ക്രിക്കറ്റ് കളി 14 [Amal Srk] [Climax] 512

 

അച്ഛൻ സുചിത്രയ്ക്ക് വേണ്ടി കല്യാണലോചനകളൊക്കെ നോക്കുന്നുണ്ട്. പണ്ടത്തെ പോലെ വലിയ ഡിമാൻഡുകളൊന്നും അയാൾക്കില്ല. കെട്ടാൻ വരുന്നത് ആരായാലും തന്റെ മകളെ നോക്കാൻ പ്രാപ്തിയുള്ളവരായിരിക്കണം.

 

അങ്ങനെയിരിക്കെ സുചിത്രയെ കല്യാണം കഴിക്കാൻ സമ്മതമാണെന്ന് പറഞ്ഞുകൊണ്ട് ഒരാൾ മുന്നോട്ടു വന്നു.

 

” എന്റെ പേര് ഷിബു.. എന്നെ നിങ്ങൾക്ക് ഓർമ്മയുണ്ടാകുമോന്ന് അറിയില്ല. പണ്ട് ഞാൻ സുചിത്രയെ പെണ്ണുകാണാൻ ഇവിടെ വന്നിരുന്നു. പക്ഷെ കൂലിപ്പണിക്കാരനായത് കൊണ്ട് അന്ന് നിങ്ങളെന്നെ അപമാനിച്ച് ഇറക്കി വിട്ടു. പക്ഷെ അതൊന്നും ഞാൻ കാര്യമാകുന്നില്ല. സുചിത്രയെ എനിക്ക് ഇഷ്ടമാണ്. വിവാഹം കഴിക്കാൻ താല്പര്യമാണ്. താമസിക്കാൻ എനിക്കൊരു ചെറിയ വീടുണ്ട്. സ്വത്തെന്ന് പറയാൻ ആകെയുള്ളത് ഒരമ്മയാണ്. തീരുമാനം എന്താണെന്ന് എന്നെ അറിയിച്ചാൽ മതി. ”

അതും പറഞ്ഞ് ഷിബു പോയി.

 

ഈ വിവരം അച്ഛൻ സുചിത്രയെ അറിയിച്ചു. അച്ഛന്റെ തീരുമാനം എന്താണോ അത് അനുസരിക്കാൻ അവൾ സമ്മതം മൂളി. അങ്ങനെ വൈകാതെ സുചിത്രയെ ഷിബു രെജിസ്റ്റർ മ്യാരേജ് ചെയ്തു. അടുത്ത ബന്ധുക്കളെ പോലും ക്ഷണിക്കാതെയാണ് വിവാഹം നടത്തിയത്. അങ്ങനെ സുചിത്ര കൊട്ടാരത്തിൽ നിന്നും കുടിലിലേക്ക് മാറി.

 

——————

 

മൂന്ന് വർഷങ്ങൾക്ക് ശേഷം.

 

——————

 

ശാന്തമായ ഒരു കടൽ തീരം. അതിലൂടെ തളരിതമായി കാറ്റ് വീശി. ആളൊഴിഞ്ഞ ഇരിപ്പിടത്തിൽ കൈകുഞ്ഞുമായി ഇരിക്കുന്ന സുചിത്ര. അല്പം പക്വത തോന്നിക്കുന്ന കൗമാരകാരൻ അവളുടെ അടുത്തേക്ക് വന്നു.

 

” അമ്മേ… ”

അവൻ പതിയെ വിളിച്ചു.

 

സുചിത്ര തിരിഞ്ഞു നോക്കി. ആ കാഴ്ച അവളെ ആനന്ദത്തിലാഴ്ത്തി. 3

The Author

Amal Srk

137 Comments

Add a Comment
  1. Lust feel ❤️‍🔥

    This is not a story…it’s just like a movie..💔

    ഒരു സിനിമ കണ്ട ഫീൽ ആയിരിന്നു ..അതി ഗംഭീരം ..👏🏻👏🏻👏🏻
    ഓരോ കാഥാപാത്രങ്ങളും മനസ്സിലൂടെ വന്നു പോകുന്നുണ്ട് ..സുചിത്രയെയും മകനെയും അഭിയേയും കൂട്ടുകാരെയും ഒക്കെ നേരിട്ട് കണ്ടറിഞ്ഞത് പോലെ …ഇതിനു ഇത്രയും നല്ല ക്ലൈമാക്സ് വേറെ ഇല്ല …

    Well done SRK❤️💥

  2. Bro ithupole ee same theme varunna vere super story ezhuthaamo,ith super aan,13 episode okke super aan,inyum ezhuthaamo please

