ഞാൻ : ആ റൂട്ട് ഓട്ടം ഒന്നും ഇന്ന് ഇല്ല. സിറ്റി നിക്കുവാ. ഇപ്പോൾ സമയം 9 ആയി. ഇനി ഓർഡർ ഇല്ല. ഞാൻ അങ്ങോട്ട് വരാം.
ജീന : സൂക്ഷിച്ചു വരണേ.വരുമ്പോൾ വിളിക്ക്
ഞാൻ : ഓക്കേ. ഇത് മതിയോ ഇനി വേറെ പലതും വേണോ. ഹി. ഹി. 😂😂😂(എന്നും പറഞ്ഞു ചിരിച്ച് )
ജീന : ഒന്നും വേണ്ട നി അതും കൊണ്ട് വാ
ഞാൻ : ഓക്കേ ഓക്കേ..
ഞാൻ ബൈക്കും എടുത്തു അങ്ങോട്ട് പോയി.സമയം 10 മണി ആയി, ആരുമില്ല റോഡിൽ.കുറച്ചു മുന്പോട്ട് പോയപ്പോൾ ഒരു പോലീസ് വണ്ടി വരുന്നു, ഞാൻ ഒന്ന് ഞെട്ടി ചോദിച്ചാൽ പെടും, കാരണം 10 മണി അയാൾ ഡെലിവറി ഓടാൻ പാടില്ല,പക്ഷെ അവർ എന്നെ കാണാതെ പോലെ പോയി. ഞാൻ നീട്ടി ഒരു ശ്വാസം വിട്ടു വീണ്ടും മുൻപോട്ട് പോയി ആ സ്ട്രീറ്റ്റിൽ കേറുന്ന വഴിയിൽ പോലീസ് ബാരിക്കാൻ വെച്ച് അടച്ചു രണ്ടു പോലീസ്‌കാരെ നിർത്തിയേകുന്നു.എന്നെ കണ്ടതും ഒരാൾ അടുത്തേക്ക് വന്നു.
പോലീസ് : നിക്കട അവിടെ,എവടെ പോവാ?
ഞാൻ : അത്, സാറേ ഡെലിവറി..
പോലീസ് 2: ഈ സമയത്തോ, പിടിച്ചു അകത്തു ഇട് സാറേ
ഞാൻ : അയ്യോ. സാറേ ആകെ ഇതേ ഉള്ളു ജോലി. ജോലി കഴിഞ്ഞു വരുവാ
പോലീസ് : ഇവിടെ എന്തുവാ ഓർഡർ, ഞങൾ കൊടുക്കാം
ഞാൻ : (സത്യം പറഞ്ഞാൽ പെടുമല്ലോ എന്ന് മനസ്സിൽ ഓർത്തു, എന്നിട്ട് ) സാറേ എന്റെ വീട് ഇവിടാ ജോലി കഴിഞ്ഞു വരുവാ.
പോലീസ് : ഇവിടൊ, ഇതു വീടടാ
ഞാൻ : സാറേ അങ്ങേ അറ്ററ്റു രണ്ടു നില
പോലീസ് 2 : ആരൊക്കെ ഉണ്ടെടാ
ഞാൻ : ഞാനും എന്റെ ചേച്ചിയും
ഇതേ ഫീലിൽ ഉറപ്പായും ബാക്കി എഴുതും
Super bro
ഇ അടുത്തിടയിൽ വായിച്ചതിൽ ഏറ്റവും റിയലിസ്റ്റിക്ക് ആയി തോന്നിയ കഥ. റിയാലിറ്റി തോന്നിക്കുന്ന തരത്തിലുള്ള എഴുത്തും. നല്ല ലൈഫ് ഉള്ള തീമും. അടുത്ത പാർട്ട് ഉടനെ പ്രതീക്ഷിക്കുന്നു. കഥയിൽ ഹൌസ് ഓണറിനെ കൂടെ കളിക്കുന്നത് ഉൾപ്പെടുത്തിയാൽ നല്ലതായിരിക്കും. ഇ തീം ഇതുപോലെ തന്നെ മുന്നോട്ടു കൊണ്ടുപോകാൻ ശ്രദ്ധിക്കണം. അവന്റെ പാൽ ചായയിൽ ഒഴിച്ച് കുടിക്കുന്നത് കൂടി ഒന്ന് പരിഗണിക്കുക.
Sambavam irukk machaa..
കിടു സാനം.. പൊളിയേ പൊളി…
മൂന്നാളുടെയും അരങ്ങേറ്റങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു…
നല്ല അവതരണം.. സൂപ്പർ കഥ…
തുടരൂ സഹോ… ❤️❤️❤️
ബാക്കി എപ്പോ വരും അടിച്ചു പൊളിക്കണെ രണ്ടിനെയും nude dance ഒക്കെ കളിപ്പിക്കണം