കംപ്ലീറ്റ് പാക്കേജ് [Nakulan] 1270

ദുബായിൽ ഉള്ള ഷാജിയുടെ അളിയന്റെ ഇന്നോവ ക്രിസ്റ്റ നാട്ടിൽ ചുമ്മാ കിടക്കുന്നതു കൊണ്ട് അതും എടുത്തുകൊണ്ട് വരാൻ അവൻ ഷാജിയോട് പറഞ്ഞു . ദിവസം അയ്യായിരം രൂപയും ഇന്ധനവും എന്ന നല്ല ഓഫർ അവൻ ബോസ്സിനെക്കൊണ്ട് സമ്മതിപ്പിച്ചു. ആദ്യമായി ഇന്ത്യയിൽ വരുന്ന ബോസിന് അതൊരു നിസ്സാര തുക ആയേ തോന്നിയുള്ളൂ ..

തന്റെ ബന്ധു ആണെന്ന് പുറത്തു കാണിക്കണ്ട സാധാരണ ഒരു ഡ്രൈവർ ആയി അഭിനയിച്ചേ നിൽക്കാവൂ എന്ന് ബിനു അവനെ പ്രത്യേകം ചട്ടം കെട്ടിയിരുന്നു. ഏതായാലും  കാശു കിട്ടുന്ന പരിപാടി ആയതു കാരണം  ഷാജി എന്തിനും തയാറായിരുന്നു .. കൃത്യ സമയത്തു തന്നെ വിമാനം ഇറങ്ങി ബിനുവും ബോസും വൈഫും കൂടി പുറത്തേക്കു വന്നു. അൻപതിനോടടുത്തു പ്രായമുള്ള ആളാണ് ബോസ് ..

നല്ല ആഫ്രിക്കൻ ജിം ബോഡി ഭാര്യ അല്പം തടിച്ചയാൾ ആണ് , നാല്പത്തിന് മുകളിൽ ഉണ്ട് പ്രായം , മുടിയൊക്കെ പിന്നെ ഒരു പ്രത്യേക സ്റ്റൈലിൽ ഇട്ടിരിക്കുന്നു തടിച്ചു മലർന്ന ചുണ്ടുകൾ, അസാമാന്യ വലുപ്പം ഉള്ള കുണ്ടിയും മുലയും .. കൂടാതെ ഇറുകിയ ജീൻസും ടോപ്പും ഇട്ടതു കൂടി കാരണം ഭയങ്കര തമാശ ലുക്ക് ആണ് അവരെ കണ്ടപ്പോ ഷാജിക്ക് തോന്നിയത്.. മുഖത്തു പരമാവധി വിനയം വരുത്തി ഷാജി അവരെ സ്വീകരിച്ചു, ട്രോളി അവരുടെ കയ്യിൽ നിന്നും വാങ്ങി ഉന്തി കാറിനടുത്തേക്ക് ചെന്നു..

ആദ്യമായി ഇന്ത്യ കണ്ട സന്തോഷത്തിൽ നിന്ന ബോസിന്റേയും ഭാര്യയുടെയും കുറച്ചു   ഫോട്ടോസ് എയർപോർട്ട് ബാക്ക്ഗ്രൗണ്ടിൽ എടുത്തതിനു ശേഷം ബിനുവും വന്നപ്പോഴേക്കും ഷാജി ലഗേജ് എല്ലാം എടുത്തു കാറിനുള്ളിൽ വച്ചിരുന്നു.. ബോസിനും ഭാര്യക്കും കയറാനായി അവൻ ഡോർ തുറന്നു കൊടുത്തു.. ബിനുവും അവനെ പരിചയം ഉള്ള ലക്ഷണം ഒന്നും കാണിക്കാതെ കാറിന്റെ മുൻസീറ്റിൽ കയറി ഇരുന്നു

 

എവിടേക്കാണ് സാർ പോകേണ്ടത് – ഷാജി ചോദിച്ചു

 

ഗ്രാൻഡ് ഹയാത്തിൽ ആണ് ഇവർക്ക് താമസം ഒരുക്കിയിരിക്കുന്നത് അങ്ങോട്ട് ആദ്യം .. അവിടെ നിന്നും എനിക്ക് റാന്നിക്ക് പോകണം   – . ബോസിനും ഭാര്യക്കും  ..നാളെ മുതൽ  രണ്ടാഴ്ച ആയുർവേദിക് സുഖ ചികിത്സ  ഉണ്ട്  അതിനു ശേഷം  കേരള ടൂർ എന്നതാണ് അവരുടെ പ്ലാൻ.. നാളെ രാവിലെ ആയുർവേദിക് റിസോർട്ടിൽ നിന്നും വണ്ടി വന്നു അവരെ ഹോട്ടലിൽ നിന്നും കൂട്ടികൊണ്ട് പൊക്കോളും.. ബിനു ഗൗരവത്തിൽ തന്നെ പറഞ്ഞു.ഷാജി തലയാട്ടി സമ്മതിച്ചു അവരെ ഹോട്ടലിൽ കൊണ്ട് ചെന്നാക്കി..

