ക്രിക്കറ്റ് കളി 14 [Amal Srk] [Climax] 475

 

ടക്ക് ടക്ക് ടക്ക്…

കുളികഴിഞ്ഞ തോർത്തും തലയിൽ ചുറ്റിക്കൊണ്ട് സുചിത്ര കിച്ചുവിന്റെ റൂമിലെ കതകിന് തട്ടി.

അവൻ വാതില് തുറന്ന് പുറത്തേയ്ക്ക് വന്നു.

 

” വാ… വന്നെന്തെങ്കിലും കഴിക്ക്. ”

മുഖത്ത് പുഞ്ചിരി വരുത്തികൊണ്ട് സുചിത്ര പറഞ്ഞു.

 

” എനിക്ക് വിശപ്പില്ല… ”

കിച്ചു മറുപടി നൽകി.

 

” അങ്ങനെ പറഞ്ഞാൽ.. എങ്ങനെയാ..? ഇന്നലെ രാത്രിയിലും ഒന്നും കഴിച്ചില്ലല്ലോ…? ”

 

” അതൊന്നും കുഴപ്പമില്ല… ”

അവൻ ഗൗരവം വിടാതെ പറഞ്ഞു.

 

” എനിക്ക് കുഴപ്പമുണ്ട്… ”

അതും പറഞ്ഞ് സുചിത്ര അവനേം വിളിച്ചുകൊണ്ടു ഡൈനിങ് ടേബിളിൽ കൊണ്ടിരുത്തി.

പ്ളേറ്റിൽ പുട്ടും, കടലക്കറിയും വിളമ്പി.

 

കിച്ചു മനസ്സില്ലാമനസ്സോടെ അത് കഴിക്കാൻ ആരംഭിച്ചു.

കിച്ചുവിന്റെ തലയിൽ തലോടികൊണ്ട് പറഞ്ഞു : രാവിലെ നിന്റെ അച്ഛൻ വിളിച്ചിരുന്നു. ഇപ്പൊ കുഴപ്പമൊന്നുമില്ല എല്ലാം നോർമലായിന്ന് പറഞ്ഞു. നിന്നെ അന്വേഷിച്ചിരുന്നു. നീ ഉറങ്ങിയെഴുന്നേറ്റില്ലാന്ന് പറഞ്ഞു. അവിടുള്ള ജോലിയൊക്കെ ഉപേക്ഷിച്ച് അതികം വൈകാതെ നാട്ടിലേക്ക് വരാൻ അച്ഛൻ തീരുമാനിച്ചു. കൂടിവന്നാൽ ഒന്നോ,രണ്ടോ മാസം അതിനുള്ളിൽ അച്ഛനിവിടെയെത്തും.

 

” അച്ഛനിവിടെ വരുമ്പോൾ ഇവിടെ ഇതുവരെ നടന്ന കാര്യങ്ങളൊന്നും ഞാൻ പറയരുത് എന്നല്ലേ… അമ്മ പറഞ്ഞുവരുന്നത്…? ”

അവൻ തിരിച്ചു ചോദിച്ചു.

The Author

Amal Srk

137 Comments

Add a Comment
  1. Bro ithupole ee same theme varunna vere super story ezhuthaamo,ith super aan,13 episode okke super aan,inyum ezhuthaamo please

  2. ക്ലൈമാക്സ്‌ ആകെ ബോർ ആയിരുന്നു. താങ്കൾക്ക് കുഴപ്പമില്ലാ എന്നാ വിശ്വാസത്തിൽ എന്റെ രീതിയിൽ ഒറു ക്ലൈമാക്സ്‌ ഇതിന് എഴുതാൻ പോകുന്നു. രണ്ട് ദിവസത്തിനുള്ളിൽ ഇടും (എന്റെ ആദ്യ കഥക്ക് ഒരു promo കൂടെയാകും

  3. Endh pootila kadha ahdo…oru pariyum ellathe moonji erikkan

  4. Bro cricket kali oru pdf aaki edaamo please.request

  5. സൂക്ഷിക്കുക എന്ന കഥ എന്താണ് ബ്രോ തുടരാത്തത്???

