അരുൺ: അവൾ വരുന്നത് കൊണ്ടാണോ നീ ലീവ് എടുത്തേ
ദീപ: അല്ലാതെ പിന്നെ. അവൾക്ക് എന്തെങ്കിലും വച്ചൊരുക്കി കൊടുക്കണ്ടേ, കുറച്ച് കഴിയുമ്പോൾ പുറത്ത് പോയി സാധനങ്ങൾ വാങ്ങിച്ചിട്ട് വന്നോളോ.
അരുൺ: നീ വരുന്നില്ലേ
ദീപ: ഞാൻ വന്നാൽ ഇവിടത്തെ ക്ലീനിംഗ് കാര്യങ്ങൾ ആര് നോക്കും, അവൾക്ക് നമ്മുടെ വർക്കിംഗ് റൂം വൃത്തിയാക്കി വെക്കണം.
അരുൺ: ശരി
ഇപ്പോൾ പണി കിട്ടിയത് എനിക്കാണ് ഇന്നത്തോടെ കാര്യങ്ങൾ തീരുമാനം ആക്കാം എന്ന് കരുതിയത് ആണ് ഇനിയിപ്പോ അനിയത്തി ഉള്ളതുകൊണ്ട് അവളുടെ മുൻപിൽ വെച്ച് ഒരു സീൻ ഒഴിവാക്കുന്നതാണ് നല്ലത്.
ഞാനും കരുതി നല്ലത് അവളും ദീപയും നല്ല കൂട്ടാണ് ഇവിടെ വന്നു കഴിഞ്ഞാൽ അനിയത്തി എപ്പോഴും അവളുടെ കൂടെ നടക്കുമ്പോൾ ദീപക് ഓഫീസിലെ അവന്മാരിൽ നിന്നും എന്തായാലും അകന്നു നിൽക്കേണ്ടി വരും.
ഫോൺ എടുത്ത് നോക്കിയപ്പോൾ ആണ് രേഷ്മയുടെ മെസ്സേജ്
“അരുണെ ഞാൻ നാട്ടിൽ പോവാണ് ഇപ്പോ ട്രെയിനിൽ ആണ് വീട്ടിൽ നിന്നും വിളിച്ചിരുന്നു അമ്മക്ക് സുഖം ഇല്ലെന്നും പറഞ്ഞ്, 1 വീക്ക് ലീവ് പറഞ്ഞിട്ടുണ്ട് അത് എക്സ്റ്റൻഡ് ചെയ്യേണ്ടി വരുമോ എന്നെനിക്കറിയില്ല. ഇനി വന്നിട്ടു മെസ്സേജ് അയക്കാം ബൈ “
രാവിലത്തെ ബ്രേക്ഫാസ്റ്റ് കഴിച്ച് ദീപ തന്നുവിട്ട ലിസ്റ്റുമായി സാധനങ്ങൾ വാങ്ങിക്കാൻ പുറത്തേക്ക് ഇറങ്ങി. ജെഫിനെ വിളിച്ച് പുറത്ത് വച്ച് കാണാം എന്നും പറഞ്ഞു. എന്തായാലും വീട്ടിൽ എത്തിയാൽ ഉടനെ പെൻഡ്രൈവ് തുറന്നു നോക്കുവാൻ സാധിക്കില്ല. അനുയോജ്യമായ അവസരം ഉണ്ടാക്കണം.

ജിത്തു കഥ നിർത്തുന്നതിന് കുഴപ്പമില്ല. പക്ഷെ അത് ഇവിടെ വന്നൊന്ന് പറയാമായിരുന്നു. ഇപ്പോൾ മാസം മൂന്ന് കഴിഞ്ഞു. തരുന്നെങ്കിൽ ഇപ്പോൾ തരണം, ഇല്ലെങ്കിൽ വിട്ടു കളയൂ. Off course നിങ്ങൾക്ക് എന്തെങ്കിലും ഒക്കെ അസൗകര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാം. കഥയുടെ ടച്ച് തന്നെ പോയിട്ടുണ്ടാകാം. എന്നാലും പ്രതീക്ഷിക്കുകയാണ്..
Today 13 February. You said before 14 February.
പല കഥകൾ ഇങ്ങനെ ഇടയ്ക് നിന്ന് പോയത് ഉണ്ട് പലതും ചീറ്റിംഗ് ഗ്രൂപ്പിൽ പെട്ട കഥകൾ അതിൽ രെമ്യ എന്റെ ഭാര്യ എന്നൊരു കഥ ഒരുപാട് ആഗ്രഹം ഉണ്ട് അതിന്റെ ബാക്കി കിട്ടാൻ… ഇതും അത് പോലെ കാത്തിരുപ്പ് മാത്രം ആവുമോ… എന്തോ…. 😔
ബ്രോ ഇന്നലെ ആയിരുന്നു ഫെബ്രുവരി 13, അതോ ഇനി എല്ലാ വർഷവും ഫെബ്രുവരി 13 ഉണ്ടന്ന് പറയുമോ?
എന്ത് ആയോ എന്തോ.