The Author

Nakulan

കഥയുടെ ചങ്ങാതി

100 Comments

Add a Comment
  1. ഇനി ഗ്രീഷ്മയെയും ഗ്രീഷ്മടെ അമ്മയെയും പൊക്കണം… പൂറാടിച്ചു പൊളിക്കണം… മുല കഷക്കി ഉടക്കണം. ഗ്രീഷ്മടെ അമ്മേം ഗ്രീഷ്മേ ഒരുമിച്ച് threessom കളിക്കട്ടെ

  2. Wow What a fantastic story

  3. പൊന്നു ?

    നകുലൻ ചേട്ടായി…..
    നല്ലൊരു അഡാർ തുടക്കം തന്നെയാണിത്….

    ????

  4. അഭിപ്രായത്തിനു നന്ദി സുഹൃത്തേ രണ്ടാം ഭാഗം അയച്ചിട്ടുണ്ട് ഉടനെ വരും

  5. സ്മിതയുടെ ആഫ്രിക്കൻ എൻട്രിക്കായി കാത്തിരിക്കുന്നു?… മലയാളി പെണ്ണുങ്ങളുടെ കഴപ്പിന് മുമ്പിൽ നീഗ്രോസൊന്നും ഒന്നുമല്ലെന്നു തെളിയിക്കണം നകുലൻ ബ്രോ ?

    1. അഭിപ്രായത്തിനു നന്ദി സുഹൃത്തേ എല്ലാം കാണും വെയിറ്റ് ചെയ്യൂ

    1. thank you

  6. Super bro ? ??

    1. thank you

  7. Super സ്റ്റോറി ഒരു രക്ഷയും ഇല്ല. അടിപൊളി ayitundu

    1. Thank you

  8. ഒരു ക്ലിൻ സ്റ്റോറി കമ്പിസന്ദർഭങ്ങൾ കൊണ്ട് മനോഹരമാക്കിയതിനാൽ ഒററിപ്പിൽ വായിച്ചു പേര് പോലെ തന്നെ. കംപ്ലീറ്റ് പാക്കേജാണ് കളികൾക്ക് ശേഷം ഗ്രീഷ്മയുടെഭാഗം വിവരിക്കണം കുറ്റം ബാധത്താൽ അവൾ നീറുന്നുണ്ടാവും
    Super story waiting next part

    1. Thank you dear

  9. adipoli ?. കളി ഇല്ലാത്ത കുറച്ച് കഥാപാത്രങ്ങളെ കൂടി കഥയിൽ ഉൾപ്പെടുത്തൂ

    1. കളി ഇല്ലാത്തവരും വരും കാത്തിരിക്കൂ

  10. സൂപ്പർ

    1. Thank you

  11. നല്ലപോലെ കലക്കി,കഥ സുപ്പറ് അടുത്ത പാകത്തിന് കാത്തു നില്ക്കുന്നു നല്ല നറ്മ്മ ബോധമൂള്ള ഒരു എഴുത്തുകാറന്

    1. അഭിനന്ദനങ്ങൾ കൂടുതൽ ഊർജം പകരുന്നു സുഹൃത്തേ നന്ദി

  12. Just awesome description and narration
    Waiting for next part

    1. Thanks Dear

  13. കലക്കി ബ്രോ next part pettennu vannotte

    1. U റാന്നിക്കാരൻ അല്ലെ?
      ?

      1. എന്നെ അറിയാം എന്ന് പറയാനല്ലേ ..അല്ല അത് ഞാൻ അല്ല ..ശരിക്കുള്ള ഞാൻ വേറെ എവിടെയോ ആണ്

        1. ഹി ഹി..

        2. Me also from there.
          If u from ranni
          Interested to chat with u.

  14. കബനീനാഥ്‌

    നകുലേട്ടാ..
    സംഗതി കലക്കി ട്ടോ..