  6. നല്ല കഥയായിരുന്നു അവസാനം കൊണ്ടുപോയി ഊമ്പിച്ചല്ലോ മൈരെ കിച്ചുവിനെ ഷഡണൻ ആക്കണ്ടായിരുന്നു കിച്ചു അവളെ തല്ലുകയും അവൻ്റെ ജീവിതം ഇല്ലാതാക്കിയവരോട് പ്രതികാരവും ചെയ്താൽ നന്നായിരുന്നു

  7. 13th part evde bro ?

    1. ക്രിക്കറ്റ് കളി 13 എന്ന് സെർച്ച്‌ ചെയ്താൽ ലഭിക്കും

  8. എർത്തുങ്കൽ

    അവസാനം കൊണ്ട് വന്ന് ഊമ്പിച്ചല്ലോ മൈരേ

    1. ഇവൻ ചെയ്ത ശരിയാണ് ഇവൻ ആണ് ഹിറോ കിച്ചു സൂപ്പർ

  9. ആട് തോമ

    ആർക്കും ഈ സ്റ്റോറി അവസാനം ആയപ്പോൾ രസിച്ചിട്ടില്ല എനിക്കും .പക്ഷെ ഇങ്ങനെയും സംഭവിക്കാം .അതുകൊണ്ട് കള്ളവെടി വെക്കാൻ പോകുമ്പോൾ ആളാകാൻ മറ്റുള്ളവരോട് കള്ളവെടി വെച്ച കാര്യം പറയാതിരിക്കുവാൻ ശ്രദ്ധിക്കുക അങ്ങനെ ചെയ്താൽ അവസാനം വരെ അവർ നമ്മോടു ഒപ്പം കാണും

  10. വായനക്കാരൻ

    ആ കൂട്ടം ചേർന്നുള്ള കളിയൊന്നും വേണ്ടായിരുന്നു
    നല്ല ഫീലിങ്ങോടെ പോകുന്ന കഥയെ അത് ബോറാക്കി
    അഭിയും സുചിത്രയും ഒന്നിക്കുന്നതോ അതോ ഇപ്പോഴുള്ള അതേപോലെ പോകുന്നതോ മതിയെന്
    ഇതിപ്പോ സുചിത്രയേ മോശപ്പെട്ട സ്ത്രീയാക്കി കഥ അവസാനിപ്പിച്ചത് നന്നായി വെറുപ്പിച്ചു

  11. സൂപ്പർ ആരുന്നു

    വേഗം അടുത്ത കഥയും ആയി വരണേ കാത്തിരിക്കുന്നു ???????????

  12. അഭിയുടെ കൂട്ടുകാരെകൊണ്ട് കൂട്ടക്കളി കളിപ്പിച്ചത് തനി വാണത്തരം ആയിപ്പോയി ??
    നല്ല സുഖത്തിൽ വായിച്ചുവന്നിരുന്ന കഥയായിരുന്നു
    പക്ഷെ കഴിഞ്ഞ കുറച്ചു പാർട്ടുകളിൽ സുചിത്രയെ പരമാവധി തരംതാഴ്ത്തി നിങ്ങൾ അപമാനിച്ചു
    സൂചിത്രയും അഭിയും തമ്മിലുള്ള ലവ് ട്രാക്കിന് പകരം അഭിയെ നിങ്ങൾ വൃത്തികെട്ടവനാക്കി
    സുചിത്രയെ ഒരു മോശം സ്ത്രീയുമാക്കി
    എന്ത് നല്ല കഥയായിരുന്നു അവസാനം കലം ഉടച്ചില്ലേ

    ഇത്രക്ക് നിരാശപ്പെടുത്തിയ ക്ലൈമാക്സ്‌ പാർട്ടുകൾ വേറെയില്ല
    നന്നായിട്ട് ചടപ്പിച്ചു

    1. Sathyam

Leave a Reply

Your email address will not be published. Required fields are marked *