കമ്പ്യൂട്ടർ ക്ലാസ്സ്‌ [ഗോപിക] 429

അടുത്ത ലാബ് ഉള്ള ദിവസത്തിനായി അവൻ അക്ഷമനായി കാത്തിരുന്നു. അങ്ങനെ ലാബിൽ എന്നത്തേയും പോലെ അവർ രണ്ടുപേരും ഒരു കമ്പ്യൂട്ടറിൽ ഷെയർ ചെയ്താണ് ഉപയോഗിക്കുന്നത്. ജിൻസി അവന്റെ വലത്തേ വശത്തു ഇരുന്നു. കറുത്ത ടോപ്പും ചുവന്ന ലെഗ്ഗിൻസുമാണ് വേഷം. ആ ഷാൾ ഇല്ലാതെ ടോപ്പിൽ മീഡിയം സൈസ് മുലയുടെ മുഴുപ്പ് അവന്റെ കണ്ണിനു വിരുന്നു നൽകി. ഇന്നും അതിനെ ഒന്നാസ്വദിക്കണം ഹരി മനസിലുറപ്പിച്ചു. അവൻ കമ്പ്യൂട്ടറിൽ ഓരോ കാര്യം ചെയ്ത് കാണിക്കുമ്പോൾ മൗസ് നീക്കുന്ന സമയം അവൻ കൈമുട്ട് കൊണ്ട് ജിൻസിയുടെ മുലകളിൽ മനഃപൂർവം തട്ടുന്നുണ്ടായിരുന്നു. പഠിക്കുന്ന ആവേശത്തിൽ ജിൻസിയുണ്ടോ ശ്രദ്ധിക്കുന്നു. എന്നാൽ തുടർച്ചയായി ഹരിയുടെ ഈ തട്ടൽ അവൾ അറിഞ്ഞു.ഒരു പെണ്ണിന് മറ്റൊരാൾ അവളെ ഏതു രീതിയിൽ ആണ് തൊടുന്നത് എന്ന് മനസിലാകുവാനുള്ള കഴിവുണ്ട്. ഹരിയുടെ ഈ തട്ടൽ അവൾ ഒരു മോശം ടച്ച്‌ ആയി മനസിലാക്കി. എന്നാലും അവൾ കസേര കുറച്ചു നീക്കി ഇട്ടിട്ട് പഠനം തുടർന്നു. കുറച്ചു കഴിഞ്ഞു അവൾ മൗസ് കൈക്കാലക്കി ഹരി പറഞ്ഞു തന്ന കാര്യങ്ങൾ അവൾ സ്വയം ചെയാൻ തുടങ്ങി. കാമം മൂത്ത് നിന്ന ഹരി ജിൻസിയുടെ കയ്യിന്റെ മുകളിൽ അവന്റെ കൈ വച്ചു പറഞ്ഞു “ചേച്ചി അവിടെ അല്ല ഇവിടെ “. അവന്റെ ഈ പ്രവൃത്തി കൂടിയായപ്പോൾ അവൾ ഉറപ്പിച്ചു ഹരി തന്നിൽ ആകൃഷ്ടനാണ്. അവൾ പെട്ടെന്നു കൈ പിൻവലിച്ചു. “എനിക്കറിയാം ചെയാൻ ” അവൾ സ്വല്പം ഗൗരവത്തോടെ പറഞ്ഞു. ജിൻസിയുടെ പെട്ടെന്നുള്ള ഭാവമാറ്റം ഹരി ശ്രദ്ധിച്ചു. അവൻ പിന്നീട് അവളെ തൊടാൻ ശ്രമിച്ചില്ല. പോകാൻ നേരം ഇതിനെ കുറിച്ച് സംസാരിക്കാം എന്ന് ജിൻസി തീരുമാനിച്ചു. അങ്ങനെ ലാബ് കഴിഞ്ഞു, അവൾ എല്ലാവരും പോയി എന്ന് ഉറപ്പിച്ചശേഷം ഹരിയോട് നിൽക്കാൻ പറഞ്ഞു.

” ഡാ നിൽക്ക്, എനിക്ക് നിന്നോട് അത്യാവശ്യമായി ഒരു കാര്യം പറയാനുണ്ട് “. അവൾ പറഞ്ഞു.

