ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് 2 [ഡേവിഡ് ജോൺ] 316

ഞാൻ എഴുന്നേറ്റു നിന്നു . ഭൂമി പിളർന്നു പോയെങ്കിൽ എന്ന അവസ്ഥയിലായിരുന്നു ഞാൻ. കാരണം നിങ്ങൾക്കൂഹിക്കാം. എന്റെ കുണ്ണ കമ്പിയായി നിൽക്കുവായിരുന്നു. ചേച്ചിയുടെ സാമീപ്യവും നേരത്തേ കഴിച്ചപ്പൊഴുണ്ടായ തട്ടലും മുട്ടലും ഇപ്പോഴത്തെ ചോദ്യം ചെയ്യലും ബീച്ചിലെ ഓർമകളും എല്ലാം കൂടെയായപ്പോൾ നമ്മുടെ ചെക്കൻ ഒന്നു തല പൊക്കിയതാണ്. ടെൻഷൻ തലയ്ക്ക് പിടിച്ചതോടെ അവൻ ശൂ ന്നു താണു പോയി.

ഡേവി , ഇതെപ്പോഴും ഇങ്ങനാണോ ടാ. അയ്യോ അല്ല ചേച്ചി. ഇപ്പോ എങ്ങനെ ഇങ്ങനായി എന്നെനിക്കറിയില്ല. ഒരു കാര്യം സത്യം പറയണം. നീയെന്നെ ചേച്ചിയെ പൊലാണോ കാണുന്നെ, അതോ വേറെ വല്ല രീതിയിലുമാണോ. സത്യമായിട്ടും ചേച്ചിയെ പോലെയാ കാണുന്നെ. പിന്നെങ്ങനാടാ ഇത് ഇങ്ങനെ പൊങ്ങിയത്. ഞാൻ തല താഴ്ത്തി നിന്നു.

ആദ്യമായിട്ട് എപ്പോഴാടാ എന്നെ കണ്ടപ്പോ ഇത് പൊങ്ങിയത്. സത്യമേ പറയാവൂ. അത് ബീച്ചിൽ വച്ചാണ്. ഞാൻ സത്യം അങ്ങ് പറഞ്ഞു. അതെന്താ ബീച്ചിൽ വച്ചു എനിക്കു പ്രത്യേകത. എന്താണെന്നറിയില്ല ചേച്ചി അങ്ങനെ അറിയാതെ തോന്നി പോയി. ഇനി ഇങ്ങനെ കുത്തി കുത്തി ചോദ്യം ചെയ്യല്ലേ. ഞാൻ നാളെ രാവിലെ തന്നെ പോയേക്കാം. ഇനി ഇവിടെ വരികയേ ഇല്ല. എനിക്കു വല്ലാത്ത സങ്കടം ആയിരുന്നു.

ഡേവി നീയിരിക്കെടാ. ഞാൻ ചുമ്മാ നിന്നെയൊന്നു ഇളക്കി നോക്കിയതല്ലേ. എന്തു മാത്രം കള്ളത്തരം നിന്റെ കൈയിൽ ഉണ്ടെന്ന് അറിയാൻ. ഇതൊക്കെ ഈ പ്രായത്തിൽ പതിവാ ഡേവി. കുഴപ്പം നിന്റെയല്ല നിന്റെ പ്രായത്തിന്റെയാ. നിന്റെ മുഖം പെട്ടെന്ന് വല്ലാതായല്ലോ. ഞാനൊരു തമാശ പറഞ്ഞതല്ലേ. നമ്മൾ ഫ്രെൻഡ്സ് അല്ലേടാ. എന്റെ പൊന്നു ചേച്ചി. ഇപ്പോഴാ ശ്വാസം ഒന്നു നേരെ വീണത്. മനുഷ്യനെ ഇങ്ങനെ കൊല്ലാകൊല ചെയ്യാല്ലു. ഇതൊക്കെ ഒരു രസല്ലേ ടാ മോനേ. ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ. പറയാം ചേച്ചി. അല്ലെങ്കിൽ തന്നെ ചേച്ചിയോടെന്നാത്തിനാ ഒളിക്കുന്നേ.

ചേച്ചി ആരോടും പറയില്ലെന്ന് മനസിലായതോടെ എനിക്കു കുറച്ചു ധൈര്യം വന്നു. എങ്ങനെയോ ആ ധൈര്യം എന്റെ കുട്ടനും അറിഞ്ഞു. അവനും ഉഷാറാവാൻ തുടങ്ങി.

The Author

13 Comments

Add a Comment
  1. ചുളയടി പ്രിയൻ

    മനോഹരം

  2. റാണി ചേച്ചിയെ അങ്ങാനാങ് ഒഴിവാക്കല്ലേ ?

  3. ഡേവിഡ് ജോൺ

    അടുത്ത ഭാഗം വരും. എല്ലാ കമന്റ്‌കൾക്കും നന്ദി.

  4. കൂളൂസ് കുമാരൻ

    Kollam

  5. Super next part pettennu tharane.. Kaksham seenukalum ulppeduthu

  6. വേഗം ഉണ്ടാവില്ലെ ബ്രോ

    ബാക്കി വൈകാതെ ഉണ്ടാകുമോ നല്ലൊരു കളി പോരട്ടെ

  7. ഡാ മോനെ റാണി ചേച്ചീനെ ഒന്നുകൂടി കാണണം

  8. വളരെ ഹൃദ്യമായി. റാണി ഇനിയും ഡേവിഡിനൊപ്പം ആർമാദിക്കട്ടെ. കഥ വായിച്ചപ്പോൾ അതിലെ ഡേവിയാണോ ഞാനെന്ന് തോന്നിപ്പോയി. ഉടൻ തന്നെ അടുത്ത ഭാഗം തരൂ.

  9. സൂര്യപുത്രൻ

    Nice ranichechiye eniyum kondu varanam

  10. ച്ചെ
    റാണി ചേച്ചിയെ വീണ്ടും കാണണമായിരുന്നു
    പറ്റുമെങ്കിൽ അവന് കൊല്ലത്തോട്ട് ഇടക്ക് പോവാമായിരുന്നു ?

Leave a Reply

Your email address will not be published. Required fields are marked *