ഡെയ്‌സി 11 [മഞ്ജുഷ മനോജ്] 156

കൃത്യ സമയത്ത് തന്നെ ക്യാമ്പ് ഫയർ ആരംഭിച്ചു. ഗാർഡൻ ഏരിയയിൽ ആയിരുന്നു ക്യാമ്പ് ഫയർ സെറ്റ് ചെയ്തിരുന്നത്. ഗ്രിൽഡ് ചിക്കനും ബിയറും ഒക്കെ ഉണ്ടായിരുന്നു അവർക്ക് കഴിക്കാൻ. ഒരു ബീയർ പൊട്ടിച്ച് ജിത്തു നിരുപമയുടെ കയ്യിലേക്ക് കൊടുത്തു. അവൾ അത് ഒരു കവിൾ കുടിച്ചതിന് ശേഷം ഡെയ്‌സിക്ക് നേരെ നീട്ടി.

ബീയർ കുടിച്ച് ശീലമില്ലാത്ത അവൾ ആദ്യമൊന്ന് മടിച്ചു. എങ്കിലും നിരുപമ നിർബന്ധിച്ചപ്പോൾ ഡെയ്‌സി കുടിക്കാൻ തയ്യാറായി. ആദ്യമൊക്കെ ചെറിയ ചവർപ്പും മറ്റും ഒക്കെ അവൾക്ക് തോന്നിയെങ്കിലും ഡെയ്‌സിക്ക് പിന്നീട് അതിന്റെ രുചി അങ്ങോട്ട് ഇഷ്ട്ടപ്പെട്ടു. അവൾ ഒരു കുപ്പി മുഴുവനും അങ്ങനെ അകത്താക്കി.

വിഷ്ണു ബ്ലെടൂത്ത് സ്പീക്കറിൽ ഉറക്കെ ഒരു പാട്ട് വെച്ചു. ജിത്തുവും വിഷ്ണുവും അതിന് ഡാൻസ് ചെയ്യാൻ തുടങ്ങി. ഇരുവരും നിരുപമയെയും ഡെയ്‌സിയെയും ഡാൻസ് ചെയ്യാൻ വിളിച്ചു.

നിരുപമ ഓടി ചാടി നേരെ ജിത്തുവിന്റെ അടുത്തേക്ക് ചെന്നു. അവൾ അവനെ കെട്ടിപിടിച്ച് ഡാൻസ് ചെയ്യാൻ തുടങ്ങി. അൽപ്പം മടിച്ചാണെങ്കിലും ഡെയ്‌സിയും വിഷ്ണുവിനോപ്പം ഡാൻസ് കളിക്കാൻ എത്തി. ബിയറിന്റെ ചെറിയ കിക്ക്‌ ഡെയ്‌സിയുടെ തലക്ക് പിടിച്ചിരുന്നു.

രണ്ട് മൂന്ന് പാട്ടിന് ഡാൻസ് ചെയ്തപ്പോൾ തന്നെ ഇരു കൂട്ടരും നന്നായി തളർന്നു. ജിത്തുവും നിരുപമയും നിലത്തേക് ഇരുന്നു. ജിത്തു നിരുപമയെ അവന്റെ മടിയിലേക്കാണ് ഇരുത്തിയത്.

വനിരുന്നതും ജിത്തു നിരുപമയുടെ ചുണ്ടുകൾ തന്റെ ചുണ്ടുകളാൽ നുകർന്ന് ഉമ്മ വെക്കാൻ തുടങ്ങി. കുറച്ച് മാറിയിരുന്ന ഡെയ്‌സിയും വിഷ്ണുവും ഇത് കണ്ട് ഒന്ന് ചിരിച്ചു. സത്യത്തിൽ ആ തണുപ്പിൽ അവരുടെ ശരീരവും നന്നായി ചൂട് പിടിക്കുന്നുണ്ടായിരുന്നു.

ദീർഘ നേരത്ത ചുംബനത്തിന് ശേഷം ജിത്തു അവന്റെ ചുണ്ടുകൾഅവളിൽ നിന്നും വേർപ്പെടുത്തി. ഡെയ്‌സിയും വിഷ്ണുവും ഇത് കണ്ട് അവരെ കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു. ഇത് കണ്ട് നിരുപമ അവരോട് പറഞ്ഞു.

നിരുപമ : അതേ… നിങ്ങൾ ചിരിക്കൊന്നും വേണ്ട… നമ്മൾ ഇവിടെ വന്നത് എന്തിനാണെന്ന് നമ്മൾക്ക് രണ്ട് കൂട്ടർക്കും അറിയാം. പിന്നെ എന്തിനാ ഈ ഒളിയും മറയും… ഞങ്ങൾ എന്തായാലും കുറച്ച് റൊമാൻസ് ചെയ്യാൻ പോകുവാ… നിങ്ങൾക്ക് വേണൊങ്കിൽ നിങ്ങളും ആയിക്കോ….

18 Comments

Add a Comment
  1. ഡെയ്സിയും ജിതുവും നിരുപമയും വിഷ്ണുവും ആയി കളി നടക്കുന്ന രീതിയില് situation create ചെയ്യു plzz

  2. കഥ പറയുമ്പോൾ വ്യക്തികൾ തമ്മിലുള്ള വർത്തമാനം കൂടുതൽ ഉണ്ടാവണം അത് നല്ല രസമാണ്

  3. കമന്റ്‌ കളഞ്ഞത് കൊണ്ടും ഒന്നും കാര്യം ഇല്ല മഞ്ജുഷ. ചിപ്പിയെ അത്രക് പേടി ആണോ നിനക്ക് ?.

    1. മഞ്ജുഷ മനോജ്

      കമന്റ് കളഞ്ഞത് ഞാനല്ല ചിപ്പി. അത് admin ആണ്. അങ്ങനെയൊരു കമന്റ് തെറ്റാണെന്ന് അഡ്മിന് വരെ മനസ്സിലായിഎന്നിട്ടും നിനക്ക് മനസ്സിലായില്ലല്ലോ…

      1. ഞാൻ പറയാൻ ഉള്ളത് പറയും മഞ്ജുഷ. അടുത്ത പാർട്ട്‌ വരട്ടെ, നല്ലത് ആണെകിൽ നല്ലത് എന്നു തന്നെ ചിപ്പി പറയും. സത്യംആയിട്ടും മഞ്ജുഷ നിനക്ക് ഇച്ചിരി ജാട ഉള്ളപോലെ ആണ് എനിക്ക് ഫീൽ ചെയ്തത്. ഓപ്പൺ ആയിട്ട് പറഞു എന്നെ ഉള്ളു. ജാഡ കുറക്കാൻ ഉള്ള നമ്പർ കെ ചിപ്പിയുടെ കൈയിൽ ഉണ്ട്‌ ☺️

  4. Ezuthu porello manjusha. Improve cheyum enu karuthunu.

    1. മഞ്ജുഷ മനോജ്

      തീർച്ചയായും. അടുത്ത കഥയിൽ improve ചെയ്യാൻ ശ്രമിക്കുന്നതായിരിക്കും.

  5. നന്ദുസ്

    മഞ്ജു സൂപ്പർ.. ന്താ പറയ്ക.. അടിപൊളി.. നല്ല രീതിയിൽ തന്നേ എഴുതി അവതരിപ്പിച്ചു.. യാതൊരു ബോറടിയും കൂടാതെ വായിച്ചു ആസ്വദിക്കാൻ പറ്റി.. നന്ദി.. കാത്തിരിക്കുന്നു.. അടുത്ത വരവിലേക്കു.. ????

    1. മഞ്ജുഷ മനോജ്

      Thanks Dear

  6. ബ്രോ തുടരൂ ബ്രോ ഇതു തന്നെ നിരുപമയുടെ പാർട്ട്‌ കൊറച്ചു കൂടി എഴുതുമോ ❤️❤️❤️

    1. മഞ്ജുഷ മനോജ്

      Next season only for Nirupama Bro

  7. Nice dear thudaruka , kurach koody vistharich ezhuthu ❤️

    1. മഞ്ജുഷ മനോജ്

      Thanks for yout suggestion.. I try to improve my writing…

  8. മഞ്ജുഷ മനോജ്

    Suggestion തന്നിട്ടുള്ളവർക്ക് മര്യാദപൂർവ്വമുള്ള മറുപടികളെ ഞാൻ കെടുത്തിട്ടുള്ളൂ. മാന്യ വ്യക്തിക്ക് ഉള്ളത് suggestion മാത്രമല്ലല്ലോ. ഞാൻ ചെയ്തിട്ടുണ്ടോ കണ്ടിട്ടുണ്ടോ എന്നൊക്കെ അറിയണം എന്നല്ലേ പറയുന്നത്.
    വലുതോ ചെറുതോ എന്നോക്ക തീരുമാനിക്കുന്നതിന് മുമ്പ് എനിക്ക് ഒരു വ്യക്തിത്വം ഉണ്ടെന്നുള്ള പൂർണ്ണമായ വിശ്വാസം ഉണ്ട്. ആ വിശ്വാസത്തിൽ ഉറച്ച് നിന്ന് കൊണ്ടുള്ള മറുപടിയാണ് കൊടുത്തത്.

  9. Chippy chechee

    Big salute.

Leave a Reply

Your email address will not be published. Required fields are marked *