മാഡം : ബോറഡിക്കുന്നുണ്ടല്ലേ…
ഞാൻ : ഏയ് അങ്ങനൊന്നുമില്ല.
മാഡം : നമുക്ക് കുറച്ചു കഴിഞ്ഞിറങ്ങാം.
ഞാൻ : കുറേ ദിവസത്തിന് ശേഷം അമ്മയുടെ അടുത്ത് വന്നതല്ലേ, ധൃതിപിടിച്ച് ഇറങ്ങാൻ നിക്കണ്ട. എനിക്ക് പോയിട്ട് അത്യാവശ്യവുമില്ല.
( ചിരിച്ചു കൊണ്ട് പക്വതയോടെ ഞാൻ അതു പറഞ്ഞപ്പോൾ ആ മുഖത്തുണ്ടായ തിളക്കം അതിനേ വിവരിക്കാൻ എനിക്ക് അറിയില്ല. )
അതു കഴിഞ്ഞ് മാഡം അകത്തേക്ക് പോയി. ഞാൻ മൊബൈലിൽ കുത്തൽ തുടർന്നു അങ്ങനെയിരുന്ന് അറിയാതേ മയങ്ങിപ്പോയി ചായയുമായി മാഡം വന്നപ്പോഴാണ് ഞാൻ ഉണർന്നത്.
മാഡം : നല്ലൊരു ഉറക്കം കഴിഞ്ഞല്ലേ.
ഞാൻ ചിരിച്ചു കൊണ്ട് ചായ വാങ്ങി കുടിച്ചു.
അതും കഴിഞ്ഞ് നാല് മണിയോടെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. വരുന്ന വഴിക്ക് നല്ല ശക്തമായ മഴയുമുണ്ട്. ഓടിക്കൊണ്ടിരുന്ന വണ്ടിക്ക് ഇടത്തേക്കൊരു ഒഴച്ചിൽ ഉള്ളതുപോലെ എനിക്ക് തോന്നി. തോന്നലല്ല നല്ല ഒഴിച്ചിലുണ്ട് ഞാൻ കുറച്ചു കൂടി മുന്നിലേക്ക് വന്ന് റോഡിൽ വണ്ടിയൊതുക്കി. മഴക്കാറുള്ളതു കൊണ്ടാണെന്ന് തോന്നുന്നു ആറരയായപ്പോഴേക്കും നല്ല ഇരുട്ട് വീണിരുന്നു. മാഡം നല്ല മയക്കത്തിലാണ്. മോനേ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്നു. അവനും ആ അമ്മിഞ്ഞ താലയിണയാക്കി നല്ല ഉറക്കമായിരുന്നു. മാഡം ഉറങ്ങുന്നത് കണ്ടിരിക്കാൻ തോന്നിയെങ്കിലും എന്നിലേ ഡ്രൈവർ ഒരു കുടയുമെടുത്ത് പുറത്തിറങ്ങി. ഇടതുവശത്തേ മുന്നിലേ ടയറിൽ മൊബൈൽ ഫ്ലാഷ് അടിച്ചു നോക്കി പ്രതീക്ഷിച്ചപോലെ തന്നെ ടയർ പഞ്ചറായതാണ്.
ഞാൻ സ്റ്റെപ്പിനി ചെക്ക് ചെയ്തു കുഴപ്പമില്ല. ഞാൻ ജക്കിയും മറ്റ് സാമഗ്രികളും എടുത്ത് ടയർ മാറ്റാൻ തുടങ്ങി. ജാക്കി വച്ച് വണ്ടി ഉയർത്തിയപ്പോഴേക്കും മാഡം ഡോർ തുറന്ന് പുറത്തിറങ്ങി കാര്യം അന്വേഷിച്ചു ഞാൻ കാര്യം പറഞ്ഞു. മാഡം എന്റെ കയ്യിൽ നിന്നും കുടയും മൊബൈലും വാങ്ങി ഞാൻ നനയാതെ പിടിച്ചുതന്നു വെളിച്ചം താഴേക്കടിച്ച് സഹായിച്ചു.
മാഡം നനയാതെ അകത്തിരുന്നോളിൻ ഞാൻ പറഞ്ഞെങ്കിലും അവർ അത് അനുസരിച്ചില്ല. അപ്പോഴാണ് എന്റെ നോട്ടം ആ വെളുത്ത കാലുകളിലേക്ക് പോയത്. കുറച്ചു ഹീൽസുള്ള കെട്ടുചെരുപ്പിൽ വെള്ളം നനഞ്ഞ് ആ കാലുകൾ തിളങ്ങി. പാദസരം കുറച്ചുക്കെ പുറത്ത് കാണാം. അതുകണ്ടപ്പോൾ രാവിലെ കണ്ട കാഴ്ച എന്റെയുള്ളിൽ നിറഞ്ഞു. അനുവാദമില്ലാതെ അവൻ ജെട്ടിക്കുള്ളിൽ വീർക്കുന്നത് അതിന്റെ ഓരോ അണുവിലും ഞാൻ അറിഞ്ഞു. ആ കാലുകളുടെ ഭംഗി ആസ്വദിച്ച് കുറച്ചു ബുദ്ധിമുട്ടിയെങ്കിലും ഞാൻ ടയർ മാറി എണിറ്റു. സ്റ്റെപ്പിനിയും ടൂൾസും ഡിക്കിയിൽ ഇട്ട് ഞങ്ങൾ അകത്തു കയറി. കുടയുണ്ടായിട്ടും രണ്ടുപേരും നന്നായി നനഞ്ഞിരുന്നു. മോൻ പുറകിലേ സീറ്റിൽ കിടന്നുറങ്ങുന്നു. മാഡം ഇറങ്ങാൻ നേരം അവനേ പുറകിലാക്കിയതാണെന്ന് എനിക്ക് മനസ്സിലായി. കുറച്ചു നേരം കാറിനുള്ളിൽ റെസ്റ്റ് ചെയ്തു.
9th and 10th page…
സത്യത്തിൽ താനപ്പോൾ ഞാനാണോ എന്ന് തോന്നിപ്പോയി.. ? same situation ഉണ്ടായിട്ടുണ്ട് ഒരു രാത്രിയിൽ.. (but അതെന്റെ real ആന്റി ആയിരുന്നു ?)
അടുത്ത പാർട്ട് ഉടനെ വരുമോ
അപ്രൂവലിന് വൈറ്റിംഗ് ആണ്.
ആ ഫ്ലോ അങ്ങ് പോയി കുഞ്ഞുട്ട
ഇനിയിപ്പോൾ ബാക്കി ഇല്ലേലും കുഴപ്പമില്ല.
ബുദ്ധിമുട്ട് കൊണ്ടാണ് എന്നറിയാം.
എന്നാലും ഇനി ഇത് തുടരേണ്ട ആവിശ്യമില്ല.
പുതിയ കഥകളും നിലവാരം പുലർത്തുന്നുണ്ട്
അടുത്ത ഭാഗം എപ്പോഴാണ് വരുന്നത്
Innu ayachittundu.
Kunjuttaa dovisavum kerinokkum evide…pakshe kunjuttanu suganoo… Valla health problem undoo… Kadha ettilelum suganu ennoru vakku parayan marakkalletto…. Nalla nalla kadhakal sammanicha ask Alle…. Ella vayanakkarum manasilakknm oru ezhuthukaranu purane oru manushyanum koode aanu…. Atleast chilappo kunjuttanu endhelum personal problems oo allel ndhelum undavum….. Kshamayode kattirikku ellarum …ee paranja njanum kattirikkuanu
പറഞ്ഞ സമയത്ത് അപ്ലോഡ് ചെയ്യാൻ കഴിയാത്തതിൽ എനിക്കും വിഷമം ഉണ്ട്.
ഇന്ന് അപ്ലോഡ് ചെയ്ത ശേഷമാണ് ഞാൻ കമന്റ് ഇടുന്നത്.
കുഞ്ഞൂട്ട നേതാവേ ധീരതയോടെ എഴുതിക്കോ,ലക്ഷം ലക്ഷം പിന്നാലെ, പൊന്നാണ് പൊന്നാണ് കുഞ്ഞൂട്ടൻ നമ്മക്ക് പൊന്നാണ്,ഒരാഴ്ചയ്ക്കുള്ളിൽ സാധനം ഇട്ടില്ലെങ്കിൽ മുദ്രാവാക്യം മാറും സൂക്ഷിച്ചോ
ഇട്ടിട്ടുണ്ട് ?
ഇത് മിഥുനത്തിൽ ജഗതി അണ്ണൻ പറഞ്ഞ പോലെ ഇപ്പോ പൊട്ടും ഇപ്പൊ പൊട്ടും, ഒരു മാതിരി, ചെ ഒന്നും പറയാൻ തോന്നുന്നില്ല
ഇപ്പൊ പറയുന്നു അപ്ലോഡ് ചൊയ്തു.
ഇന്ന് തന്നെ അപ്രൂവ് ആകുമെന്നാണ് വിശ്വാസം.
എന്താ കുഞ്ഞൂട്ടാ ഇങ്ങനെ കൊതിപ്പിക്കുന്നത് എന്തിനാ
?
Maduthu…. madupichu
അങ്ങനെ പറയല്ലേ….?
Kunjuttank Corona , Atha late akunath. ?
????
കുഞ്ഞൂട്ടാ ഇങ്ങനെ തുടരെ മെസ്സേജ് അയക്കുന്നത് ശല്യപ്പെടുത്തൽ ആണെന്ന് അറിയാത്തത് കൊണ്ടല്ല.പക്ഷേ കഥ 9ആം തീയതി ഒക്കെ വരും എന്ന് താങ്കൾ പറഞ്ഞിരുന്നു.ഇതുവരെയും അത് വന്നിട്ടില്ല. ആ കാര്യത്തിൽ ഒരു ക്ലാരിറ്റി വേണ്ടേ.എന്താണ് സംഭവിച്ചത്. താങ്കൾ കഥ അയച്ചിട്ടുണ്ട് എങ്കിൽ അത് ഡോക്ടർ കണ്ടിട്ടില്ല എന്നു തന്നെ മനസിലാക്കണം.അത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരണം.അതല്ല താങ്കൾ കഥ അയച്ചു കൊടുത്തില്ല അത് ഇനിയും പൂർത്തിയായിട്ടില്ല എന്നാണ് എങ്കിൽ അത് തുറന്നു പറയൂ ഞങ്ങൾ വായനക്കാർ വെറുതെ കാത്തിരിക്കണ്ടല്ലോ.
താങ്കളുടെ കമന്റുകൾ ഒരിക്കലും ശല്യമായി തോന്നിയിട്ടില്ല. കുഞ്ഞുട്ടന് കിട്ടുന്ന അംഗീകാരം ആയിട്ടാണ് കണ്ടിട്ടുള്ളത്.
വൈകി പോയതിൽ ക്ഷമ ചോദിക്കുന്നു.
ഇന്ന് അപ്ലോഡ് ചെയ്ത ശേഷമാണ് റിപ്ലേ അയക്കുന്നത്.
ഇന്ന് തന്നെ അപ്രൂവൽ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ
കുഞ്ഞുട്ടൻ
Enthenkilum update undo?
അപ്രൂവലിന് വൈറ്റിംഗ്
അടുത്ത പാർട്ട് എപ്പോൾ വരും
Admin please inform writer to do next part please
കുഞ്ഞുട്ടാ ഇതിൻ്റെ അടുത്ത ഭാഗം എപ്പോഴാണ് ഇടുന്നത്
ഇട്ടു.
അപ്രൂവലിന് വൈറ്റിംഗ്
ഇത് തുടരുന്നു വായിക്കാൻ കഴിയുമോ
തീർച്ചയായും
എന്നാലും കുഞ്ഞുട്ടൻ ഇത് ഒരു മറ്റേടത്തെ ചെയ്തായി പോയി.
തന്റെ കഥ കൊള്ളാമെന്നത് കൊണ്ടാണ് തന്നെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്.
കമ്പി ലോകത്ത് വേറെ കഥകൾ ഇല്ലാഞ്ഞിട്ടല്ല.പക്ഷെ ആ കഥകൾകൊന്നും കുഞ്ഞൂട്ടന്റെ റേഞ്ച് ഇല്ല..
അത് കൊണ്ട് കുഞ്ഞുട്ടൻ സത്യമായ ഒരു വിവരണം നൽകാമോ??
എന്ന് പ്രസ്ദ്ധീകരിക്കുമെന്നു????
ഇന്ന് അപ്ലോഡ് ചെയ്തു കഴിഞ്ഞു.
അപ്രൂവലിന് വൈറ്റിംഗ് ആണ്.
ഇന്ന് വായിക്കാൻ കഴിയുമെന്നാണ് വിശ്വാസം.
Ennalum kunjutta innale iddum ennu paranjitu pinnem mungiayale!!
പറ്റിച്ചതല്ല ബ്രോ സാധിച്ചില്ല.
ഇന്ന് അപ്ലോഡ് ചെയ്തു കഴിഞ്ഞു. അപ്രൂവലിന് വൈറ്റിംഗ്