ഡെലിവറി ബോയുടെ കൊറോണ വസന്തകാലം [Drona] 3822

അങ്ങനെ മെസ്സേജും ഫുഡ്‌ ഡെലിവറിയിലോടെയും കമ്പനി ആയ ഞങൾ. അവർക്ക് എന്ത് ആവിശ്യം വന്നാലും എന്നെ വിളിക്കും.

 

അങ്ങനെ ഒരു ശനിയാഴ്ച രാത്രി എന്നെ വിളിച്ചു, സമയം ഏകദേശം 7 ആയി.

 

ഞാൻ : ഹെലോ, ജീന ചേച്ചി പറഞ്ഞോ

( മാഡം വിളി ഒക്കെ പോയി, ഞങൾ നല്ല ഫ്രണ്ട്സ് ആയി കേട്ടോ )

 

ജീന : യെദുവേ എവിടാ, തിരക്കാണോ

 

ഞാൻ : കുറച്ചു ഓർഡർ ഉണ്ട്, കുഴപ്പമില്ല പറഞ്ഞോ

 

ജീന : എടാ ഒരു സഹായം.

 

ഞാൻ : എന്തുവാ.

 

ജീന : പിന്നെ ടാ, രണ്ട് കുപ്പി ബിയർ കിട്ടാൻ വല്ലോ മാർഗം ഉണ്ടോ

 

ഞാൻ : എന്തുവാ ചേച്ചി, ഇതൊക്കെ ഉണ്ടോ

( എന്ന് പറഞ്ഞു ഞാൻ ചിരിച്ച് )

 

ജീന : ടാ ഒന്നും തോന്നല്ലേ, കോളേജ് ഹോസ്റ്റലിൽ ഒക്കെ നിക്കുമ്പോൾ ഇടക്കൊക്കെ ഞങൾ ഒരെണ്ണം അടിക്കും. നാളെ അവധി അല്ലെ ഒന്ന് എങ്ങനെ ഉണ്ടെന്നു നോക്കാനാ, പറ്റുമോ ടാ

 

ഞാൻ : മെനകെടണം എങ്കിലേ കിട്ടു, കൊറോണ ടൈം അല്ലെ. ഞാൻ നോക്കട്ടെ

 

ജീന : പ്ലീസ് ടാ നോക്ക്, എത്ര ആവും എന്ന് പറ ഞാൻ GPAY ചെയ്യാം

 

ഞാൻ : ചേച്ചി, ഞാൻ ഒപ്പിച്ചിട്ട് വിളിക്കാം

 

ജീന : ഓക്കേ ടാ.

 

ഫോൺ കട്ട്‌ ചെയ്തേ ശേഷം ഞാൻ എന്റെ കൂട്ടുകാരെ വിളിച്ചു, സാധനം ഉണ്ട് ഭാഗ്യം. അങ്ങനെ അവരുടെ അവിടെ പോയി സാധനം എടുത്തു. ഡെലിവറി വണ്ടി ആയോണ്ട് പോലീസ് പിടിക്കുകയും ഇല്ല.

അങ്ങനെ സാധനവും വേടിച്ചു ഞാൻ ഓർഡർ തുടർന്ന്.തിരക്ക് കഴിഞ്ഞു ഞാൻ

ജീന ചേച്ചിയെ വിളിച്ചു.

 

ഞാൻ : ചേച്ചി സാധനം കിട്ടി.

 

ജീന : ഹവാ, എടി ധന്യേ കിട്ടി, ഞാൻ പറഞ്ഞില്ലേ അവൻ ഒപ്പിക്കും എന്ന്. ടാ എപ്പോ കൊണ്ട് വരും.

The Author

6 Comments

Add a Comment
  1. ഇതേ ഫീലിൽ ഉറപ്പായും ബാക്കി എഴുതും

  2. ഇ അടുത്തിടയിൽ വായിച്ചതിൽ ഏറ്റവും റിയലിസ്റ്റിക്ക് ആയി തോന്നിയ കഥ. റിയാലിറ്റി തോന്നിക്കുന്ന തരത്തിലുള്ള എഴുത്തും. നല്ല ലൈഫ് ഉള്ള തീമും. അടുത്ത പാർട്ട് ഉടനെ പ്രതീക്ഷിക്കുന്നു. കഥയിൽ ഹൌസ് ഓണറിനെ കൂടെ കളിക്കുന്നത് ഉൾപ്പെടുത്തിയാൽ നല്ലതായിരിക്കും. ഇ തീം ഇതുപോലെ തന്നെ മുന്നോട്ടു കൊണ്ടുപോകാൻ ശ്രദ്ധിക്കണം. അവന്റെ പാൽ ചായയിൽ ഒഴിച്ച് കുടിക്കുന്നത് കൂടി ഒന്ന് പരിഗണിക്കുക.

    1. Sambavam irukk machaa..

  3. നന്ദുസ്

    കിടു സാനം.. പൊളിയേ പൊളി…
    മൂന്നാളുടെയും അരങ്ങേറ്റങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു…
    നല്ല അവതരണം.. സൂപ്പർ കഥ…
    തുടരൂ സഹോ… ❤️❤️❤️

  4. വട്ടൻകുട്ടൻ

    ബാക്കി എപ്പോ വരും അടിച്ചു പൊളിക്കണെ രണ്ടിനെയും nude dance ഒക്കെ കളിപ്പിക്കണം

Leave a Reply

Your email address will not be published. Required fields are marked *