Cricket Kali Part 10 | Author : Amal SRK 423

മുഖവും കൈയുമൊക്കെ കഴുകി ഹാങ്ങറിൽ കുളത്തിയ തുവാല കൊണ്ട് ദേഹത്തു പറ്റിപ്പിടിച്ച നനവ് തുടച്ചു.

നിലത്തും, കിടക്കയിലും ചിതറി കിടക്കുകയാണ് അവന്റെ വസ്ത്രങ്ങൾ.
ഷഡിയും, പാന്റും മാത്രം ധരിച് അവൻ ഹാളിലേക്ക് നടന്നു.

ഈ സമയം സുചിത്ര ഡൈനിങ്ങ് ടേബിളിൽ ചോറും കറിയും നിരത്തുകയാണ്.

” വാ ഇവിടെ ഇരിക്ക്… ”

സുചിത്ര അവനോട്‌ അടുത്തുള്ള കസേര ചൂണ്ടി പറഞ്ഞു.

അവളും അവന്റെ അടുത്തിരുന്നു.
ചോറും, കറിയും വിളമ്പി കൊടുത്തു.

” മതി.. ചേച്ചി.. ഇത്രയും ചോറൊന്നും എന്നെകൊണ്ട് കഴിക്കാൻ പറ്റില്ല… ”

വിളബുന്നതിനിടയിൽ അവളെ തടഞ്ഞു.

” നീയിപ്പോ പഴയ പോലെ കൊച്ചുകുട്ടിയല്ല വലിയ ചെക്കനായി. നല്ലോണം ആഹാരം കഴിക്കണം എന്നാലേ ശരിരം നന്നാവു… ”

ഒരു കൈല് ചോറ് കൂടെ അവന്റെ പ്ലേറ്റിലോട്ട് വിളമ്പി.

കരിമീൻ പൊരിച്ചതും കൂട്ടി ഓരോ ഉരുളകൾ അവൻ വായിലിട്ടു.
സുചിത്ര അത് നോക്കികൊണ്ട് കഴിച്ചു.

” ചേച്ചി… ഇവിടെയെപ്പോഴും ചോറിന്റെ ഒപ്പം കൂട്ടാൻ മീൻ ഉണ്ടാവോ..? ”

” എന്തേ…? ”

സുചിത്ര ചോദിച്ചു.

” ഒന്നുല്ല ഞാൻ വെറുതെ ചോദിച്ചതാ… ”

അഭി പറഞ്ഞു.

സുചിത്ര അവനെ നോക്കി ചിരിച്ചു എന്നിട്ട് പറഞ്ഞു : ചോറിന്റെ കൂടെ എനിക്ക് മീൻകൂട്ടാൻ നിർബന്ധാ.. നല്ല മീൻ കിട്ടാത്ത ദിവസം ചിക്കാനോ മട്ടനോ വെക്കും…

” നിങ്ങടെയൊക്കെ ലൈഫാണ് ചേച്ചി ലൈഫ്… ഞങ്ങൾക്കൊക്കെ എന്തേലും ആഘോഷം ഉണ്ടാവുമ്പോഴേ ഇതുപോലുള്ള നല്ല എന്തേലും കഴിക്കാൻ പറ്റത്തുള്ളൂ…”

അഭി സ്വന്തം അവസ്ഥയോർത്ത് പറഞ്ഞു.

” ഞാൻ ചെറുപ്പം മുതലേ ശീലിച്ചു പോയി. ഇപ്പൊ ഇതൊന്നുമില്ലാതെ ചോറുണ്ണുന്നതിനെ പറ്റി ചിന്തിക്കാനേ വയ്യ… ”

സുചിത്ര പറഞ്ഞു.

” ഞങ്ങളൊക്കെ അയലയും, മത്തിയുമൊക്കെ കഴിക്കുമ്പോൾ നിങ്ങളൊക്കെ കഴിക്കുന്നത് അയക്കൂറയും, കരീമിനും പോലത്തെ മീനുകളാ… “

The Author

Amal Srk

86 Comments

Add a Comment
  1. Bro super katha bro part 11,12….
    Polikatha

  2. Broo eni ore come back undavummo????

Leave a Reply

Your email address will not be published. Required fields are marked *