എല്ലാ മെസേജും കണുന്നുണ്ടെങ്കിലും മറുപടി ഇല്ലാത്തത് എന്റെ പേടി ഇരട്ടിപ്പിച്ചു.
ഞാൻ : നാളെത്തന്നെ ഞാൻ ഇവിടെന്ന് താമസം മാറിക്കൊള്ളാം. ഇത് ആരോടും പറയരുത് പ്ലീസ്…..
ആ മെസേജും സെന്റ് ആയി…സീൻ ചെയ്തു…
രണ്ടു സെക്കന്റ് കഴിഞ്ഞപ്പോൾ ദീപമാഡം ടൈപ്പിംഗ് എന്ന് കാണിച്ചു…
ആകാംഷയോടെ ആ മറുപടി ഞാൻ കാത്തു നിന്നു…
ടൈപ്പിംഗ്…..
വീണ്ടും അത് മാറി.
വീണ്ടും ടൈപ്പിംഗ്….. എന്ന് കാണിച്ചു. രണ്ടു മൂന്ന് തവണ അങ്ങനെ ഉണ്ടായി.. പിന്നെ കുറച്ചു നേരം ടൈപ്പിംഗ് എന്ന് തന്നെ തുടർന്നു….
എന്റെ കൃഷ്ണമണികൾ വികസിച്ചു അവ ആ ഡിസ്പ്ലേയിലേക്ക് ഇമവെട്ടാതേ നോക്കി നിന്നു.
ഒരു മിനിട്ടോളം ടൈപ്പിംഗ് എന്ന് തന്നെയായിരുന്നു. മാഡം കാര്യമായി എന്തോ ടൈപ്പ് ചെയ്യുകയാണെന്നെനിക്ക് തോന്നി.
ആ നിമിഷമത്രയും എന്റെയുള്ളിൽ തീയായിരുന്നു.
വീണ്ടും മാഡം ടൈപ്പിംഗ് നിർത്തി അവസാനം ഒരു മെസേജ് വന്നു.
മാഡം : മം.
എന്ന് മാത്രമായിരുന്നു അത്. അതിനർത്തം ഞാൻ താമസം മാറണമെന്ന് തന്നെയായിരുന്നു എന്ന് എനിക്ക് മനസ്സിലായി. കൂടുതൽ പറയാനുള്ള ശക്തി എനിക്കില്ലായിരുന്നു. താമസ്സിയാതെ മാഡം ഓഫ് ലൈനായി. ഞാൻ ഓൺലൈനിൽ തന്നെ ഉണ്ടായിരുന്നു. കുറച്ചു നേരം കഴിഞ്ഞ് അവർ വീണ്ടും ഓൺലൈനിൽ വന്നു. ടൈപ്പിംഗ് എന്ന് കാണിച്ചു. ഞാൻ ആ മെസേജിനായി വെയ്റ്റ് ചെയ്തു.
മാഡം : താമസം മാറണമെന്നൊന്നും ഞാൻ പറഞ്ഞില്ലല്ലോ.
അതെനിക്ക് നേരിയ ആശ്വാസം നൽകി.
വീണ്ടും മാഡത്തിന്റെ അടുത്ത മെസേജ് വന്നു.
മാഡം : ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്നതൊക്കെ നിന്റെ വ്യക്തിപരമായ കാര്യമാണ്. എന്നാലും അതൊന്നും അത്ര നല്ലതല്ല ഭാവിയിൽ നിനക്കു തന്നെ ദോഷം ചെയ്യും. നിന്നോട് ഇപ്പോഴും സ്നേഹമുള്ളത് കൊണ്ടു പറഞ്ഞതാ.
ഞാൻ : അറിയാണ്ട് പറ്റിപ്പോയതാ….
മാഡം : അറിയാണ്ടോ ഇതോ…?
ഞാൻ : അരോടും പറയരുത് പ്ലീസ്…
ഞാൻ യാജിച്ചു.
മാഡം : ഞാൻ അരോടും പറയാനൊന്നും പോണില്ല. പറയാൻ പറ്റുന്ന കാര്യം അല്ലല്ലോ… കാണിച്ചു കൂട്ടിയത്.
എന്നെ യൊന്ന് കുത്തി പറഞ്ഞതാണെങ്കിലും എനിക്ക് സമാധാനമായി.
ഞാൻ : താങ്ക്സ്, ഇപ്പോഴാണ് പേടി മാറിയത്.
മാഡം : മം കള്ളത്തരം ചെയ്യുമ്പോൾ പേടി വേണം.
9th and 10th page…
സത്യത്തിൽ താനപ്പോൾ ഞാനാണോ എന്ന് തോന്നിപ്പോയി.. ? same situation ഉണ്ടായിട്ടുണ്ട് ഒരു രാത്രിയിൽ.. (but അതെന്റെ real ആന്റി ആയിരുന്നു ?)
അടുത്ത പാർട്ട് ഉടനെ വരുമോ
അപ്രൂവലിന് വൈറ്റിംഗ് ആണ്.
ആ ഫ്ലോ അങ്ങ് പോയി കുഞ്ഞുട്ട
ഇനിയിപ്പോൾ ബാക്കി ഇല്ലേലും കുഴപ്പമില്ല.
ബുദ്ധിമുട്ട് കൊണ്ടാണ് എന്നറിയാം.
എന്നാലും ഇനി ഇത് തുടരേണ്ട ആവിശ്യമില്ല.
പുതിയ കഥകളും നിലവാരം പുലർത്തുന്നുണ്ട്
അടുത്ത ഭാഗം എപ്പോഴാണ് വരുന്നത്
Innu ayachittundu.
Kunjuttaa dovisavum kerinokkum evide…pakshe kunjuttanu suganoo… Valla health problem undoo… Kadha ettilelum suganu ennoru vakku parayan marakkalletto…. Nalla nalla kadhakal sammanicha ask Alle…. Ella vayanakkarum manasilakknm oru ezhuthukaranu purane oru manushyanum koode aanu…. Atleast chilappo kunjuttanu endhelum personal problems oo allel ndhelum undavum….. Kshamayode kattirikku ellarum …ee paranja njanum kattirikkuanu
പറഞ്ഞ സമയത്ത് അപ്ലോഡ് ചെയ്യാൻ കഴിയാത്തതിൽ എനിക്കും വിഷമം ഉണ്ട്.
ഇന്ന് അപ്ലോഡ് ചെയ്ത ശേഷമാണ് ഞാൻ കമന്റ് ഇടുന്നത്.
കുഞ്ഞൂട്ട നേതാവേ ധീരതയോടെ എഴുതിക്കോ,ലക്ഷം ലക്ഷം പിന്നാലെ, പൊന്നാണ് പൊന്നാണ് കുഞ്ഞൂട്ടൻ നമ്മക്ക് പൊന്നാണ്,ഒരാഴ്ചയ്ക്കുള്ളിൽ സാധനം ഇട്ടില്ലെങ്കിൽ മുദ്രാവാക്യം മാറും സൂക്ഷിച്ചോ
ഇട്ടിട്ടുണ്ട് ?
ഇത് മിഥുനത്തിൽ ജഗതി അണ്ണൻ പറഞ്ഞ പോലെ ഇപ്പോ പൊട്ടും ഇപ്പൊ പൊട്ടും, ഒരു മാതിരി, ചെ ഒന്നും പറയാൻ തോന്നുന്നില്ല
ഇപ്പൊ പറയുന്നു അപ്ലോഡ് ചൊയ്തു.
ഇന്ന് തന്നെ അപ്രൂവ് ആകുമെന്നാണ് വിശ്വാസം.
എന്താ കുഞ്ഞൂട്ടാ ഇങ്ങനെ കൊതിപ്പിക്കുന്നത് എന്തിനാ
?
Maduthu…. madupichu
അങ്ങനെ പറയല്ലേ….?