  3. ക്ലൈമാക്സ്‌ ആകെ ബോർ ആയിരുന്നു. താങ്കൾക്ക് കുഴപ്പമില്ലാ എന്നാ വിശ്വാസത്തിൽ എന്റെ രീതിയിൽ ഒറു ക്ലൈമാക്സ്‌ ഇതിന് എഴുതാൻ പോകുന്നു. രണ്ട് ദിവസത്തിനുള്ളിൽ ഇടും (എന്റെ ആദ്യ കഥക്ക് ഒരു promo കൂടെയാകും

  4. Endh pootila kadha ahdo…oru pariyum ellathe moonji erikkan

  5. Bro cricket kali oru pdf aaki edaamo please.request

  6. സൂക്ഷിക്കുക എന്ന കഥ എന്താണ് ബ്രോ തുടരാത്തത്???

  7. നല്ല കഥയായിരുന്നു അവസാനം കൊണ്ടുപോയി ഊമ്പിച്ചല്ലോ മൈരെ കിച്ചുവിനെ ഷഡണൻ ആക്കണ്ടായിരുന്നു കിച്ചു അവളെ തല്ലുകയും അവൻ്റെ ജീവിതം ഇല്ലാതാക്കിയവരോട് പ്രതികാരവും ചെയ്താൽ നന്നായിരുന്നു

  8. 13th part evde bro ?

    1. ക്രിക്കറ്റ് കളി 13 എന്ന് സെർച്ച്‌ ചെയ്താൽ ലഭിക്കും

  9. എർത്തുങ്കൽ

    അവസാനം കൊണ്ട് വന്ന് ഊമ്പിച്ചല്ലോ മൈരേ

  10. ആട് തോമ

    ആർക്കും ഈ സ്റ്റോറി അവസാനം ആയപ്പോൾ രസിച്ചിട്ടില്ല എനിക്കും .പക്ഷെ ഇങ്ങനെയും സംഭവിക്കാം .അതുകൊണ്ട് കള്ളവെടി വെക്കാൻ പോകുമ്പോൾ ആളാകാൻ മറ്റുള്ളവരോട് കള്ളവെടി വെച്ച കാര്യം പറയാതിരിക്കുവാൻ ശ്രദ്ധിക്കുക അങ്ങനെ ചെയ്താൽ അവസാനം വരെ അവർ നമ്മോടു ഒപ്പം കാണും

  11. വായനക്കാരൻ

    ആ കൂട്ടം ചേർന്നുള്ള കളിയൊന്നും വേണ്ടായിരുന്നു
    നല്ല ഫീലിങ്ങോടെ പോകുന്ന കഥയെ അത് ബോറാക്കി
    അഭിയും സുചിത്രയും ഒന്നിക്കുന്നതോ അതോ ഇപ്പോഴുള്ള അതേപോലെ പോകുന്നതോ മതിയെന്
    ഇതിപ്പോ സുചിത്രയേ മോശപ്പെട്ട സ്ത്രീയാക്കി കഥ അവസാനിപ്പിച്ചത് നന്നായി വെറുപ്പിച്ചു

  12. സൂപ്പർ ആരുന്നു

    വേഗം അടുത്ത കഥയും ആയി വരണേ കാത്തിരിക്കുന്നു ???????????

  13. അഭിയുടെ കൂട്ടുകാരെകൊണ്ട് കൂട്ടക്കളി കളിപ്പിച്ചത് തനി വാണത്തരം ആയിപ്പോയി ??
    നല്ല സുഖത്തിൽ വായിച്ചുവന്നിരുന്ന കഥയായിരുന്നു
    പക്ഷെ കഴിഞ്ഞ കുറച്ചു പാർട്ടുകളിൽ സുചിത്രയെ പരമാവധി തരംതാഴ്ത്തി നിങ്ങൾ അപമാനിച്ചു
    സൂചിത്രയും അഭിയും തമ്മിലുള്ള ലവ് ട്രാക്കിന് പകരം അഭിയെ നിങ്ങൾ വൃത്തികെട്ടവനാക്കി
    സുചിത്രയെ ഒരു മോശം സ്ത്രീയുമാക്കി
    എന്ത് നല്ല കഥയായിരുന്നു അവസാനം കലം ഉടച്ചില്ലേ

    ഇത്രക്ക് നിരാശപ്പെടുത്തിയ ക്ലൈമാക്സ്‌ പാർട്ടുകൾ വേറെയില്ല
    നന്നായിട്ട് ചടപ്പിച്ചു

    1. Sathyam

Leave a Reply

Your email address will not be published. Required fields are marked *