ഡെയ്‌സി 11 [മഞ്ജുഷ മനോജ്] 210

 

×××××××××××××××××××

 

അടുത്ത പ്രഭാതം.

അങ്ങനെ അവർക്ക് പോകാനുള്ള ദിവസമെത്തി. ഇരു കൂട്ടർക്കും അടിച്ച് പൊളിച്ചത് മതിയായില്ല എങ്കിലും അൽപ്പം മടിയോടെ അവർ പോകാൻ ഒരുങ്ങി.

റൂമിന്റെ കീ നൽകി ബിൽ അടച്ചു റിസപ്ഷനിൽ നിന്നും അവർ നാല് പേരും പുറത്തേക്ക് ഇറങ്ങി.

നാല് പേരും കാറിലേക്ക് കയറി മുന്നോട്ട് നീങ്ങി. അവരുടെ കാർ പുറത്തേക്ക് പോയപ്പോഴാണ് പെട്ടന്ന് പുറത്ത് നിന്നും ഒരു വെള്ള ബെൻസ് കാർ വന്ന് ഹോം സ്റ്റേയുടെ കാർ പോച്ചിൽ നിൽക്കുന്നത്.

കാറിൽ നിന്നും ഒരു വെള്ള ചുബയും മുണ്ടും ധരിച്ച ഒരു മധ്യവയസ്‌കനും( ഒരു അറുപതിനടുത്ത് പ്രായം കാണും) ഒരു 30ൽ താഴെ പ്രായമുള്ള സ്ത്രീയും ഇറങ്ങുന്നത്. പെട്ടന്ന് കണ്ടാൽ അച്ഛനും മകളും ആണെന്ന് തോന്നുമെങ്കിലും അവരുടെ ഒട്ടി ചേർന്നുള്ള നടത്തം കാണുമ്പോൾ ഭാര്യ ഭർത്തക്കന്മാർ ആണെന്നേ പറയു. അവർ രണ്ട് പേരും റിസപ്ഷൻ ഏരിയയിലേക്ക് നടന്നു.

റിസപ്ഷനിലെ തമിഴനോട് ആ മധ്യവയസ്‌കൻ പറഞ്ഞു.

“ഞാൻ ഒരു ബുക്കിംഗ് ചെയ്തിട്ടുണ്ടായിരുന്നു..”

തമിഴൻ : സർ ഉങ്കളോട് പേര് സെല്ലുങ്ക…

അയാൾ പറഞ്ഞു

“കുര്യൻ…”

തമിഴൻ : സർ ഉങ്കളോട് ഐഡി കാർഡ്‌സ് കൊഞ്ചം കൊടുങ്കെ…

അത് കേട്ടതും അയാളുടെ ഒപ്പം ഉണ്ടായിരുന്ന പെണ്കുട്ടി അവളുടെ ബാഗിൽ നിന്നും രണ്ട് ആധാർ കാർഡ് എടുത്ത് തമിഴന് കൊടുത്തു.

തമിഴൻ അത് വാങ്ങി നോക്കി. അതിലെ പേരുകൾ അയാൾ ശ്രദ്ധിച്ചു.

‘കുര്യൻ ജോൺ’

‘റൂബി കോശി’

 

××××××End of First Season××××××

 

ഡേയ്‌സിയുടെ ആദ്യ സീസൺ ഇവിടെ അവസാനിക്കുകയാണ്. എല്ലാ എപ്പിസോഡിനും നിങ്ങൾ തന്ന എല്ലാ പ്രോത്സാഹനങ്ങൾക്കും നന്ദി.

ഒരു ഇടവേളക്ക് ശേഷം ഡേയ്‌സിയുടെ അടുത്ത സീസണുമായി നിങ്ങളുടെ മുന്നിലേക്ക് ഞാൻ എത്തുന്നതായിരിക്കും.

ഒപ്പം ഞാൻ പകുതിക്ക് വെച്ച് നിർത്തിയ “റൂബിയും ചാച്ചനും തമ്മിൽ(Fan Version)” എന്ന കഥ വീണ്ടും പുനരാരംഭിക്കുന്ന വിവരം നിങ്ങളെ സന്തോഷപൂർവ്വം അറിയിക്കുന്നു.

റൂബിക്കും ചാച്ചനും വേണ്ടി കാത്തിരിക്കുക……

 

 

18 Comments

Add a Comment
  1. ഡെയ്സിയും ജിതുവും നിരുപമയും വിഷ്ണുവും ആയി കളി നടക്കുന്ന രീതിയില് situation create ചെയ്യു plzz

  2. കഥ പറയുമ്പോൾ വ്യക്തികൾ തമ്മിലുള്ള വർത്തമാനം കൂടുതൽ ഉണ്ടാവണം അത് നല്ല രസമാണ്

  3. കമന്റ്‌ കളഞ്ഞത് കൊണ്ടും ഒന്നും കാര്യം ഇല്ല മഞ്ജുഷ. ചിപ്പിയെ അത്രക് പേടി ആണോ നിനക്ക് ?.

    1. മഞ്ജുഷ മനോജ്

      കമന്റ് കളഞ്ഞത് ഞാനല്ല ചിപ്പി. അത് admin ആണ്. അങ്ങനെയൊരു കമന്റ് തെറ്റാണെന്ന് അഡ്മിന് വരെ മനസ്സിലായിഎന്നിട്ടും നിനക്ക് മനസ്സിലായില്ലല്ലോ…

      1. ഞാൻ പറയാൻ ഉള്ളത് പറയും മഞ്ജുഷ. അടുത്ത പാർട്ട്‌ വരട്ടെ, നല്ലത് ആണെകിൽ നല്ലത് എന്നു തന്നെ ചിപ്പി പറയും. സത്യംആയിട്ടും മഞ്ജുഷ നിനക്ക് ഇച്ചിരി ജാട ഉള്ളപോലെ ആണ് എനിക്ക് ഫീൽ ചെയ്തത്. ഓപ്പൺ ആയിട്ട് പറഞു എന്നെ ഉള്ളു. ജാഡ കുറക്കാൻ ഉള്ള നമ്പർ കെ ചിപ്പിയുടെ കൈയിൽ ഉണ്ട്‌ ☺️

  4. Ezuthu porello manjusha. Improve cheyum enu karuthunu.

    1. മഞ്ജുഷ മനോജ്

      തീർച്ചയായും. അടുത്ത കഥയിൽ improve ചെയ്യാൻ ശ്രമിക്കുന്നതായിരിക്കും.

  5. നന്ദുസ്

    മഞ്ജു സൂപ്പർ.. ന്താ പറയ്ക.. അടിപൊളി.. നല്ല രീതിയിൽ തന്നേ എഴുതി അവതരിപ്പിച്ചു.. യാതൊരു ബോറടിയും കൂടാതെ വായിച്ചു ആസ്വദിക്കാൻ പറ്റി.. നന്ദി.. കാത്തിരിക്കുന്നു.. അടുത്ത വരവിലേക്കു.. ????

    1. മഞ്ജുഷ മനോജ്

      Thanks Dear

  6. ബ്രോ തുടരൂ ബ്രോ ഇതു തന്നെ നിരുപമയുടെ പാർട്ട്‌ കൊറച്ചു കൂടി എഴുതുമോ ❤️❤️❤️

    1. മഞ്ജുഷ മനോജ്

      Next season only for Nirupama Bro

  7. Nice dear thudaruka , kurach koody vistharich ezhuthu ❤️

    1. മഞ്ജുഷ മനോജ്

      Thanks for yout suggestion.. I try to improve my writing…

  8. മഞ്ജുഷ മനോജ്

    Suggestion തന്നിട്ടുള്ളവർക്ക് മര്യാദപൂർവ്വമുള്ള മറുപടികളെ ഞാൻ കെടുത്തിട്ടുള്ളൂ. മാന്യ വ്യക്തിക്ക് ഉള്ളത് suggestion മാത്രമല്ലല്ലോ. ഞാൻ ചെയ്തിട്ടുണ്ടോ കണ്ടിട്ടുണ്ടോ എന്നൊക്കെ അറിയണം എന്നല്ലേ പറയുന്നത്.
    വലുതോ ചെറുതോ എന്നോക്ക തീരുമാനിക്കുന്നതിന് മുമ്പ് എനിക്ക് ഒരു വ്യക്തിത്വം ഉണ്ടെന്നുള്ള പൂർണ്ണമായ വിശ്വാസം ഉണ്ട്. ആ വിശ്വാസത്തിൽ ഉറച്ച് നിന്ന് കൊണ്ടുള്ള മറുപടിയാണ് കൊടുത്തത്.

  9. Chippy chechee

    Big salute.

Leave a Reply

Your email address will not be published. Required fields are marked *