ദർശന 4 [Thomas Alva Edison] 213

എനിക്ക് അത് കേട്ടപ്പോൾ ചങ്ക് പൊട്ടുന്ന പോലെയാണ് തോന്നിയത്…

“നീയതെപ്പോഴാ എന്തിനാ എന്റെ പേഴ്‌സൊക്കെ ചെക്ക് ചെയ്യാൻ പോയെ…അതൊന്നും എനിക്ക് ഇഷ്ടല്ല…നിനക്ക് പെട്ടെന്ന് തന്നെ ഡിവോഴ്സ് കിട്ടും അതും വാങ്ങിച്ചോണ്ട് പോകാൻ നോക്ക് .!””

പെട്ടെന്നു വായിൽ വന്നത് അങ്ങ് പറഞ്ഞു പോയി…കുഞ്ഞുന്റെ കാര്യം ചോദിച്ചതിന്റെ ദേഷ്യത്തിൽ പറ്റിയതാ…ചെ അങ്ങനെ പറയണ്ടായിരുന്നു…ഞാൻ നോക്കുമ്പോൾ ദർശനയുടെ മുഖമൊക്കെ മാറി കണ്ണ് നിറഞ്ഞിട്ട് ഉണ്ടായിരുന്നു…..

ശേ വേണ്ടായിരുന്നു, ഇപ്പോൾ എന്നെ നല്ലൊരു കൂട്ടായി ആണ് അവൾ കാണുന്നത് എന്നിട്ടും വെറുപ്പിക്കാൻ പോകണ്ടായിരുന്നു….എനിക്ക് ശരിക്കും എന്റെ തലക്കിട്ടു ഒരു കിഴി കൊടുക്കാൻ തോന്നി……

“അവളുടെ പേര് ആരതി…ഞാൻ ബ്രണ്ണൻ കോളേജിൽ പഠിക്കുമ്പോൾ തുടങ്ങിയതാ എന്റെ ജൂനിയർ ആയിരുന്നു ….!” അങ്ങനെ എല്ലാ വള്ളിപ്പുള്ളി തെറ്റാതെ എല്ലാ കാര്യവും അവളോട് പറഞ്ഞു……

ആരതിയുടെ മരണവും അതിനു ശേഷം ഞാനൊരു കാട്ട്കുടിയൻ ആയതൊക്കെ…. പറഞ്ഞു കഴിയുമ്പോഴേക്കും ദർശനയുടെ കണ്ണൊക്കെ ചുവന്നു കണ്ണ് നീര് ഒഴുകാൻ തുടങ്ങിയിരുന്നു….

എന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു വിക്കി വിക്കിയാണ് ഞാൻ പറഞ്ഞു തീർത്തത്…. എനിക്ക് ഇക്കാര്യങ്ങൾ ഒന്നും ആരോടും പറയാൻ പോയിട്ട് ഓർക്കുന്നത് തന്നെ ഇഷ്ടമായിരുന്നു….

“ഗൗതം…എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു…….നീയും ഒരു മാര്യേജ് ലൈഫ്നോട്‌ താല്പര്യം കാണിക്കാത്തപ്പോഴേ അറിയാമായിരുന്നു എന്തൊക്കെയോ പ്രശ്നങ്ങൾ നിനക്കുണ്ടെന്ന്…പക്ഷേ ഇത്രയൊന്നും ഞാൻ പ്രതീക്ഷിച്ചതേ ഇല്ല ഗൗതം…. നമ്മൾക്ക് നല്ല ഭാര്യഭർത്താവ് ആകാൻ സാധിക്കില്ലായിരിക്കും ബട്ട്‌ നല്ല ഫ്രണ്ട്സ് ആകാമല്ലോ….!!” ചിരിച് കൊണ്ട് ഷേക്ക്‌ ഹാൻഡ് നു വേണ്ടി കൈകൾ നീട്ടി കൊണ്ടാണ് അവൾ അത് പറഞ്ഞത്…ചിരിച് കൊണ്ട് ഞാനും കൈകൊടുത്തു….. എന്തോ എല്ലാം ഇവളോട് പറഞ്ഞപ്പോൾ കുറച്ചൂടി ആശ്വാസം ആയി….