Kunjuttank Corona , Atha late akunath. ?
????
കുഞ്ഞൂട്ടാ ഇങ്ങനെ തുടരെ മെസ്സേജ് അയക്കുന്നത് ശല്യപ്പെടുത്തൽ ആണെന്ന് അറിയാത്തത് കൊണ്ടല്ല.പക്ഷേ കഥ 9ആം തീയതി ഒക്കെ വരും എന്ന് താങ്കൾ പറഞ്ഞിരുന്നു.ഇതുവരെയും അത് വന്നിട്ടില്ല. ആ കാര്യത്തിൽ ഒരു ക്ലാരിറ്റി വേണ്ടേ.എന്താണ് സംഭവിച്ചത്. താങ്കൾ കഥ അയച്ചിട്ടുണ്ട് എങ്കിൽ അത് ഡോക്ടർ കണ്ടിട്ടില്ല എന്നു തന്നെ മനസിലാക്കണം.അത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരണം.അതല്ല താങ്കൾ കഥ അയച്ചു കൊടുത്തില്ല അത് ഇനിയും പൂർത്തിയായിട്ടില്ല എന്നാണ് എങ്കിൽ അത് തുറന്നു പറയൂ ഞങ്ങൾ വായനക്കാർ വെറുതെ കാത്തിരിക്കണ്ടല്ലോ.
താങ്കളുടെ കമന്റുകൾ ഒരിക്കലും ശല്യമായി തോന്നിയിട്ടില്ല. കുഞ്ഞുട്ടന് കിട്ടുന്ന അംഗീകാരം ആയിട്ടാണ് കണ്ടിട്ടുള്ളത്.
വൈകി പോയതിൽ ക്ഷമ ചോദിക്കുന്നു.
ഇന്ന് അപ്ലോഡ് ചെയ്ത ശേഷമാണ് റിപ്ലേ അയക്കുന്നത്.
ഇന്ന് തന്നെ അപ്രൂവൽ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ
കുഞ്ഞുട്ടൻ
Enthenkilum update undo?
അപ്രൂവലിന് വൈറ്റിംഗ്
അടുത്ത പാർട്ട് എപ്പോൾ വരും
Admin please inform writer to do next part please
കുഞ്ഞുട്ടാ ഇതിൻ്റെ അടുത്ത ഭാഗം എപ്പോഴാണ് ഇടുന്നത്
ഇട്ടു.
അപ്രൂവലിന് വൈറ്റിംഗ്
ഇത് തുടരുന്നു വായിക്കാൻ കഴിയുമോ
തീർച്ചയായും
എന്നാലും കുഞ്ഞുട്ടൻ ഇത് ഒരു മറ്റേടത്തെ ചെയ്തായി പോയി.
തന്റെ കഥ കൊള്ളാമെന്നത് കൊണ്ടാണ് തന്നെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്.
കമ്പി ലോകത്ത് വേറെ കഥകൾ ഇല്ലാഞ്ഞിട്ടല്ല.പക്ഷെ ആ കഥകൾകൊന്നും കുഞ്ഞൂട്ടന്റെ റേഞ്ച് ഇല്ല..
അത് കൊണ്ട് കുഞ്ഞുട്ടൻ സത്യമായ ഒരു വിവരണം നൽകാമോ??
എന്ന് പ്രസ്ദ്ധീകരിക്കുമെന്നു????
ഇന്ന് അപ്ലോഡ് ചെയ്തു കഴിഞ്ഞു.
അപ്രൂവലിന് വൈറ്റിംഗ് ആണ്.
ഇന്ന് വായിക്കാൻ കഴിയുമെന്നാണ് വിശ്വാസം.
Ennalum kunjutta innale iddum ennu paranjitu pinnem mungiayale!!
പറ്റിച്ചതല്ല ബ്രോ സാധിച്ചില്ല.
ഇന്ന് അപ്ലോഡ് ചെയ്തു കഴിഞ്ഞു. അപ്രൂവലിന് വൈറ്റിംഗ്