ക്രിക്കറ്റ് കളി 14 [Amal Srk] [Climax] 480

ബന്ധുക്കളിൽ ചിലർവരും. സുചിത്രയ്ക്ക് ചില ഉപദേശങ്ങളൊക്കെ കൊടുത്ത് തിരിച്ചു പോകും. നാളുകൾ കടന്നുപോകവെ സുചിത്ര ചെറുതായി അമ്മയോടും, അച്ഛനോടുമൊക്കെ സംസാരിക്കാൻ തുടങ്ങി.

സുചിത്രയും, അമ്മയും അടുക്കളയിൽ നിന്ന് പച്ചക്കറിയരിയുകയാണ്. സുചിത്രയ്ക്ക് അമ്മയോട് എന്തോ സംസാരിക്കണമെന്നുണ്ട്. പക്ഷെ എങ്ങനെ സംസാരം തുടങ്ങണമെന്ന് അവൾക്കറിയില്ലായിരുന്നു.

 

” അമ്മേ… ”

സുചിത്ര പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു.

 

” മം… ”

മറുപടിയായി അമ്മയോന്ന് മൂളി.

 

” രാജേഷേട്ടനും, മക്കളും…? ”

സുചിത്ര തന്റെ അമ്മയോട് ചോദിച്ചു.

 

” ഇപ്പഴാണോ നിനക്ക് അവരെക്കുറിച്ച് ഓർമ വന്നത്…? ”

അമ്മ തിരിച്ചു ചോദിച്ചു.

 

” അമ്മയ്ക്ക് അറിയോ.. അവരെവിടെയാണെന്ന്..? ”

സുചിത്ര ചോദിച്ചു.

 

” അറിഞ്ഞിട്ടിപ്പെന്തിനാ…? നീ തന്നെയല്ലേ അവരെ മറന്നത്..”

 

” എനിക്കറിയണം… അമ്മാ… എനിക്ക് അറിയണം… ”

അവൾ വിഷമത്തോടെ പറഞ്ഞു.

 

” രാജേഷ് കിച്ചുവിനെയും,വീണയേയും കൊണ്ട് ഗൾഫിലേക്ക് തിരിച്ചു പോയി. രണ്ടുപേർക്കും അവിടെയുള്ള കോളേജിൽ അഡ്മിഷൻ റെഡിയാകിയിട്ടുണ്ട്. ”

അമ്മ പറഞ്ഞു.

 

” എനിക്ക് അവരെ കാണണം… ”

 

” അവർക്ക് നിന്നെ കാണണ്ട…

ഗൾഫിലേക്ക് പോകുന്നതിന് മുൻപ് യാത്ര പറയാൻ അവരിവിടെ വന്നിരുന്നു. കരഞ്ഞുകൊണ്ടാണ് രണ്ടു പേരും പോയത്… ”

അതും പറഞ്ഞുകൊണ്ട് അമ്മ അവിടെനിന്നും സങ്കടത്തോടെ പോയി.

The Author

Amal Srk

137 Comments

Add a Comment
  1. Bro ithupole ee same theme varunna vere super story ezhuthaamo,ith super aan,13 episode okke super aan,inyum ezhuthaamo please

  2. ക്ലൈമാക്സ്‌ ആകെ ബോർ ആയിരുന്നു. താങ്കൾക്ക് കുഴപ്പമില്ലാ എന്നാ വിശ്വാസത്തിൽ എന്റെ രീതിയിൽ ഒറു ക്ലൈമാക്സ്‌ ഇതിന് എഴുതാൻ പോകുന്നു. രണ്ട് ദിവസത്തിനുള്ളിൽ ഇടും (എന്റെ ആദ്യ കഥക്ക് ഒരു promo കൂടെയാകും

  3. Endh pootila kadha ahdo…oru pariyum ellathe moonji erikkan

  4. Bro cricket kali oru pdf aaki edaamo please.request

  5. സൂക്ഷിക്കുക എന്ന കഥ എന്താണ് ബ്രോ തുടരാത്തത്???

