ദീപികാ വസന്തം [Zoro] 183

അതെ. തിരുമേനി. “””

അത് പൂർത്തിയാക്കിയേ നിങൾ…”””

ഇല്ല.. അപ്പോഴല്ലെ ഈ അപകടം സംഭവിച്ചത്…”””

എങ്കിൽ ഉടനെ തന്നെ അത് പൂർത്തിയാക്കുക, അല്ലെങ്കിൽ അവർക്കും വല്ലതും പറ്റാൻ സാധ്യതയുണ്ട്.. അത് പറയാൻ കാരണം ഇതിൽ നിങ്ങളുടെ എല്ലാവരുടെയും മൃത്യു ഞാൻ കാണുന്നു…(സ്വാമി അയാളുടെ ഏലസ് മുറുകെ പിടിച്ചു) ഒരിക്കലും അവർ ആ കിണറിൽ വീണു മരിക്കാൻ പാടില്ലായിരുന്നു… എൻ്റെ ഗുരുനാഥൻ ആ കിണറ്റില് ചാത്തനെ പ്രീതി പെടുത്തി അതിൽ ആവഹിച്ചത് ഓർമയില്ലേ, തൻ്റെ ആദ്യ ഭാര്യയും അതേ കിണറ്റില് മരിച്ചപ്പോയാണ് അന്ന് നമ്മുക്ക് ചെയ്യേണ്ടി വന്നത്… ഓർമയുണ്ടോ തനിക്ക്…”””

ഉവ്വ്. അത് അങ്ങനെ മറക്കാൻ കഴിയാത്ത കാര്യമാണ്. അവള് മരിച്ചതിന് പിന്നാലെയാണ് എൻ്റെ അമ്മയും അച്ഛനും ദൂർണിമിത്യം കാരണം പെട്ടെന്നു മരിച്ചത്. അന്ന് അങ്ങയുടെ ഗുരുനാഥൻ്റെ ആജ്ഞ അനുസരിച്ചാണ് ഞാൻ അവളുടെ അനിയത്തിയെ വേലി കഴിച്ചത്. അപ്പോഴാണ് ചാത്തൻ്റെ ശക്തി കുറഞ്ഞതും അതിനെ പത്മ സ്വാമി കണറ്റിൽ ആവാഹിച്ചതും…”””

എങ്കിൽ ഇപ്പൊൾ ആ ചാത്തൻ പൂർവാതിക ശക്തിയോടെ കോപത്തോടെ അത് കിണറ്റില് നിന്ന് മോചിക്ക പെട്ടിരിക്കുന്നു തിരിച്ച് വന്നിരിക്കുന്നു…. അതിനെ തളക്കാൻ എന്നെ കൊണ്ടെന്നല്ല മരിച്ച് പോയ എൻ്റെ ഗുരുനാഥനെ കൊണ്ട് പോലും പറ്റില്ല.”””

എന്നെ കൈയോയിയല്ല സ്വാമി… രക്ഷിക്കണം…”””

അതിനൊരു വഴിഴെ ഞാൻ കാണുന്നുള്ളൂ തൻ്റെ ഭാര്യയുടെ കുടുംബത്തിൽ പിറന്ന ഒരു പെൺകുട്ടി അവളുടെ ഇഷ്ടത്തിന് തൻ്റെ കുടുംബത്തിൽ ഭാര്യയായി വന്നാലേ.. തനിക്കും തൻ്റെ കുടുംബത്തിനും രക്ഷയുള്ളൂ…. അല്ലെങ്കിൽ മരണം നിശ്ചയം… ഒരു കല്യാണം കൊണ്ട് മാത്രം അതിനെ പ്രീതി പെടുതുവാൻ നമ്മുകാവില്ല, ഇനിയും ഒരു മരണം സംഭവിച്ചാൽ ഒരു നരബലി കൂടി ചെയ്യേണ്ടി വരും അതും നിങ്ങളുടെ രക്തത്തിൽ തന്നെ…. വെറുതേ നിങൾ ആരും ആ വഴിക്ക് കൊണ്ടു പോകാതിരികുക ,,,അന്ന് ഒരു മരണമെ സംഭവിച്ചിട്ടുള്ളൂ പക്ഷെ ഇന്ന് അത് രണ്ടാണ്… ചാത്തൻ്റെ കോപവും ശക്തിയും അധികരിച്ചിട്ടെയുള്ളൂ.. സൂക്ഷിക്കണം തൻ്റെ ഇളയ സന്തതി ഒഴികെ ബാക്കി ഉള്ളവർ ഈ ഇല്ലം വിട്ട് രാത്രി കാലങ്ങളിൽ പുറത്ത് പോകാതിരിക്കുക അനാവശ്യ സഞ്ചാരം ഒഴിവാക്കുക. എന്തെങ്കിലും അത്യാവശ്യത്തിന് പോകുമ്പോൾ എന്നെ അറിയിക്കണം…. ഞാൻ ഇന്ന് മുതൽ വരുന്ന 121 ദിവസം വരെ ഇവിടുന്ന് 600 കിലോ മീറ്റർ അകലെയുള്ള ശ്രീ മഹ വർശിയുടെ കൊടും കാട്ടിലുള്ള ഘോര വനത്തിൽ ആശ്രമത്തിൽ പൂജയ്ക്ക് പോകും… ഞാൻ വരുന്നത് വരെയും ഒന്നും സംഭവിക്കാതെ നോക്കേണ്ടത് നിങ്ങളാണ്… എന്നാ ഞാൻ ഇറങ്ങുകയാണ് പറഞ്ഞതെന്നും മറക്കണ്ട… പറ്റുമെങ്കിൽ ഈ അടുത്ത് തന്നെ കല്യാണം നടത്തുക…. ഇനി ആരെങ്കിലും ഈ 121 ദിവസങ്ങളിൽ ഈ കുടുംബത്തിൽ നിന്ന് മരിച്ചാൽ അത് പൂജ കൊണ്ട് മാത്രം ഫലം കാണില്ല,,, നരബലിക്ക് നിങൾ ആരും ഇടം വരാതിർക്കുക….. ഞാൻ ഒരു തവണ കൂടി ഓർമ്മപെടുത്തുന്നു സൂക്ഷിക്കുക..””””

The Author

Zoro

പരസ്പരം നഷ്ടപ്പെടുന്നത് വരെ ആർക്കും ആരെയും മനസ്സിലാക്കാൻ പറ്റില്ല.

20 Comments

Add a Comment
  1. നന്നായിരുന്നു

    1. നന്ദി ബോധിപ്പിക്കുന്നു

  2. King of hell

    Hey guys help me find a story…

    വയനാട്ടിൽ ഉള്ള മേമയെ സഹായിക്കാൻ പോകുന്ന നായകൻ…. പശുവിന് നോക്കിയും പാല് വിറ്റും….. അങ്ങനെ ഒക്കെയാണ് കഥ…. അതിൻ്റെ പേരും ഒതെറിൻ്റെ പേരും അറിയില്ല….any One help me….??

      1. King of hell

        Kittunilla bro

        1. ആ കഥ ഇവിടന്നു ഡിലീറ്റ് ചെയ്തു ബ്രോ

    1. Neyyaluva polulla mema

  3. നന്ദുസ്

    സൂപ്പർബ്… ???

  4. അവസാനത്തെ twist എന്തായാലും പൊളിച്ചു??.. തുടർന്ന് എഴുതാൻ പറ്റിയ കഥയാണ്… ?

    1. Ithu oru single Part kadhayaanu. Just oru charectors introduce, working on new story.

  5. എന്തോന്ന് കഥയാണ് ബ്രോ ഇത്‌?
    തുടക്കം മുതൽ ഒരുപാട് മരണം
    നായകൻ വെറും പൊട്ടനെപോലെ നോക്കി നിക്കുന്നു
    എല്ലാവരും മരിച്ചതിന് ശേഷം കൊന്നയാളെ പിടിച്ചിട്ട് എന്ത് കാര്യം
    കമ്പി ആണേൽ കഥയിൽ ഇല്ലാ
    എന്തിനോ വേണ്ടി തിളച്ച സാമ്പാറായിട്ട് തോന്നി

    1. ഇപ്പോഴാണ് അവസാനത്തെ രണ്ടു പാർട്ട്‌ വായിച്ചത്
      ദീപിക അല്ലല്ലേ അപ്പൊ പ്രതി?
      അവൾ പിന്നെ എന്തിനാണ് അയാളെ കല്യാണം കഴിച്ചേ? കല്യാണം കഴിക്കാതെയും അവൾക്ക് പ്രതികാരം ചെയ്യാൻ കഴിയില്ലേ
      അയാളുടെ മുന്നിൽ വെച്ച് എന്തിനാണ് അവൾ അവനുമായി കളിച്ചേ
      ഈ രണ്ടു സംശയം ഉണ്ട്
      കഥ കൊള്ളാം

      1. Think as deepika… Appo kittumennu pradeekshikunnu… Pinne kadayil chodyam illaenanallo

  6. ചേച്ചിയും ചേട്ടനും അളിയനും ഒക്കെ പെട്ടന്ന് മരിച്ചു പോയി ഒന്നും അനുഭവിച്ചില്ല ചേട്ടൻ കെട്ടി ചേട്ടത്തി അമ്മയെ കളിക്കണം ആയിരുന്നു ഹീറോ.. പിന്നെ ചേച്ചി അവൾ പ്രസവിച്ചു കഴിഞ്ഞു കുഞ്ഞിനെ കാണിക്കാതെ അവളെ വല്ല റെഡ് സ്ട്രറേറ്റിലും കൊടുത്തു കൊന്നു കാലിക്കണമായിരുന്നു

    1. ??❤️

  7. പെണ്ണുങ്ങൾ അല്ലെ കെറുന്ന കുണ്ണ അനുസരിച്ച് മാറിക്കൊണ്ടെയിരിക്കും

  8. Super store❤️❤️❤️❤️❤️❤️❤️

    1. Pro Kottayam Kunjachan

      Big bazaar ?

    2. Tank you

Leave a Reply

Your email address will not be published. Required fields are marked *