ക്രിക്കറ്റ് കളി 7 [Amal SRK] 614

അവൻ എന്ത് പറയണമെന്നറിയാതെ തപ്പി കളിച്ചു.

അവൻ പേടിച്ചു പതറിയിരിക്കുകയാണെന്ന് അവൾക്ക് മനസ്സിലായി.
ചെക്കൻ നന്നായി വിയർത്തിട്ടുണ്ട്.

” ഹം.. പറ ഏത് വെള്ളമാ വേണ്ടത്. തണുത്തതാണോ..? അതോ ചൂടുള്ളതോ..? ”

” തണുത്ത്… ചുടുള്ളത്…. ”

അവൻ മനസ്സിൽ വിചാരിച്ചതല്ല പുറത്തേക്ക് വന്നത്.

അത് കേട്ട് സുചിത്രയ്ക്ക് ചിരിവന്നു. അവളത് അടക്കി പിടിച്ചു ചോദിച്ചു : തണുത്തത് മതിയോ…?

തൊണ്ടയിൽ നിന്നും ഉമിനീര് ഇറക്കിയ ശേഷം അവൻ പറഞ്ഞു : മതി….

കൂടുതലൊന്നും അവന് സംസാരിക്കാൻ കഴിഞ്ഞില്ല.

സുചിത്ര വേഗം ഫ്രിഡ്ജ് തുറന്ന് അതിൽ നിന്നും തണുത്ത വെള്ളം എടുത്ത് അവന് നേരെ നീട്ടി.

വിറയലോടെ അവനത് വാങ്ങിച് മുഖത്തു നോക്കാതെ തിരിഞ്ഞു നടന്നു.

അവൻ അടുക്കള വിട്ട് പോയ ശേഷം സുചിത്രയുടെ അടക്കിപിടിച്ച ചിരി പുറത്തുവന്നു.

താൻ അറിയാതെ അവൻ തന്റെ സീൻ പിടിക്കുകയാണെന്ന് അവൾക്ക് മനസ്സിലായി.

” എന്താടാ വെള്ളം കൊണ്ടുവരാൻ ഇത്ര താമസം…? ”

നവീൻ ചോദിച്ചു.

” ഏയ്… ഒന്നുമില്ല… ”

അഭി അവരുടെ മുഖത്തു നോക്കാതെ വെള്ളം കൊടുത്തു.

ഈ സമയം കിച്ചു ചിക്കനുമായി വീട്ടിലെത്തി.
അമ്മയ്ക്ക് അത് കൊടുത്ത ശേഷം കൂട്ടുകാരുടെ അടുത്തേക്ക് ചെന്നു.

മകന്റെ കൂട്ടുകാർക്ക് ആദ്യമായി കൊടുക്കുന്ന സൽക്കാരമല്ലേ. പാചകത്തിലുള്ള തന്റെ അപ്രമാഥിത്യം എത്രത്തോളമാണെന്ന് അവർക്ക് കാട്ടി കൊടുക്കണം.
അവരാരും മോശം പറയരുതല്ലോ.

മകൻ കൊണ്ടുവന്ന ചിക്കനുമായി അവൾ അടുക്കളയിലേക്ക് തിരിച്ചു.

” എന്തായി…? പണിയൊക്കെ കഴിഞ്ഞു. ”

മുകളിലേക്ക് കയറിവന്നുകൊണ്ട് കിച്ചു ചോദിച്ചു.

” അഹ്… കഴിഞ്ഞു… ”

ടാങ്കിൽ നിന്നും പുറത്തിറങ്ങികൊണ്ട് രാഹുൽ പറഞ്ഞു.

” എനി നിന്റെ അമ്മയോട് ചെന്ന് മോർട്ടർ ഓൺ ചെയ്യാൻ പറഞ്ഞോളൂ…. ”

നവീൻ പറഞ്ഞു.

” വാ… നിങ്ങളെല്ലാവരും താഴോട്ട് വാ… ”

കിച്ചു കൂട്ടുകാരെയും കൊണ്ട് താഴേക്ക് ചെന്നു.

സെൻട്രൽ ഹാളിൽ ചെന്ന് ടീവി ചെയ്തു കൊടുത്തു. അവരെ സോഫയിൽ ഇരുത്തി.

” നിങ്ങള് ടീവി കാണ്… ഊണ് കഴിച്ചിട്ട് പോയാൽ മതി. ”

കിച്ചു പറഞ്ഞു.
ശേഷം അവൻ അടുക്കളയിലേക്ക് ചെന്നു.

” ടാങ്ക് ക്ലീൻ ആയോ…? ”

സുചിത്ര ചോദിച്ചു.

” അഹ്… ക്ലീൻ ആയി അമ്മേ… എനി മോർട്ടർ ഓൺ ചെയ്തോളു. ”

” നിന്റെ കൂട്ടുകാരെവിടെ…? “

The Author

Amal Srk

91 Comments

Add a Comment
  1. കഥ എവിടെ… ഇനി എത്രെ നാൾ

  2. Bro katha evide

  3. Nxt part publish chy bro!!!!

    Katta waiting???

      1. Bro post chy!!!!

        Wait chyn vaiyaaaa

        Request??????

        1. നാളെ

  4. Oru gangbang venam bro ennale gum ullu

    1. ഉടനെ വരും

    2. Bro.. കൂട്ടുകാരന്റെ അമ്മ കിടു സ്റ്റോറി.. പുതിയ ഒരു സീരീസ് പ്രതീക്ഷിക്കുന്നു… കൂട്ടുകാരന്റെ അമ്മ വേറെ കഥകൾ … കളി കുറച്ചു വിവരിച്ചു എഴുത്തു… അമൽ നല്ല ഭാവന ❤ all the best ❤

  5. Gang bang onm vendo abhi sujitra ayi nala hot romance ayi munottu poyal matii kichu polm ariyathey!!!!!

    Kooduthal conversation vnm sujitra and abhi ayii

  6. Adutha part aduth kanuvo?

    1. പുതുവത്സര പതിപ്പ് വരാനുള്ളതല്ലേ അതിന് ശേഷം പബ്ലിഷ് ചെയ്യാം…

  7. Gangbang onnum Venda

  8. സുചിത്രയെ ഗ്യാങ്ബാങ് വേണ്ട അഭി മാത്രം കളിക്കട്ടെ

  9. കിടു

  10. Next part vegam venam broooo

    1. ഓക്കേ രണ്ടു ദിവത്തിനുള്ളിൽ എത്തും…

  11. മാത്യൂസ്

    ബീനയുടെ മകളെ കിച്ചു കളിക്കട്ടെ

  12. മാത്യൂസ്

    ഇത്ര പെട്ടെന്ന് സൂചിത്രയെ കളിക്കണ്ടരുന്നു കുറെ ടീസ് ചെയ്യിക്കമായിരുന്നു അടിപൊളി കൂട്ടുകാരന്റെ അമ്മയെ കളിച്ചു ഇനി ബീനയെയും മകളെയും കൂടി ഗാങ്ങ് ബാംഗ് വേണ്ട ബീനയെ ഗ്യാങിലെടുക്കാം സൂചിത്രയെ അഭി മാത്രം കളിക്കട്ടെ

  13. എവിടെ നീ പണ്ടത്തെ പൊലെ സ്പീഡ് ഇലലോ തിരക്ക് ആണോ പൊളിച്ചു ബാകിക്ക് കട്ട കാത്തിരിപ്പ്

    1. താങ്ക്സ്…

  14. Kootta Kali ippo venda kura chu kazhinjh mathi ,ippo Abi sugikatte,kichuvum ippol ariyanda kalikal kure nadakkatte

  15. ഗാങ്ങ് ബാംഗ് ഒന്നും വേണ്ട ,പകേഷേ വേറെ ആറുങ്കിലും കൂടി സുചിത്രയെ കളിക്കണം .സുചിത്ര രാഷ്ട്രീയത്തിൽ ഇറങ്ങി നെതങ്കന്മാർ അരങ്ങിലും കളിച്ചാൽ സൂപ്പർ

  16. അമൽ ബ്രോ അങ്ങനെ അവസാനം കാത്തിരുന്ന കളി എത്തി ഉഫ്ഫ്ഫ് അടിപൊളി സീൻസ്‌ ആയിരുന്നു ബ്രോ എല്ലാം.പിന്നെ സ്വാസികയുടെ നല്ല ഹോട് ഇമേജുകൾ ഉൾപ്പെടുത്തുക. പിന്നെ സൂചിത്രയെ കിച്ചുവിന്റെ കൂട്ടുകാരിൽ വേറെ ഒരാളും തോടെണ്ട ok. പിന്നെ കുറ്റബോധവും കരച്ചിലും നന്നായിട്ടുണ്ട് അപ്പഴേ കൂടുതൽ interestung ആവു.പിന്നെ ഈ കളിക്ക് ശേഷം നല്ല സംഭാഷണങ്ങൾ ഉൾപ്പെടുത്തുക.തുടർ കളികൾ എല്ലാം അഭിയുടെ താത്പര്യത്തിൽ ആവുക.രാത്രി ഒക്കെ അഭിയുടെ നിര്ബന്ധത്തിൽ കളിക്കട്ടെ.എന്തായാലും തുടർന്നും നമ്മയി മുന്നോട്ട് പോവുക.അടുത്ത ഭാഗം വൈകരുത് കാത്തിരിക്കുന്നു.

    സ്നേഹപൂർവം സാജിർ???

    1. ധാ എത്തി

  17. Gangbang വേണം ബ്രോ. ഭർത്താവ് കളിക്കാത്തത്തിലുള്ള ഫെസ്ട്രേഷൻ മകനോട് കാണിക്കുന്ന ഇവളെ ആ അഞ്ചു പിള്ളേരും കൂടി കളിക്കക്കെട്ടെ. അവളുടെ കുന്നും മലയും എല്ലാരുംക്കൂടി ചേർന്ന് അടിച്ചു പുഞ്ചപ്പാടം ആക്കണം ??

    1. ആക്കിയിരിക്കും….

  18. Pidi tharaattha poorikale kalikkumbol ingane odichitt kalikkan paadilla. Naakkum,viralum okke kond varutthichittalle kunna prayogikkavu ennalalle aval engane enkilum onnu ketaan parayuu?

  19. Next part vekam idu wait cheyyan vayya

    1. പുതുവത്സരത്തിന് ഒരുപാട് നല്ല എഴുത്തുകാരുടെ കഥകൾ വരുന്നുണ്ട്.. അതിന് ശേഷം പബ്ലിഷ് ചെയ്യാം…

  20. അടിപോളി.. കാത്തിരിപ്പ് വെറുതെയായില്ല?? ഇങ്ങനെ തന്നെ കൊണ്ടു പോകു.. gangbang ഒന്നും വേണ്ട

  21. Bro kurachu thidukkappettennoru thoonal. Sujithraye lacki vekkam olinju nokam touching akam ellam kazhinnu mathiyayirunnu kali

  22. വിഷുനാരായണൻ

    Next പാർട്ട്‌ എന്ന് വരും bro

Leave a Reply

Your email address will not be published. Required fields are marked *