ദമയന്തി ഒരു സംഭവാ 3 [അനൂപ്] 235

” നമുക്ക്   ഒന്ന്   പിടിച്ചാലോ…? ”

ഓർക്കപ്പുറത്തു       മാഡം    എന്നോട്   ചോദിച്ചു…

ആദ്യം   എനിക്കത്    മനസിലായില്ല..

” ഓ… മിഴിച്ചു   നിക്കണ്ട… വീശുന്ന    കാര്യമാടോ… രാത്രി   എനിക്ക്   ശീലമായിപ്പോയി… ഇച്ചായന്റെ   നിർബന്ധത്തിൽ    ഒരു  രസത്തിന്   തുടങ്ങിയതാ… ”

ഞാൻ   ഒന്നും   ഉരിയാടാതെ    പകച്ചു   നിന്നു…

മൗനം   സമ്മതം    എന്ന്   കണക്കാക്കി     സ്കോച്   എടുക്കാൻ   മാഡം    തിരിഞ്ഞു   നടന്നു…

പന്തം    കണ്ട    പെരുച്ചാഴി  കണക്ക്  ഞാൻ   കാഴ്ച   കണ്ടു   നിന്നു…

തുടരും..

 

 

 

The Author

8 Comments

Add a Comment
  1. ഇബ്‌ലീസ്

    Poli

  2. ജിന്ന്

    ബ്രോ നല്ല എഴുത്താണ്….
    ഒരുപാട് ഇഷ്ടമായി….
    കുറച്ച് പേജ് കൂട്ടി എഴുതു ഇതിപ്പോ പെട്ടെന്ന് തീർന്നു പോകുന്നു….

  3. Nice, continue..

  4. Adipoli vegam thudaroo

  5. Nalla kadha page kuravv aa vaayich resam pidich verumbo kadha theerunnu

  6. അനൂപേ,
    മിനിമം 20 പേജ് എങ്കിലും എഴുതണം.. പ്ലീസ്.

  7. Adipoli but pettann theernnu… Annalum super ayitund slow modil ithepole mathi

Leave a Reply

Your email address will not be published. Required fields are marked *