ക്രിക്കറ്റ് കളി 14 [Amal Srk] [Climax] 476

അവൾ കോപത്തോടെ ചോദിച്ചു.

 

” ഇല്ല… എനിക്ക് കുറച്ച് കാര്യങ്ങൾ കൂടി നിന്നോട് പറയാനുണ്ട്. ”

കിച്ചു നടന്ന സംഭവങ്ങളെല്ലാം അവളോട് പറഞ്ഞു.

 

ഏട്ടൻ പറഞ്ഞതൊക്കെ കേട്ടപ്പോൾ അവൾക്ക് സങ്കടവും ദേഷ്യവും തോന്നി. നിറഞ്ഞ കണ്ണുകളോടെ അവൾ കിച്ചുവിനെ നോക്കി.

 

” ഏട്ടൻ എന്ത് കൊണ്ട് ഇത് ഇത്രയും കാലം എന്നോടും, അച്ഛനോടും മറച്ചുവച്ചു…? ”

 

” നമ്മുടെ കുടുംബത്തിന് വേണ്ടി… ഞാനൊരു അവസരം കൂടി അമ്മയ്ക്ക് കൊടുത്തു… എല്ലാം അവസാനിപിച്ച് നല്ലൊരു അമ്മയാകുമെന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷെ എനിക്ക് തെറ്റി. ”

 

കിച്ചു പറഞ്ഞു തീരുന്നതിനു മുൻപേ വീണ ദേഷ്യത്തോടെ പറഞ്ഞു : ശെരിക്കും പറഞ്ഞാൽ… ഏട്ടനൊരു മണ്ടനാ…. ഭൂലോക മണ്ടൻ… സ്വന്തം കണ്മുന്നിൽ ഇത്രയൊക്കെ നടന്നിട്ടും ഒന്നിനും പ്രതികരിക്കാതെ… ച്ചേ…

 

സ്വന്തം അനിയത്തിയുടെ അവഗണന കൂടിയായപ്പോൾ അവനത് സഹിക്കാനായില്ല.

 

” നീ പറഞ്ഞത് ശെരിയാ… ഞാനൊരു മണ്ടനാ… ലോക മണ്ടൻ. ഒരു സ്വാതന്ത്ര്യവുമില്ലാതെ വീട്ടിലെ ബ്രോയിലർ കോഴിയെ പോലെ വളർന്ന എനിക്ക് ഇത്രയൊക്കെ ചെയ്യാനേ പറ്റു, ഇങ്ങനെയൊക്കെ ചിന്തിക്കാനുള്ള ബുദ്ധിയേ ഉള്ളു. ”

അവൻ സ്വയം പഴിച്ചു.

 

ഈ സമയം അവിടെ അല്പം പ്രായമുള്ള ചെറുപ്പക്കാരൻ വന്നു.

” എന്താ.. രണ്ടുപേരുടെയും മുഖം വീർതിരിക്കുന്നത്..? ”

ചെറുപ്പക്കാരൻ സംശയത്തോടെ ചോദിച്ചു.

 

വീണ തന്റെ കണ്ണ് തുടച്ച് കിച്ചുവിനെ നോക്കികൊണ്ട് പറഞ്ഞു : എനിക്ക് ഏട്ടനോട് ഒരു പ്രധാപെട്ട കാര്യം പറയുന്നെണ്ടെന്ന് പറഞ്ഞിരുന്നതല്ലേ…

ഇത് ശ്രീജിത്ത്‌ ( ചെറുപ്പക്കാരനെ കാണിച്ചുകൊണ്ട് പറഞ്ഞു ) ഞങ്ങള് തമ്മിൽ ഇഷ്ടത്തിലാ…

The Author

Amal Srk

137 Comments

Add a Comment
  1. Bro ithupole ee same theme varunna vere super story ezhuthaamo,ith super aan,13 episode okke super aan,inyum ezhuthaamo please

  2. ക്ലൈമാക്സ്‌ ആകെ ബോർ ആയിരുന്നു. താങ്കൾക്ക് കുഴപ്പമില്ലാ എന്നാ വിശ്വാസത്തിൽ എന്റെ രീതിയിൽ ഒറു ക്ലൈമാക്സ്‌ ഇതിന് എഴുതാൻ പോകുന്നു. രണ്ട് ദിവസത്തിനുള്ളിൽ ഇടും (എന്റെ ആദ്യ കഥക്ക് ഒരു promo കൂടെയാകും

  3. Endh pootila kadha ahdo…oru pariyum ellathe moonji erikkan

  4. Bro cricket kali oru pdf aaki edaamo please.request

  5. സൂക്ഷിക്കുക എന്ന കഥ എന്താണ് ബ്രോ തുടരാത്തത്???