    എഴുത്തിനെ പ്രശംസിക്കാതെ വയ്യ ❤️❤️

    1. Thank you dear

  15. Bro, സൂപ്പർ സ്റ്റോറി. കംപ്ലീറ്റ് പാക്കേജ് എന്ന പേര് തന്നെയാ ഇതിനും നല്ലത്. ഒരുപാട് കളിക്കുള്ള സ്കോപ്പ് ഉണ്ട് രേഷ്മ, അവളുടെ അമ്മ. വേണേൽ ഗ്രീഷ്മയുടെ മുന്നിൽ ഇട്ടു അവളുടെ അനിയത്തിയെയും അമ്മയെയും കളിക്കുന്ന ഭാഗം ഒകെ ഉണ്ടേൽ കഥ വേറെ ലെവൽ ആകും. ഈ കഥ എന്റെ മുറപ്പെണ്ണുങ്ങൾ പോലെ കംപ്ലീറ്റ് ആകാതെ ഇരിക്കരുത്

    1. വേണ്ടത്ര പ്രോത്സാഹനം കിട്ടാതെ വരുമ്പോഴാണ് നമുക്ക് എഴുത്തു മടുക്കുന്നത് ..ഏതായാലും ഇത് പൂർത്തിയാക്കും നൂറു ശതമാനം ഉറപ്പ് തരാം .. അഭിപ്രായത്തിനു നന്ദി

  16. സൂപ്പർ narration വളരെ നല്ല വയനാസുഖം തന്നതിന് നന്ദി. 80പേജ് ഒട്ടും ലാഗ് ഇല്ലാതെ അവതരിപ്പിച്ചു. Congrats. അടുത്ത ഭാഗം ഉടനെ ഉണ്ടാവുമോ?

    1. Sure.. Thank you

  17. ക്യാ മറാ മാൻ

    കഥ വായിക്കുന്നതിന്‌ മുൻപേ ” ആത്മാവ്‍ജീ ” നല്ല അർത്ഥത്തിൽ പറഞ്ഞപോലെ , ഇത്ര നീണ്ട ഒരു എഴുത്തു ആകാതെ 40 പേജിലെ രണ്ട് ഭാഗങ്ങളിൽ രണ്ട് തുടർച്ചയായി കഥ വന്നിരുന്നെങ്കിൽ…അതൊരു നല്ല ആസ്വാദനം ആയിരുന്നേനെ എന്ന് സത്യത്തിൽ എനിക്കും തോന്നാതിരുന്നില്ല. പക്ഷേ, കഥ വായിച്ചു കഴിഞ്ഞപ്പോഴാണ് എൻറെ ആ വിചാരങ്ങൾക്കൊന്നും യാതൊരു അടിസ്‌ഥാനവും ഇല്ല എന്ന് എനിക്ക് ശരിക്കും തോന്നുന്നത് . ഇത്രയും പേജിലെ ഈ വലിയ എഴുത്തിൽ…ഒരിടത്തുപോലും അനുവാചകന് ഒരു മുഷിപ്പോ, വായനക്ക് എന്തെങ്കിലും ഒരു ബുദ്ധിമുട്ടോ തോന്നുന്നില്ല എന്നു മാത്രമല്ല, കഥ എൺപതു പേജിൽ ചെന്ന് അവസാനിക്കുന്നത്‌ പോലും നമുക്ക് അനുഭവപ്പെടുന്നില്ല എന്നതാണ് വലിയ സത്യം !. ഇതാണ് കഥയെ കുറിച്ച് എനിക്ക് കൃത്യം അഭിപ്രായം അറിയിക്കാനുള്ളത്. ഇതിൽ കൂടുതൽ ഈ എഴുത്തിനെ, കഥയെ മുഴുവൻ എങ്ങനെ വിശേഷിപ്പിക്കണം എന്നും അറിയില്ല. എങ്കിലും പറയട്ടെ……
    പ്രിയ നകുൽ……

    ഈ കഥ, ഒറ്റയിരുപ്പിന് വായിച്ചു തീർക്കാനും…തുടർ വായനക്ക് എന്നെ പ്രേരിപ്പിച്ചുകൊണ്ടിരുന്നതും …മറ്റൊന്നുമല്ല, ഈ കഥയെ ” രതി”യെ മുൻനിർത്തി എഴുതിയത് തന്നെയാണെങ്കിലും…ആ എഴുത്തിന് താങ്കൾ അവലംബിച്ച ആഖ്യാനശൈലി, ” സിമോണ”യും മറ്റും ഉപയോഗിക്കുന്ന, ” നല്ല തമാശ”കളെ ഇടകലർത്തി, ” കമ്പി”ക്കൊപ്പം…ഊറിചിരിപ്പിച്ചും കഥയെ മുന്നോട്ടു കൊണ്ടുപോകുന്ന രീതി…അതാണ് ഈ രചനയിൽ എന്നെ ഏറെ ആകർഷിപ്പിച്ചതും ആസ്വദിപ്പിച്ചതും. ഇത് തുറന്നു പറയാതെ തരമില്ല.