  6. നല്ല കഥയായിരുന്നു അവസാനം കൊണ്ടുപോയി ഊമ്പിച്ചല്ലോ മൈരെ കിച്ചുവിനെ ഷഡണൻ ആക്കണ്ടായിരുന്നു കിച്ചു അവളെ തല്ലുകയും അവൻ്റെ ജീവിതം ഇല്ലാതാക്കിയവരോട് പ്രതികാരവും ചെയ്താൽ നന്നായിരുന്നു

  7. 13th part evde bro ?

    1. ക്രിക്കറ്റ് കളി 13 എന്ന് സെർച്ച്‌ ചെയ്താൽ ലഭിക്കും

  8. എർത്തുങ്കൽ

    അവസാനം കൊണ്ട് വന്ന് ഊമ്പിച്ചല്ലോ മൈരേ

    1. ഇവൻ ചെയ്ത ശരിയാണ് ഇവൻ ആണ് ഹിറോ കിച്ചു സൂപ്പർ

  9. ആട് തോമ

    ആർക്കും ഈ സ്റ്റോറി അവസാനം ആയപ്പോൾ രസിച്ചിട്ടില്ല എനിക്കും .പക്ഷെ ഇങ്ങനെയും സംഭവിക്കാം .അതുകൊണ്ട് കള്ളവെടി വെക്കാൻ പോകുമ്പോൾ ആളാകാൻ മറ്റുള്ളവരോട് കള്ളവെടി വെച്ച കാര്യം പറയാതിരിക്കുവാൻ ശ്രദ്ധിക്കുക അങ്ങനെ ചെയ്താൽ അവസാനം വരെ അവർ നമ്മോടു ഒപ്പം കാണും

  10. വായനക്കാരൻ

    ആ കൂട്ടം ചേർന്നുള്ള കളിയൊന്നും വേണ്ടായിരുന്നു
    നല്ല ഫീലിങ്ങോടെ പോകുന്ന കഥയെ അത് ബോറാക്കി
    അഭിയും സുചിത്രയും ഒന്നിക്കുന്നതോ അതോ ഇപ്പോഴുള്ള അതേപോലെ പോകുന്നതോ മതിയെന്
    ഇതിപ്പോ സുചിത്രയേ മോശപ്പെട്ട സ്ത്രീയാക്കി കഥ അവസാനിപ്പിച്ചത് നന്നായി വെറുപ്പിച്ചു

  11. സൂപ്പർ ആരുന്നു

    വേഗം അടുത്ത കഥയും ആയി വരണേ കാത്തിരിക്കുന്നു ???????????

  12. അഭിയുടെ കൂട്ടുകാരെകൊണ്ട് കൂട്ടക്കളി കളിപ്പിച്ചത് തനി വാണത്തരം ആയിപ്പോയി ??
    നല്ല സുഖത്തിൽ വായിച്ചുവന്നിരുന്ന കഥയായിരുന്നു
    പക്ഷെ കഴിഞ്ഞ കുറച്ചു പാർട്ടുകളിൽ സുചിത്രയെ പരമാവധി തരംതാഴ്ത്തി നിങ്ങൾ അപമാനിച്ചു
    സൂചിത്രയും അഭിയും തമ്മിലുള്ള ലവ് ട്രാക്കിന് പകരം അഭിയെ നിങ്ങൾ വൃത്തികെട്ടവനാക്കി
    സുചിത്രയെ ഒരു മോശം സ്ത്രീയുമാക്കി
    എന്ത് നല്ല കഥയായിരുന്നു അവസാനം കലം ഉടച്ചില്ലേ

    ഇത്രക്ക് നിരാശപ്പെടുത്തിയ ക്ലൈമാക്സ്‌ പാർട്ടുകൾ വേറെയില്ല
    നന്നായിട്ട് ചടപ്പിച്ചു

    1. Sathyam

Leave a Reply

Your email address will not be published. Required fields are marked *