കംപ്ലീറ്റ് പാക്കേജ് 2 [Nakulan] 980

 

എന്ത് ചെയ്യാൻ ..ഞങ്ങൾ അവളെ എങ്ങനെ എങ്കിലും പറഞ്ഞു വേറൊരു കല്യാണത്തിന് ശ്രമിക്കാം പറ്റുമെങ്കിൽ ഇന്ത്യക്കു പുറത്തു നോക്കാം അപ്പൊ പിന്നെ ഈ ബന്ധം പതിയെ മറന്നോളും.. അത് വരെ നിങ്ങൾ കാത്തിരിക്കണം

 

അങ്കിൾ ഞാൻ ഒരു കാര്യം പറയട്ടെ

 

എന്താണ്

 

എന്റെ ചേട്ടനും കല്യാണം കഴിക്കാതെ നിൽക്കുകയാണല്ലോ എന്റെ കാര്യം പറഞ്ഞപ്പോ ഞാൻ കഴിച്ചോ പുള്ളിക്ക് ഉടനെ വേണ്ട എന്ന അഭിപ്രായം ആണ് പറഞ്ഞത്. നമുക്ക് പുള്ളിയെ ഗ്രീഷ്മ ചേച്ചിക്ക് ആലോചിച്ചാലോ

 

പുള്ളി വിദേശത്തു എവിടെയോ അല്ലേ

 

അതെ ആഫ്രിക്കയിൽ ആണ് കല്യാണം കഴിഞ്ഞു പോയാൽ പിന്നെ രണ്ടോ മൂന്നോ കൊല്ലം കഴിഞ്ഞേ തിരിച്ചു വരൂ അപ്പോഴേക്കും എല്ലാവരും എല്ലാം മറക്കും

 

എന്നാലും അത് നിന്റെ ചേട്ടൻ അല്ലേ ഇതൊക്കെ അറിഞ്ഞോണ്ട്

 

അതിനു ഇതൊക്കെ ആര് പറയാൻ പോകുന്നു,  നമ്മുടെ ഈ സംസാരം നമ്മൾ മാത്രം അറിഞ്ഞാൽ മതി ..ഇന്നത്തെ കാലത്തു വിവാഹപൂർവ ബന്ധം ഒന്നും അത്ര വല്യ കാര്യം അല്ല ..ചേട്ടൻ ആള് പാവം ആണ് ഞാൻ പറഞ്ഞാൽ സമ്മതിക്കും അവിടത്തെ കാര്യം നിങ്ങൾ ശരിയാക്കിയത് മതി

 

എന്നാലും നാളെ ഞങ്ങൾ ചതിച്ചു എന്ന് വരുമോ

 

എവിടുന്ന് .. നമുക്ക് അറിയില്ലായിരുന്നു എന്ന് പറഞ്ഞു രക്ഷപെടാമല്ലോ ..അല്ലേലും നല്ല ഓഫറുകൾ വന്നാൽ ഇപ്പോഴുള്ള കാമുകനെ മറക്കാൻ മടിയില്ലാത്ത  കാമുകിമാരാ ഈ ജെനെറെഷനിൽ ഉള്ളത് .. ഒരു പ്രശ്നവും ഉണ്ടാകില്ല ചേട്ടൻ കല്യാണം കഴിച്ചു ആഫ്രിക്കക്ക് ചേച്ചിയെ കൊണ്ടുപോയാൽ പിന്നെ നമുക്കെന്തു പേടിക്കാൻ

 

നീ കൊള്ളാമല്ലോ മോനെ .. പണി ആണേലും സ്വന്തം ചേട്ടനിട്ട് തന്നെ ആണല്ലോ

 

ജീവിക്കണ്ടേ അങ്കിൾ .മാത്രമല്ല ഞാൻ ഈ പറഞ്ഞ കാമുകിമാരിൽ അങ്കിളിന്റെ രണ്ടാമത്തെ മോളും ഉൾപ്പെടും വേറെ ആരെ എങ്കിലും കണ്ടു എന്നെ മറക്കുന്നതിനു മുൻപ്

ജീവിക്കാൻ പഠിച്ച മലയാളി തന്നെ..