  6. നല്ല കഥയായിരുന്നു അവസാനം കൊണ്ടുപോയി ഊമ്പിച്ചല്ലോ മൈരെ കിച്ചുവിനെ ഷഡണൻ ആക്കണ്ടായിരുന്നു കിച്ചു അവളെ തല്ലുകയും അവൻ്റെ ജീവിതം ഇല്ലാതാക്കിയവരോട് പ്രതികാരവും ചെയ്താൽ നന്നായിരുന്നു

  7. 13th part evde bro ?

    1. ക്രിക്കറ്റ് കളി 13 എന്ന് സെർച്ച്‌ ചെയ്താൽ ലഭിക്കും

  8. എർത്തുങ്കൽ

    അവസാനം കൊണ്ട് വന്ന് ഊമ്പിച്ചല്ലോ മൈരേ

    1. ഇവൻ ചെയ്ത ശരിയാണ് ഇവൻ ആണ് ഹിറോ കിച്ചു സൂപ്പർ

  9. ആട് തോമ

    ആർക്കും ഈ സ്റ്റോറി അവസാനം ആയപ്പോൾ രസിച്ചിട്ടില്ല എനിക്കും .പക്ഷെ ഇങ്ങനെയും സംഭവിക്കാം .അതുകൊണ്ട് കള്ളവെടി വെക്കാൻ പോകുമ്പോൾ ആളാകാൻ മറ്റുള്ളവരോട് കള്ളവെടി വെച്ച കാര്യം പറയാതിരിക്കുവാൻ ശ്രദ്ധിക്കുക അങ്ങനെ ചെയ്താൽ അവസാനം വരെ അവർ നമ്മോടു ഒപ്പം കാണും

  10. വായനക്കാരൻ

    ആ കൂട്ടം ചേർന്നുള്ള കളിയൊന്നും വേണ്ടായിരുന്നു
    നല്ല ഫീലിങ്ങോടെ പോകുന്ന കഥയെ അത് ബോറാക്കി
    അഭിയും സുചിത്രയും ഒന്നിക്കുന്നതോ അതോ ഇപ്പോഴുള്ള അതേപോലെ പോകുന്നതോ മതിയെന്
    ഇതിപ്പോ സുചിത്രയേ മോശപ്പെട്ട സ്ത്രീയാക്കി കഥ അവസാനിപ്പിച്ചത് നന്നായി വെറുപ്പിച്ചു

  11. സൂപ്പർ ആരുന്നു

    വേഗം അടുത്ത കഥയും ആയി വരണേ കാത്തിരിക്കുന്നു ???????????

  12. അഭിയുടെ കൂട്ടുകാരെകൊണ്ട് കൂട്ടക്കളി കളിപ്പിച്ചത് തനി വാണത്തരം ആയിപ്പോയി ??
    നല്ല സുഖത്തിൽ വായിച്ചുവന്നിരുന്ന കഥയായിരുന്നു
    പക്ഷെ കഴിഞ്ഞ കുറച്ചു പാർട്ടുകളിൽ സുചിത്രയെ പരമാവധി തരംതാഴ്ത്തി നിങ്ങൾ അപമാനിച്ചു
    സൂചിത്രയും അഭിയും തമ്മിലുള്ള ലവ് ട്രാക്കിന് പകരം അഭിയെ നിങ്ങൾ വൃത്തികെട്ടവനാക്കി
    സുചിത്രയെ ഒരു മോശം സ്ത്രീയുമാക്കി
    എന്ത് നല്ല കഥയായിരുന്നു അവസാനം കലം ഉടച്ചില്ലേ

    ഇത്രക്ക് നിരാശപ്പെടുത്തിയ ക്ലൈമാക്സ്‌ പാർട്ടുകൾ വേറെയില്ല
    നന്നായിട്ട് ചടപ്പിച്ചു

    1. Sathyam

Leave a Reply

Your email address will not be published. Required fields are marked *