Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ദീപമാഡവും ആശ്രിതനും 2 [കുഞ്ഞൂട്ടൻ] 926

Kambi Views 721965

ദീപമാഡവും ആശ്രിതനും 2

Deepamadavum Ashrithanum part 2 | Author : Kunjoottan | Previous Part

ഇതൊരു തുതുടർക്കഥാണ്…
ആദ്യ ഭാഗം വായിച്ചതിന് ശേഷം മാത്രം ഇത് വായിക്കുക…

രാവിലെ ആറുമണിക്ക് ഫോൺ ശബ്ദിക്കുന്നത് കേട്ടാണ് ഞാൻ ഉണർന്നത്. പാതിയുറക്കത്തിൽ
ഫോൺ എടുത്തുനോക്കി മാഡമാണ്. ഇന്ന് ഏഴരയോടെ ഇവിടെന്ന് തിരിക്കണമെന്ന് ഇന്നലയേ പറഞ്ഞിരുന്നു. ഞാൻ അറ്റന്റ് ചെയ്തു.

ഞാൻ : ഹലോ…

മാഡം : ഗുഡ് മോണിങ്ങ്., മണി 6 ആയി എണീക്കാറായില്ലേ. (മാഡം അനിയനോടെന്നപോലെ ഒരു താളത്തിൽ ചോദിച്ചു. )

ഞാൻ : എണീറ്റു, ( ഉറക്കച്ചടവിൽ കുറുകി പറഞ്ഞു )

മാഡം : മം… താഴെക്ക് വാ ചായയിട്ടുവച്ചിട്ടുണ്ട് തണുത്തുപോകും .

ഞാൻ : ഇപ്പോ വരാം. എന്ന് പറഞ്ഞു കാൾ കട്ട് ചെയ്തു.

മഴ സമയം ആയിരുന്നതു കൊണ്ടാകാം നല്ല തണുപ്പുണ്ടായിരുന്നു.
ഞാൻ പുതപ്പുകൊണ്ട് കഴുത്തിനു താഴെക്ക് മൊത്തത്തിൽ മൂടി. ജനാലയിലേക്കഭിമുഖമായി കിടന്ന് പാതിതുറന്ന കണ്ണുകൾ കൊണ്ട് പുറത്തേക്ക് നോക്കി.
വെട്ടം വീണുതുടങ്ങിയിട്ടില്ല. ചെറിയ ചാറ്റൽ മഴയുമുണ്ട്. ജനാലയടക്കുന്ന ശീലം എനിക്ക് പണ്ടേ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ തണുപ്പ് മുറിയിലേക്ക് അരിച്ചു കയറിയിരുന്നു. തണുപ്പിൽ ഫുൾ സ്പീഡിൽ ഫാനിട്ട് പുതച്ചുമൂടി കിടക്കുന്ന സുഖം പറഞ്ഞറിയിക്കാൻ കഴിയില്ല.
രണ്ടു മിനിട്ടൂടെ കണ്ണടച്ച് കിടന്നിട്ട് എണിക്കാമെന്ന് വിചാരിച്ച് ആ സുഖത്തിൽ കണ്ണടച്ചു.
എന്റെ പുറത്തുതട്ടിയുള്ള “ടാ…. എണിക്കെടാ”: എന്ന വിളികേട്ടാണ് ഞാൻ ചാടിയെണിറ്റത്.
പെട്ടെന്ന് പേടിച്ച് പോയിരുന്നു. ഞാൻ ജനാലയിലൂടെ പുറത്തേക്ക് നോക്കി കൈയ്യിൽ ഒരു ഗ്ലാസ് ചായയുമായി ജനാലയുടെ പുറത്ത് എന്നെനോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്ന ദീപമാഡം. നൈറ്റി ആയിരുന്നു വേഷം. ഉറങ്ങിയെണീറ്റതിന്റെ കടുപ്പം ആ മുഖത്ത് ഉണ്ടായിരുന്നു. സ്വബോധത്തിൽ ആയപ്പോൾ കാര്യം മനസ്സിലായി.

