കംപ്ലീറ്റ് പാക്കേജ് 2 [Nakulan] 980

അവരുടെ വണ്ടിയുടെ വെളിച്ചം കണ്ടപ്പോ ബിജോയ് കുഞ്ഞിനെ കിടത്തി വാതിൽ തുറന്നു ..മഴ അല്പം ശമിച്ചിരുന്നു .. കാർ നിർത്തിയതേ ഡോർ തുറന്നു രേഷ്മ ഇറങ്ങി ബാക് സീറ്റിൽ നിന്നും വെച്ച സാധനങ്ങൾ എടുത്തു. ബിജോയ്‌ സാധനങ്ങൾ വാങ്ങി കയ്യിൽ പിടിച്ചു. ബിനു കാർ ഷെഡിലേക്ക് പാർക്ക് ചെയ്തു ഇറങ്ങി വന്നു. രണ്ടു പേരുടെയും മുഖത്ത് ഭാവവ്യത്യാസം ഒന്നും കാണാഞ്ഞപ്പോ രണ്ടു പേരും ഗ്രീഷ്മയുടെ വിഷയം സംസാരിച്ചില്ല എന്നോർത്തു ബിജോയ് ആശ്വസിച്ചു.

 

കുഞ്ഞു ഉറങ്ങിയോ – അവൾ ചോദിച്ചു

 

ഉറങ്ങി നീ വിളിച്ചപ്പോ ഉറങ്ങിയിരുന്നു പിന്നെ ഞാൻ വന്നാൽ കുഞ്ഞു ഉണർന്നെങ്കിലൊ എന്നോർത്ത് ചേട്ടനെ വിട്ടതാ

 

അതേതായാലും നന്നായി അത് കാരണം ചേട്ടന് പുതിയ വഴിയൊക്കെ  കാണാൻ പറ്റിയല്ലോ – രേഷ്മ ചെറിയ ചിരിയോടെ അർഥം വെച്ച് പറഞ്ഞു

 

പുതിയ വഴിയോ നീ എന്താ ഈ പറയുന്നത് – ബിജോയിക്ക് മനസിലായില്ല

 

അതല്ലടാ ഞാൻ പോയപ്പോ ഈ വഴി നന്നാക്കിയിരുന്നില്ലല്ലോ ഇപ്പൊ പുതിയ വഴി ആക്കി എന്നാ അവൾ ഉദ്ദേശിച്ചത് – ബിനു  ബിജോയ് കാണാതെ അവളെ നോക്കി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു

 

അത് ശരിയാ വഴി പുതുക്കിയ കാര്യം ഞാൻ മറന്നു – ബിജോയ് പറഞ്ഞു

 

ഏതായാലും ഞാൻ പുതിയ വഴി കണ്ടു പിടിച്ചു പക്ഷെ സൈഡിലൊക്കെ പുല്ലുണ്ട്‌ കാർ ഓടിച്ചപ്പോ കണ്ടിരുന്നു – ബിനു കള്ളച്ചിരിയോടെ പറഞ്ഞു

 

അതോക്കെ നാളെ രാവിലെ ആകുമ്പോഴേക്കും ആരേലും വെട്ടി ക്‌ളീൻ ആക്കി ഇരിക്കും ആരേലും പശുവിനോ ആടിനോ ഒക്കെ കൊടുക്കാൻ ചെത്തിക്കൊണ്ട് പൊക്കോളും – അവൾ മറുപടി പറഞ്ഞു

 

അല്ല കുറച്ചു പുല്ലൊക്കെ ഉണ്ടെങ്കിലും കുഴപ്പമില്ല വണ്ടി ഓടിക്കാൻ ബുദ്ദിമുട്ട് ഒന്നും കാണില്ല – ബിനു തിരിച്ചടിച്ചു

 

അല്ല ആരാ ഈ പറയുന്നത് ചേട്ടായി ഇപ്പൊ വന്നത് സ്മിതയുടെ അവിടുന്നല്ലെ അവിടുത്തെ വഴിയൊക്കെ കാട് പിടിച്ചു കിടക്കുവാ എന്നാണല്ലോ സ്മിത പറഞ്ഞത് – അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു

The Author

58 Comments

Add a Comment
  1. The Spider Boy

    കടു

  2. സൂപ്പർ

  3. Any updates bro?

  4. Please continue bro

  5. കൊള്ളാം സൂപ്പർ. തുടരുക ⭐⭐❤

  6. Thakarkkuvaanu bro… Adutha part pettann veenee

  7. Brooooooooiiiiiooooooooooo
    Next evide

  8. എൻറെ പൊന്നെ അടിപൊളി എഴുത്ത് ഒരുപാട് ഇഷ്ടമായി.അടുത്ത ഭാഗം വേഗം തന്നെ തരണം

  9. പൊന്നു ?

    നഗരം ചേട്ടായീ…… കിടിലം.
    ഇതൊരു മദനോത്സവം തന്നെ…..

    ????

    1. പൊന്നു ?

      സോറി നകുലൻ എന്നാണ് ഉദ്ദേശിച്ചത്…..

      ????

      1. Next eppozha

        1. അടുത്തത് അമ്മായിഅമ്മയുടേം ഭാര്യടേം പൂറു പൊളിക്കൽ ?

  10. സൂപ്പർ ബ്രോ, വല്ലാത്ത ഫീലിംഗ് ? കഥ നിർത്തരുത് ??

  11. Kalakki bro ini aa ammayiammene eduttitt pannanam bro

  12. പൊളിച്ചു bro ഒരു രക്ഷയും ഇല്ലാത്ത എഴുത്ത്. പെട്ടെന്ന് തന്നെ ഇതിന്റെ അടുത്ത ഭാഗം Post ചെയ്യാമോ, പിന്നെ ഒരു request ഉള്ളത് നിങ്ങളുടെ complete ആക്കാത്ത ബാക്കി Stories കൂടി complete ആക്കാമോ?

  13. കലക്കി ബ്രോ next part പെട്ടെന്ന് പോസ്റ്റ്‌ ചെയ്യ്

  14. കിടിലം ? അടുത്ത part വൈകല്ലേ

  15. ആദ്യഭാഗം വായിച്ചപ്പോൾ തന്നെ കമന്റ്‌ ചെയ്യണമെന്ന് കരുതിയതാണ്. പക്ഷേ പിന്നീട് സമയം കിട്ടിയില്ല. ഇപ്പോഴാണ് രണ്ടാം ഭാഗം കൂടി വായിച്ചത്. തലക്കെട്ട് അന്വർത്ഥമാക്കും വിധം തന്നെ അവതരിപ്പിച്ചിരിക്കുന്നു. തികച്ചും കംപ്ലീറ്റ് പാക്കേജ് തന്നെ രണ്ടു ഭാഗങ്ങളും. കളിയും കാര്യവും ഒരു പോലെ ഉൾക്കൊണ്ട് എഴുതിയ കഥ. സ്നേഹം.

  16. kadhayudea peru polea thannea COMPLETE PACKAGE
    adipowli ❤️

  17. ചാക്കോച്ചി

    അളിയാ പറയുമ്പോൾ വിഷമം തോന്നരുത്. അളിയനോട് ഏതു കുണ്ണയാണ് പേജ് കുറച്ച് എഴുതിയാൽ മതിയെന്ന് പറഞ്ഞത്, അവനെ എൻറെ കയ്യിൽ കിട്ടിയാൽ അവന്റെ രണ്ടു ബോളും ഉടച്ച് കുണ്ടിയുമടച്ചു ഞാൻ വിടും, അളിയന്റെ രീതി വെച്ച് പേജ് കുറച്ചാൽ എഴുത്തിന്റെ സ്പീഡ് കൂടി പോകും 100 പേജിൽ എഴുതേണ്ടത് 30 പേജിൽ തീർക്കും, ഇതിൽ അതാണ് സംഭവിച്ചത് ? അടുത്ത പാട്ട് എഴുതുമ്പോൾ അമ്മായിയമ്മയും കൊച്ചിനെ പെറ്റവളെയും ചേർത്ത് ഒരു പൊളി പൊളിക്ക് .

  18. ഇതും കലക്കി ബ്രോ…

Leave a Reply

Your email address will not be published. Required fields are marked *