ഇതിനിടയിൽ തന്റെ ഭർത്താവിൽ നിന്നും കിട്ടുന്ന അവഗണന ഡെയ്‌സിയെ ബാധിക്കുന്നെ ഉണ്ടായിരുന്നില്ല. തന്റെ കുടുംബ ജീവിതത്തിലെ എല്ലാ വിഷമങ്ങളും ഡെയ്‌സി വിഷ്ണുവിനോട് പറഞ്ഞിരുന്നു. അവൻ അവളെ ആശ്വാസപ്പിച്ചു. എന്നാൽ അവന്റെ കൂട്ട് തന്നെയായിരുന്നു അവൾക്കുള്ള ഏറ്റവും വലിയ ആശ്വാസം.
കാമത്തിനപ്പുറം മറ്റെന്തോ അവരെ കൂട്ടിയിണക്കികൊണ്ടിരുന്നു. അത് അത്രമേൽശക്തവും ആയിരുന്നു.
എന്നാൽ ഡേയ്‌സിയുടെ കെട്ടിയവൻ ബെന്നി എല്ലാ നിയന്ത്രണങ്ങളും അവസാനിച്ച അവസ്ഥയിൽ ആയിരുന്നു. പറഞ്ഞുറപ്പിച്ച സ്‌ത്രാധനം തരാമെന്ന് പറഞ്ഞ എല്ലാ അവധികളും അവസാനിച്ചിരിക്കുന്നു. ഇനിയും സഹിക്കാൻ ബെന്നിക്ക് ആകുമായിരുന്നില്ല. പണത്തിൽ കണ്ണ് മഞ്ഞളിച്ച ബെന്നിക്ക് തന്റെ സുന്ദരിയായ ഭാര്യയെ പറ്റി ഒന്ന് ചിന്തിക്കാൻ പോലും ആകുമായിരുന്നില്ല.
ഒരു ദിവസം ജോലി കഴിഞ്ഞ് വന്ന ഡെയ്‌സിയോട് ബാഗ് പാക്ക് ചെയ്യാൻ ബെന്നി പറഞ്ഞു. അവൻ അവളെ നേരെ അവളുടെ വീട്ടിൽ കൊണ്ടുവിട്ടിട്ട് ഡേയ്‌സിയുടെ അപ്പച്ചനോട് പറഞ്ഞു.
ബെന്നി : പറഞ്ഞുറപ്പിച്ച സ്ത്രീധനം തന്നിട്ട് മതി, ഇനി ഇവളുടെ, എന്റെ കൂടെയുള്ള പൊറുതി…
ഉടനെ പണം ശരിയാക്കി തരാം എന്നൊക്കെ പറഞ്ഞ് ബെന്നിയെ സമാധാനിപ്പിക്കാൻ ഡെയ്‌സിയുടെ അപ്പച്ചൻ ശ്രമിച്ചെങ്കിലും ബെന്നി അതിനൊന്നും വഴങ്ങാതെ അവിടെ നിന്നും ഇറങ്ങി.
നിസ്സഹായനായി നിന്ന അപ്പച്ചൻ ഡെയ്‌സിയെ വളരെ ദയനിമായി ഒന്ന് നോക്കി.
ഡെയ്‌സി : അപ്പച്ചൻ വിഷമിക്കണ്ട… അല്ലെങ്കിലും അയാളുടെ കൂടെ ജീവിക്കണം എന്ന് എനിക്ക് ഇപ്പോ ആഗ്രഹമില്ല. സ്വന്തം ഭാര്യയെ സ്നേഹിക്കാനോ അവളുടെ കാര്യങ്ങൾ അന്വഷിക്കാനോ ആഗ്രമില്ലാത്ത ആളുടെ കൂടെ ജീവിക്കുന്നതിനെക്കാളും നല്ലത് കായലിൽ ചാടി ചാകുന്നതാ അപ്പച്ചാ…
ഇത്രയും പറഞ്ഞ് ഡെയ്‌സി തന്റെ ബാഗും എടുത്ത് നേരെ തന്റെ മുറിയിലേക്കു നടന്നു.
