Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കോവിഡ്‌ ടെസ്റ്റിനിടയിലെ പരിചയം പുതുക്കൽ 2 [SameerM] 416

Kambi Views 353436

അങ്ങിനെ ഞങ്ങളുടെ സംസാരങ്ങൾ വർധിച്ചു..ഇടയിൽ ഡബിൾ മീനിങ് ഒകെ കേറി വന്നു..ആന്റിയും ആസ്വദിക്കാൻ തുടങ്ങി..

 

ഒരിക്കൽ ആന്റി വിളിച്ചിട്ട് ബുധനാഴ്ച ഫ്രീ ആണോ..നിനകൊന്നു അന്ന് എന്റെ ഫ്‌ളാറ്റിൽ വരാൻ പറ്റുമോ എന്ന് ചോദിച്ചു..ഉച്ചക്ക് ഭക്ഷണം ഇവിടന്ന് കഴിക്കാം എന്ന് പറഞ്ഞു..എന്താണെന്ന് ചോദിച്ചപ്പോ അന്ന് ആന്റിയുടെ പിറന്നാൾ ആണെന്നും, ആന്റി ഒറ്റക്കായത്കൊണ്ട് ഭക്ഷണം ഒരുമിച്ച് കഴിക്കാം എന്ന് കരുതി എന്നും പറഞ്ഞു..

ഞാൻ തലേ ദിവസം വിളിച്ച് നല്ലൊരു ബട്ടർ സ്കോച്ച് കേക്കിന് ഓർഡർ കൊടുത്തു..പിന്നെ ആന്റിക്ക് ഒരു ഡ്രെസ്സും വാങ്ങി..

അങ്ങിനെ ബുധനാഴ്ച്ച ഉച്ച ഒക്കെ ആയപ്പോഴേക്കും ഞാൻ ആന്റിയുടെ ഫ്‌ളാറ്റിൽ എത്തി..ചെന്ന് ബെല്ലടിച്ചു വാതിൽ തുറന്നപ്പോ ഞാൻ ശെരിക്കും ഞെട്ടി, ആന്റി ഒരു പച്ച ബ്ലൗസും സെറ്റ് സാരിയും ഉടുത്ത്, ചന്ദനവും തൊട്ട് നിൽക്കുന്നത് കണ്ടപ്പോ തന്നെ എനിക് വല്ലാത്ത ഇഷ്ടം തോന്നി..ഞാൻ എന്റെ കയ്യിൽ കരുതിയിരുന്ന കേക്കും ഒരു കവറും ആന്റിക്ക് കൊടുത്തിട്ട്, ബർത്ഡേ വിഷ് ചെയ്തു..ആന്റി താങ്ക്സ് പറഞ്ഞു..എന്നെ അകത്തേക്കു ക്ഷണിച്ചു..

ആന്റി : എന്തിനാ നീ ഇതൊക്കെ വാങ്ങിയെ..ഇവിടെ ഫുഡ് ഇണ്ടായില്ലേ..

ഞാൻ : ഫുഡ് ഒക്കെ കഴിക്കാം, അതിന് മുന്നേ കേക്ക് മുറിക്കണ ഒരു ശീലമില്ലേ ഈ ദിവസം..പിന്നെ എങ്ങനെയാ വെറും കയുന്നോടെ വരുന്നേ..സോ ഒരു ഗിഫ്റ്റും കരുതി..അത്രേ ഉള്ളൂ..ശ്രുതി വിളിച്ചിരുന്നോ?

 

ആന്റി : അതൊന്നും ഓർമ്മയില്ല അവൾക്..

 

ഞാൻ : മഹ്..സാരമില്ല..ഞാൻ വന്നില്ലേ   എങ്കിൽ നമുക്ക് കേക്ക് മുറിച്ചാലോ..അല്ലെങ്കി അത് അലിഞ്ഞു പോവും

 

അങ്ങിനെ ഞങ്ങൾ കേക്ക് മുറിച്ചു,പരസ്പരം വായിൽ വച്‌ കൊടുത്തു, വായിൽ എന്റെ കൈ വച്ചപ്പോൾ, ആന്റി എന്റെ വിരലൊന്ന് പതിയെ ചപ്പിയിട്ടാണ് വായിൽ നിന്ന് വിട്ടത്..

