ഡെയ്‌സി 4 [മഞ്ജുഷ മനോജ്] 197

 

ഒരു നിമിഷം ഡെയ്‌സിക്ക് എന്ത് പറയണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു. ഒരുപ്പാട് നാളുകൾക്ക് ശേഷമാണ് വിഷ്ണുവിനെ ഒന്ന് കാണാൻ ഒരു അവസരം ഒത്ത് വന്നിരിക്കുന്നത്. അത് പാഴാക്കാൻ അവൾ തയ്യാറായിരുന്നില്ല. പക്ഷേ അമ്മച്ചിയെ എങ്ങനെ ഒഴിവാക്കും എന്നതായിരുന്നു അവളെ അലട്ടിയിരുന്ന പ്രശ്നം. എന്താണാണെങ്കിലും അമ്മച്ചിയെ വെറുപ്പിക്കുന്നത് ശരിയല്ലെന്ന് ഡെയ്‌സിക്ക് തോന്നി. എന്തെങ്കിലും പറഞ്ഞ് തുണിക്കടയിൽ നിന്നും നേരത്തെ ഇറങ്ങാമെന്ന് ഡെയ്‌സി വിചാരിച്ചു. അങ്ങനെ അമ്മച്ചിയെയും കൂട്ടി ഡെയ്‌സി വീട്ടിൽ നിന്നും ഇറങ്ങി.

 

ബോട്ട് കയറാൻ നിൽക്കുമ്പോൾ തന്നെ അവിടെ വിഷ്ണുവും എത്തിയിരുന്നു. അമ്മച്ചിയെ ഡേയ്‌സിയുടെ കൂടെ കണ്ട് വിഷ്ണു ഒന്ന് അമ്പരന്നു. ഉടനെ തന്നെ മെസ്സേജ് വഴി വിഷ്ണുവിന്റെ ആ സംശയത്തിന് ഡെയ്‌സി മറുപടി നൽകിയപ്പോഴാണ് വിഷ്ണുവിന് സമാധാനമായത്.

 

ബോട്ടിൽ വെച്ച് തന്നെ തങ്ങൾ കയറാൻ പോകുന്ന തുണി കട ഏതെന്ന് മനസ്സിലാക്കിയ ഡെയ്‌സി അത് വിഷ്ണുവുനേയും അറിയിച്ചിരുന്നു.

 

ബോട്ടിറങ്ങിയാൽ നടക്കാവുന്ന ദൂരത്തിലാണ് തുണി കട ഉള്ളത്. ഡേയ്‌സിയും അമ്മച്ചിയും നടക്കുമ്പോൾ തൊട്ട് പിന്നാലെ വിഷ്ണുവും വരുന്നത് ഡെയ്‌സി ശ്രദ്ധിച്ചിരുന്നു. ഇടക്ക് അവനെ ഇടം കണ്ടിട്ട് നോക്കി. ഒരു പുഞ്ചിരി സമ്മാനിക്കാൻ അവൾ മറന്നില്ല.

 

പുറകിൽ നിന്നും കാണുന്ന ഡേയ്‌സിയുടെ കൊഴുത്ത ചന്തികൾ കണ്ട് വിഷ്ണുവിന്റെ സാധനം കമ്പി അടിച്ച് തുടങ്ങിയിരുന്നു. അവൻ ഉടനെ ഫോൺ എടുത്ത് ഡെയ്‌സിക്ക് ഒരു മെസ്സേജ് ഇട്ടു.

 

വിഷ്ണു : സൂപ്പർ ചന്തി….

 

മെസ്സേജ് കണ്ട് ഡെയ്‌സി ആകെ നാണിച്ച് ചുവന്നുതുടുത്ത കവിളുമായി ഒന്ന് അവനെ തിരിഞ്ഞു നോക്കി. വിഷ്ണു അവളെ തന്റെ ചുണ്ടുകൾ കടിച്ച്, വളരെ മാധകമായി നോക്കി. ഒരു കള്ള ചിരിയോടെ അവൾ തിരിഞ്ഞ് നടന്നു.

 

അപ്പോഴേക്കും അവർക്ക് കയറേണ്ട തുണി കട എത്തിയിരുന്നു. അമ്മച്ചിയും ഡേയ്‌സിയും കടയിലേക്ക് കയറി.

 

അമ്മച്ചിക്ക് വേണ്ടിയുള്ള സാരി നോക്കുകയാണ് ഡേയ്‌സിയും അമ്മച്ചിയും എത്രയും പെട്ടന്ന് തുണി എടുത്ത് പോകാനുള്ള തിരക്കിലാണ് ഡെയ്‌സി. പക്ഷേ അമ്മച്ചി തീരെ പതിയെ ആണ് സാരി നോക്കുന്നത്. അപ്പോഴാണ് കുറച്ച് മാറി ആണുങ്ങളുടെ സെക്ഷനിൽ ഡ്രെസ്സ് നോക്കുന്ന വിഷ്ണുവിനെ ഡെയ്‌സി ശ്രദ്ധിക്കുന്നത്. ഡ്രെസ്സ് എടുക്കാനൊന്നുമല്ല വെറുതെ അവളെ കാണാനാണ് അവൻ അവിടെ നിക്കുന്നത് എന്ന് ഓർത്തപ്പോൾ ഡെയ്‌സിക്ക് ചെറിയ ചിരി വന്നു.

9 Comments

Add a Comment
  1. നന്ദുസ്

    സൂപ്പർബ്… ???

    1. മഞ്ജുഷ മനോജ്

      നന്ദി

  2. കൊള്ളാം, കുറെ ആയതോണ്ട് ഒരു തുടർച്ച കിട്ടിയില്ല. അടുത്ത ഭാഗം പേജ് കൂട്ടി എഴുതൂ

    1. മഞ്ജുഷ മനോജ്

      കഴിഞ്ഞ ഭാഗങ്ങൾ ഒന്ന് വായിച്ച് നോക്കിയതിന് ശേഷം ഈ ഭാഗം വായിച്ചാൽ തുടർച്ച കിട്ടുമെന്ന് തോന്നുന്നു. താങ്കൾക്ക് തോന്നിയ ആലോസരത്തിൽ ക്ഷമ ചോദിക്കുന്നു.തുടർന്നും വായിക്കുകയും, അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.

  3. സൂപ്പർ… അടുത്ത പാർട്ട്‌ നായി വെയ്റ്റിംഗ്

    1. മഞ്ജുഷ മനോജ്

      അടുത്ത ഭാഗം ഉടനെ വരുന്നതായിരിക്കും. താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി.

  4. Delay cheyathe maximum update cheyan nokku pls ?….. Kadha adipoli…. Mood oru rakshayum illaaa

    1. മഞ്ജുഷ മനോജ്

      നന്ദി… അടുത്ത ഭാഗം അഴച്ചിട്ടുണ്ട്. അഡ്മിൻ delay ആക്കിയില്ലങ്കിൽ ഉടനെ ഉണ്ടാകും.

      1. ഡെയ്സി എന്നു ഒരു എഴുത്തുകാരി ഇല്ലേയ

Leave a Reply

Your email address will not be published. Required fields are marked *