കംപ്ലീറ്റ് പാക്കേജ് 2 [Nakulan] 968

 

ഞാൻ അത് അങ്ങോട്ട് പറയാൻ തുടങ്ങുക ആയിരുന്നു അങ്കിൾ

 

ഓക്കേ എന്നാൽ ബൈ

 

ബൈ

 

രേഷ്മയുടെ പപ്പാ ഫോൺ വെച്ച ഉടനേ ബിജോയ് രേഷ്മയെ വിളിച്ചു

 

ഹലോ

 

ഹലോ പറയെടാ കുട്ടാ

 

നീ  എവിടെയാ

 

ഞാൻ വീട്ടിൽ എന്താ

 

ചുമ്മാ വിളിച്ചതാ എന്റെ പൊന്നിന്റെ സ്വരം ഒന്ന് കേൾക്കാൻ

 

ആണോ ഞാനും ഇപ്പൊ ബിജോയെ പറ്റി ഓർത്തതേ ഉള്ളു

 

നീ എന്താ ഓർത്തത് നമ്മുടെ ആദ്യരാത്രി ആണോ

 

ഒന്ന് പോയേ അതൊന്നും അല്ല എന്റെ കുട്ടൻ ഇപ്പൊ എന്തെടുക്കുക ആകും എന്ന്

 

ഓഹോ അപ്പൊ എന്റെ പെണ്ണ് എന്നെ മാത്രം ഓർത്തിരിക്കുകയാണോ

 

പിന്നല്ലാതെ ഈ പഞ്ചായത്തിൽ ഉള്ള മറ്റു ചെറുക്കൻമാരെ ഓർക്കണോ

 

കൊല്ലും ഞാൻ ..എന്നെ മാത്രം ഓർത്താൽ മതി ..ഇനി വിളിച്ച കാര്യം പറയാം

 

പറ

 

നിന്റെ പപ്പാ എന്നെ വിളിച്ചിരുന്നു

 

എന്ത് പറഞ്ഞു

 

ചേച്ചിയുടെ കല്യാണം കഴിയാതെ നമ്മുടെ കല്യാണം നടത്താൻ പറ്റില്ല എന്ന്

 

അത് ഞാനും പ്രതീക്ഷിച്ചതാ .നമ്മൾ എന്ത് ചെയ്യും

 

നിന്റെ ചേച്ചിക്ക് വല്ല ചുറ്റിക്കളിയും ഉണ്ടോ – പപ്പാ പറഞ്ഞ ബന്ധത്തെക്കുറിച്ചു അവൾക്ക് അറിവുണ്ടോ എന്നറിയാൻ വേണ്ടി അവൻ ചോദിച്ചു

 

ഹേയ് അങ്ങനെ ഒന്നും ഇല്ല അമ്മയെ പേടി ഉള്ളതുകൊണ്ട് ചേച്ചി അങ്ങനെ പോകില്ല ബാംഗ്ലൂർ പഠിക്കാൻ പോകണം എന്ന് പറഞ്ഞതേ അമ്മ പറഞ്ഞതാ ഇക്കാര്യം ..അതുകൊണ്ട് അങ്ങനെ കുടുക്കിൽ പോയി ചാടില്ല ചേച്ചി

 

നിന്നോട് എങ്ങനെയാ ചേച്ചി

 

എനിക്ക് വേണ്ടി ചാകാൻ പറഞ്ഞാൽ ചാകുന്ന ചേച്ചിയാ ..എന്നെ അത്ര ഇഷ്ടം ആണ്

 

എന്നാൽ പിന്നെ അതിൽ തന്നെ പിടിച്ചു കയറൂ

 

എന്തോന്ന് ..മനസിലായില്ല

 

എടീ പൊട്ടീ നിനക്ക് വേണ്ടി ചാകാൻ നടക്കുന്ന ചേച്ചി ആണന്നല്ലേ പറഞ്ഞത് നീ കുറച്ചു സെന്റിമെന്റൽ ആയി കാര്യങ്ങൾ അവതരിപ്പിക്കു ..നമ്മുടെ കല്യാണം പെട്ടന്ന് നടന്നില്ല എങ്കിൽ ചത്തുകളയും എന്നൊക്കെ പറ.. ചേച്ചിയോട് ഒരു കല്യാണത്തിന് സമ്മതിപ്പിക്കാൻ അതൊക്കെ പറയുന്നത് കുഴപ്പമല്ല

The Author

56 Comments

Add a Comment
  1. Any updates bro?