 

“എന്നതാ സീരിയസ് ആണോ “? അവൻ ആരാഞ്ഞു.

“അതെ ഇനി പറഞ്ഞില്ലെങ്കിൽ സീരിയസ് ആകും” ജിൻസി സ്വല്പം കടുപ്പിച്ച് പറഞ്ഞു.

21 Comments

Add a Comment
  1. വാത്സ്യായനൻ

    സംഭവം കൊള്ളാം. ബൈ ദി വേ, ലിറ്റെറോട്ടിക്കയിൽ പോസ്റ്റ് ഇട്ട ആൾ തന്നെയാണോ ഇത്?

  2. Super story.. Oru request und adutha storiyil charactersinte age difference kurachal nannayirikkum.. Love allangil kuzhappamilla.

  3. Hi കഥ യുടെ തീം സൂപ്പർ ആയിരുന്നു.. കളി വന്നപ്പോൾ ഒരുപാടു അങ്ങ് ചുരുങ്ങി പോയപോലെ തോന്നി.. നല്ല ഒരു കളിയുള്ള ഒരു പുതിയ കഥയുമായി ഉടൻ വരണം.. കാത്തിരിക്കുന്നു കേട്ടോ ?tnks

    1. ഒരുപാട് പേജ് എഴുതിയാൽ ആളുകൾ വായിക്കാൻ മടിക്കും എന്ന് വിചാരിച്ചു, അടുത്ത കഥയിൽ പോരായ്മ മാറ്റാൻ ശ്രെമിക്കാം

  4. വിഷ്ണു ⚡

    തുടക്കം മുതൽ നന്നായിരുന്നു.എന്നാലും പെട്ടെന്ന് തന്നെ അവൻ്റെ വരുതിക്ക് വന്നത് ഒരു രസം ആയി തോന്നിയില്ല.അതുപോലെ കളി കുറച്ച് കൂടെ detailed ആയി എഴിതമായിരുന്ന് എന്ന് തോന്നി.മൊത്തത്തിൽ കൊള്ളാം..♥️

    1. ഒരുപാട് പേജ് എഴുതിയാൽ ആളുകൾ വായിക്കാൻ മടിക്കും എന്ന് വിചാരിച്ചു, അടുത്ത കഥയിൽ പോരായ്മ മാറ്റാൻ ശ്രെമിക്കാം (2)

  5. Ꮢ Ⓞ ᗷ ᕮ Ꮢ Ŧ

    Super…. ?

  6. പൊന്നു ?

    കൊള്ളാം……. നല്ല കഥ……

    ????

    1. Thank u ☺️

    1. Thank u ?

  7. ഒരു ലെസ്ബിയൻ കൂടെ ഇടു

  8. 20 കൊല്ലം മുൻപ് ഞാൻ വായിച്ച ഈ കഥ ഇപ്പോൾ വീണ്ടും വായിച്ചപ്പോൾ സന്തോഷം തോന്നി. അന്നത്തെ കാലത്ത് കമ്പ്യൂട്ടർ, മൊബൈൽ ഫോൺ പോലുള്ള ഗാഡ്‌ജറ്റ്കൾഎല്ലാവർക്കും കുറവായിരുന്നത് കൊണ്ട് ഇതു പോലെ മുതലെടുത്തുള്ള കളികൾക്ക് സാദ്ധ്യതകൾ ഇല്ലായിരുന്നു. ആ മധുര മനോഹര കാലംപോയപ്പോയി

    1. ഇത് ഞാൻ ജസ്റ്റ്‌ ഒന്ന് തട്ടിക്കൂട്ടിയതാ കുറെ നാളായി വായിക്കുന്നു, ഒരെണ്ണം ട്രൈ ചെയ്താലോ എന്ന് കരുതി ചെയ്തു.

  9. Adipoli….ith Atleast oru part koode ezhuthanam…. request aanu

    1. ജസ്റ്റ്‌ ഒന്ന് തട്ടിക്കൂട്ടിയതാണ്. നോക്കാം ബ്രോ
      നന്ദി ?

    1. താങ്ക്സ് ബ്രോ ?

  10. രാജപ്സ്

    മച്ചാ സൂപ്പർ കഥ

    1. താങ്ക്സ് ബ്രോ ?

Leave a Reply

Your email address will not be published. Required fields are marked *