    ഇനി, കഥയിൽ ഇറങ്ങിച്ചെന്ന് അഭിപ്രായം അറിയിക്കാൻ ആവശ്യപ്പെട്ടാൽ….കഥക്ക് തുടർച്ച ഉള്ളതുകൊണ്ട്, എന്തെങ്കിലും കുഴപ്പം കണ്ടുപിടിച്ചു കുറ്റമോ കുറവോ പറയാനും കഴിയില്ല. എകിലും എന്തെങ്കിലും നിർദ്ദേശമാണ് പ്രതീക്ഷിക്കുന്നതെങ്കിൽ, ” കമ്പി” ആയാലും ”ഇരുമ്പാ”യാലും…ഒരു കഥയിൽ നായകനെ ” പ്രതിനായകൻ” ആക്കിയാലും…ഒരു ” ദുർബല നായകൻ” ആക്കിക്കളയരുതേ എന്നൊരു അപേക്ഷ മാത്രമാണ് മുമ്പോട്ട് വക്കാനുള്ളത്.

    നകുലൻറെ കഥകൾ മുന്നേ വായിച്ചിട്ടുണ്ടെങ്കിലും, ചൂടോടെ പ്രതികരണം അറിയിക്കാൻ കഴിയാതെ, എപ്പോഴൊക്കെയോ വായിച്ചു പോയിട്ടുള്ള കഥകളാണ് അധികവും. ഇപ്പോൾ വന്നയുടൻ കഥ വായിക്കാനും…അതിൻറെ വ്യക്തമായ ആസ്വാദനവിലയിരുത്തൽ ഉടനുടൻ അങ്ങേക്ക് കൈമാറാനും കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. ഒപ്പം, വളരെ നാളുകൾക്ക് ശേഷം…നല്ലൊരു കഥ ആസ്വദിക്കാനും….നമ്മുടെ മറ്റു അനുഗ്രഹീത എഴുത്തുകാരുടെ ശ്രേണിയിൽ മറ്റൊരു നല്ല എഴുത്തുകാരനെ കൂടി കണ്ടുമുട്ടാൻ കഴിഞ്ഞതിലുമുള്ള ആനന്ദം പങ്കുവക്കുന്നു.
    വീണ്ടും..സ്നേഹം,നന്ദി, നമസ്‌കാരം….നിർത്തട്ടെ…

    സ്വന്തം

    ക്യാ മറാ മാൻ

    1. പ്രിയപ്പെട്ട സുഹൃത്തേ ഇത്ര നല്ല (വിശദമായ) അഭിപ്രായം പറഞ്ഞതിനും അതിനു സമയം കണ്ടെത്തിയതിനു ഒത്തിരി നന്ദി .. ആത്മാവിന്റെ അഭിപ്രായം കണ്ടു അതിനു മറുപടിയും കൊടുത്തിരുന്നു .. അതിൽ എൺപത് പേജ് ആകാൻ ഉള്ള കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട് , സത്യം പറഞ്ഞാൽ അല്പം സ്വാർത്ഥത തന്നെയാണ് ടോപ് വണ്ണിൽ വരാൻ ഉള്ള ഒരു ആഗ്രഹം ..അതാണ് പേജ് അല്പം കൂട്ടിയത് എന്ന് വച്ച് എഴുത്തിൽ ഞാൻ ആ കോമ്പ്രമൈസ് കാണിച്ചിട്ടില്ല അനാവശ്യ വലിച്ചു നീട്ടൽ നടത്തിയിട്ടില്ല .. അടുത്തഭാഗം പണിപ്പുരയിൽ ആണ് ഉടനെ വരും

  18. very good narration

  19. Aduthabhagathinu kathirikkum

  20. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    ♥️♥️♥️♥️

  21. ?︎?︎?︎?︎?︎?︎?︎?︎?︎?︎

    അടിപൊളിയായിട്ടുണ്ട് ബ്രോ ♥️

    1. Thank you

Leave a Reply

Your email address will not be published. Required fields are marked *