ഡെയ്‌സി 6 [മഞ്ജുഷ മനോജ്] 141

 

“വിഷ്ണു പറയുന്നതും ശരിയല്ലേ എന്ന് അവൾക് തോന്നി. തന്റെ ഭർത്താവിൽ നിന്ന് കിട്ടാത്തത് എല്ലാം അവൻ തനിക്ക് തന്നിട്ടുണ്ട്. അവന്റെ സ്നേഹത്തിന് മുന്നിൽ താൻ പലതവണ തോറ്റ് പോയിട്ടുണ്ട്. താൻ പോലും എത്ര തവണ ഇവനെ പോലെ ഒരു ഭർത്താവിനെ കിട്ടിയിരുന്നേൽ എന്ന് ആലോചിച്ചിട്ടുണ്ട്. പക്ഷേ…”

 

ഡെയ്‌സി അവനോട് പറഞ്ഞു.

 

ഡെയ്‌സി : നിന്നെ പോലെ ഒരാളെ ഭർത്താവായി കിട്ടുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളു. ഞാനും അത് പലതവണ ആലോചിച്ചിട്ടുണ്ട്. പക്ഷേ നമ്മുടെ പ്രായം. ഞാൻ ബെന്നിച്ചായനെ ഉപേക്ഷിച്ചു വന്നാൽ പോലും വലിയ കുഴപ്പമില്ല. എന്നാൽ നിന്റെ പ്രായത്തിൽ ഒരാളെ കല്യാണം കഴിച്ചാൽ ആളുകൾ എന്ത് പറയും… എന്തിന് നമ്മുടെ വീട്ടുകാർ അത് സമ്മതിക്കുമോ…?

 

വിഷ്ണു : നാട്ടുകാരുടെ കാര്യം നീ വിട്. അവന്മാരുടെ ചിലവിൽ അല്ല നമ്മൾ ജീവിക്കുന്നത്. പിന്നെ വീട്ടുകാർ എന്റെ വീട്ടുകാരെ പറഞ്ഞ് സമ്മതിപ്പിക്കാൻ എനിക്ക് അറിയാം. നിന്റെ വീട്ടുകാരുടെ കാര്യം നീ പറ.

 

ഡെയ്‌സി : എന്റെ ഒരു ആഗ്രഹത്തിനും ഇന്നേ വരെ അപ്പച്ചനും അമ്മച്ചിയും എതിര് നിന്നിട്ടില്ല. എന്റെ നല്ലതിന് വേണ്ടി മാത്രമേ അവര് ജീവിച്ചിട്ടുള്ളൂ. പക്ഷേ അവരെ ഇപ്പോൾ ഒരുപാട് വിഷമിപ്പിക്കുന്നത് എന്റെ ദാമ്പത്യ ജീവിതമാണ്. അത് നേരെയാക്കാൻ അവർ എന്റെ കൂടെ നിൽക്കുമെന്നാണ് എന്റെ വിശ്വാസം.

 

വിഷ്ണു : പിന്നെ എന്താണ് പ്രശ്നം. നമുക്ക് കെട്ടാന്നെ…

 

ഡെയ്‌സി : പക്ഷേ ബെന്നിച്ചായൻ…

 

വിഷ്ണു : ഓഹ്… സ്ത്രീധനം കിട്ടിയില്ലെങ്കിൽ അയാള് തന്നെ നിന്നെ ഒഴിവാക്കും. അത് എനിക്ക് ഉറപ്പാ…

 

ഡെയ്‌സി എന്തോ ചിന്തകളിൽ മുഴുകി. അവളുടെ കണ്ണുകൾ നിറഞ്ഞു. അവൾ അവന്റെ നെഞ്ചിലേക്ക് കുറേ കൂടി ചേർന്ന് കിടന്നു.

 

ഡെയ്‌സി : എനിക്കും നിന്റെ കൂടെ ജീവിക്കണം…

 

വിഷ്ണു : എന്നാൽ ഉടനെ കല്യാണ കാര്യം വീട്ടിൽ സംസാരിക്കാം…

 

ഡെയ്‌സി : അയ്യടാ.. ആദ്യം മോൻ കല്യാണ പ്രായം ആകട്ടെ.. ഇനിയും ഉണ്ട് ഒരു വർഷം കൂടെ. പിന്നെ പഠിച്ച് ഒരു ഡിഗ്രി കൂടി എടുത്തിട്ട് എന്നെ കെട്ടാൻ വന്നാൽമതി…

9 Comments

Add a Comment
  1. അനിയത്തിയെയും കാമുകനെയും മറക്കലെ, അവരെ തിരിച്ചു കൊണ്ടുവരണം.
    വിഷ്ണുവിന് ആക്‌സിഡന്റ് പറ്റി കാലൊടുയുന്നു, പരിപാടി നടക്കാതെ ഡെയ്സി disturebed ആവുന്നു, pls include

  2. ബെന്നിയെ ഉറക്കി കിടത്തി രാത്രി വിഷ്ണുവിനെ അവൾ വിളിച്ചു കയറ്റട്ടെ. വിഷ്ണു വിന്റെ കൊച്ചിനേം താങ്ങി ഡെയ്‌സി ഭാവിയിൽ നടക്കുന്നത് ബെന്നി കാണട്ടെ.

  3. രഹസ്യമായി അവളുടെ വീട്ടിലും പുറത്ത് പബ്ലിക് ആയി കട്ട് തിന്നുന്നതും തന്നെ കൊണ്ട് വരുന്നതാണ് കൂടുതൽ ത്രിൽ, ഇതിന്റെ ഇടയിലേക്ക് വേറെ അവിഹിതങ്ങൾ കൊണ്ട് വരേണ്ട ആവശ്യമില്ല

  4. നന്ദുസ്

    സൂപ്പർ.. കിടിലം ???

  5. Nice dear waiting next

  6. മറ്റു സിനിമകൾ അതിലെ കഥാപാത്രങ്ങൾ ഇതൊക്കെ ഉൾപ്പെടുത്തിയാൽ പൊളിക്കും ഒന്ന് ചിന്തിച്ചു കൂടെ

  7. Odunna vandi erunno kurachu logic okk venda???

  8. സ്ഥിരം ഇവര് തന്നെ കളിക്കുമ്പോൾ ബോറല്ലേ ബ്രോ… കുറച്ചു ചീറ്റിംഗ് കൊണ്ട് വരാൻ നൊക്കൂ…

    1. മഞ്ജുഷ മനോജ്

      ശ്രമിക്കാം

Leave a Reply

Your email address will not be published. Required fields are marked *