കസിൻസ് ട്രക്കിങ്ങിലാണ്
Cousins Trekkingilaanu | Author : Aditya Varma
“എടാ മനു, എനിക്ക് ഇനി നടക്കാൻ വയ്യാ. കാൽ വേദനിക്കുന്നു. നമുക്ക് കുറച്ച് റസ്റ്റ് എടുത്തിട്ട് നടക്കാം ” എന്ന് മീനു പറയുന്നത് കേട്ടാണ് മനു തിരിഞ്ഞ് നോക്കിയത്. “അതേ എനിക്കും വയ്യാ.ഞാനും റസ്റ്റ് എടുക്കാൻ പോവാണ് “എന്ന് മീനുവിനെ സപ്പോർട്ട് ചെയ്തുകൊണ്ട് രേഷ്മയും പറഞ്ഞു.
എന്നിട്ട് അവർ രണ്ടും കൂടെ അവിടെ സൈഡിൽ കണ്ട വലിയ ഒരു കല്ലിന്റെ മുകളിൽ കയറി ഇരുന്നു. “എടാ രാഹുലേ, നിൽക്ക്, നീ ഇങ്ങനെ സൂപ്പർഫാസ്റ് പോലെ പോകാതെ, ദേ ഇവിടെ രണ്ടെണ്ണം വയ്യാന്നും പറഞ്ഞു സൈടായിട്ടുണ്ട് ” മുൻപേ നടന്നു പോയ രാഹുലിനെ നോക്കി മനു ഉറക്കെ വിളിച്ചു പറഞ്ഞു.
അത് കേട്ട് രാഹുൽ തിരിഞ്ഞു നോക്കിയിട്ട് അവർ ഇരിക്കുന്ന സ്ഥലത്തേക്ക് തിരിച്ചു വന്ന് അവരോടൊപ്പം ഇരുന്നു. “എടാ മനു, ഞാൻ അപ്പോഴേ പറഞ്ഞതല്ലേ ഈ രണ്ടെണ്ണത്തെ കൊണ്ട് വരണ്ടാന്നു. നമ്മക്ക് ഇവളുമാരെ ഇവിടെ കളഞ്ഞിട്ടു പോകാം. വല്ല പുലിയും വന്ന് പിടിച്ചോണ്ട് പോകട്ടെ രണ്ടിനെയും
” രാഹുൽ മനുവിനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. “പിന്നെടാ, ഇവിടെ പുലിയും സിംഹവും ഒന്നും ഇല്ലാന്ന് ഞങ്ങൾക്കറിയാം. അതുകൊണ്ടല്ലേ എല്ലാം കെട്ടിപ്പെറുക്കി നിന്റെ ഒക്കെ കൂടെ ഇറങ്ങിയത് ” എന്നും പറഞ്ഞു മീനു അവളുടെ ബാഗ് ആ വലിയ കല്ലിനു മുകളിൽ വച്ചിട്ട് അതിൽ തല ചായ്ച്ചു കിടന്നു. മീനുവിന്റെ തുടയിൽ തല വച്ച് രേഷ്മയും കിടന്നു. രാഹുലും മനുവും ഓരോ സിഗരറ്റും കത്തിച്ച് അവർക്ക് സൈഡിൽ ആയി നിന്നു….

Njn 2
സൂപ്പർ സ്റ്റോറി. നമ്മുടെ കസിൻസിനു ഒരു ആവശ്യം വന്നാൽ നമ്മൾ വേണ്ടേ സഹായിക്കാൻ.
ഓഹോ, ഇതുവരെ എത്ര കസിൻസിനെ ഇതുപോലെ സഹായിച്ചിട്ടുണ്ട്?
❤️❤️❤️❤️❤️