ജൂലി :അങ്ങനെ ഞാൻ പോകുന്നില്ല ഞാനു നിന്റെ കൂടെ ഇവിടെ തന്നെ ഇരിക്കും രണ്ട് പേർക്കും ഒന്നിച്ച് നനയാം
പീറ്റർ :മിസ്സ് ജൂലിക്ക് എന്നോട് എപ്പോഴാ ഇത്രക്ക് സ്നേഹം ഉണ്ടായത്
ജൂലി :സ്നേഹമൊന്നുമല്ല ഞാൻ കാരണമല്ലേ നീ ഇങ്ങോട്ടേക്ക് വന്നത് അപ്പോൾ നിന്നെ നോക്കേണ്ടത് എന്റെ ജോലിയല്ല
പീറ്റർ :അതൊന്നും സാരമില്ല എന്നെ ഞാൻ നോക്കികൊള്ളാം
ജൂലി :ഒന്ന് വാ ചെറുക്കാ ഞാൻ നിനക്ക് വേണ്ടി ഒരു സർപ്രൈസ് ഒരുക്കിയിട്ടുണ്ട്
പീറ്റർ :എന്ത് സർപ്രൈസ്
ജൂലി :അതൊക്കെ കാണിച്ചുതരാം ആദ്യം നീ എന്റെ കൂടെ വാ
പീറ്റർ :(ഇപ്പോൾ തന്നെ വിശന്നു ചാകാറായി എന്തായാലും കൂടെ പോയേക്കാം )ശെരി മിസ്സ് ജൂലി ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഞാൻ വരാം
ജൂലി :എന്നാൽ ശെരി വാ പോകാം
ജൂലിയും പീറ്ററും തിരികെ വീട്ടിലേക്ക് നടന്നു
ജൂലിയുടെ വീട്
പീറ്റർ :മിസ്സ് ജൂലി സർപ്രൈസ് എവിടെ
ജൂലി :ഒന്ന് അടങ്ങു ചെറുക്കാ ആദ്യം ഞാൻ നിന്റെ തല തോർത്തി തരാം
ജൂലി കയ്യിലുണ്ടായിരുന്ന ടവൽ ഉപയോഗിച്ച് പീറ്ററിന്റെ തല തോർത്താൻ തുടങ്ങി
പീറ്റർ :മിസ്സ് ജൂലി ഒന്ന് നിർത്തിക്കെ എനിക്ക് തല വേദനിക്കുന്നു
ജൂലി :ഇപ്പോ കഴിയും നിനക്ക് വല്ല അസുഖവും വന്നാൽ പിന്നെ ഞാൻ അതിന്റെ പുറകേ നടക്ക്കേണ്ടി വരും
തല തോർത്തിയ ശേഷം ജൂലി പീറ്ററിനെ തന്നെ സൂക്ഷിച്ചു നോക്കാൻ തുടങ്ങി
പീറ്റർ :എന്താ മിസ്സ് ജൂലി ഇങ്ങനെ നോക്കുന്നേ
ജൂലി :അല്ല ഞാൻ നേരത്തെ ചോദിക്കണം എന്ന് വച്ചതാ നീ മുടി വെട്ടിയോ
പീറ്റർ :കണ്ടാൽ അറിഞ്ഞുടെ മുടി വെട്ടിയെന്ന്
ജൂലി :മുടി വെട്ടാൻ നിന്റെ കയ്യിൽ കാശോന്നും ഉണ്ടായിരുന്നിലല്ലോ
പീറ്റർ :അതൊക്കെ വലിയ കഥയാ മിസ്സ് ജൂലി ആദ്യം ഈ ഡ്രെസ്സൊക്കെ മാറിയിട്ട് വാ എന്നിട്ട് ഞാൻ എല്ലാം വിശദമായി പറയാം
ജൂലി :എന്നാൽ ശെരി നീയും ഡ്രെസ്സൊക്കെ മാറിക്കോ
ജൂലി തന്റെ റൂമിലേക്ക് പോയി
അല്പ സമയത്തിനു ശേഷം
ജൂലി :ഇനി പറ നിനക്ക് പയിസ എവിടുന്നു കിട്ടി
പീറ്റർ :ഞാൻ ജോലി ചെയ്ത് ഉണ്ടാക്കിയതാ
ജൂലി :നീ ജോലി ചെയ്തന്നൊ എന്ത് ജോലി
അടുത്ത പാർട്ട് എന്ന് ഇടും
മച്ചാനെ കിടു ബാക്കി ഇപ്പോൾ സബ്‌മിറ് ചെയ്യും?????
പൊളി കഥ…. ബാക്കിക്ക് വെയ്റ്റിംഗ് പാതിക്ക് കളന്നിട്ടു പോവല്ലേ
❣️❣️
❤️❤️❤️
എനിക്ക് എക്സാം ആയത് കൊണ്ടാണ് കഥ താമസിക്കുന്നത് എല്ലാവരും ക്ഷമിക്കുക എക്‌സാമിനു ശേഷം നെക്സ്റ്റ് പാർട്ട് ഇടാം
എല്ലാം അർത്ഥത്തിലും കഥ കിടു
ജൂലി പീറ്റർ പൊളിച്ചു
Thanks
Adipoli… Kurachu page kuttarunnu
Samayam kittathath konda sorry
????❤️❤️
Thanks
nannayittund bro..page koottan pattumoo…
Nokkam bro thanks
???…
All the best ?
Thanks
❤❤
???
Super
Thanks
പ്ലീസ് ഇത് ഒരിക്കലും നിർത്തല്ലേ അത്രയ്ക്ക് പൊളിയാണ് ❣️? പിന്നെ page കൂട്ടി എഴുതണേ??
Ok bro thanks
kollam , nannakunnundu bro ,
keep it up and continue bro..
Thanks