 

ഫുഡ് ഒക്കെ കഴിച്ചു, പായസം എടുത്തപ്പോ പിന്നെ കുടിക്കാം എന്ന് പറഞ്ഞു..ഞാൻ കാമറ എടുത്തത് കൊണ്ട്, ആന്റിയോട് ബാല്കണയിൽ നിന്ന് കുറച്ച് ഫോട്ടോസ് എടുത്ത് തരാം എന്ന് പറഞ്ഞു…അത് കേട്ടപ്പോൾ ആന്റിക്കും സന്തോഷമായി..അങ്ങിനെ സാരിയിൽ കുറച്ച് ഫോട്ടോസ് ഒക്കെ എടുത്തു,എന്നിട്ട് ഒരുമിച്ച് നിന്ന് സെൽഫികളും എടുത്തു..പൊക്കിൾ കാണിക്കുന്നതിലും,വയർ കാണിക്കുന്നതിലുമൊക്കെ ആന്റിക് ഒരു എതിർപ്പും ഉള്ളതായി എനിക് തോന്നിയില്ല..ഷേപ്പ് ഒക്കെ നല്ലപോലെ അറിയാവുന്ന രീതിയിൽ ആയിരുന്നു ആന്റി സാരി ഉടുത്തത്..അങ്ങിനെ ഞങ്ങൾ എടുത്ത ഫോട്ടോ ഒക്കെ നോക്കുന്ന നേരം, ആന്റി പായസം അടുത്ത വീട്ടിൽ കൊടുത്തിട്ട് വരാം എന്ന് പറഞ്ഞു പോയി..

The Author

22 Comments

Add a Comment
  1. പൊന്നു.🔥

    Kolaam….. Super.

    😍😍😍😍

  2. Nyz Storyaa broo😍

  3. കൊള്ളാം തുടരുക. 👌💕👌

  4. Kollam bro 👍. nannayitund.. page kootti ezhuthanam bro 👍

  5. എർത്തുങ്കൽ

    ആന്റിയുടെ പൂവിൽ തേക്കാൻ ക്രീം കേക്കെടുക്കാൻ പോയതല്ലേ

  6. എർത്തുങ്കൽ

    ഒരു തെറ്റുണ്ടല്ലോ ആന്റിക്ക് 43 വയസ്സ് ഉണ്ടന്നല്ലേ പറഞ്ഞത്. കഥാനായകന് 26 ഉം അപ്പോൾ ശ്രുതിക്കും അത്രയും ഉണ്ടല്ലോ. അപ്പോൾ ആന്റി 17 ആമത്തെ വയസ്സിൽ ശ്രുതിയെ പ്രസവിച്ചോ,16 ആമത്തെ വയസ്സിൽ അവരുടെ വിവാഹം കഴിഞ്ഞോ

    1. കാമുകൻ

      ഉണ്ടാവാം…. സ്വഭാവിഗം

  7. ചാക്കോച്ചി

    മച്ചാനെ… ഒന്നും പറയാനില്ല… പൊളിച്ചടുക്കി….. ആന്റി ആൾ ഉഷാറാണല്ലോ…. പെരുത്തിഷ്ടായി… പേജ് കുറച്ചു മ്മളെ പരീക്ഷിക്കല്ലേ ബ്രോ… നല്ലോണം കൂട്ടി എഴുതെന്നെ…ലതികാന്റിക്കായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ് ബ്രോ..

    1. മനപ്പൂർവം കുറക്കുന്നതല്ല ബ്രോ..എഴുത്തൊന്നും വശമില്ലാത്തത്കൊണ്ട…😀

  8. Nice broo …page kootti ezhuthamo…. next partile ..sex seems kurache detail ayi ezhuthamo ❤️❤️.. next part ine Katta waiting ❤️❤️❤️

    1. പേജ് കൂട്ടണം എന്നൊക്കെ ആഗ്രഹമുണ്ട്, കഥ എഴുതി ഒന്നും ശീലമില്ല..സംഭവിച്ചത് എഴുതി വച്ചു എന്നുളൂ..എന്നാലും ശ്രമിക്കാം..

      1. സംഭവ കഥയായിരുന്നുവോ .. ആസ്വദിച്ചു

        1. ഇപ്പോഴും ഇടക്കൊക്കെ സംഭവിച്ചുകൊണ്ടിരിക്കുന്നു..😊

  9. നന്നായിട്ടുണ്ട്. തുടരുക കൂടുതൽ പേജിൽ

    1. താങ്ക്സ്

  10. Kollam .. adipoli

    Waiting next part

    1. ഉടനെ ഉണ്ടാവും

  11. Muthe kidilam
    Next part pettennu thanne aayikkotte

      1. Kadha kollam sarikum nadanne sambavam aano

  12. അടിപൊളി.please continue 😍😍👄

    1. ❤️❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: