ബില് അടച്ചിട്ട് ഇരിക്കുമ്പോ ആണ് എന്റെ മനസിലേക്ക് ആ മുഖവും പേരും കടന്ന് വന്നത്..അതേ..ലതിക, സ്കൂളിൽ പടിക്കുമ്പോ എന്റെ കൂട്ടുകാരിയായിരുന്ന ശ്രുതിയുടെ അമ്മയുടെ പേര്..അത് മാത്രമല്ല..അതിലുപരി എന്റെ സ്വപ്നസുന്ദരികളിൽ ഒരാൾ കൂടെ ആയിരുന്ന ലതിക ആന്റി..ശ്രുതി എന്റെ നല്ലൊരു പെണ്സുഹൃത്ത് ആയതുകൊണ്ടും, ഇടക്കൊക്കെ അവളുടെ വീട്ടിൽ ഓരോരോ ആവശ്യങ്ങൾക് പോവാറുള്ളത്കൊണ്ടും, ആന്റിക്ക് എന്നെ നല്ല കാര്യമായിരുന്നു..എന്നാൽ അതൊക്കെ കഴിഞ്ഞു പല കോളേജിലേക് പോയതിൽ പിന്നെ, അവളുമായി ഉള്ള അടുപ്പം ഒക്കെ കുറഞ്ഞു വന്നു, പതിയെ ഇല്ലാതെ ആയി..
അങ്ങിനെ ഫർമസിയിൽ എന്റെ പേര് വിളിച്ചു ഞാൻ മരുന്ന് വാങ്ങാൻ ചെന്നപ്പോൾ ആണ്,നേരത്തെ കണ്ട ലതിക ബില് അടക്കുവാനായി കൗണ്ടറിലേക് വരുന്നത്, പേരും വീട്ടുപെരും nurse ഉറപ്പുവരുത്തുന്നത് ഞാൻ കേട്ടപ്പോ ഞാൻ ഉറപ്പിച്ചു, അതേ അതെന്റെ ലതിക തന്നെ..ഞാൻ മരുന്ന് വാങ്ങി ആന്റിയോട് മുഖം തിരിച്ചു എന്നെ മനസിലായോ എന്ന് ചോദിച്ചു എന്റെ മാസ്‌ക് ഒന്ന് പതിയെ താഴ്ത്തി..ഭാഗ്യം കൊണ്ടാണോ സമയം കൊണ്ടാണോ..ആന്റി എന്നെ തിരിച്ചറിഞ്ഞു, അങ്ങിനെ മരുന്നിന് ആന്റിയുടെ പേര് വിളിക്കുന്ന വരെ ഞങ്ങൾ സംസാരിച്ചിരുന്നു. അതിനിടയിൽ ആന്റിയുടെ വിശേഷങ്ങളൊക്കെ പറഞ്ഞു, അപ്പോഴാണ് ശ്രുതി ഇപ്പോൾ വിദേശത്ത് ജോലി ആണെന്നും, അങ്കിളുമായി ചില അഭിപ്രായ വ്യത്യാസം മൂലം ബന്ധം വേര്പിരിഞ്ഞെന്നും, ആന്റിക് ജോലി ഉള്ളത്കൊണ്ട്, അവിടെ അടുത്ത തന്നെ ഒരു ഫ്ലാറ്റ് വാങ്ങി അവിടെ ആണ് താമസം എന്നുമൊക്കെ അറിയാൻ സാധിച്ചത്. ഇപ്പോൾ എന്നെപോലെ തന്നെ സംശയം തോന്നി ടെസ്റ്റ് ചെയ്യാൻ വന്നതാണെന്നും, തലവേദന നല്ലപോലെ ഉള്ളത്കൊണ്ട്, ഡോക്ടറെ കണ്ടതാണെന്നും പറഞ്ഞു..
മരുന്ന് വാങ്ങിച്ചു ഒരുമിച്ച് ആശുപത്രിയുടെ പുറത്തേക്കു ഞങ്ങൾ നടന്നു നീങ്ങി, പുറത്തു എത്തിയപ്പോ ഓൺലൈൻ ടാക്സി വിളിക്കുന്നതിനായി ആന്റി ഫോൺ എടുത്തപ്പോ ഞാൻ പറഞ്ഞു ഞാൻ ആക്കി തരാം എന്ന്, കുഴപ്പമില്ല എന്ന് പറഞ്ഞു ഒഴിഞ്ഞെങ്കിലും, ഞാൻ സമ്മതിക്കാത്തത് കൊണ്ട് അവസാനം ഞങ്ങൾ ഒരുമിച്ച എന്റെ കാറിൽ യാത്ര തിരിച്ചു…ഫ്ലാറ്റിലേക് പോവുന്ന വഴി ക്യാമറയുടെ സർവിസ് സെന്റർ ഉള്ളത്കൊണ്ട്, ഞാൻ ആന്റിയോട് എന്റെ കാമറ ഒന്ന് സർവീസിന് കോട്കുക്കാൻ ഉണ്ട്, അത് കൊടുത്തിട്ട് വരാം എന്ന് പറഞ്ഞ്, പോവുന്ന വഴി അതും കൊടുതത്തിട്ടാണ് ആന്റിയെ ഫ്ലാറ്റിലേക് ആക്കിയത്..എന്നോട് കയറാൻ പറഞ്ഞു എങ്കിലും, എനിക് തിരക്കുകൾ ഉള്ളത്കൊണ്ട് മറ്റൊരിക്കൽ ആവാം എന്ന് പറഞ്ഞ് പരസ്പരം മൊബൈൽ നമ്പറും കൈമാറി ഞങ്ങൾ പിരിഞ്ഞു.
Kolaam…… Nalla Tudakam. Ennayirunnu ee story vaayikaan tudangiyath…..
????
അടിപൊളി
SUPER ???????????
CONTINUE…………..
??
മച്ചാനെ… സംഭവം ഉഷാറായിക്കണ്…. മികച്ചൊരു തുടക്കം…..ലതികാന്റിയെ കുറിച്ചു കൂടുതൽ അറിയാനായി കാത്തിരിക്കുന്നു…. ഇനിയങ്ങോട്ട് പേജ് കൂട്ടാൻ ശ്രമിക്കണം…കട്ട വെയ്റ്റിങ് ബ്രോ..
തീർച്ചയായും..
Nannayitund bro..nalla detail aayit ezhuthiyanu thanks..ingane thanne thudaranam ??., adhikam wait cheyikathe adutha partial ittolo?
ഇതൊന്ന് എവിടെയെങ്കിലും പങ്കു വെക്കണം എന്നുണ്ടായിരുന്നു..ഒരു ആഗ്രഹം കൊണ്ട് മാത്രം എഴുതിയതാണ്..നിങ്ങളുടെ പ്രശംസകൾക്ക് നന്ദി…
നല്ല തീം ..
ഇങ്ങനെ ഡീറ്റൈൽ ആയിട്ടു വേണം എഴുതാൻ.
കൂടാതെ പേജ് കൂട്ടുക.
രണ്ടാം ഭാഗം കൂടെ കുറച് പേജ് ഉണ്ടാവുളൂ..3 & 4 നിങ്ങൾകാവശ്യമായ രീതിക്കുള്ള എല്ലാം ഉണ്ടാവും..
It’s new!!
❤️
thanx
Puthiya theam
thank you?
Next bagam vegam idu
ഉടനെ ഉണ്ടാവും
Next bagam vegam idu
Nice story bro next part ine Katta waiting ❤️? are
താങ്ക്സ്?
കഥയൊക്കെ നന്നായിട്ടുണ്ട് … പക്ഷെ പകുതിക്ക് ഇട്ടു പോകരുത് എന്നൊരു അപേക്ഷയെ ഉള്ളു …
എല്ലാ ഭാഗങ്ങളും എഴുതിയിട്ടുണ്ട്..തീർച്ചയായും പൂർത്തീകരിക്കും
നന്നായിട്ടുണ്ട് ?
തുടരണം….
അടുത്ത ഭാഗം വേഗം ഉണ്ടാവും എന്ന് കരുതുന്നു…. ?
ഉടനെ ഉണ്ടാവും
ഉണ്ടാവും
തുടക്കം കൊള്ളാം ബ്രോ. പേജിന്റെ എണ്ണം കൂട്ടാൻ ശ്രമിക്ക്. അടുത്ത പാർട്ട് ഉടനെ അപ്‌ലോഡ് ചെയ്യുമോ. പിന്നെ കുറച്ചു സ്പെല്ലിങ് മിസ്റ്റേക്ക് അത് ഒന്ന് ശ്രദ്ധിക്ക്.
അടുത്ത പാർട് ഉടനെ ഉണ്ടാവും
പേജുകളുടെ എണ്ണം കൂട്ടിയാൽ നന്നായിരിക്കും
എന്തായാലും കഥ ഇഷ്ടപെട്ടൂ?
ശെരിയാകാം
ശെരിയാക്കാം
കഥയുടെ തുടക്കം കൊള്ളാം , പേജ് കുറവായി തോന്നി, അടുത്ത ഭാഗം വേഗം ഇടണം പേജ് കൂട്ടി..
ok bro