 

ശരി എന്നാൽ ..നമ്മൾ സംസാരിച്ചത് നമ്മൾ മാത്രം അറിഞ്ഞാൽ മതി

The Author

58 Comments

Add a Comment
  1. The Spider Boy

    കടു

  2. സൂപ്പർ

  3. Any updates bro?

  4. Please continue bro

  5. കൊള്ളാം സൂപ്പർ. തുടരുക ⭐⭐❤

  6. Thakarkkuvaanu bro… Adutha part pettann veenee

  7. Brooooooooiiiiiooooooooooo
    Next evide

  8. എൻറെ പൊന്നെ അടിപൊളി എഴുത്ത് ഒരുപാട് ഇഷ്ടമായി.അടുത്ത ഭാഗം വേഗം തന്നെ തരണം

  9. പൊന്നു ?

    നഗരം ചേട്ടായീ…… കിടിലം.
    ഇതൊരു മദനോത്സവം തന്നെ…..

    ????

    1. പൊന്നു ?

      സോറി നകുലൻ എന്നാണ് ഉദ്ദേശിച്ചത്…..

      ????

      1. Next eppozha

        1. അടുത്തത് അമ്മായിഅമ്മയുടേം ഭാര്യടേം പൂറു പൊളിക്കൽ ?

  10. സൂപ്പർ ബ്രോ, വല്ലാത്ത ഫീലിംഗ് ? കഥ നിർത്തരുത് ??

  11. Kalakki bro ini aa ammayiammene eduttitt pannanam bro

  12. പൊളിച്ചു bro ഒരു രക്ഷയും ഇല്ലാത്ത എഴുത്ത്. പെട്ടെന്ന് തന്നെ ഇതിന്റെ അടുത്ത ഭാഗം Post ചെയ്യാമോ, പിന്നെ ഒരു request ഉള്ളത് നിങ്ങളുടെ complete ആക്കാത്ത ബാക്കി Stories കൂടി complete ആക്കാമോ?

  13. കലക്കി ബ്രോ next part പെട്ടെന്ന് പോസ്റ്റ്‌ ചെയ്യ്

  14. കിടിലം ? അടുത്ത part വൈകല്ലേ

  15. ആദ്യഭാഗം വായിച്ചപ്പോൾ തന്നെ കമന്റ്‌ ചെയ്യണമെന്ന് കരുതിയതാണ്. പക്ഷേ പിന്നീട് സമയം കിട്ടിയില്ല. ഇപ്പോഴാണ് രണ്ടാം ഭാഗം കൂടി വായിച്ചത്. തലക്കെട്ട് അന്വർത്ഥമാക്കും വിധം തന്നെ അവതരിപ്പിച്ചിരിക്കുന്നു. തികച്ചും കംപ്ലീറ്റ് പാക്കേജ് തന്നെ രണ്ടു ഭാഗങ്ങളും. കളിയും കാര്യവും ഒരു പോലെ ഉൾക്കൊണ്ട് എഴുതിയ കഥ. സ്നേഹം.

  16. kadhayudea peru polea thannea COMPLETE PACKAGE
    adipowli ❤️

  17. ചാക്കോച്ചി

    അളിയാ പറയുമ്പോൾ വിഷമം തോന്നരുത്. അളിയനോട് ഏതു കുണ്ണയാണ് പേജ് കുറച്ച് എഴുതിയാൽ മതിയെന്ന് പറഞ്ഞത്, അവനെ എൻറെ കയ്യിൽ കിട്ടിയാൽ അവന്റെ രണ്ടു ബോളും ഉടച്ച് കുണ്ടിയുമടച്ചു ഞാൻ വിടും, അളിയന്റെ രീതി വെച്ച് പേജ് കുറച്ചാൽ എഴുത്തിന്റെ സ്പീഡ് കൂടി പോകും 100 പേജിൽ എഴുതേണ്ടത് 30 പേജിൽ തീർക്കും, ഇതിൽ അതാണ് സംഭവിച്ചത് ? അടുത്ത പാട്ട് എഴുതുമ്പോൾ അമ്മായിയമ്മയും കൊച്ചിനെ പെറ്റവളെയും ചേർത്ത് ഒരു പൊളി പൊളിക്ക് .

  18. ഇതും കലക്കി ബ്രോ…

Leave a Reply

Your email address will not be published. Required fields are marked *