“അല്ലാ….താനെന്താ ഈ മാരേജിനോട് താല്പര്യക്കുറവ് കാട്ടിയേ…. ഇത് പോലത്തെ എന്തേലും പാസ്റ്റ് ഉണ്ടോ…”” അത് ചോദിച്ചപ്പോൾ ഒരു ചെറു പുഞ്ചിരിയോടെയാണ് അവൾ എന്നെ നോക്കിയത്…

“അങ്ങനെയൊന്നും ഇല്ല ഗൗതം….. ഞാൻ MBBSന് പഠിക്കുന്ന സമയത്താണ് അച്ഛന് പാൻക്രിയാറ്റിക് കാൻസർ വരുന്നത്….അതോടെ പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു…. അച്ഛന്റെ നിർബന്ധത്തിന് വഴങ്ങിയാണ് മാര്യേജിനു സമ്മതിക്കുന്നത്……

The Author

17 Comments

Add a Comment
  1. Unknown kid (അപ്പു)

    Bro, research ഒക്കെ കഴിഞ്ഞോ? ഇത്രെയും time ആയ സ്ഥിതിക്ക് അതെല്ലാം finish ആയി എന്ന് പ്രതീക്ഷിക്കുന്നു…
    ബാക്കി ഭാഗം ഉടനെ വരില്ലേ?
    Love after marriage Stories എന്നിക്ക് എന്നും ഇഷ്ടമുള്ള കാര്യം ആണ്. ഇതിൻ്റെ അവസാനം അറിയാൻ നല്ല ആഗ്രഹം ഉണ്ട്…
    Eagerly waiting for your return ?

  2. യെ പ്രഭു

    Bro bakkki ennu verum

  3. Hello where are you. Where’s the next part? Eagerly waiting for your stories

  4. Next part vegam tharu

  5. good kedp going delay ayalum pagess kooti itaa mathi kadha northanda avayilla

  6. Unknown kid (അപ്പു)

    തിരിച്ച് വന്നല്ലോ…. സന്തോഷം ?
    ഇനി regular ആയി തന്നെ post ചെയ്യണേ…

    1. Bro…. Nink vendiyanu njan ee story ittath thanne…. Chumma onnu ente kadha eduth nokkiyappo oru kollam kazhinjum ninte cmnt kandu… Sharikkum enikk kadha vare marann poirinn…. Bro enikk research nte okke thirakkind ath kazhinj njan oru nalla partode varinnath aayirikkum

      1. Unknown kid (അപ്പു)

        എന്നിക്ക് വേണ്ടി ആണ് ബാക്കി എഴുതിയത് എന്ന് അറിഞ്ഞതിൽ സന്തോഷം ?..
        നല്ല കഥകൾ എപ്പോഴും മനസ്സിൽ തങ്ങി നിൽക്കും.. അത് എഴുത്തുകാരൻ്റെ കൂടി കഴിവാണ്….
        Research എല്ലാം നല്ല രീതിയിൽ നടക്കട്ടെ…നമ്മുടെ ജീവിതം ഒരു കരയ്കടിപിക്കാൻ ആണല്ലോ നമ്മൾ ശ്രമിക്കേണ്ടത്..
        ബാക്കി കഥകായി ഞാൻ കാത്തിരിക്കാം…❣️

  7. Next part eppo?????

  8. Adutha pakam pettanu tharumoo

  9. ഇനി അടുത്ത വർഷം ഇതിന്റെ ബാക്കി നോക്കിയാൽ മതിയോ
    നല്ല ഫീൽ ഉണ്ടായിരുന്നു പറ്റുമെങ്കിൽ അധികം വൈകാതെ ഇതിന്റെ ബാക്കി എഴുതുക ??

  10. bro കഥ വളരെ നന്നാവുന്നു അടുത്ത ഭാഗം വേഗം ഇടുക എല്ലാ ഭാവുകങ്ങളും

  11. ആദ്യ ഭാഗം മുതൽ വായിച്ചു തുടങ്ങുവാണ്… regular ആയി പോസ്റ്റ് ചെയ്യും എന്ന വിശ്വാസത്തോടെ.

  12. Broo Nala feel undairunnu continue cheyyumallo alle

  13. Bro. ഞാൻ ഇതുവരെ ഈ കഥ വായിച്ചിട്ടില്ല. ഇനി അങ്ങോട്ട് regular ആയിട്ട് കഥ വരുമോ? അത് അറിഞ്ഞിട്ട് വായിക്കാം എന്ന് വെച്ച്.

  14. Hoo thirich vannalloo. Machu ezhuthi complete akkanam. Njn kaathirikkunnuu. Adhikam thamasikaruth athyath ithrem adhikam thamasikalluu.

  15. നന്നായിട്ടുണ്ട്, പെട്ടെന്ന് തീർക്കല്ലേ! അവരുടെ തുടർന്നുള്ള പ്രേമവും മനപ്പൊരുത്തവും എല്ലാം വ്യക്തമാക്കി, കഥാന്ത്യം ശുഭപര്യവസായി ആയിത്തീരട്ടെ.

Leave a Reply

Your email address will not be published. Required fields are marked *