കോവിഡ്‌ ടെസ്റ്റിനിടയിലെ പരിചയം പുതുക്കൽ 1 [SameerM] 410

 

ഞാൻ : എന്നിട് ആരുടെ ഒപ്പം ആണ് പോവുന്നെ? കൂടെ വർക്കെയുന്ന ആരെങ്കിലും ഉണ്ടോ??

 

ആന്റി : ഇല്ല..ഒറ്റക്ക് ആണ് പോവാറൊക്കെ..

 

ഞാൻ : ഓ..എങ്കിൽ ഒറ്റക്ക് പോവേണ്ട..ഈ തവണ ഞാൻ വരാം

 

ഞാൻ ചുമ്മാ ഒന്ന് എറിഞ്ഞു നോക്കി..

 

ആന്റി : ഹഹ..ഓ നീയും ഫ്രീ ആണല്ലോ അല്ലെ..എങ്കിൽ നമുക്ക് ഒരുമിച്ച പോവാം..അതാവുമ്പോ എനിക്കും ഒരു ഹെല്പ് ആവുമല്ലോ?

 

ഞാൻ : ഞാൻ ok ആണ്, ആന്റി എപ്പോൾ വരണം എന്ന് പറഞ്ഞ മതി…

 

ആന്റി : മഹ്..നാളെ ഫ്രൈഡേ അല്ലെ..നമുക്കു saturday നോക്കാം..സെക്കന്റ് saturday ആയത്കൊണ്ട് ഓഫീസും ഇല്ല..ടൈം ഞാൻ നാളെ പറയാംട്ടോ..

 

ഞാൻ : ഒക്കെ..

 

ആന്റി: ഓക്..ഗുഡ് nyt..

 

ഞാൻ : ഗുഡ് nyt

നാളത്തെ ഒരു ദിവസം കടന്ന് പോവാൻ വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു..ഓഫീസിൽ വച്ചും ആന്റിയുമായി ഒരുമിച്ചുള്ള സമയത്തിന്റെ സ്വപ്നലോകത്ത് ആയിരുന്നു ഞാൻ..

 

പിറ്റേന്നു സന്ധ്യ ആയപ്പോ ആന്റി എന്നെ വിളിച്ചു..നാളെ ഒരു 11 ആവുമ്പോ പോവാം എന്നൊക്കെ പറഞ്ഞിട്ട്..ഞാൻ ok പറഞ്ഞു..എന്നോട് ക്യാമറ കിട്ടിയോ..അതും എടുത്തോളാൻ പറഞ്ഞു..എനിക് തോന്നി ഫോട്ടോ എടുക്കാൻ ആയിരിക്കുമെന്ന്..അങ്ങിനെ ok പറഞ്ഞു..അന്ന് രാത്രി ആന്റി പിന്നെ ഓൺലൈൻ വന്നില്ല .അതുകൊണ്ട് പിന്നെ ഞാനും കിടന്ന് ഉറങ്ങി..നാളത്തെ സുധിനം ഓർത്തിട്ട്..

 

തുടരും

 

കഥ ഇഷ്ടപ്പെട്ടു എങ്കിൽ എല്ലാവരും കമെന്റ് ചെയണ്ടതാണ്..അടുത്ത ഭാഗം എഴുതി വച്ചിട്ടുണ്ട്, നിങ്ങളുടെ അഭിപ്രായം അറിഞ്ഞിട്ടു ബാക്കി ആവാം എന്ന് കരുതി….ആദ്യ കഥ ആയത്കൊണ്ട് തെറ്റുകൾ സദയം ക്ഷമിക്കേണ്ടതാണ്.

The Author

31 Comments

Add a Comment
  1. പൊന്നു.?

    Kolaam…… Nalla Tudakam. Ennayirunnu ee story vaayikaan tudangiyath…..

    ????

  2. അടിപൊളി

  3. SUPER ???????????
    CONTINUE…………..

  4. ചാക്കോച്ചി

    മച്ചാനെ… സംഭവം ഉഷാറായിക്കണ്…. മികച്ചൊരു തുടക്കം…..ലതികാന്റിയെ കുറിച്ചു കൂടുതൽ അറിയാനായി കാത്തിരിക്കുന്നു…. ഇനിയങ്ങോട്ട് പേജ് കൂട്ടാൻ ശ്രമിക്കണം…കട്ട വെയ്റ്റിങ് ബ്രോ..

    1. തീർച്ചയായും..

  5. Nannayitund bro..nalla detail aayit ezhuthiyanu thanks..ingane thanne thudaranam ??., adhikam wait cheyikathe adutha partial ittolo?

    1. ഇതൊന്ന് എവിടെയെങ്കിലും പങ്കു വെക്കണം എന്നുണ്ടായിരുന്നു..ഒരു ആഗ്രഹം കൊണ്ട് മാത്രം എഴുതിയതാണ്..നിങ്ങളുടെ പ്രശംസകൾക്ക് നന്ദി…

  6. അർജ്ജുൻ

    നല്ല തീം ..
    ഇങ്ങനെ ഡീറ്റൈൽ ആയിട്ടു വേണം എഴുതാൻ.

    കൂടാതെ പേജ് കൂട്ടുക.

    1. രണ്ടാം ഭാഗം കൂടെ കുറച് പേജ് ഉണ്ടാവുളൂ..3 & 4 നിങ്ങൾകാവശ്യമായ രീതിക്കുള്ള എല്ലാം ഉണ്ടാവും..

  7. പാഞ്ചോ

    It’s new!!
    ❤️

  8. Next bagam vegam idu

    1. ഉടനെ ഉണ്ടാവും

  9. Next bagam vegam idu

  10. Nice story bro next part ine Katta waiting ❤️? are

    1. താങ്ക്സ്?

  11. കഥയൊക്കെ നന്നായിട്ടുണ്ട് … പക്ഷെ പകുതിക്ക് ഇട്ടു പോകരുത് എന്നൊരു അപേക്ഷയെ ഉള്ളു …

    1. എല്ലാ ഭാഗങ്ങളും എഴുതിയിട്ടുണ്ട്..തീർച്ചയായും പൂർത്തീകരിക്കും

  12. നന്നായിട്ടുണ്ട് ?
    തുടരണം….
    അടുത്ത ഭാഗം വേഗം ഉണ്ടാവും എന്ന് കരുതുന്നു…. ?

    1. ഉടനെ ഉണ്ടാവും

    2. ഉണ്ടാവും

  13. എർത്തുങ്കൽ

    തുടക്കം കൊള്ളാം ബ്രോ. പേജിന്റെ എണ്ണം കൂട്ടാൻ ശ്രമിക്ക്. അടുത്ത പാർട്ട്‌ ഉടനെ അപ്‌ലോഡ് ചെയ്യുമോ. പിന്നെ കുറച്ചു സ്പെല്ലിങ് മിസ്റ്റേക്ക് അത് ഒന്ന് ശ്രദ്ധിക്ക്.

    1. അടുത്ത പാർട് ഉടനെ ഉണ്ടാവും

  14. പേജുകളുടെ എണ്ണം കൂട്ടിയാൽ നന്നായിരിക്കും
    എന്തായാലും കഥ ഇഷ്ടപെട്ടൂ?

    1. ശെരിയാകാം

    2. ശെരിയാക്കാം

  15. കഥയുടെ തുടക്കം കൊള്ളാം , പേജ് കുറവായി തോന്നി, അടുത്ത ഭാഗം വേഗം ഇടണം പേജ് കൂട്ടി..

Leave a Reply

Your email address will not be published. Required fields are marked *