ആകാശത്തു ചന്ദ്രനും നക്ഷത്രങ്ങളും തെളിഞ്ഞു. ആ വിശാലമായ പുൽത്തകിടിയിൽ നിലാവ് പരന്നോഴുകി. നിലാ വെളിച്ചത്തിൽ ആ പ്രദേശം ഒന്നാകെ അതി മനോഹരി ആയി കാണപ്പെട്ടു. സമയം പോകും തോറും അവിടത്തെ തണുപ്പും കൂടി വന്നു. മനു ആ ക്യാമ്പ് ഫയറിലേക്ക് അഗ്നി പകർന്നപ്പോൾ രാഹുൽ ബാഗിൽ നിന്നും ഒരു ഫുൾ ബോട്ടിൽ റം എടുത്തിട്ട് വന്നു.
അവൻ തന്നെ നാല് ഗ്ലാസും വെള്ളവും ടച്ചിങ്‌സും ഒക്കെ എടുത്ത് ക്യാമ്പ് ഫയറിനു അടുത്ത് കൊണ്ട് വന്ന് വച്ചു. അപ്പോഴേക്കും മീനുവും രേഷ്മയും കൂടി അവിടേക്ക് വന്നു. അവർ നാല് പേരും തീയുടെ ചുറ്റുമായി ആ പുൽത്തകിടിയിൽ ഇരുന്നു. രാഹുൽ ആ ഫുൾ ബോട്ടിൽ എടുത്തിട്ട് നാല് ഗ്ളാസുകളിലേക്കും ഒരു പോലെ പകർന്നു. ആവിശ്യത്തിന് വെള്ളവും ചേർത്ത് അവൻ എല്ലാർക്കുമായി ഗ്ളാസുകൾ നൽകി.
രാഹുൽ:അങ്ങനെ നമ്മുടെ അടുത്ത ട്രക്കിങ് തുടങ്ങിയിരിക്കുകയയാണ്. അപ്പോൾ ട്രക്കിങ്ങിനു വേണ്ടി ചിയേർസ്..
മനു:മീനു:രേഷ്മ: ചിയേർസ്….
മീനു:നല്ല തണുപ്പ് ഉണ്ടല്ലേ. പക്ഷേ ഈ അന്തരീക്ഷം സൂപ്പർ.
രേഷ്മ : അതേ ഇങ്ങനെ രണ്ടെണ്ണം അടിച്ചിട്ട് ഈ പുൽമേട്ടിൽ ഇങ്ങനെ മലർന്ന് കിടന്നു ഉറങ്ങണം. ആഹാ
മനു:ഓഹോ അതിനു ഇപ്പോൾ ഒരെണ്ണം അല്ലേ അടിച്ചോളൂ. അപ്പോഴേക്കും നീ ഫിറ്റ് ആയോ
രേഷ്മ :നീ പോടാ ചെക്കാ. നീ ആ തീയുടെ അടുത്തൊട്ടിരിക്ക്. അല്ലെങ്കിൽ കുറച്ച് കഴിഞ്ഞു മുള്ളാൻ പോകുമ്പോൾ അവിടെ ഒന്നും കാണില്ലേ
അത് കേട്ട് അവർ എല്ലാരും പൊട്ടിച്ചിരിച്ചു. രാഹുൽ കയ്യിൽ ഇരുന്ന സിഗരറ്റ് പാക്കറ്റ് പൊട്ടിച്ച് എല്ലാർക്കും ഓരോന്ന് കൊടുത്തു. ചെറിയ വിറകുകൊള്ളി എടുത്ത് സിഗരറ്റ് കത്തിച്ചിട്ട് അവർ തമാശകൾ പറഞ്ഞിരുന്നു. രാഹുൽ ഒരു പെഗ് കൂടെ ഒഴിച്ച് എല്ലാർക്കും കൊടുത്തു. അതും കുടിച് എല്ലാരും അത്യാവശ്യം ഫിറ്റ് ആയി.

Njn 2
സൂപ്പർ സ്റ്റോറി. നമ്മുടെ കസിൻസിനു ഒരു ആവശ്യം വന്നാൽ നമ്മൾ വേണ്ടേ സഹായിക്കാൻ.
ഓഹോ, ഇതുവരെ എത്ര കസിൻസിനെ ഇതുപോലെ സഹായിച്ചിട്ടുണ്ട്?
❤️❤️❤️❤️❤️