  2. Please continue bro

  3. കൊള്ളാം സൂപ്പർ. തുടരുക ⭐⭐❤

  4. Thakarkkuvaanu bro… Adutha part pettann veenee

  5. Brooooooooiiiiiooooooooooo
    Next evide

  6. എൻറെ പൊന്നെ അടിപൊളി എഴുത്ത് ഒരുപാട് ഇഷ്ടമായി.അടുത്ത ഭാഗം വേഗം തന്നെ തരണം

  7. പൊന്നു ?

    നഗരം ചേട്ടായീ…… കിടിലം.
    ഇതൊരു മദനോത്സവം തന്നെ…..

    ????

    1. പൊന്നു ?

      സോറി നകുലൻ എന്നാണ് ഉദ്ദേശിച്ചത്…..

      ????

      1. Next eppozha

        1. അടുത്തത് അമ്മായിഅമ്മയുടേം ഭാര്യടേം പൂറു പൊളിക്കൽ ?

  8. സൂപ്പർ ബ്രോ, വല്ലാത്ത ഫീലിംഗ് ? കഥ നിർത്തരുത് ??

  9. Kalakki bro ini aa ammayiammene eduttitt pannanam bro

  10. പൊളിച്ചു bro ഒരു രക്ഷയും ഇല്ലാത്ത എഴുത്ത്. പെട്ടെന്ന് തന്നെ ഇതിന്റെ അടുത്ത ഭാഗം Post ചെയ്യാമോ, പിന്നെ ഒരു request ഉള്ളത് നിങ്ങളുടെ complete ആക്കാത്ത ബാക്കി Stories കൂടി complete ആക്കാമോ?

  11. കലക്കി ബ്രോ next part പെട്ടെന്ന് പോസ്റ്റ്‌ ചെയ്യ്

  12. കിടിലം ? അടുത്ത part വൈകല്ലേ

  13. ആദ്യഭാഗം വായിച്ചപ്പോൾ തന്നെ കമന്റ്‌ ചെയ്യണമെന്ന് കരുതിയതാണ്. പക്ഷേ പിന്നീട് സമയം കിട്ടിയില്ല. ഇപ്പോഴാണ് രണ്ടാം ഭാഗം കൂടി വായിച്ചത്. തലക്കെട്ട് അന്വർത്ഥമാക്കും വിധം തന്നെ അവതരിപ്പിച്ചിരിക്കുന്നു. തികച്ചും കംപ്ലീറ്റ് പാക്കേജ് തന്നെ രണ്ടു ഭാഗങ്ങളും. കളിയും കാര്യവും ഒരു പോലെ ഉൾക്കൊണ്ട് എഴുതിയ കഥ. സ്നേഹം.

  14. kadhayudea peru polea thannea COMPLETE PACKAGE
    adipowli ❤️

  15. ചാക്കോച്ചി

    അളിയാ പറയുമ്പോൾ വിഷമം തോന്നരുത്. അളിയനോട് ഏതു കുണ്ണയാണ് പേജ് കുറച്ച് എഴുതിയാൽ മതിയെന്ന് പറഞ്ഞത്, അവനെ എൻറെ കയ്യിൽ കിട്ടിയാൽ അവന്റെ രണ്ടു ബോളും ഉടച്ച് കുണ്ടിയുമടച്ചു ഞാൻ വിടും, അളിയന്റെ രീതി വെച്ച് പേജ് കുറച്ചാൽ എഴുത്തിന്റെ സ്പീഡ് കൂടി പോകും 100 പേജിൽ എഴുതേണ്ടത് 30 പേജിൽ തീർക്കും, ഇതിൽ അതാണ് സംഭവിച്ചത് ? അടുത്ത പാട്ട് എഴുതുമ്പോൾ അമ്മായിയമ്മയും കൊച്ചിനെ പെറ്റവളെയും ചേർത്ത് ഒരു പൊളി പൊളിക്ക് .

  16. ഇതും കലക്കി ബ്രോ…

Leave a Reply

Your email address will not be published. Required fields are marked *