Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ക്രിക്കറ്റ് കളി 5 [Amal SRK] 433

Kambi Views 974559

മനു അഭിയോട് പരിഹാസപൂർവ്വം പറഞ്ഞു.

അവൻ എന്ത് ഉദ്ദേശിച്ചാണ് അത് പറഞ്ഞതെന്ന് അഭിക്ക് മനസ്സിലായി.
അഭി അവനെ കണ്ണുരുട്ടി കാണിച്ചു.
ശേഷം അവിടെ ഒരു മൂലയ്ക്ക് പോയി ഇരുന്നു.

കിച്ചു ചെറിയ ആവലാതിയോടെ അഭിയുടെ അടുത്തു ചെന്നു.

” എടാ അഭി… ”

” എന്താടാ…? ”

” അമ്മ എന്നെപ്പറ്റി എന്തേലും ചോദിച്ചോ…? ”

” അഹ് ചോദിച്ചു… ”

പെട്ടന്ന് അഭിയുടെ മുഖത്ത് ഒരു ഭയ പ്രകടമായി.

” എന്നിട്ട് നീ എന്നാ പറഞ്ഞു…? ”

” ഞാൻ പറഞ്ഞു… നീ ക്ലാസ്സിന് പോയി. ടുർണമെന്റിന് വന്നില്ലായെന്ന്… ”

” അമ്മയ്ക്ക് എന്തെങ്കിലും സംശയം തൊന്നിയൊ…? ”

” ഏയ്‌… ഇല്ല… ഞാൻ പറഞ്ഞ രീതി അനുസരിച് നിന്റെ അമ്മ വിശ്വസിച്ച മട്ടാ… ”

” ഹാവൂ… ”

കിച്ചുവിന് ആശ്വാസമായി.

ഈ സമയം ടുർണമെന്റ് കമ്മിറ്റി അംഗം അടുത്തേയ്ക്ക് വന്നു.

” അടുത്തത് നിങ്ങടെ മാച്ച് ആണ്. എല്ലാവരും ജഴ്‌സി ഒക്കെ ഇട്ട് റെഡിയായിക്കോളൂ… ”

അതും പറഞ്ഞ് അവൻ പോയി.

അങ്ങനെ ക്രിക്കറ്റ്‌ ടുർണമെന്റ് ഒക്കെ കഴിഞ്ഞ് 6 പേരും സന്ദോഷത്തോടെ മടങ്ങി.

കിച്ചു വൈകുന്നേരം ആയപ്പോൾ സാധാരണ ദിവസങ്ങളിൽ കോളേജ് വിട്ട് വിട്ടിൽ വരുന്നത് പോലെ വീട്ടിലെക്ക് വന്നു.

ഡോറു തുറക്കാൻ ശ്രമിച്ചു പക്ഷെ നടക്കുന്നില്ല. അമ്മ അകത്തുനിന്ന് ലോക്ക് ചെയ്തിരിക്കുവാ.

അവൻ ഒന്ന് രണ്ട് തവണ ശക്തിയിൽ വാതിലിന് മുട്ടി. പക്ഷെ അമ്മ വന്നില്ല.

ചില ദിവസങ്ങളിൽ അമ്മയ്ക്ക് ഉച്ചമയക്കം ശീലമുള്ളതാണ്. എനി ഉറങ്ങുവായിരിക്കുവോ.
അവൻ ചിന്തിച്ചു.

വാതിലിന് വീണ്ടും കുറച്ചു സമയം മുട്ടി.
ഒരു റിയാക്ഷനുമില്ല. അമ്മ ഉറങ്ങുകയിരിക്കുമെന്ന് അവൻ ഉറപ്പിച്ചു.

ചുമരിന്റെ അടുത്ത് ചെന്ന് കാളിങ് ബെൽ മുഴക്കി.

ടിങ് ടോങ്…..
ടിങ് ടോങ്…..

രണ്ട് തവണ അവൻ നിർത്താതെ മുഴക്കി.

കോളിംഗ് ബെൽ മുഴങ്ങുന്ന ശബ്ദം സുചിത്രയുടെ കാതിലെത്തി.

ബെഡ്‌റൂമിലിരുന്ന് ബീന ടീച്ചർ അയച്ചുതന്ന പോൺ വിഡോസ് കണ്ടുകൊണ്ട് വിരലിടുകയാണ് സുചിത്ര.

സുഖത്തിന്റെ കൊടുമുടിയിൽ എത്തിയപ്പഴാ മകൻ കോളിംഗ് ബെൽ മുഴക്കിയത്.

ഇത് തീർത്തിട്ട് പോകാന്നു വച്ചാൽ ശെരിയാവില്ല.

The Author

amal

76 Comments

Add a Comment
  1. mone daaa next part epola ethe epo orupad ayallo waiting madupikuvano

  2. എല്ല ചെങ്ങയി 2 ദിവസം എന്ന് പറഞ്ഞിട്ട് 4ദിവസം ആയില്ലേ

  3. ഒരു രണ്ട് ദിവസത്തിനുള്ളിൽ എത്തും

    1. ഊമ്പാട ചന്ദ്രൻ

      ഓകെടാ

    2. bro avide next part

      1. Muthey അടുത്ത part illeyyyyyy

    3. ബാക്കി ഇല്ലേ

  4. Bro ഒരാളെ engane കൊല്ലല്ലേ….

  5. friends oru bad sad news und nammude writter amal srk 3days munb nadana bike accidentil nammale vittu poye enni story next part undayerikunathalla

    1. എന്നെകൊണ്ട് വെറുതെ വിളിപ്പിക്കണ്ട നീ…

      1. മുത്തേ പാര്‍ട്ട 6 എവിടാ

      2. Bro katta waiting aanu next part 🔥🔥🔥

      3. ഊമ്പാട ചന്ദ്രൻ

        അനിയാ അടുത്ത ഭാഗം എന്നായിരിക്കും?

      4. sorry bro bhayankara sangadam konda

    2. കട്ട waiting

  6. Sathyam Aano 🥺

  7. നിർത്തിയോ സ്റ്റോറി

  8. daa kunje next part edan thamasikumo udane kanumo entha late akune engena cheythal ellarkum story vayekan ulla moood pokum

    1. ഊമ്പാട ചന്ദ്രൻ

      അനിയാ കഥ ഡോക്ടർക്ക് മെയിൽ ചെയ്ത് കഴിഞ്ഞിട്ട് ഒന്ന് പറയാമോ?

  9. Adutha part evide?

  10. അടിപൊളി

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: