ദീപാരാധന 10 [Freddy Nicholas] 216

ദീപാരാധന 10

Deepaaraadhana Part 10 | Author :  Freddy Nicholas 

[ Previous Part ] [ www.kambistories.com ]


 

അന്ന് ഞങ്ങൾ രണ്ടുപേരും കാലത്ത് തന്നെഎഴുന്നേറ്റു ഔറ്റിംഗിന് പോകാനുള്ള ഒരുക്കത്തിലായിരുന്നു..

കുറെ കഴിഞ്ഞ് ബ്രേക്ഫസ്റ്റുമായി റൂംബോയ് വന്നപ്പോൾ ദീപു ബാത്റൂമിൽ കുളിച്ച് കൊണ്ടിരിക്കുകയായിരുന്നു.

ഞാൻ എഴുന്നേറ്റ് ആ ബ്രേക്ഫസ്റ് ഏറ്റുവാങ്ങി. അവൾ കുളിച്ച വന്നയുടനെ ഞാൻ കുളിക്കാൻ കയറി.

ഞാൻ കുളിച്ച് പുറത്ത് വരുമ്പോൾ ദീപു ഭംഗിയായി ഉടുത്തൊരുങ്ങി ബാഗിൽ എന്തോ തപ്പി തിരയുകയായിരുന്നു. പെട്ടെന്ന് അവളെ കണ്ടപ്പോൾ വല്ലാത്ത ഒരു അതിശയത്തോടെ ഞാൻ അവളെ നോക്കി നിന്ന്…

അന്നത്തെ യാത്രയ്ക്ക് തയാറായി കഴിഞ്ഞ ദീപ്പുവിനെ ഞാൻ ഒന്ന് അടിമുടി നോക്കി… ഹോ എന്തൊരു ലുക്കാണ് ചിലപ്പോൾ ചില ഡ്രസ്സ്‌ ഇട്ടാൽ ഈ പെണ്ണിന്,.. കണ്ടുനിന്നാ കൊതിതീരില്ല…

“”എന്താ ചേട്ടായി ഇങ്ങനെ നോക്കുന്നെ… എന്നെ ആദ്യമായിട്ട് കാണുന്നത് പോലെ…””

“”വാവൗ… സംഭവം തന്നെ…””

“”മ്മ്മ്…?? എന്തേ.. എന്ത് പറ്റി…??””

“”നിന്നെ ഇന്നാദ്യമായിട്ടാണ്, നീ ഈ സാരി ഉടുത്തിട്ട് കണ്ടത്… അടിപൊളി ആയിട്ടുണ്ട് മോളെ… എനിക്ക് ഒരുപാട് ഇഷ്ട്ടായി…””

“”മ്ഹും… ഇഷ്ട്ടായോ…?? എന്നെയോ അതോ ഞാൻ ഉടുത്ത ഡ്രസ്സോ…??””

“”ഡ്രസ്സും, അതുടുത്തയാളെയും…!!””

“”സത്യമാണോ…?? താങ്ക്യു…താങ്ക്യു…!!””

“”മ്മ്..മ്മ്… നിന്നെ ഇങ്ങനെ കാണുമ്പോ എനിക്ക് എന്തൊക്കെയോ തോന്നുന്നുണ്ട് കേട്ടോ…!!””

മ്മ്മ് ഹും…. നൊ.. നൊ ഡോണ്ട് ഡൂ.. ഡോണ്ട് ഡൂ… കണ്ട്രോൾ യോർ സെൽഫ്…!!

അത് പറഞ്ഞ് അവളും ഞാനും ഒത്തിരി ചിരിച്ചു…

ഞങ്ങൾ രണ്ടുപേരും ബ്രേക്ഫസ്റ്റു കഴിച്ചുകൊണ്ടിരിക്കുമ്പോൾ എന്റെ മനസ്സിൽ നാംബിട്ട ഒരുപാട് ആശയം ഞാൻ മനസ്സിൽ തന്നെ സൂക്ഷിച്ചു.

പത്തു മണിക്ക് ശേഷം ഞങ്ങൾ റൂം വിട്ടു പുറത്തേക്കിറങ്ങി…

എന്റെ ദീപു ആ പടികൾ ഇറങ്ങുമ്പോൾ, ആ സാരിയിൽ എന്റെ ദീപുവിന്റെ സൗന്ദര്യവും ആകാരവാടിവും, ശരീര ഭംഗിയമൊക്കെ ഒന്നുകൂടി ഇരട്ടിയായത് പോലെ എനിക്ക് തോന്നി.

The Author

17 Comments

Add a Comment
  1. സെക്സിന് ഇടക്ക് മുൻകാമുകന്റെ/ഭർത്താവിന്റെ പേര് പറയുന്ന ആളുടെ ഉള്ളിൽ പ്രേമം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല
    റോയിയെ ഇങ്ങനെ വിഡ്ഢി ആക്കാതെ ഇരുന്നൂടെ അവൾക്ക്
    ഒരിക്കൽ അവനെയെല്ലാം മറന്നിട്ട് അവൾ കിഷോറിന് കൂടെ പോയി
    എന്നാ കിഷോർ മരിച്ചതിനു ശേഷം അവളോട് ക്ഷമിച്ചു അവളെ ട്രീറ്റ് ചെയ്തു അവളോട് ക്ഷമിച്ചു കൂടെ നിന്ന അവളുടെ മനസ്സിൽ ഇപ്പോഴും കിഷോർ
    റോയിയുടെ മനസ്സിൽ അവൾ ബാംഗ്ലൂർ പഠിക്കാൻ പോകുന്നതിന് മുന്നേ തന്നെ അവളോട് പ്രേമം ആയിരുന്നു എന്നവൾ അറിഞ്ഞതാണ് അത്‌ അറിഞ്ഞിട്ടും അവൾ റോയിയുടെ കൂടെ സെക്സ് ചെയ്യുമ്പോ അവൾ കിഷോറിന്റെ പേര് പറഞ്ഞു അവനെ വേദനിപ്പിക്കുന്നു
    താൻ സ്നേഹിച്ചിരുന്ന പെണ്ണിനെ വേറെ ഒരാൾ തട്ടിയെടുത്തു എന്ന വിഷമം റോയിക്ക് ഉള്ളിൽ ഉണ്ടാകും
    അതെല്ലാം മറക്കാൻ ശ്രമിച്ചു റോയി അവളുമായി സംഗമിക്കുമ്പോ കിഷോറിന്റെ പെരിങ്ങനെ പറഞ്ഞോണ്ടിരിക്കുന്നു

  2. അനിയത്തി കളി പോരട്ടെ ഇനിയും

  3. Thank you Ananthan

  4. ബ്രോ ഒരു doubt plz റീപ്ലേ dheepuvine jeevithathil ഇത് വരെ kishorum റോയിയും മാത്രം അല്ലേ കളിച്ചിട്ടുള്ളു

    1. Thank you Alvin

      1. Bro utharam that plzz

  5. റോക്കി

    Kichuvum deepuvum thammilulla kali deep royodu parrayunnatayi eazutanam backy okke super??

    1. Thank you റോക്കി

  6. ശശി പാലാരിവട്ടം

    കളിക്കിടയിൽ മറ്റൊരുവൻ്റെ പേര് വിളിച്ചു പറഞ്ഞവളുടെ പ്രണയത്തിന് എന്ത് വിലയാണ് ഉള്ളത്.അവളുടെ പ്രേമം അല്ല വെറും അഭിനയം ആണ്.

    1. Thank you ശശി

  7. അവളുടെ മനസ്സിൽ ഇപ്പോഴും കിഷോർ ആണോ
    ഞാൻ കരുതി റോയിയോടുള്ള സ്നേഹം കൊണ്ടാണ് അവൾ റോയിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് എന്നും അവളെ കല്യാണം കഴിക്കാൻ ആവശ്യപ്പെട്ടത് എന്നും
    കിഷോറിനെ പൂർണ്ണമായി മനസ്സിൽ നിന്ന് ദീപു എടുത്തുകളഞ്ഞിട്ട് അവളെ കല്യാണം കഴിക്കുന്നത് ആകും നല്ലത്
    എന്തൊക്കെ പറഞ്ഞാലും തന്റെ കാമുകി/ഭാര്യ സെക്സിന് ഇടക്ക് വേറെ ഒരു പുരുഷന്റെ പേര് പറയുന്നത് ഒരാൾക്ക് വിഷമം ഉണ്ടാക്കും
    ഇത്രയും നല്ലൊരു നിമിഷത്തിൽ താനല്ല അവളുടെ മനസ്സിൽ എന്നത് വല്ലാത്തൊരു നീറ്റലാകും
    കിഷോറിനെ മനസ്സിൽ സങ്കല്പിച്ചു കൊണ്ടാണ് അവൾ റോയിയുമായി സെക്സ് ചെയ്തത് എങ്കിൽ അതിലും വലിയ തോൽവി റോയിക്ക് വരാനില്ല
    റോയിയെക്കാൾ വലുതായി ഇപ്പോഴും അവളുടെ മനസ്സിൽ കിഷോർ ആണെങ്കിൽ റോയി ഒരു കാമുകൻ എന്ന നിലക്ക് സമ്പൂർണ്ണ പരാജയമാണ്

    കിഷോർ എന്ന ചാപ്റ്റർ അവളുടെ മനസ്സിൽ നിന്ന് അവൾ പൂർണ്ണമായി എടുത്തുകളഞ്ഞാലേ അവിടെ റോയിക്ക് സ്ഥാനം ഉണ്ടാകൂ

    അല്ലേൽ എന്നും ലൈംഗിക ബന്ധത്തിന് ഇടക്ക് കിഷോറിന്റെ പേര് കേട്ട് റോയി സ്വയം അപമാനിതൻ ആകേണ്ടിവരും ?

    1. സത്യം ഇത്രേം build ചെയ്തുകൊണ്ടുവന്ന chemistry നഷ്ടം ആയത്പോലെ ???‍♂️

      1. Thank you vikram

    2. തനിക്കൊരു നല്ല ജീവിതം ഉണ്ടാകാൻ , തന്നെ വളരെയധികം ഇഷ്ടപെടുന്ന റോയിച്ചനെ കള്ള സ്നേഹം നടിച്ച് വഞ്ചിക്കുന്നത് പോലായി

      1. Thanks Njxx

        Wait n see

    3. Thank you jaki

Leave a Reply to Freddy Nicholas Cancel reply

Your email address will not be published. Required fields are marked *