Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കോവിഡ്‌ ടെസ്റ്റിനിടയിലെ പരിചയം പുതുക്കൽ 1 [SameerM] 396

Kambi Views 283602

 

അങ്ങിനെ വീട്ടിൽ എത്തി കുളിച്ചു ഫ്രഷ് ഒക്കെ ആയപ്പോഴേക്കും സമയം 5 മാണി ആയിരുന്നു, പിന്നെ ലാപ്ടോപ്പ് തുറന്ന് കുറച്ചു സിനിമ ഒകെ കണ്ട് രാത്രി കിടക്കാൻ നേരം ആന്റി വാട്സാപ്പിൽ ഉണ്ടോ എന്ന് നോക്കിയേക്കാം എന്നു കരുതി..നോക്കിയപ്പോ ഒരു സെൽഫി ഇട്ടിരിക്കുന്ന ആന്റിയുടെ പ്രൊഫൈൽ കണ്ടു.. ..അങ്ങിനെ വെറുതെ ആന്റിക് മെസ്സേജ് അയച്ചു, തലവേദന എങ്ങിനെ ഉണ്ട് എന്ന് ചോദിച്ച്.. മെസ്സേജ് ഡെലിവേർ ആയതല്ലാതെ റിപ്ലൈ ഒന്നും വന്നിരുന്നില്ല..അങ്ങിനെ കിടന്ന് ഞാൻ ഉറങ്ങിപോയിരുന്നു..

പിറ്റേന്ന് രാവിലെ എണീറ്റപ്പോ ആണ് ആന്റിയുടെ മെസ്സേജ് കണ്ടത്..ഉറങ്ങിപോയത് കൊണ്ട് ആണ് മെസ്സേജ് അയകത്തിരുന്നെ എന്ന്..ഞാൻ ഒരു ഗുഡ് മോർണിങ് അയച്ചിട്ടു..ഉച്ച ആയപ്പോൾ ആണ് അതിന് റിപ്ലൈ വന്നത്,  ഓഫീസിലേക് വന്നിരുന്നു, ലഞ്ചിന് നെറ്റ്‌ ഓണ് ആകിയപ്പോ ആണ് മെസ്സേജ് കണ്ടത് എന്ന്..അങ്ങിനെ ഞങ്ങൾ ചെറിയ രീതിക്ക് രാത്രിയോകെ മെസ്സേജ് അയക്കാൻ തുടങ്ങി..എന്നെ കണ്ട വിവരം ശ്രുതിയോട് പറഞ്ഞിരുന്നു എന്നും, അവൾക അന്വേഷണം പറഞ്ഞിട്ടുണ്ട് എന്നൊക്കെ പറഞ്ഞിരുന്നു ആന്റി..അതിനിടയിൽ ആന്റി എന്റെ ക്യാമറയെ പറ്റിയൊക്കെ ചോദിച്ചറിഞ്ഞു, എന്റെ വാട്സാപ്പിൽ പ്രൊഫൈൽ ഇടുന്ന ഫോട്ടോ ഒക്കെ നല്ലതാണെന്നും, ആരാ എടുക്കുന്നെ എന്നൊക്കെ ചോദിച്ചു..കാമറ ഉള്ളതുകൊണ്ട് ഇടക് ചുമ്മാ കൂട്ടുകാരുമൊത്ത് ഫോട്ടോ എടുക്കാൻ പോവാറുണ്ടെന്നും അതിനിടയിൽ ഞാൻ പറഞ്ഞു, അപ്പോൾ

 

ആന്റി : എന്തായാലും നല്ല ഫോട്ടോ ഒക്കെ ആണ്..പണ്ടത്തെത്തിലും ഒകെ നല്ലോണം മാറി നിന്നെ കാണാൻ ഒക്കെ.ഇപ്പൊ കുട്ടിത്തം ഒക്കെ വിട്ട് നല്ല ഗ്ലാമർ ആയിട്ടുണ്ട്..

 

ഞാൻ : ഹിഹി..താങ്ക്സ് ആന്റി.ആന്റിയുടെ ഫോട്ടോയും നല്ലതൊക്കെയ..

 

ആന്റി : മഹ്…വീക്കെൻഡ് ആയില്ലേ..എന്താ നിനക്കു വീക്കെൻഡ് പരുപാടി ഒക്കെ..

 

ഞാൻ : ഒന്നുമില്ല..ഈ വീക് ഫ്രീ ആണ്..ആന്റിക്കോ?

 

ആന്റി : കുറച്ച് ഷോപ്പിംഗ് ഉണ്ട്. പിന്നെ പുറത്തൊക്കെ ഇറങ്ങിയിട്ട് കുറച്ച്‌ ആയല്ലോ..അതുകൊണ്ട് മാളിലൊക്കെ ഒന്ന് പോവാം എന്ന് കരുതുന്നു..

 

ഞാൻ : ആഹാ..അത്  ശെരിയ, ഞാൻ പിന്നെ ഇടക്കൊക്കെ എങ്ങോട്ടേലും പോവുന്നത്കൊണ്ട്, ആ പരാതി ഇല്ല😁😁

 

ആന്റി : മഹ്

The Author

31 Comments

Add a Comment
  1. പൊന്നു.🔥

    Kolaam…… Nalla Tudakam. Ennayirunnu ee story vaayikaan tudangiyath…..

    😍😍😍😍

  2. 💞M-A-Y-A-V-I💞

    അടിപൊളി

  3. SUPER 💖💖💖💖💖💖💖💖💖💖💖
    CONTINUE…………..

  4. ചാക്കോച്ചി

    മച്ചാനെ… സംഭവം ഉഷാറായിക്കണ്…. മികച്ചൊരു തുടക്കം…..ലതികാന്റിയെ കുറിച്ചു കൂടുതൽ അറിയാനായി കാത്തിരിക്കുന്നു…. ഇനിയങ്ങോട്ട് പേജ് കൂട്ടാൻ ശ്രമിക്കണം…കട്ട വെയ്റ്റിങ് ബ്രോ..

    1. തീർച്ചയായും..

  5. Nannayitund bro..nalla detail aayit ezhuthiyanu thanks..ingane thanne thudaranam 👍👍., adhikam wait cheyikathe adutha partial ittolo😜

    1. ഇതൊന്ന് എവിടെയെങ്കിലും പങ്കു വെക്കണം എന്നുണ്ടായിരുന്നു..ഒരു ആഗ്രഹം കൊണ്ട് മാത്രം എഴുതിയതാണ്..നിങ്ങളുടെ പ്രശംസകൾക്ക് നന്ദി…

  6. അർജ്ജുൻ

    നല്ല തീം ..
    ഇങ്ങനെ ഡീറ്റൈൽ ആയിട്ടു വേണം എഴുതാൻ.

    കൂടാതെ പേജ് കൂട്ടുക.

    1. രണ്ടാം ഭാഗം കൂടെ കുറച് പേജ് ഉണ്ടാവുളൂ..3 & 4 നിങ്ങൾകാവശ്യമായ രീതിക്കുള്ള എല്ലാം ഉണ്ടാവും..

  7. പാഞ്ചോ

    It’s new!!
    ❤️

    1. thank you😊

  8. Next bagam vegam idu

    1. ഉടനെ ഉണ്ടാവും

  9. Next bagam vegam idu

  10. Nice story bro next part ine Katta waiting ❤️🔥 are

    1. താങ്ക്സ്😊

  11. കഥയൊക്കെ നന്നായിട്ടുണ്ട് … പക്ഷെ പകുതിക്ക് ഇട്ടു പോകരുത് എന്നൊരു അപേക്ഷയെ ഉള്ളു …

    1. എല്ലാ ഭാഗങ്ങളും എഴുതിയിട്ടുണ്ട്..തീർച്ചയായും പൂർത്തീകരിക്കും

  12. നന്നായിട്ടുണ്ട് 👌
    തുടരണം….
    അടുത്ത ഭാഗം വേഗം ഉണ്ടാവും എന്ന് കരുതുന്നു…. 😇

    1. ഉടനെ ഉണ്ടാവും

    2. ഉണ്ടാവും

  13. എർത്തുങ്കൽ

    തുടക്കം കൊള്ളാം ബ്രോ. പേജിന്റെ എണ്ണം കൂട്ടാൻ ശ്രമിക്ക്. അടുത്ത പാർട്ട്‌ ഉടനെ അപ്‌ലോഡ് ചെയ്യുമോ. പിന്നെ കുറച്ചു സ്പെല്ലിങ് മിസ്റ്റേക്ക് അത് ഒന്ന് ശ്രദ്ധിക്ക്.

    1. അടുത്ത പാർട് ഉടനെ ഉണ്ടാവും

  14. പേജുകളുടെ എണ്ണം കൂട്ടിയാൽ നന്നായിരിക്കും
    എന്തായാലും കഥ ഇഷ്ടപെട്ടൂ💖

    1. ശെരിയാകാം

    2. ശെരിയാക്കാം

  15. കഥയുടെ തുടക്കം കൊള്ളാം , പേജ് കുറവായി തോന്നി, അടുത്ത ഭാഗം വേഗം ഇടണം പേജ് കൂട്ടി..

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: