ദീപികാ വസന്തം [King of hell] 158

നമസ്കാരം സർ…..””””

നന്ദു അല്ലെ…… ഇതരാണ് കൂടെയുള്ളത്….”””””

ഇത് ഏട്ടൻ്റെ സുഹൃത്താണ് വിനീഷ് എന്നാ പേര്….””””

നിങ്ങള് ഇരിക്ക്…. എടോ സതീഷാ “”””

എന്താ സാർ”””.

താൻ ആ 38 മത്തെ കേസ് ഫയൽ ഇങ്ങ് എടുത്തേ””””

നന്ദു ഞാൻ നിങ്ങളെ വിളിപ്പിച്ചത് കുറച് കാര്യങ്ങൾ അറിയാനാണ്…”””

എന്തായിരുന്നു സർ”””..

അത് നിനക്ക് ഈ അപകടത്തിൽ എന്തെങ്കിലും അസഭാവികത തോന്നുന്നുണ്ടോ…??”””

സാർ പറഞ്ഞത് മാസിലായില്ല…”””*

എടോ തൻ്റെ ചേട്ടൻ്റെ മരണം ഒരപകട മരണമാണെന്ന് തനിക്ക് തോന്നുന്നുണ്ടോ…..”””??

അതെന്താ സർ അങ്ങനെ പറയാൻ കാരണം…”””

കാരണമുണ്ട്….. തൻ്റെ ഏട്ടൻ്റെ വണ്ടിയെ ഇടിച്ച ലോറി ഇപ്പോഴും മിസ്സിങ്ങാണ്…. അടുത്തുള്ള CCTV ദൃശ്യങ്ങളിൽ അതിൻ്റെ നമ്പർ പ്ലേറ്റ് ഇല്ലായിരുന്നു മനപൂർവ്വം വണ്ടി ഇടിച്ചതാണെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്….. എനിക്ക് തോന്നുന്നത് ഇത് ഒരു പ്ലന്നെഡ് മേർഡർ ആണെന്നാണ്…. ഇയാള് നിൻ്റെ ചേട്ടൻ്റെ കൂട്ടുകാരൻ ആണെന്നല്ലേ പറഞ്ഞത്.. “””

അതെ….. ഞാൻ അവൻ്റെ ഏറ്റവും പ്രിയപ്പെട്ട സുഹുർത്ത് തന്നെയാണ് … “””” വിനീഷ് ഏട്ടൻ എന്നെ പിന്തള്ളി പറഞ്ഞു

എങ്കിൽ തന്നോടാണ് എൻ്റെ ചോദ്യം…. നിങൾ സുഹൃത്തുക്കൾകിടയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ…???

ഇല്ല സർ…. അങ്ങനെയൊന്നും ഇല്ല….. സാറെന്താ ഞങളെ സംശയിക്കുവാണോ???…”””

സർ ഇവരെ എനിക്ക് ചെറുപ്പം മുതലേ അറിയാം…. സർ വെറുതേ ഇവരെ സംശയിക്കേണ്ട….””” ഞാൻ നിങ്ങളെ അങ്ങനെ സംശയിച്ചിടുന്മില്ല…. വെറുതേ ഒരു ദൗട്ട് ക്ലീർ ആകിയതാ…. ഇനി തൻ്റെ ചേട്ടന് വല്ല ശത്രുക്കളുമുണ്ടോ…..”””

ചേട്ടൻ അങ്ങനെ ആരുമായി വയക്ക് കൂടാനോ പ്രശ്നത്തിൽ ചെന്ന് ചടാണോ നൽകാറില്ല അവൻ അവൻ്റെ കാര്യങ്ങൾ മാത്രം നോക്കി നടകാരെയുള്ളു….””””

എങ്കിൽ ശരി നിങൾ വിട്ടോ…. എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ ഞാൻ വിളിപ്പിച്ചൊള്ളാം…”””

നന്ദി സർ…..””” ഞങൾ അവിടെ നിന്നും ഇറങ്ങി…. എന്നെ ഗവ ഹോസ്പിറ്റൽ ഡ്രോപ്പ് ചെയ്യാൻ ഞാൻ വിനീശ് എട്ടണോട് പറഞ്ഞു ….

നീ എന്താടാ ഇവിടെ ഇറങ്ങുന്നത്…. അയാള് പറഞ്ഞത്പോലേ നിനക്കും എന്നെ സംശയമാണോ…””””

ചേട്ടൻ എന്തൊക്കെയാ പറയുന്നത്….. എനിക്കിവിടെ ഒരാളെ കാണാനുണ്ട്…. എങ്കിൽ ശരി ചേട്ടൻ വിട്ടോ വൈകിട്ട് കാണാം…””””

The Author

17 Comments

Add a Comment
  1. Hey guys help me find a story…

    വയനാട്ടിൽ ഉള്ള മേമയെ സഹായിക്കാൻ പോകുന്ന നായകൻ…. പശുവിന് നോക്കിയും പാല് വിറ്റും….. അങ്ങനെ ഒക്കെയാണ് കഥ…. അതിൻ്റെ പേരും ഒതെറിൻ്റെ പേരും അറിയില്ല….any One help me….??

      1. Kittunilla bro

        1. ആ കഥ ഇവിടന്നു ഡിലീറ്റ് ചെയ്തു ബ്രോ

  2. നന്ദുസ്

    സൂപ്പർബ്… ???

  3. അവസാനത്തെ twist എന്തായാലും പൊളിച്ചു??.. തുടർന്ന് എഴുതാൻ പറ്റിയ കഥയാണ്… ?

    1. Ithu oru single Part kadhayaanu. Just oru charectors introduce, working on new story.

  4. എന്തോന്ന് കഥയാണ് ബ്രോ ഇത്‌?
    തുടക്കം മുതൽ ഒരുപാട് മരണം
    നായകൻ വെറും പൊട്ടനെപോലെ നോക്കി നിക്കുന്നു
    എല്ലാവരും മരിച്ചതിന് ശേഷം കൊന്നയാളെ പിടിച്ചിട്ട് എന്ത് കാര്യം
    കമ്പി ആണേൽ കഥയിൽ ഇല്ലാ
    എന്തിനോ വേണ്ടി തിളച്ച സാമ്പാറായിട്ട് തോന്നി

    1. ഇപ്പോഴാണ് അവസാനത്തെ രണ്ടു പാർട്ട്‌ വായിച്ചത്
      ദീപിക അല്ലല്ലേ അപ്പൊ പ്രതി?
      അവൾ പിന്നെ എന്തിനാണ് അയാളെ കല്യാണം കഴിച്ചേ? കല്യാണം കഴിക്കാതെയും അവൾക്ക് പ്രതികാരം ചെയ്യാൻ കഴിയില്ലേ
      അയാളുടെ മുന്നിൽ വെച്ച് എന്തിനാണ് അവൾ അവനുമായി കളിച്ചേ
      ഈ രണ്ടു സംശയം ഉണ്ട്
      കഥ കൊള്ളാം

      1. Think as deepika… Appo kittumennu pradeekshikunnu… Pinne kadayil chodyam illaenanallo

  5. ചേച്ചിയും ചേട്ടനും അളിയനും ഒക്കെ പെട്ടന്ന് മരിച്ചു പോയി ഒന്നും അനുഭവിച്ചില്ല ചേട്ടൻ കെട്ടി ചേട്ടത്തി അമ്മയെ കളിക്കണം ആയിരുന്നു ഹീറോ.. പിന്നെ ചേച്ചി അവൾ പ്രസവിച്ചു കഴിഞ്ഞു കുഞ്ഞിനെ കാണിക്കാതെ അവളെ വല്ല റെഡ് സ്ട്രറേറ്റിലും കൊടുത്തു കൊന്നു കാലിക്കണമായിരുന്നു

  6. പെണ്ണുങ്ങൾ അല്ലെ കെറുന്ന കുണ്ണ അനുസരിച്ച് മാറിക്കൊണ്ടെയിരിക്കും

  7. Super store❤️❤️❤️❤️❤️❤️❤️

    1. Pro Kottayam Kunjachan

      Big bazaar ?

Leave a Reply

Your email address will not be published. Required fields are marked *