നടന്ന കാര്യങ്ങൾ എല്ലാം ഡെയ്‌സി ഫോണിലൂടെ അപ്പോൾ തന്നെ വിഷ്ണുവിനെ അറിയിച്ചിരുന്നു. അവൻ അവളോട് പറഞ്ഞു.
വിഷ്ണു : നിനക്ക് അയാളെ ഡിവോഴ്സ് ചെയ്തൂടെ…?
ഡെയ്‌സി : ആം.. മിക്കാവാറും അത് വേണ്ടി വരും…
വിഷ്ണു : എന്നിട്ട് നമ്മക്ക് കെട്ടാം….
ബാക്കി ഉണ്ടാവുമോ ?
ഉടനെ വരും…
യാദൃശ്ചികമായി ഒരു ലോഡ്ജിൽ തൊട്ടടുത്തുള്ള മുറികളിൽ അനിയത്തിയും കാമുകനും ഡേയ്സിയും വിഷ്ണുവും സംഗമിക്കുന്നു. ആരെന്നറിയാതെ ഇരുവരും ശീൽക്കാരങ്ങൾ കേൾക്കുന്നു. ഇറങ്ങാൻ നേരം ഇരു കൂട്ടരും കണ്ടുമുട്ടുന്നു. ഈ സിറ്റുവേഷനിൽ ഒരു എപ്പിസോഡ് എഴുതുമോ?
ആലോചിക്കാം. Thanks for the suggestion.
Suppr
അവളെ വിഷ്ണു അവന്റെ കൂട്ടുകാരനൊപ്പം ത്രീസോം ചെയ്യണം.. പിന്നെ അനിയൻ ഇത് കയ്യോടെ പിടിച്ചു അനിയനും ചെയ്യണം
അവർ അങ്ങനെ പ്രേമിച്ച് നടക്കട്ടെന്നെ…
സൂപ്പർ.. കിടു പാർട്ട്.. നല്ല സുഖിപ്പിക്കൽ അവതരണം… അവർ തമ്മിൽ പ്രേമിച്ചു നടക്കട്ടെ.. നെഗറ്റിവിറ്റി വേണ്ടാ.. നല്ലൊരു ഹാപ്പി എൻഡിങ് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു… വേറെ ആരേയും കൂട്ടരുത് ഇവർ രണ്ടുപേരും മാത്രം മതി..
Sure
സൂപ്പർ കഥ അടുത്ത പാർട്ട് വേഗം പോരട്ടെ
അടുത്ത part പെട്ടെന്ന് തന്നെ തരണേ
നന്നായിട്ടുണ്ട്.. അടുത്ത പാർട്ട് വേഗം താ..
ഉടനെ ഉണ്ടാകും
അടി എന്ന സിനിമ അടിസ്ഥാനത്തിൽ ഏതെങ്കിലും കഥ വന്നിട്ടുണ്ടോ
Manjusha chechi
Oru request unde
Sadichutharamo….
Oru
Foot job story ezhuthamo….
Chechi
Foot job kandittundo..
Cheithittundo….
Kolusum minchiyum ettittu payyanmare thazhe eruthi kaal viral konde avanmarude sadanam valichu neetti vidanam….
Anubhavam undenkil..parayamo…
Foot job story. Only
Ladies ezhuthumbol vallatha feel Ane
Please reply me
ശ്രമിക്കാം
ഡെയ്സി ഗർഭിണി ആവണം ❤️❤️❤️
അതൊക്കെ വഴിയേ വരും
Avalda avahitham avalda barthavu kayyode pidikanam….ennittu avalde clip leak aakanam…ennit avale naatile etom valya vedi aayi stheethekarikanam
അത്രക്കും വേണോ
Dear
അടി എന്ന സിനിമ അടിസ്ഥാനത്തിൽ ഏതെങ്കിലും കഥ വന്നതായി അറിയാമോ