുന്നില്ല. എന്തെങ്കിലും പറയണമല്ലോ എന്ന് കരുതി ഞാൻ തുടങ്ങി:
“പിന്നെ.. എന്തൊക്കെയുണ്ട്.. ഫെസ്റ്റൊക്കെ എല്ലാവർക്കും എങ്ങനെയുണ്ടായിരുന്നു.? എല്ലാവരും അടിച്ചുപൊളിച്ചോ?” ഞാൻ ചായ ഡെസ്ക്കിൽ വെച്ചുകൊണ്ട് ചോദിച്ചു.
“ഓ.. അടിച്ചുപൊളിച്ചതൊക്കെ നിങ്ങളല്ലേ… നമ്മളെല്ലാമറിഞ്ഞു.” സോണിയായുടെ തുറന്നടിച്ചുള്ള മറുപടി.
ഒരുനിമിഷം ഞാനൊന്ന് തരിച്ചുപോയി. ഉള്ളിൽ നുരഞ്ഞുപൊന്തുന്ന സന്തോഷം അടക്കിപ്പിടിച്ച് ഞാൻ മുഖത്തൊരു ഞെട്ടൽ വരുത്തി. ഞെട്ടലെന്ന് പറഞാൽ ഒരു യെമണ്ടൻ ഞെട്ടൽ. എന്നിട്ട് നീതുവിന്റെ മുഖത്തേക്ക് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യം എന്ന മട്ടിൽ നോക്കി.
എന്റെ ഭാവവ്യത്യാസം കണ്ട് അമ്പരന്ന് അവൾ പതുക്കെ പറഞ്ഞു, “ഞാനെല്ലാം ഇവരോട് പറഞ്ഞാരുന്നു.”
അതുകേട്ട് എങ്ങനെയെന്നറിയില്ല എന്റെ കണ്ണിൽ ഒരു രൗദ്രം ഞാൻ വരുത്തി. കണ്ണുകൾ ചുവന്നു. മൂക്കിന്റെ തുമ്പ് കോപത്താൽ വിറകൊണ്ടു. തൊണ്ട ഇടറിക്കൊണ്ട് ഞാൻ നീതുവിന്റെ കണ്ണുകളിൽ നോക്കി പറഞ്ഞു, ‘’I trusted you’’ . എന്നിട്ട് മറ്റൊന്നും പറയാതെ ഞാൻ നിലം ചവിട്ടി പൊളിക്കുന്ന മാതിരി കനത്ത കാലടികളോടെ കാന്റീൻ വിട്ട് പുറത്തുപോയി. കാന്റീനിൽ ഉണ്ടായിരുന്ന എല്ലാവരും എന്നെയും അവളുമാരെയും നോക്കി. പോവുന്ന വഴി എനിക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടണമെന്ന് തോന്നി. ഞാൻ ഉദ്ദേശിച്ച പോലെ തന്നെ കാര്യങ്ങൾ നീങ്ങുന്നു. അവളുമാർ എന്നെയിപ്പൊ അന്തിച്ച് നോക്കുന്നുണ്ടാവും. ഞാൻ അതേ വേഗതയിൽ നടന്നകന്നു.

The Author

kambistories.com

www.kkstories.com

33 Comments

Add a Comment
  1. machane nirthalle kidu

  2. Item kidu pettanu pettanu adutha part ezhuthan nokkanea.ooro partillum oru kalli engilum vechu ezhuthanea

  3. സൂപ്പർ മച്ചാനെ എല്ലാത്തിനേം മാറി മാറി പണിയുന്ന ഭാഗവും ആയി വേഗം വരൂ.. കട്ട വൈറ്റിംഗ്

  4. Hai Dr,
    Njaan itta comment enthaa publish idaathe irunnathu ? Reason arinjaal kollaam ….
    Athinu maathram enthaarunnu athil ? Njaan enthelum theri vilicho ?
    Oru truth paranju ….

  5. കഥ കുടുക്കി അളിയാ….നല്ല അവതരണം…..ആടുത്ത പാർട്ട് പെട്ടെന്ന് ഉണ്ടാവില്ലേ

  6. kollam ..oru verity feel ondu..next part vegam ponnotte

  7. Mone ninte Katha kollam kalakki sooopper aduthapart vegham tharoo

  8. അടിപൊളി അടുത്ത ഭാഗം പെട്ടന്ന് എഴുതു

  9. verity story keep going

  10. മന്ദന്‍ രാജ

    അടിപൊളി ,

    നാല് അഞ്ചു ദിവസം വരെ ചിലര്‍ക്ക് നില്‍ക്കും … അതിനു മുന്‍പുള്ള തുടങ്ങുന്ന അന്ന് മുതല്‍ എണ്ണിയാല്‍14 ദിവസം മുതല്‍ 18 വരെ ആണ് ഗര്‍ഭ ധാരണത്തിന് സാധ്യത കൂടുതല്‍ .. മെന്‍സസിന് മുന്പുള്ള ദിവസങ്ങളും കഴിഞ്ഞുള്ള നാലഞ്ച് ദിവസങ്ങളും സേഫ് ആണ് ….കൂടുതല്‍ അറിയാന്‍ Dr കുട്ടനെ ആശ്രയിക്കുക …അല്ലെങ്കില്‍ Dr ശശി

    1. രാജാവേ നമ്മുടെ കഥ കുറെ വൈകുമോ……കട്ട വൈറ്റിങ്ങിലാണെ അതുകൊണ്ടാ……പെട്ടെന്ന് എത്തില്ലേ

  11. ഫയർമാനെ കലക്കി, നല്ല സൂപ്പർ അവതരണം, അവരോടുള്ള ചാറ്റിങ്ങും കലക്കി, ഇങ്ങനെ വേണം കളിയിലേക്ക് കടക്കാൻ, അല്ലാതെ ഓടിച്ചെന്ന് പണ്ണുന്ന പരിപാടി എല്ലാം ബോർ ആണ്. ആ 5 മുത്തുകളെയും ആസ്വദിച്ച് പണ്ണണം, ഗ്രൂപ്പ് ആയിട്ടോ, ഒറ്റയ്ക്കോ എങ്ങനെ വേണമെങ്കിലും. അടുത്ത ഭാഗം എരിവും പുളിയും എല്ലാം നന്നായിട്ട് ഉണ്ടായിക്കോട്ടെ.

  12. Nalla interesting storY

  13. Kollaaam

  14. ജബ്റാൻ (അനീഷ്)

    Nannayittund. Nalla reethiyil munnerunnu.

  15. Kadha kidukki …waiting for next part

  16. മെൻസസ് സമയത്ത് സ്ത്രീകൾ പുരുഷന്മാരെ അടുപ്പിക്കില്ല.പിന്നേ സ്നേഹത്തിന്റെ പുറത്ത് ഒരു ബ്ലോ ജോബ് തരും.ഇനി തനിക്കുള്ള ഉത്തരം. ഒരാഴ്ച മെൻസസ് വരുന്നത് അപൂർവമാണ് ഏറിയാൽ മൂന്നുനാല് ദിവസം. മെൻസസിന് ഒരാഴ്ച മുന്നും പിന്നും സേഫ് പിരിയഡ് ആണ്. ജീവശാസ്ത്രപരമായി പറഞ്ഞാൽ അണ്ഡം ഉത്പാദിപ്പിച്ച് പൂർണ്ണ വളർച്ചയിൽ എത്താൻ ഒരാഴ്ച മുതൽ പത്തു ദിവസം വരെ സമയം എടുക്കും. ഈ സമയം സേഫ് പിരീഡ് ആണ്. പൂർണ വളർച്ചയിൽ എത്തി പത്തു ദിവസത്തോളം ആരോഗ്യത്തോടെ ഉള്ള അണ്ഡം ആണ് പ്രഗ്നൻസി ഉണ്ടാക്കുന്നത്.പിന്നുള്ള ഏഴെട്ട് ദിവസം കൊണ്ട് അണ്ഡത്തിന്റെ ആരോഗ്യം ക്ഷയിക്കും.ഇതും സേഫ് പിരീഡ് ആണ്. ആരോഗ്യം ക്ഷയിച്ച അണ്ഡം പുറത്തു പോകുന്ന സമയമാണ് മെൻസസ്. ചില സ്ത്രീകളിൽ ശരീര പ്രകൃതി അനുസരിച്ച് ദിവസങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും വരാം.

    ഇനി പെട്ടെന്ന് അടുത്ത പാർട്ട് എഴുതു.ഞങ്ങ കാത്തിരിക്കും.

  17. കഥയുമായി മുന്നോട്ട് പോക്കുക ഞങ്ങൾക്കു കൂടെ ഉണ്ട് – സൂപ്പർ

  18. കോട്ടയം കുഞ്ഞച്ചൻ

    മെൻസസ് 2-3 ദിവസം വരെ നീളു,ഒരാഴ്ചയൊന്നും ഇല്ല.ആ സമയത്ത് ബന്ധപ്പട്ടാൽ കുട്ടികൾ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.മെൻസസ് കഴിഞ്ഞ് ഒരു മൂന്ന് ദിവസവും മെൻസസിന് മുൻപ് ഒരു 10 ദിവസവും ആണ് സേഫ് പിരീഡ്….
    കഥ തകർപ്പൻ ആയിട്ടുണ്ട്,അടുത്ത പെട്ടെന്ന് ഇടുക.

    1. ഓഹോ… അപ്പൊ അങനെയാണ് കാര്യങ്ങൾ

  19. nannayitundu adutha bagam pettennu poratte

  20. Story super.. next part nale thanne undavo

    1. ഒരാഴ്ച എങ്കിലും എടുക്കും

  21. Safe period mnss aaya 14 divasam muthal next mnss avunna munpulla 14 divasam vare

    1. എന്തോന്ന് എന്തോന്ന് ?

  22. machanneee.atge onnum enic areyella .machanne vegam adutha 3 4 part ede.page kuduthalle vennam.edakke a teacher onne kananee

    1. അതൊക്കെ നമുക്ക് പരിഹരിക്കാം

  23. Ah samayath kuttikal umdakillla safe anu periods cheyyam but orupadangu thakarkan padillla adyathe 2 days ozhivakuka

Leave a Reply

Your email address will not be published. Required fields are marked *