ദമയന്തി ഒരു സംഭവാ 3 [അനൂപ്] 234

” മാഡം    കണ്ടു   കാണുമോ..? ”

കുട്ടനെ   കയ്യിൽ   ഇട്ട്   താലോലിച്ചു   കഴിഞ്പ്പോൾ        ഞാൻ   ഓർത്തു…,      “കണ്ടാലും   കുറ്റം   പറയില്ല..!  മുഖം   പോലും   വടിക്കാതെ       കുട്ടനെ    ഷേവ്   ചെയ്തു   കുട്ടപ്പൻ    ആക്കിയത്   ഒരു   കണക്കിന്   കാര്യായി…  കണ്ടാൽ   തന്നെ   “അയ്യേ ” എന്ന്  ആരും   പറയില്ലല്ലോ…? ”

മുള്ളി   കുലുക്കി   തുടങ്ങിയപ്പോൾ    ബെൽ  അടിച്ചു..

” മാഡം     ആവും… ”

ധൃതിയിൽ    മുഖം   കഴുകി    ഇറങ്ങിയപ്പോൾ      മാഡം     ചിരിച്ചു  നില്കുന്നു…

എന്റെ   അരികു   പറ്റി    റെസ്റ്റോറന്റിൽ    ചെന്ന്   കേറുന്ന   ആരും   കരുതും,

” ഹസ്സും   വൈഫും…!”

കാരണം , അഞ്ചാറ്   വയസ്സിന്റെ   കൂടുതൽ       മാഡം     മേക്കപ്പ്   കൊണ്ട്   ഒളിച്ചു  വച്ചിരിക്കുന്നു….

ബുൾസൈയും    കനലിൽ   ചുട്ട   മൂന്നു   ചപ്പാത്തിയും     ലൈമ്  ടീ യും   ആയിരുന്നു , മാഡത്തിന്റെ    അത്താഴം…

ബടുരയും    ചില്ലി   ചിക്കണുമായി   ഞാൻ   നിറഞ്ഞാടിയത്      ഏറെ   കൗതുകത്തോടെ       മാഡം     നോക്കി    നിന്നു…

” നല്ല   പ്രായമല്ലേ…, അനൂപിന്റെ..? ”

മാഡം    പറഞ്ഞതിൽ    ഏറെ   അർത്ഥം   ഉണ്ടെന്ന്     എനിക്ക്   തോന്നി…

” ഇത്   കേട്ടാൽ   തോന്നുക , മാഡം    എജ്ഡ്    ആയെന്ന്..!”

” നമ്മളെ   ഒക്കെ   ആർക്ക്  വേണം..?   മിഡിൽ  ഏജ്  ആവുമ്പോൾ…? ”

സാരി   പിടിച്ചിട്ട്,   പറന്ന   മുടി    ഒതുക്കുന്നതിനിടെ      എന്റെ   പാളിയുള്ള   നോട്ടം    മാഡത്തിന്റെ   സ്റ്റബ്ബ്ൾസ്    നിറഞ്ഞ   കക്ഷത്തിൽ    ഉടക്കിയത്     ഓട്ടൊരു   കൗതുകത്തോടെയും    കള്ളച്ചിരിയോടെയും         മാഡം    കണ്ടു   നിന്നത് , വീണ്ടും  ഒരിക്കൽ   കൂടി   ചമ്മാൻ    ഇടയാക്കി…

റെസ്റ്റോറന്റിൽ   നിന്നും     തിരിച്ചു    റൂമിലേക്ക്…

The Author

8 Comments

Add a Comment
  1. ഇബ്‌ലീസ്

    Poli

  2. ജിന്ന്

    ബ്രോ നല്ല എഴുത്താണ്….
    ഒരുപാട് ഇഷ്ടമായി….
    കുറച്ച് പേജ് കൂട്ടി എഴുതു ഇതിപ്പോ പെട്ടെന്ന് തീർന്നു പോകുന്നു….

  3. Nice, continue..

  4. Adipoli vegam thudaroo

  5. Nalla kadha page kuravv aa vaayich resam pidich verumbo kadha theerunnu

  6. അനൂപേ,
    മിനിമം 20 പേജ് എങ്കിലും എഴുതണം.. പ്ലീസ്.

  7. Adipoli but pettann theernnu… Annalum super ayitund slow modil ithepole mathi

Leave a Reply

Your email address will not be published. Required fields are marked *