The Author

229 Comments

Add a Comment
  1. കുഞ്ഞൂട്ടൻ

    Thankz for ur suggestion bro

  2. Fast aaki kulamakalle bro oru point ethumpol chaadi veezhathe itharam yaadharthya muhoorthangaliloode pathiye neengatte vaikathe adutha partukal iduu

    1. കുഞ്ഞൂട്ടൻ

      K bro

    2. Waiting, epol aanu next part. Katha super aanu

      1. കുഞ്ഞൂട്ടൻ

        ഉടനെ തന്നെ വരും

  3. കുഞ്ഞൂട്ടാ.
    കഥയിൽ ഒരു റിയൽ ഫീൽ ഉണ്ട്. അത് കളയാതെ, അധികം വലിച്ചു നീട്ടാതെ നോക്കണം.
    സ്ത്രീകളെ കാണുമ്പോഴെല്ലാം കമ്പി ആവുന്നത് ബോർ അടിപ്പിക്കുന്നു. അതൊരു മാനസിക രോഗവുമാണ് .
    സെക്സ് നു ആഗ്രഹം ഉള്ളവർക്ക് എല്ലാ സമയവും അനുകൂല സമയം ആണ്.

    ഓക്കേ. നന്നാവുന്നുണ്ട്.

    1. കുഞ്ഞൂട്ടൻ

      Full madathinte koodeyanu avan ennal eppozhum kambiyayi ennu paranjittilla. Kambi aakunna time vivarichu enne ullu

      1. കുഞ്ഞൂട്ടൻ കുഞ്ഞൂട്ടന്റെ ഇഷ്ടം പോലെ എഴുതിക്കോ…

        1. കുഞ്ഞൂട്ടൻ

          Shibin
          😍👍

  4. Kollam polisanam.. adutha part wating

    1. കുഞ്ഞൂട്ടൻ

      😍

  5. NALLA FLOW. DEEPAUDE GOLD PADASWARAM KANDA POLE MULAYIDUKKU KANUMBPOL PENDENTODUKOODIYA GOLD CHAIN UNDAYAL NANNAKUM.GOLD ARANJANAM VENAM ORNAMENTS KALIKALIL ULPEDUTHIYAL NANAKUM. PAVITHRAYAYA MAMI NEXT PARTUM PLEASE CONTINUE

    1. കുഞ്ഞൂട്ടൻ

      പതിവ്രതയായ മായമാമി അടുത്ത വഴിത്തിരിവിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ട്

  6. Nalla story man

    1. കുഞ്ഞൂട്ടൻ

      ThankZ bro

  7. Next part eppo verum

    1. കുഞ്ഞൂട്ടൻ

      ഉടനേ തന്നെ വരും

  8. Super ayeetundu continue waiting for next part

    1. കുഞ്ഞൂട്ടൻ

      Vokkai

  9. കുഞൂട്ടാ കലക്കി.. കാലും പാദസരവു൦ വർണ്ണിച്ചത് സൂപ്പർ ആയി. അടുത്ത പാർട്ടിൽ നൈറ്റിയിട്ട സമയത്ത് കാലുകാണിച്ച് അവനേ കൊതിപ്പിക്കാൻ ശ്രമിക്കുമോ. പ്രതീക്ഷിക്കുന്നു..

    1. കുഞ്ഞൂട്ടൻ

      😉👍

  10. ഈ ഭാഗവും കിടിലൻ

    1. കുഞ്ഞൂട്ടൻ

      😍

  11. ബാകി വൈകിkaruth വേഗം വേണം orubaad esthapettu

    1. കുഞ്ഞൂട്ടൻ

      👍👍👍

  12. Beena.P(ബീന മിസ്സ്‌)

    നല്ല സ്റ്റോറി ഇഷ്ടപെട്ടു.
    Waiting for next part.
    ബീന മിസ്സ്‌.

    1. കുഞ്ഞൂട്ടൻ

      😘

  13. കക്ഷം കൊതിയൻ

    കുഞ്ഞുട്ടൻ ബ്രോ..

    ഞാനൊരു കക്ഷ പ്രേമിയാണ്..സ്ത്രീകളുടെ ചൂടും ചൂരുമുള്ള നല്ല നാടൻ കക്ഷം മണക്കാനും അതിന് അടുത്തുനിന്നും കാണാനും കൊതിക്കുന്ന ഒരു കൊതിയൻ. അതിലുപരി സ്ത്രീകൾ മുടികൾ കെട്ടിവെക്കുമ്പോൾ കാണുന്ന വിയർത്ത ചുരിദാറിന്റെ കക്ഷഭാഗം,ബസ്സിൽ പോകുമ്പോൾ മുകളിലത്തെ കമ്പിയിൽ പിടിക്കുമ്പോൾ കാണുന്ന വിയർത്ത ബ്ലൗസിന്റെ ഭാഗം എല്ലാം എന്റെ വീകനസ്സാണ്…

    ഏതു ദീപാ മേഡമായാലും എത്ര പരിഷക്കാരിയായാലും നമ്മുടെ മലയാളികളുടെ കക്ഷത്തിലെ മണം ഒന്നു വേറെതന്നെയാണ്.

    അതാണ് നമ്മുടെ നായകൻ ദീപാമേഡത്തിന്റെ കക്ഷത്തിൽ പിടിച്ചു മുകളിലേക്ക് കയറ്റിയപ്പോൾ തന്റെ വിരലുകളിൽ ആയ ആ വിയർപ്പിന്റെ നനവും ചൂടും അറിയാൻ വേണ്ടി ഒന്നു ചുളുവിൽ മണപ്പിച്ചു നോക്കിയത്.. ഞാനും ആണെങ്കിലും അത്രയേ ചെയ്യൂ.

    ആ ഒരു ഭാഗം എന്നെപോലെയുള്ള കക്ഷ കൊതിയന്മാർക്കു ധാരാളം മതി..

    ഇനിയും ഇതുപോലെയുള്ള ഭാഗങ്ങൾ പ്രതീക്ഷിക്കുന്നു.. അവരുടെ വീട്ടിലേക്കുപോകുമ്പോൾ അവിടെ കാണുന്ന കക്ഷ കാഴ്ചകളും അതിന്റെ അവസ്‌ഥ വസ്ത്രമില്ലാതെ കാണാൻ ആഗ്രഹിച്ച നിമിഷങ്ങളും.. മേഡം കുളിക്കാൻ പോകുമ്പോൾ നെറ്റിയുടെ വിയർത്ത കക്ഷഭാഗം കാണുന്നതും..

    ഒരു ദിവസം കുട്ടിയെ കുളിപ്പിക്കാൻ എന്നു പറഞ്ഞുകൊണ്ട് കുളിമുറിയിൽ കയറി അവരുടെ മുഷിഞ്ഞ ബ്രായെടുത്തു മണപ്പിക്കുന്നതും ഉൾപ്പെടുത്തി ഒരു രസകരമായ ശൈലിയിൽ എഴുതുമെന്നു കരുതുന്നു..

    പെട്ടെന്ന് ചാടി കളിനടത്തേണ്ട എന്നാണ് എന്റെയും അഭിപ്രായം.പതിയെ പതിയെ പോയാലെയൊരു റിയാലിറ്റി തോന്നുകയുള്ളൂ…

    എന്ന്.. കക്ഷം കൊതിയൻ

    1. കുഞ്ഞൂട്ടൻ

      അടുത്ത പാർട്ടിൽ മാക്സിമം ഇങ്ങനെയുള്ള രസങ്ങളും ഉൾപ്പെടുത്തും

  14. സൂപ്പർ! ഈ ഫ്ളോവിൽ അങ്ങ് പോയ മതി. കളി പെട്ടെന്ന് വേണ്ട

    1. കുഞ്ഞൂട്ടൻ

      😘

  15. Super bro…adtha part udne kanuo

    1. കുഞ്ഞൂട്ടൻ

      വരും

  16. 😍😍🤩🤩🤩സൂപ്പർ കഥ

    1. കുഞ്ഞൂട്ടൻ

      😍

  17. Feet fetish add cheyeoo feetjob Kalale padasaram Kalale nail polish Pinne feet kiss feet ring

    1. കുഞ്ഞൂട്ടൻ

      മം

  18. Super bro avarkidayil nalloru snehabandham koode undaya super love story koode ayene..avar widow alle appol pure love with sex ayal super…

    1. കുഞ്ഞൂട്ടൻ

      വരുത്താൻ ശ്രമിക്കാം ബ്രോ

  19. Dear Brother, കഥ നന്നായിട്ടുണ്ട്. കൈക്രിയകൾ മാഡം കണ്ടെങ്കിലും പ്രശ്നമില്ല. അവർക്ക് നല്ല സ്നേഹം കൊടുക്കണം. കളികൾ വല്ലതും അടുത്തതിൽ കാണുമോ. Waiting for the next part,
    Regards.

    1. കുഞ്ഞൂട്ടൻ

      പയ്യെ തിന്നാൽ പനയും തിന്നാം എന്നാണല്ലോ

  20. അടിപൊളി അടുത്ത പാർട്ട്‌ എത്രയും വേഗം പ്രതീക്ഷിക്കുന്നു

    1. കുഞ്ഞൂട്ടൻ

      എത്തിക്കാനാണ് ഞാനും ശ്രമിക്കുന്നത്

    1. കുഞ്ഞൂട്ടൻ

      😁👍

  21. ഈ ഭാഗവും കലക്കി

    1. കുഞ്ഞൂട്ടൻ

      😍👍

  22. കൊള്ളാം അടിപൊളി

    1. കുഞ്ഞൂട്ടൻ

      താങ്ക്സ്

      1. Baki eppo verum kujootta

        1. കുഞ്ഞൂട്ടൻ

          ഉടനേ തന്നെ വരും എന്നാണ് ഞാനും പ്രതീക്ഷിക്കുന്നത്

  23. Super story… പ്രണയം കൂടി അവർക്ക് തോന്നട്ടെ

    1. കുഞ്ഞൂട്ടൻ

      തോന്നിപ്പിക്കാൻ ശ്രമിക്കാം

  24. Adipoli go on

    1. കുഞ്ഞൂട്ടൻ

      😘👍

  25. കൊള്ളാം സൂപ്പർ

    1. കുഞ്ഞൂട്ടൻ

      😁

    1. കുഞ്ഞൂട്ടൻ

      😍👍

  26. pathivrthayaya mami next paet evide bro good story ayirunnu pls continue……pls reply me…

    1. കുഞ്ഞൂട്ടൻ

      കഥയിലൊരു വഴിത്തിരിവിന് വേണ്ടീട്ട് ആലോചനയിലാണ്…

      1. Venda chetta…ee flow thudaratte

  27. പാഞ്ചോ

    ബ്രോ..നന്നായിട്ടുണ്ട്…സൂപ്പർ..പിന്നെ അവർക്കിടയിൽ ഇച്ചിരി പ്രണയം കൂടി അങ്ങു ഇട്ടുകൊടന്നെ…എന്നാലല്ലേ ഒരു ഇത്..പിന്നെ ഈ ഗാപിൽ തന്നെ പാര്ടുകൾ ഇട്ടാൽ നന്നായിരുന്നു..Hugs!!

    1. കുഞ്ഞൂട്ടൻ

      ശ്രമിച്ചു നോക്കട്ടെ

    1. കുഞ്ഞൂട്ടൻ

      😍

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: