Curious case edited version 5 [Willie Beamen] 112

Curious case edited version 5
Author : Willie Beamen | Previous Part


 

വലിയവീട്ടിൽ ഹാരിസ് എബ്രഹാം എന്ന എബി ഒരു ഇടവേള കഴിഞ്ഞു കോളേജിൽ പഠിക്കാൻ പോകുന്നതും തുടർന്നു കോളേജിൽ നടക്കുന്ന വഴക്കിന്റെ പുറകെ ഉണ്ടാകുന്ന സംഭവങ്ങളുമാണ് ഈ കഥയിൽ പറയാൻ പോകുന്നത്..കോളേജിൽ തുടങ്ങിയാ പ്രശ്നം ഹാരിസ് സാറിന്റെ പഴയ കേസിൽ ചെന്നു നിൽക്കുന്നതും.

 

എബിയുടെ past ലൈഫ് ഒഴിവാക്കി ചില കഥാപാത്രങ്ങളെയും..

ആദ്യത്തെ നാലുഭാഗങ്ങൾ കഴിഞ്ഞു തുടർച്ച എഴുതി വന്നത് ഞാൻ ഉദേശിച്ചത്തിൽ നിന്നും എഡിറ്റ്‌ ചെയ്തു മാറ്റി എഴുതുന്നു..ക്രൈം ത്രില്ലെർ സ്റ്റോറിയാണ് സെക്സ് സിൻ ഉണ്ടാകില്ല..ആദ്യത്തെ 4 പാർട്ടിന്റെ edited version ഇതു കഴിഞ്ഞു പോസ്റ്റ്‌ ചെയ്യാം..

FORGIVEN സെക്കന്റ്‌ പാർട്ട്‌ ഇതു കഴിഞ്ഞു എഴുതാൻ താല്പര്യമുണ്ട് സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രം..

edited version curious case 5

കോളേജ് തുറന്നു 6 മാസം കഴിഞ്ഞു…

“എബി, തിരക്കില്ലെങ്കിൽ നാളെ വൈകുന്നേരം ഒന്ന് കാണാമോ? നമുക്ക് ഒന്ന് പുറത്തു പോകണം – വർഷ.”

വർഷ! വിനിതയുടെ അടുത്ത കൂട്ടുകാരിയാണ്. വിനിത ഡോക്ടറായപ്പോൾ വർഷയും അതേ വഴി തന്നെ തിരഞ്ഞെടുത്തു. കൊല്ലത്തെ ഒരു പ്രശസ്തമായ റെസ്റ്റോറന്റിൽ വെച്ച് വിനിതയുടെ കൂടെ വന്നപ്പോഴാണ് എബി ആദ്യമായി വർഷയെ കാണുന്നത്. അന്ന് വിനിതയുടെ സഹോദരൻ എന്നതിലുപരി എബിയുടെ ആ ഗൗരവമുള്ള ലുക്ക് വർഷയുടെ മനസ്സിൽ ഉടക്കിയിരുന്നു. എബിയുടെ ഓരോ ചലനങ്ങളും വർഷ അന്ന് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വിനിതയുടെ സഹോദരൻ എന്നതിലുപരി എബിയോട് വർഷയ്ക്ക് ഒരു പ്രത്യേക താല്പര്യം അന്ന് തന്നെ തോന്നിത്തുടങ്ങിയിരുന്നു. പക്ഷേ എബിക്ക് വർഷയോട് അങ്ങനെയൊരു വികാരമില്ല.അവൾ ഒരു ഡോക്ടറാണ്, താൻ ഈ വലിയവീട്ടിലെ പ്രശ്നങ്ങളിൽ പെട്ടു കിടക്കുന്നവനും..

The Author

kkstories

www.kkstories.com

3 Comments

Add a Comment
  1. കോളേജിൽ വെച്ചു നടക്കുന്ന ഒരുപാട് സിനുകൾ ഞാൻ ഒഴുവാക്കി കട്ട്‌ ചെയ്തു, ബാക്കി കഥയെ ചെറിയ എപ്പിസോഡ് ആക്കി എഡിറ്റ്‌ ചെയ്തുയിരിക്കുന്നത്..സെക്സ് സിൻ ഉണ്ടാകില്ലെന്നു പറയുന്നു..

    1. കിടുംബൻ

      ബ്രോ നോവൽ complete ആയ ശേഷം uncut വേർഷൻ pdf ആക്കി ഇടാമോ. uncut ഉൻ നിലവിലുള്ള വേർഷനും pdf ആക്കി ഇടാൻ മറക്കല്ലേ

  2. കിടുംബൻ

    കൊള്ളാം ബ്രോ. പ്രതീക്ഷിച്ച പോലെ തന്നെ സണ്ണിയുടെ കാര്യം. മൈൻഡ് ഗെയിമിലൂടെ നന്നായി തന്നെ മുന്നോട്ട് പോകുന്നുണ്ട്. കഥയുടെ ബാക്കി ഭാഗങ്ങൾ വേഗം തന്നു ഇതൊന്നു പൂർത്തിയാക്കിയാൽ കൊളളായിരുന്നു.ഈഗർലി വെയിറ്റിങ് ❤️

Leave a Reply

Your email address will not be published. Required fields are marked *