” ചെറുപ്രായത്തിലോ..? ”
അഭി ആശ്ചര്യത്തോടെ ചോദിച്ചു.
” മുൻപൊക്കെ അങ്ങനെയൊണ് അഭി. നല്ലൊരു ആലോചന വന്നാൽ വേഗം പെൺകുട്ടികളെ കെട്ടിച്ചു വിടും. ”
” എന്റെ ഈ പ്രായം പോലുമില്ല അന്ന് ചേച്ചിക്ക് എന്ന് ഓർക്കുമ്പോഴാണ്… വിഷമം. ”
” എന്റെ ഒരു കൂട്ടുകാരിയുണ്ട് ശ്രീ വിദ്യ. പതിനാറാം വയസ്സിലാ അവൾടെ വിവാഹം കഴിഞ്ഞത്. അവളുടെയൊക്കെ അവസ്ഥ വച്ചു നോക്കുമ്പോൾ എന്റെ അവസ്ഥയൊന്നും ഒന്നുമല്ല… ”
സുചിത്ര നിസാരാർഥം പറഞ്ഞു.
” കിച്ചൂടെ അച്ഛനുമായിട്ടുള്ള വിവാഹത്തിന് ചേച്ചി പ്രിപ്പേർഡ് ആയിരുന്നോ…? ”
അവൻ ചോദിച്ചു.
ഒരു നിമിഷം ആലോചിച്ച ശേഷം അവൾ മറുപടി നൽകി : ശെരിക്കും പറഞ്ഞാൽ എന്റെ വിവാഹ സമയത്ത് ഞാൻ ഒട്ടും മെച്ചൂർഡ് അല്ലായിരുന്നു. വിവാഹത്തിന് ശേഷമാണ് പയ്യെ, പയ്യെ ഓരോന്നൊക്കെ പഠിച്ചതും, മനസ്സിലാക്കിയതും.
” കിച്ചുവിന്റെ അച്ഛനുമായിട്ടുള്ള ലൈഫ് എങ്ങനാ..? ”
അഭി ചോദിച്ചു.
” ഇതെന്താ ഇന്റർവ്യൂ ആണോ..? ”
സുചിത്ര അവനെ കളിയാക്കി ചോദിച്ചു.
” അല്ല… ഞാൻ…. ചുമ്മാ…. അറിയാൻ… വേണ്ടി ഓരോന്നു…. ചോദിച്ചന്നെ…. ഉള്ളു… ”
ഇളിച്ചുകൊണ്ട് അവൻ പറഞ്ഞു.
” ഉവ്വ്. കുറെ നേരായി ഞാൻ ശ്രദ്ധിക്കുന്നു. ഇന്റർവ്യൂക്ക് ചോദിക്കണ പോലെയാണ് നിന്റെ ചോദ്യം. എന്തൊക്കെ അറിയണം നിനക്ക്…”
സുചിത്ര തമാശ രൂപേണ പറഞ്ഞു.
” ഞാൻ വെറുതെ ഇങ്ങനെ.. ഓരോന്ന് അറിയാനുള്ള ആഗ്രഹം കൊണ്ട്. നിർത്തി… എനി ഇമ്മാതിരി ചോദ്യങ്ങളൊന്നും ഞാൻ ചോദിക്കണില്ല…”
അഭി പറഞ്ഞു.
മറുപടിയൊന്നും പറയാതെ സുചിത്ര അവനെ നോക്കി ചിരിച്ചു.
നിലത്തുള്ള സുചിത്രയുടെ കാലുകളെടുത്ത് അഭി തന്റെ മടിയിൽ വച്ചു.
സോഫയുടെ എതിർ ദിശയിലായി അവൾ തലചായ്ച്ചു കിടന്നു.
അവളുടെ ബ്രൗൺ നെയിൽ പോളിഷ് ചെയ്ത് കാലുകളിൽ തലോടിക്കൊണ്ട് അവൻ പറഞ്ഞു : വിവാഹ സമയത്തെ ഫോട്ടോയോയിൽ ചേച്ചിയെ കാണാൻ ഒടുക്കത്തെ ലുക്കാ…
” നീ കളിയാക്കി പറഞ്ഞതല്ലല്ലോ..? ”
അവന്റെ സംസാരം കെട്ട് സുചിത്ര സംശയിച്ചു.
” കളിയാക്കി പറഞ്ഞതല്ല കിച്ചൂന്റെ അമ്മേ… ഞാൻ പറഞ്ഞത് സത്യാ. മധുര പതിനേഴു കഴിഞ്ഞു നിക്കണ എന്റെ സുചിത്രയെ കാണാൻ ഒടുക്കത്തെ ചേലാ… ”
അവന്റെ സംസാരം കെട്ട് അവൾക്ക് ചെറിയ നാണമൊക്കെ വന്നു.
അത് അടക്കിപിച്ചായാലും അവളൊന്ന് ചിരിച്ചു.
Bro super katha bro part 11,12….
Polikatha
Broo eni ore come back undavummo????